malayalambooks images

Discover Best malayalambooks Images of World

#food #travel #sports #news #may #thursday

⚡⚡⚡10% Discount & Free postage (All over India)⚡⚡⚡ DM For Queries എതിര് രാമച്ചി @vinoy_thomasv കഞ്ചാവ് @lijeeshkumarofficial ആലിയ @sethuanelil ലന്തൻബത്തേരിയിലെ ലുത്തിനിയകൾ @ns_madhavan #BooksArtClub #BooksArt #BooksArtBooksShop #BooksArtBookClub #MalayalamBooks

5/9/2024, 6:34:14 PM

രണ്ട് പുരുഷന്മാരുടെ യുദ്ധം എപ്പോഴും മണ്ണിനും പെണ്ണിനും വേണ്ടി തന്നെയാവും. അവന്റെ തൃഷ്ണകളെ തൃഷ്ണകളെ അടക്കാൻ കഴിയുന്ന രണ്ടേ രണ്ടു വിഭവങ്ങളെയുള്ളൂ. മണ്ണിന്റെ മണവും, പെണ്ണിന്റെ ഉടലും. ഒടുവിൽ ജയിക്കുന്നവൻ എല്ലാം സ്വന്തമാക്കി നിൽക്കും. തൃഷ്ണകൾ ഒടുങ്ങിക്കഴിഞ്ഞാൽ മോഹിപ്പിക്കുന്ന മറ്റൊന്നിനെ സ്വന്തമാക്കാനുള്ള യുദ്ധം ആകും പിന്നെ. മരണം തൊടുംവരെ അവനത് ആവർത്തിച്ചു കൊണ്ടിരിക്കും. #bookcorner #booklover #bookstagram #photography #malayalambooks #stories #fictionbooks #reading #library #bookphotography

5/9/2024, 5:52:03 PM

19/ 24 ഒരു സങ്കീർത്തനം പോലെ ❤️ - പെരുമ്പടവം ശ്രീധരൻ വായനക്കാരുടെ ഹൃദയത്തിന്റെ വാതിൽ തുറന്ന് ഒരിടം കണ്ടെത്തിയ പുസ്തകം...എട്ട് വർഷം മുൻപ് ഞാൻ വായിച്ച നോവലെ ആയിരുന്നില്ല അത്... ഒരു പുനർവായന നടത്തിയപ്പോൾ കുറേക്കൂടെ ആഴത്തിൽ, വിശാലമായി മനസ്സിൽ സ്പർശിച്ച ഒരനുഭവം. ഹൃദയം വിമലീകരിക്കപ്പെട്ടതുപോലെ... തന്റെ എഴുത്തിലൂടെ മറ്റൊരു ദസ്തയേവിസ്കിയെ അന്വേഷിക്കുകയാണ് പെരുമ്പടവം. മറ്റുള്ളവരുടെ മുന്നിൽ മദ്യപാനിയും വെറും ചൂതുകളിക്കാരനും അസന്മാർഗിയുമായ ഒരു മനുഷ്യനെയല്ല, മറിച്ച് കഠിനമായ, സംഘർഷങ്ങൾ നിറഞ്ഞ ഒരു മനസ്സിനെ, ആത്മീയമായ കുരിശുമരണങ്ങൾ അനുഭവിച്ച, ഹൃദയവിശുദ്ധിയുള്ള ഒരു മനുഷ്യനെയാണ് നമുക്ക് ഈ നോവലിൽ കാണാനാവുക... സ്വയം പരാജിതനെന്ന് മുദ്രകുത്തിയ അദ്ദേഹത്തിന്റെ ജീവിതത്തിലേക്കാണ് അന്ന പ്രണയത്തിന്റെ കടലുമായി പ്രവേശിക്കുന്നത്. ' ആത്മീയമായ ഏകാന്തതയുടെ ദുഃഖം' മറക്കാൻ... വളരെ ഇഷ്ടപ്പെട്ട ഒരു പുസ്തകം... ഓരോ വായനയിലും കൂടുതൽ ഇഷ്ടപ്പെടുത്തുന്ന ഒന്ന്... ഹൃദ്യമായ ഒരു പ്രണയകാവ്യം... ❤️ “കുറെനാൾ മുമ്പാണ് ഞാനെൻ്റെ ഹൃദയം പൂട്ടി അതിന്റെ താക്കോൽ എവിടെയോ വലിച്ചെറിഞ്ഞു. ഇപ്പോൾ ഓർക്കുന്നില്ല അതെവിടെയാണെന്ന്. എവിടെയെങ്കിലും കിടന്ന് നിനക്കു കിട്ടിയോ അത്? എന്റെ ഹൃദയത്തിന്റെ താക്കോലും കൊണ്ടാണോ നീ വന്നിരിക്കുന്നത്?" . . . . . #orusankeerthanampole #perumbadavamsreedharan #perumbadavam #dostoyevski #fyodordostoyevsky #anna #malayalambookreview #bookreview #malayalambooks #novel #bookstagram #booklover #bookaholic #readers #review #love #fvrt #mustread #mustreadbooks

5/9/2024, 5:42:13 PM

മാറിനിൽക്കുമ്പോൾ മറന്നു പോകുന്നോരേ.. മാറിൽത്തറിക്കുന്ന വാക്കു പറഞ്ഞോരേ... മാഞ്ഞുപോയില്ല മറഞ്ഞു- പോയില്ല ഞാൻ, മാറ്റുവാൻ വാക്കുകൾ കൊണ്ടു വരുന്നു ഞാൻ. ✍🏼അക്ഷയ്. കെ. കെ . . . . . . #kavithayilentekayyopp #akshaykk #varikal #ezhuthupura #ezhutth #verukal #dcbooks #kavitha #malayalampoem #malayalamwriter #malayalambooks #malayalamquotes #ezhuthukarude_logam #ezhuthukoottamfamily #kaviayyappan #changambuzha #ayyappankavithakal #pranayam #viraham #vishadam #enteezhuthukal #kayyoppu #pratilipimalayalam #varikalkkappuram #vayanashala

5/9/2024, 4:44:08 PM

Ram c/o Anadhi Frame❤️‍🔥 . . . Happiness is handmade ❤️ @_mj_hoops . . . #aesthetic #ram #malayalambooks #handmade

5/9/2024, 2:19:40 PM

ഒരിക്കൽ 🥀 ഞാൻ അവളെ വെയിൽവെളിച്ചത്തിൻ്റെ ഉടുപുടവ അണിയിച്ചു. പൂക്കളുടെ സൗന്ദര്യവും സുഗന്ധവും കൊടുത്തു. ആകാശനീലിമയിലൂടെയും വനാന്തരംഗത്തിലെ ഹരിതദലമർമ്മരങ്ങളിലൂടെയും അവളുമായി സംവദിച്ചു. കിളികൾ എൻ്റെ പ്രണയഗാനം പാടിക്കേൾപ്പിച്ചു. എന്നിട്ടും അവൾ അറിഞ്ഞില്ല! ആഴക്കടലിനേക്കാൾ അഗാധമായിരുന്നു എൻ്റെ പ്രണയം. ഏറ്റവും വലിയ മോഹത്തെക്കാൾ വലിയതായിരുന്നു എൻറെ ഇഷ്ടം. എന്നിട്ടും അവൾ അറിഞ്ഞില്ലല്ലോ! ഇപ്പോൾ ഈ വൈകിയ വേളയിൽ പ്രപഞ്ചാന്ത്യത്തിൽ കോരിച്ചൊരിയുന്ന ഈ പേമാരി എൻ്റെ കണ്ണുനീരാകുന്നു എന്ന സത്യം മാത്രം അവൾ അറിയുന്നുവത്രേ. ഹാ! കഷ്ടം! I HAVE LOVED THEE WITH AN EVERLASTING LOVE JEREMIAH 339 എന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹംകൊണ്ടു പരിചരിച്ച പണ്ടത്തെ പെൺകുട്ടീ! നിനക്ക് എന്നും നല്ലതുവരട്ടെ. . . . . . . . #orikkal #orikkalnovel #malayalambookclub #bookstagram #malayalambookreview #readerlife #malayalambooks #nmohanan #malayalambookstagram #malayalamreader #mallureader #booklover

5/9/2024, 2:18:34 PM

സ്ത്രീ ~ എസ് കെ പൊറ്റക്കാട് . . . . . . #sthree #skpottakkad #shortstories #bookofthemonth #favouritebooks #bookstagrammer #bookstagram #books #malayalambooks

5/9/2024, 1:56:44 PM

Book : SUSPENSE GENE Author: RAJAD R. Category : Novel Publisher : DC Books Number of pages : 256 Language : Malayalam #bookstagram #bookstagrammer #books #crimethriller #crimefiction #malayalambooks

5/9/2024, 1:52:15 PM

ചെതുമ്പലുകൾ📝 "ഒന്നിച്ചു കിടന്നാലോ ഒന്നിച്ചിരുന്നാലോ, ഒന്നാകില്ലെന്നതോർമ്മ വേണം! ഒന്നാകുവാനെങ്കിൽ ഉള്ളിലെന്താണെന്ന് ഒന്നറിയുവാനുള്ള പാകം മതി!" നിത്യലക്ഷ്മിയുടെ "ചെതുമ്പലുകൾ" എന്ന ചെറുകഥാ സമാഹാരത്തിൽ 9 കഥകളുണ്ട്, സ്ത്രീപക്ഷകഥകൾ.. സ്ത്രീപക്ഷ കഥകൾ പറയുമ്പോൾ പലപ്പോഴും പുരുഷവിദ്വേഷത്തിൻ്റെ അതിസാരം കടന്നുവന്ന് കഥയുടെ അസ്ഥിത്വത്തിനു തന്നെ മങ്ങലേൽപ്പിക്കാറുണ്ട്.(പല സ്ത്രീപക്ഷ കഥകൾ വായിച്ചപ്പോൾ തോന്നിയ തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണിത്) എന്നാൽ നിത്യ വളരെ മനോഹരമായി ഈ കഥകളിലൂടെ പച്ചയായ സ്ത്രീജീവിതവും അവരുടെ കാഴ്ചപാടുകളും, തെറ്റുകളും, ശരികളും, പോരാട്ടങ്ങളും, വ്യഥകളും വായനക്കാരിലേക്ക് എത്തിക്കുന്നു. പല പ്രായത്തിൽ, വിവിധ ജീവിത സാഹചര്യങ്ങളിൽ, ബന്ധങ്ങളിൽ, കുടുങ്ങി കിടക്കുന്ന സ്ത്രീ ജീവിതങ്ങൾ അനുഭവിക്കേണ്ടി വരുന്ന പീഢനങ്ങൾ തുറന്നു കാട്ടുന്ന കഥകളാണ് ഓരോന്നും... "ഉമേ, ബലാത്സംഗം ചെയ്യപ്പെടുന്നവർ ആത്മഹത്യ ചെയ്തു പോകുന്നത് ശരീരത്തിലെ വേദന കൊണ്ടല്ല, ആത്മാഭിമാനം നശിച്ചു പോയിട്ടാണെന്ന് ഇപ്പോ എനിക്ക് മനസ്സിലാകുന്നു" സാക്ഷ്യം എന്ന കഥയിലെ ദീപതിയുടെ വാചകങ്ങൾ ഇതിനു ഉദാഹരണമാണ്. ഭിന്നലൈംഗികതയുടെ സങ്കീർണ്ണതകളെ ആവിഷ്കരിക്കുന്നതിലും അതു നമ്മളിലേക്ക് എത്തിക്കുന്നതിലും കഥാകാരിയുടെ രചനാശൈലിക്ക് സാധിച്ചിട്ടുണ്ട്. ഒരു പിടി സ്ത്രീകഥാപാത്രങ്ങളെ തൻ്റെ കഥകളിലൂടെ നെഞ്ചോട് ചേർത്ത് വയ്ക്കാൻ സമ്മാനിച്ചതിനു നിത്യയ്ക്ക് നന്ദി🙏 @llnithyalekshmi 📚:- ചെതുമ്പലുകൾ ✍️:- നിത്യലക്ഷ്മി. എൽ.എൽ 🎭:- ചെറുകഥകൾ 📃:- 79 പേജുകൾ @book_lover_llnl @k_zero_publication @srp_the_bookseller #malayalam #malayalambooks #malayali #mallu #malayalambookreview #mallugram #mallubook #bookaddict #bookphotography #bookcollection #malayalibookblogger #bookblogger #bookishlove #bookishthoughts #bookishlife #pusthakam #mallubookstagram #malayalamwriter #stories #shortstories #malayalamreading #bookaholic #pusthakalokam #malyalamliterature #bookrecommendations

5/9/2024, 1:29:57 PM

"I met another me; inside of you.." ഒരുപക്ഷെ താര ആഗ്നസ്സിനോട് ഇങ്ങനെ പറഞ്ഞിരിക്കണം 🤔 ആഗ്നസ്സിന് പകരമാകാൻ മറ്റാർക്കും കഴിയില്ലെന്ന തിരിച്ചറിവാണ് അവരുടെ പ്രണയം ❤️ തികച്ചും വ്യത്യസ്തമായ പെൺപ്രണയത്തിന്റെ ആഴങ്ങളിലൂടെയുള്ള യാത്രയാണ് ഈ നോവൽ. Soulmates always find their way back to each other♥️ . . #malayalambooks #malayalambookstagram #sreeparvathy #meenukalchumbikkunnu #lovestory #book #loveislove #bookstagram #mallubookstagram #bookblogger #bookish #bookishlove

5/9/2024, 12:36:05 PM

ഇരുളില്ലെങ്കിൽ വെളിച്ചത്തിനെന്തർത്ഥം? പ്രതിനായകൻ ഇല്ലെങ്കിൽ ദൈവങ്ങൾക്ക് എന്ത് പ്രസക്തി. #ravanan #bookstagram #booklover #malayalambooks #malayalamlibrary #photography #trio #amish

5/9/2024, 12:31:35 PM

ബൊളീവിയന്‍ ഡയറി ഏണസ്റ്റോ ചെഗുവേര Page;248 Price :330 Lang : Malayalam #bookstagram. #books. #bookstagramindia #booklover. #book. #bookstagrammer. #bookworm. #reading. #booknerd. #malayalambooks #chinthapublishers #cheguvera

5/9/2024, 12:20:52 PM

മറക്കാത്തതും മറക്കുവാനാഗ്രഹിക്കാത്തതിന്റെയും പേര് നീ എന്ന് തന്നെയാണ്...!! Writings of kanmani🤍 . . . . . . . . . . . . @ninte_vaaka . . . . . . . . . . . . #post #nintevaaka #luv #pranayam #kavitha #kavithakal #kavithaigal #malayalam #malayalambooks #malayalamstatus #poets #varikal #ezhuth #ezhuthukal #ezhuthu #ishtam #feelings #feeling #fyp #fyp#fypage #explore #explorepage #kerala #keralagram #malayalamtypography #typography

5/9/2024, 12:20:40 PM

✨COMBO OFFER✨ ✨₹419 ONLY✨ ✨മോഹമഞ്ഞ +ആവേമരിയ +ഓർമ്മയുടെ ഞരമ്പ് +ഗില്ലറ്റിൻ ✨ Visit www.booklove.co.in #malayalambooks #malayalamnovels #vayana #malayalambookreview

5/9/2024, 12:13:38 PM

SANYASAM GOTHAMBUMANIYUM MEZHUKUTHIRIYUM by MORAN MAR BASELIOS CARDINAL CLEEMIS CATHOLICOS©SOPHIA BOOKS (A Part of Shalom Media ministry and publication) #sophiabuyin #sophiabooks #christianlife #malayalambooks #catholicbooks #jesusandme #jesus #christianfaith #lifewithjesus #rome #sundayshalom #shalomtv #shalomworld #sophiatimes #sundayshalom #shalomtimes #shalomtidings #shalomworldpodcast #Mothermary #hailmary #giftfrommothermary #mamamary #virginmary

5/9/2024, 10:59:10 AM

*സൂചിയും നൂലും*— *ഇന്ദ്രൻസ്* “പന്ത്രണ്ട് വയസ്സുമുതൽ എന്റെ കൈവിരലിലേറ്റ സൂചികുത്തുകൾക്ക്... അതിന്റെ നീറ്റലിന്...... ഒപ്പം അമ്മയുടെ ഉള്ളുരുക്കങ്കൾക്കും..“ A Book so simple and humble as him*🤍 സാധാരണക്കാരിൽ സാധാരണക്കാരനായ സുരേന്ദ്രനിൽ നിന്ന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാര ജേതാവായ ഇന്ദ്രൻസിലേക്കുളള തന്റെ ജീവിതയാത്രയെ പച്ചയായി കാണിച്ചു തരുന്ന ഒരു ഓർമ്മക്കുറിപ്പ്. ഒരു ഘട്ടത്തിൽ പോലും മടുപ്പിക്കാതെ തന്റെ ഓരോ ഉയർച്ച താഴ്ചകളേയും സന്തോഷങ്ങളേയും സങ്കടങ്ങളേയും വളരെ ലളിതമായ ഭാഷയിൽ വായനക്കാരിലേക്ക് എത്തിക്കുന്നതിൽ ഈ പുസ്തകം വിജയിച്ചിട്ടുണ്ട്. ഒരു സാധാരണ തയ്യൽക്കാരനിൽ നിന്ന് അറിയപ്പെടുന്ന ചലച്ചിത്ര നടനായി മാറിയ കഥ പറയുന്നതോ ടൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടി ഓർത്തെടുക്കുകയാണ് ഈ ഓർമ്മപുസ്തകത്തിലൂടെ... പഴയകാല ചായക്കടകളെ പോലെതന്നെ നാട്ടുചർച്ചകളുടെയും രാഷ്ട്രീയ ചർച്ചകളുടെയും മറ്റും മുഖ്യ വേദികളിൽ ഒന്നു തന്നെയായിരുന്നു പഴയ കാല തയ്യൽ കടകൾ എന്ന് ഈ ഓർമ്മകുറിപ്പ് ഒരോ വായനക്കാരനേയും ബോധ്യപ്പെടുത്തുന്നുണ്ട്. വളരെ ചുരുക്കം താളുകളുള്ള ഈ പുസ്തകം കുറച്ചുകൂടി നീണ്ടു പോയിരുന്നെങ്കിൽ എന്ന് വായിച്ചു തീർന്നപ്പോൾ തോന്നി...ഏതൊരു ഉയർച്ചയിലും വിജയത്തിലും ഒരു ആയുസ്സിന്റെ പ്രയത്നമുണ്ടെന്ന് ശ്രീ ഇന്ദ്രൻസിന്റെ ജീവിതം ഈ പുസ്തകത്തിലൂടെ നോക്കി കാണുമ്പോൾ മനസിലാവുന്നു.. ചെറിയ ഹാസ്യവേഷങ്ങളിൽ തുടങ്ങി സംസ്ഥാന ചലച്ചിത്ര അവാർഡും കഴിഞ്ഞു ദേശിയ ചലച്ചിത്ര അവാർഡിന്റെ ശോഭയിൽ വന്നു നിൽകുമ്പോൾ ആ ഓർമകൾക്ക് ഏതൊരു സാധാരണകാരനും ജീവിതം ഇനിയും ഒരുപാട് നേടാനുള്ളതാണ് എന്ന ഓർമപ്പെടുത്തലോടെയാണ് പുസ്തകം അവസാനിക്കുന്നത് ....❤️ #booklover #bookstagram #bookcommunity #bookholics #simplebooks #simplebook #malayalambooks #bookreview #bookreviewsofinstagram #bookoftheday #indransettan #indrans

5/9/2024, 10:19:40 AM

പുസ്തകം ആവശ്യമുള്ളവര്‍ വാട്സപ്പ് ചെയ്യുക. 🥰🥰🥰 (പോസ്റ്റല്‍ ചാര്‍ജ്ജ് സൗജന്യം) https://wa.me/7592977487?text= Plavila Books, Payyoli Ph: 7592977487 #ramcoanandi #books #malayalambooks #payyoli #plavilabooks

5/9/2024, 8:03:57 AM

ആഖ്യാനത്തില് അതീവസൂക്ഷ്മത പുലര്ത്തുന്ന അപൂര്വ്വം എഴുത്തുകാരിലൊരാളാണ് അരുന്ധതി റോയ്. ഇംഗ്ലീഷ് ഭാഷയിലല് അവര് തീര്ത്ത ഇന്ദ്രജാലം അതുപോലെ മലയാളത്തിലേക്ക് പ്രിയ എ എസ് മൊഴിമാറ്റിയിരിക്കുന്നു കേരളത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട വിശ്വസാഹിത്യകൃതി. 1997-ലെ ബുക്കര്‍ പ്രൈസ് നേടിയ "God of Small Things" മലയാളത്തില്‍. 📙 : കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ . 📝 : അരുന്ധതി റോയി . Translation : പ്രിയ A. S . Category : Novel . Language : Malayalam . Pages : 356 . @fatima.vayanasakhi . Contact : +91 8113805723(WhatsApp only) . Check the link in bio . International delivery also available . #arundhatiroy #godofsmallthings #malayalambooks #malayalamliterature #onlinebookstore

5/9/2024, 7:32:25 AM

Explore, Engage, and Enjoy with Bookipedika. #books #bookipedika #novel #stories #poems #biography #detective #horror #onelinedelivery #bookstoread #malayalambooks

5/9/2024, 6:30:22 AM

✨✨15% offer💫 മഞ്ഞവെയിൽ മരണങ്ങൾ - ബെന്യാമിൻ MRP- 499 offer price: 424 only ബെന്യാമിന്‍, നിന്റെ പുതിയ നോവല്‍ ഇതാ ഇപ്പോള്‍ ഞാന്‍ വായിച്ചു തീര്‍ത്തു. അതിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ നിങ്ങള്‍ സഹിത്യകാരന്മാരും നിരൂപകരും ചേര്‍ന്ന് നടത്തിക്കൊള്ളൂ. പക്ഷേ, ഒരു കാര്യത്തില്‍ എനിക്കുള്ള അഭിപ്രായം അറിയിക്കാന്‍വേണ്ടിയാണ് ഇത്. സെന്തില്‍ എന്ന വ്യക്തിയെക്കുറിച്ചും അവന്റെ യു.എസ്.ബി.യിലെ ചിത്രങ്ങളെക്കുറിച്ചും നിങ്ങളില്‍നിന്നും വ്യത്യസ്തമായ ഒരു നിഗമനത്തില്‍ എത്തിച്ചേരാനാണ് എനിക്കു തോന്നുന്നത്. നിങ്ങള്‍ വിചാരിക്കുന്നതുപോലെ അവന്‍ പോണോഗ്രാഹി സൈറ്റുകളില്‍ നിരന്തരം കയറിയിറങ്ങിത് അവനൊരു ഞരമ്പുരോഗി ആയതുകൊണ്ടോ സെക്‌സ് ചിത്രങ്ങള്‍ കാണാനുള്ള ആകാംക്ഷകൊണ്ടോ ആണെന്നു ഞാന്‍ വിചാരിക്കുന്നില്ല. നിനക്കറിയുമോ എന്നറിയില്ല, ലോകത്തെവിടെയുള്ള തീവ്രവാദികള്‍ ഇന്ന് രഹസ്യസന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ഏറ്റവും സുരക്ഷിതമാര്‍ഗ്ഗമാണ് അശ്ശീല സൈറ്റുകള്‍ Dm for your copies 👍🏽 #vaayana #malayalamauthors #ezuthmalayalam #malayalambooks #malayalambookstagram #malayalambookclub #malayalamreaders #keralabookstagrams #mallugram #malayalamliterature #madhurammalayalam #malayalamlovequotes #bookpic #malayalamquotes #keralabookstagram #malayalambookreviews #malayalamnovels #thriller #malayalamstories #buymalayalambooks #bookstagram #bookpics #malayalambookreview #kavitha #malayalambooks #maLlayalamreaders #malayalambookstagram #nashttappettaneelaambhari #manjaveyilmaranangal #benyamin #bookishq

5/9/2024, 5:32:07 AM

എവിടെയോ എപ്പോഴോ കൈവിട്ടു പോയ ശീലങ്ങൾ, തിരികെ പിടിക്കാൻ ഒരു ആഗ്രഹം. പാതിവഴിയിൽ പണ്ടെങ്ങോ നിർത്തിവച്ചതിൽ നിന്ന് തന്നെ തുടങ്ങി എം മുകുന്ദന്റെ “ ദൈവത്തിന്റെ വികൃതികൾ” . മയ്യഴിയുടെ തീരവും, അവിടുത്തെ ആളുകളും, ഭാഷയും തുടക്കത്തിൽ പിടിതരാതെ വികൃതി കാട്ടി എന്നാൽ പകുതി വഴി പിന്നിട്ടപ്പോൾ ആ ഭാഷയും , ആളുകളും, മയ്യഴിയും നമ്മുടെയും ആരെല്ലാമോ ആയി മാറിയിരുന്നു.അത്ഭുതങ്ങളുടെ ആകാശങ്ങളിലേക്കും പ്രകൃതിയുടെ നിഷ്കളങ്കമായ മനസിലേയ്ക്കും കഥയുടെ ചുരുളുകൾ അഴിക്കുന്ന ദൈവത്തിന്റെ വികൃതികൾ. #reading #malayalambooks #malayalambookstagram #malayalambooksreview

5/9/2024, 5:18:24 AM

മലയാളം വാരിവിതറിയ മനോഹരമായ രചനകൾ 🥰🥰🥰 #unnir #adangumalayalee #madhuravetta #lola #padmarajan #neermathalam #neermathalam_pootha_kalam #neermathalam_pootha_kalam #madhavikutty #Kamaladas #malayalambooks

5/9/2024, 4:59:29 AM

ബന്ധനം ഭീരു നീലക്കുന്നുകൾ മുൾക്കിരീടം ശാന്തിപർവ്വം എന്നീ അഞ്ചു കഥകളുടെ സമാഹാരം എംടി @dcbooks 34/2024 #books #bookworm #book #bookstagram #bibliophile #stories #booklover #lovetoread #dcbooks #dcbookstore #malayalambooks

5/8/2024, 8:14:40 PM

നാട്ടീന്നു ഇങ്ങു വരും വഴി, പതിവ് തെറ്റാതെ എയർപോർട്ടിലെ ഡിസി ബുക്സ് ന്റെ ഷോപ്പിൽ കയറി ഇക്കുറിയും. കയ്യിൽ ഒരു ബാഗ് നിറയെ പുസ്തകങ്ങൾ ഉണ്ടെന്നിരിക്കിലും check in കഴിഞ്ഞത് കൊണ്ട് വീണ്ടും കുറച്ചു ബുക്ക്സ് കൂടെ വാങ്ങി കയ്യിലുള്ള കുഞ്ഞു ട്രോളിയിൽ കുത്തി നിറയ്ക്കുക ആണ് ഉദ്ദേശം. പുസ്തകങ്ങൾ തിരഞ്ഞു നടക്കുമ്പോൾ ഇട്ടിക്കോരയ്ക്കും റാം C/O ആനന്ദിയ്ക്കും ഇടയിൽ ഒരു കൗതുകം ഉള്ള പുറംചട്ട കണ്ണിലങ്ങുടക്കി. ആ പേരും , മിണ്ടാട്ടം... പിന്നീട് ഇവിടെ വന്നു ഫ്ലൈറ്റ് ഇറങ്ങും വരെ എനിക്ക് മിണ്ടാനായി കൂടെ ഈ "മിണ്ടാട്ടം" തന്നെ ആയിരുന്നു. എത്ര മനോഹരമായ ഒരു കഥാ സമാഹാരം, ഓരോ കഥയും കഥാപാത്രങ്ങളും മനസ്സിൽ കയറി അങ്ങ് സ്ഥിരതാമസം ആക്കിക്കളയും. പല്ലവി രംഗനാഥനിൽ തുടങ്ങി മുരളിയേട്ടനിൽ അവസാനിക്കുന്ന എണ്ണമറ്റ കഥാപാത്രങ്ങൾ... കഥാസമാഹാരങ്ങൾ എന്നും പ്രിയപ്പെട്ടതെന്നിരിക്കെ , അതിൽ മുൻനിരയിൽ ഈ മിണ്ടാട്ടവും ചേർത്ത് വയ്ക്കട്ടെ ❤️ . . 📕 : മിണ്ടാട്ടം ✒️ : @vinodnair.manorama . . . . . . . . . . . . . . . . . . . . . . . . . . . #bookstagram #bookstagrammer #bookstagramfeature #bookstagrammers #booktok #bookphotography #bookphoto #bookphotos #bookish #bookishlove #malayalamnovel #bookishlife #malayalam #novels #bookworm #bookworms #malayalambooks #malayalambookstagram #malayalambooksandnovels #mindattam

5/8/2024, 6:40:37 PM

⚡⚡⚡10% Discount & Free shipping ⚡⚡⚡ DM for queries കാളി @aswathysreekanth to ജാനേമൻ @_vi_sh_nu_pk_ കഞ്ചാവ് @lijeeshkumarofficial പ്രേമനഗരം & മധുരവേട്ട @bineeshputhuppanam ലാങ്കി @nayana_vydhehi_suresh റാം C/O ആനന്ദി @akhilpdharmajan ഏറ്റവും പ്രിയപ്പെട്ട എന്നോട് @nimnavijay ലോല ചെതുമ്പലുകൾ @llnithyalekshmi ഒരിക്കൽ #BooksArtClub #BooksArtStore #BooksArtBookStore #BooksArtBooksStore #MalayalamBooks #MalayalamBookClub #MalayalamBooksClub #BooksArt

5/8/2024, 6:27:36 PM

പ്രണയിക്കാനിഷ്ടപ്പെടാത്ത.. സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവുമോ.? . . . Writer : madhavikkutty Design : @storiesjithinlal . . #kelkkaanoridam #kelkkaanoridamofficial #kelkkaanoridamquotes #malayalam #malayalamquotes #madhavikkutty #kamalasurayya #neermathalampoothakalam #malayalambooks #malayalamquote #thoovanathumbikal #mohanlal #clara #sumalatha #Pathmarajan

5/8/2024, 5:04:58 PM

ഹൃദയമേ ഹൃദയമേ ഈ കഥകൾ കേൾക്കൂ Price BD 2.500 @malayalambooksbahrain @dcbooks #malayalambooks #malayalambooksbahrain #dcbooks #vaikommuhammadbasheer #madhavikutty

5/8/2024, 4:36:15 PM

നാം പണ്ടിരുന്ന ഓർമ്മപൂക്കുന്ന ഇടവഴിയിൽ നമുക്ക് അൽപ്പ നേരം വീണ്ടും ഇരിക്കണം!! കൊഴിഞ്ഞുപോയ ഇലകളിൽ പറഞ്ഞുപോയ വാക്കുകൾ ഓർക്കണം!! നിറഞ്ഞുപെയ്യുന്ന മഴയത്ത് നനഞ്ഞലിഞ്ഞിരിക്കണം!! മഴനനച്ച നിന്റെ നഗ്നതയിൽ മിഴിപായ്ക്കും നേരം കരതലംകൊണ്ട് നീ മാറിടം മറക്കണം!! തോരാത്ത മഴയുടെ വശ്യത കണ്ടു തോരാതിരുന്നെങ്കിലെന്ന് മനസ്സു കൊണ്ട് ശപിക്കണം!! . . . . . . . . . . . . . . . . . . . . . #malayalambooks #bookstagram #malayalambookstagram #malayalam #books #malayalamnovel #booklover #kerala #readersofinstagram #dcbooks #bookish #malayalamliterature #keralagram #malayalambookreview #reading #bibliophile #malayalamwriter #bookaddict #bookworm #malayalambooksandnovels #malayalamquotes #mallugram #pusthakam #malayalambookclub #keralabooks #instabookreaders #madhavikutty #malayalamtypography #ezhuthukal #book

5/8/2024, 4:14:51 PM

ഉച്ചവെയിലും ഇളം നിലാവും രാജലക്ഷ്മി 🍃 1950കളിൽ കേരളത്തിലെ വടക്കേതോ ഗ്രാമത്തിൽ നിന്നും ഹൌസ് സർജൻസിക്കായി തലസ്ഥാന നഗരിയിൽ എത്തുന്ന വിമല. തന്റെ പൂർവകാല ഹോസ്റ്റൽമേറ്റ് ആയ മിനിയുടെ തറവാട്ടിലെത്തുന്നു. അവൾക്ക് ക്ക് തികച്ചും അന്യമായ ആ നാട്ടിൽ മിനിക്ക് പിന്നാലെ മിനിയുടെ മറ്റുകുടുംബങ്ങങ്ങളും വളരെ വേഗം വിമലയുടെ പ്രിയപെട്ടവരാകുന്നു. ദേവു, രതി, രാഘവൻ, രാജൻ, അനി എന്നിങ്ങനെ ഒരുപിടി കഥാപാത്രങ്ങളിലൂടെ അനാവൃതമാവുന്ന ഈ നോവൽ നിർഭാഗ്യവശാൽ അപൂർണ്ണമാണ്. ആറാം അദ്ധ്യായം വായിച്ച് അവസാനിക്കുമ്പോഴേക്കും ഉള്ളിൽ തെളിഞ്ഞുവരുന്ന ആഹ് വിൻെറയ്ജ് കാലത്തുനിന്നും ഒരു നഷ്ടബോധത്തോടെ അല്ലാതെ മനസ്സിനെ തിരികെ വിളിക്കാനാവില്ല... ആഹ് അപൂർണതതന്നെയാവും ഈ നോവലിന്റെ ഗൂഢസൗന്ദര്യത്തിനു മാറ്റേകുന്നത്.. #uchaveyilumilamnilavum #uchaveyilum_ilamnilavum #malayalambookstagram #malayalambookclub #dcbookreviews #rajalakshmi #vintagenovel #malayalambookreview #bookphotography #malayalambookstagram #malayalambooksandnovels #malayalamliterature #malayalamstories #malayalambooks #malayalambooksofinstagram #malayalamstory #malayalambook #malayalambookstagrammer #bookaddicts #bookworm #booklover #bookworms #bookstagram #bookaholic #instabookreaders #instareaders #instareader #instabookreviews #readersofinstagram #readersofinsta #vayanashala

5/8/2024, 1:03:31 PM

ഏതാനും ശ്വാസനേരങ്ങളെ അർത്ഥപൂർണ്ണമായ ഒരു ജീവിതമാക്കി മാറ്റാൻ സാധിക്കുമോ എന്നതാണ് ഒരേ ഒരു ചോദ്യം 🍂 #malayalambooks #bookstagram #malayalambookstagram #malayalam #books #intagramreels #instafashion #instacool #instalove #instagood #love #instalike #malayalamnovel #booklover #kerala #readersofinstagram #travelgram

5/8/2024, 12:47:14 PM

മഞ്ഞവെയിൽ മരണങ്ങൾ വായിച്ചതിന് ശേഷം ഏകദേശം അത്രത്തോളം തന്നെ പ്രിയപ്പെട്ട ബെന്യാമീന്റെ മറ്റൊരു നോവൽ . . . . . . . #MalayalamNovel #മലയാളംനോവൽ #KeralaLiterature #MalayalamFiction #നോവൽ #IndianLiterature #KeralaNovels #MalayalamBooks #LiteraryWorld #BookWorm #ReadingList #മലയാളംകഥ #Bookstagram #കേരളസാഹിത്യം #പുസ്തകം #MalayalamReads #Novel #BookishLove #ചരിത്രം #മലയാളംപുസ്തകം #benyamin #benyamin #nishabdasancharangal #manjaveyil_maranangal #manjaveyilmaranangal

5/8/2024, 12:27:19 PM

✨✨15% offer💫 അവൾ - ബോബി ജോസ് കട്ടിക്കാട് MRP- 225 offer price: 192/- only അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം. ചുരുളന്‍ മുടിയിഴകള്‍ക്കു കീഴിലെ കൊച്ചരിപ്പല്ലു കാട്ടിയ കുസൃതിച്ചിരിയായും, പ്രണയത്തിന്റെ പുല്‍മേടുകളിലേക്ക് കൈ പിടിച്ചുകൊണ്ടോടിപ്പോകുന്ന അനുപമലാവണ്യമായും, കണ്ണീരുപ്പ് ചേര്‍ന്ന കഞ്ഞി വിളമ്പുന്ന കനിവായും അവള്‍ നിങ്ങളെ നിരന്തരം വിസ്മയിപ്പിക്കുന്നു. പ്രകൃതിക്കൊപ്പം പൂക്കാനും തളിര്‍ക്കാനും പാടാനും അനുഗ്രഹം ലഭിച്ചവള്‍. നിറയെ പൂക്കളുതിര്‍ത്ത് നില്‍ക്കുന്ന പൂമരം പോലൊരു ജന്മം. ഈ പുസ്തകം അവളേക്കുറിച്ചാണ്. എഴുതിയിരിക്കുന്നത് ഒരു പുരുഷനും. അയാള്‍ക്കെന്താണ് അവളേക്കുറിച്ച് അറിയാവുന്നത് എന്ന് സംശയം തോന്നാം. പക്ഷേ, ഇതിന്റെ ആദ്യത്തെ പുറം വായിക്കുന്നതുവരെയേ അതുണ്ടാവൂ. പിന്നെ ഓരോ വരിയും കടന്നുപോകുമ്പോള്‍ ഒപ്പം നടക്കുന്നത് ഒരു സ്ത്രീയാണെന്നു നമുക്ക് മനസ്സിലാവും. ഒടുവില്‍, അവസാനത്തെ പുറം മറിച്ച്, പുസ്തകമടച്ചു പുറത്തിറങ്ങുന്നത് ഒന്നല്ല, രണ്ടു സ്ത്രീകളായിരിക്കും! Dm for your copies 👍🏽 #vaayana #malayalamauthors #ezuthmalayalam #malayalambooks #malayalambookstagram #malayalambookclub #malayalamreaders #keralabookstagrams #mallugram #malayalamliterature #madhurammalayalam #malayalamlovequotes #bookpic #malayalamquotes #keralabookstagram #malayalambookreviews #malayalamnovels #thriller #malayalamstories #buymalayalambooks #bookstagram #bookpics #malayalambookreview #kavitha #malayalambooks #maLlayalamreaders #malayalambookstagram #nashttappettaneelaambhari #aval #bobyjosekattikkad #bookishq

5/8/2024, 11:28:43 AM

കല, സാഹിത്യം, ശാസ്ത്രം, മതം എന്നിങ്ങനെ വിവിധ വിഷയങ്ങളെ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ച ദാര്‍ശനികനായ ഗുരു നിത്യചൈതന്യയതിയുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ചിന്തയുടെ വിശാലമായ വാതായനം തുറന്നുതരുന്നു. ബാഹ്യലോകവും ആന്തരികലോകവും കൂടിച്ചേരുന്ന മനുഷ്യന്‍ എന്ന പ്രതിഭാസത്തെ മനസ്സിലാക്കാന്‍ പ്രാപ്തമാക്കുന്ന മൗലികമായ ദര്‍ശനമാണ് ഈ പുസ്തകം. ജീവിതം എന്ന പദ്ധതിയും അതിന്റെ സാക്ഷാത്കാരവും, മരണവും മരണാനന്തരജീവിതവും, വേറൊരു ചാതുര്‍വര്‍ണ്യം… തുടങ്ങി ഗുരു നിത്യചൈതന്യയതിയുടെ ഇതുവരെ സമാഹരിക്കപ്പെടാത്ത ലേഖനങ്ങള്‍ അടങ്ങിയ സമാഹാരം. ഒപ്പം പെണ്ണമ്മയ്‌ക്കെഴുതിയ കത്തുകളും. എഡിറ്റര്‍ പി.ആര്‍. ശ്രീകുമാര്‍ . . പുസ്തകം വാങ്ങുവാനായി മെസ്സേജ് ചെയ്യുക ♥️ . . @the___bestseller @the___bestseller @the___bestseller . . . . . . . . . . . #reels #the___bestseller #aami #interstellar #malayalambooks #forsale #onlinebookshopping #novels #poems #autobiography #booklovers #englishbooks #reader #goodread #11rulesforlife #the___bestsellerthemeccaofbooks #follow #supportsmallbusinesses #poetry #mystory #chetanbhagat #chetanbhagatbooks #halfgirlfriend #halfgirlfriendbook #itoohadalovestory #whenlovehappenstwise #womenempowerment #writesofnstagram #mystory

5/8/2024, 10:55:31 AM

I have reading finished the book 😘 ഒരിക്കലും നിന്റെ ആകില്ലെന്ന് അറിഞ്ഞിട്ടും നീ എന്തിനാണ് എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല റാം ❤️ റാം അനന്ദി മല്ലി വെട്രി രേഷ്മ പാട്ടി ❤️❤️❤️❤️ #kerala #malayalambooks #malayali #mallu #booklover #bhyp #kottayam #chennai #trendingreels #book #bookstagram #ramcoanandi #akhilpdharmajan #book

5/8/2024, 10:50:44 AM

💙💙💙 For the child in me, illustrated malayalam children's novel LILYAPPA by Sara Joseph💙💙💙 @mathrubhumibooks @sarajoseph281 #firespiritblog #malayalam #malayalambooks #literature #malayalamliterature #novel #malayalamnovel #sarajoseph #fiction

5/8/2024, 7:38:39 AM

നാം നമ്മളിൽ നിന്ന് നീയായി ചുരുങ്ങുകയാണ്.. ഒരു മഹാപ്രണയകാലം ഇവിടെ അവസാനിക്കുന്നു. നീയിനിയും ജീവിക്കണം. പോകുന്ന വഴിയ്ക്ക് ഒരു വെള്ളപൂവിറുത്തു കൊൾക. എന്നിട്ടതെന്റെ ഓർമയുടെ സ്മാരകമായി പരിപാവനമായ നിന്റെയിളം ഹൃദയത്തിൽ സൂക്ഷിക്കുക.... #വെള്ളപൂക്കൾ 📚 ✒️ അനുജിത്ത് പി ദേവ് മനോഹരമായ ഒരു പ്രണയകാലം സമ്മാനിച്ചതിന് നന്ദി @anujithpdev 🌼 #vellapookkal #anujithpdev #recent4recent #malayalambooks #readingtime #ennidam #mankind

5/8/2024, 7:12:22 AM

എന്റെ 40 കവിതകളടങ്ങുന്ന പുസ്തകമാണ് ‘മനുഷ്യനായി ജനിച്ചതിന്റെ കുഴപ്പങ്ങൾ’ കോപ്പികൾക്കായി Comment/DM ചെയ്യുക Mobile/Wt 8943 544 533 . . . . . . . . . #malayalamkavitha #malayalamkavithakal #keralaliteraturefestival #keralaliterature #malayalamliterature #malayalamliteraturequotes #malayalamliturature #klf #dcbooks #mathrubhumibooks #pranayam #schoolnostalgia #malayalmbook #malayalambooks #malayalambookstagram #malayalambookclub #malayalambooklover #malayalambookquotes #ᴍᴀʟᴀʏᴀʟᴀᴍʙᴏᴏᴋs

5/8/2024, 6:18:30 AM

✨✨15% offer💫 എൻ്റെ കഥ എൻ്റെ പെണ്ണുങ്ങളുടെയും - ഇന്ദുമേനോൻ MRP- 499 offer price: 425/- only ഉത്തരവാദിത്വങ്ങളാൽ തകർന്ന തോളെല്ലുവേദന കടിച്ചമർത്തി, ഭാരം താങ്ങിപ്പൊട്ടിയ കൈയെല്ല് നീട്ടിപ്പിടിച്ച് തേഞ്ഞുപോയ നഖം നിബ്ബായി എന്റെതന്നെ ജീവരക്തം നിറച്ച് എഴുതും. കോറിക്കോറിയെഴുതും. എന്തിലെഴുതുമെന്ന് ചോദിക്കൂ... ആ ഉറയൂരിയ കീറിക്കടലാസ്സിനെക്കാളും പതമായ എന്റെ ഹൃദയാവരണത്തിൽതന്നെ... ആ എഴുത്തിനെ ഞാൻ എന്റെ കഥയെന്നു പേരിടും: എന്റെ പെണ്ണുങ്ങളുടെ കഥയെന്നും ആണുങ്ങളുടെ കഥയെന്നും പേരിടും. അതിനിടയിൽ ഞാനുമുണ്ട് അവനുമുണ്ട്... സമാന്തര തീവണ്ടിപ്പാതകൾപോലെ... Dm for your copies 👍🏽 #vaayana #malayalamauthors #ezuthmalayalam #malayalambooks #malayalambookstagram #malayalambookclub #malayalamreaders #keralabookstagrams #mallugram #malayalamliterature #madhurammalayalam #malayalamlovequotes #bookpic #malayalamquotes #keralabookstagram #malayalambookreviews #malayalamnovels #thriller #malayalamstories #buymalayalambooks #bookstagram #bookpics #malayalambookreview #kavitha #malayalambooks #maLlayalamreaders #malayalambookstagram #nashttappettaneelaambhari #indumenon #entekathaentepennungaludeyum #bookishq

5/8/2024, 5:35:11 AM

ഒരു നദിയും  തിരിച്ചൊഴുകുന്നില്ല - ഗംഗയും. !! 𝐕𝐀𝐑𝐀𝐍𝐀𝐒𝚰 -𝐌.𝐓. 𝐕α𝗌υᑯ𝖾𝗏α𐓣 𝐍α𝗂𝗋 ❝𝐕𝐚𝐫𝐚𝐧𝐚𝐬𝐢, 𝐟𝐨𝐫 𝐕𝐚𝐮𝐝𝐞𝐯𝐚𝐧 𝐍𝐚𝐢𝐫, 𝐫𝐞𝐩𝐫𝐞𝐬𝐞𝐧𝐭𝐬 𝐭𝐡𝐞 𝐝𝐞𝐚𝐭𝐡 𝐨𝐟 𝐩𝐚𝐬𝐬𝐢𝐨𝐧. 𝐏𝐚𝐬𝐬𝐢𝐨𝐧 𝐰𝐡𝐢𝐜𝐡 𝐝𝐫𝐢𝐯𝐞𝐬 𝐭𝐡𝐞 𝐥𝐢𝐟𝐞 𝐨𝐟 𝐒𝐮𝐝𝐡𝐚𝐤𝐚𝐫𝐚𝐧, 𝐝𝐢𝐞𝐬 𝐚 𝐥𝐨𝐧𝐞𝐥𝐲 𝐝𝐞𝐚𝐭𝐡 𝐢𝐧 𝐕𝐚𝐫𝐚𝐧𝐚𝐬𝐢.❞ _____________________________________ #malayalambooks #bookstagram # #kerala #readersofinstagram #dcbooks #malayalamliterature #malayalamtypography #ezhuthukal #book

5/8/2024, 5:10:14 AM

ഒറ്റ വാക്കിൽ പറഞ്ഞാൽ " ഒരു രക്ഷേം ഇല്ലാത്ത പുസ്തകം " ഈ അടുത്ത കാലത്തൊന്നും ഇത്രേം വേഗതയിൽ ഒരു ദിവസം കൊണ്ടൊന്നും ഞാനൊരു പുസ്തകവും വായിച്ചു തീർത്തിട്ടില്ല. ഗംഭീര ട്വിസ്റ്റുകളും കഥാപാത്ര രൂപീകരണവും, വായിച്ചു കഴിഞ്ഞപ്പോൾ ഒരു മൂവി കണ്ട പ്രതീതിയായിരുന്നു @kose_moze Thank you for this book. Eagerly waiting for your upcoming works🙂 . . . #isahakkintevirunn #isahakkintevirunnu #thrillerbooks #thrillernoval #malayalambooks #greenbooks

5/8/2024, 4:45:55 AM

"എല്ലാ ലാഭനഷ്‌ടങ്ങൾക്കും മീതെ എന്തെങ്കിലും ഞാൻ പ്രതിഷ്‌ഠിച്ച് വച്ചിട്ടുണ്ടെങ്കിൽ അതെന്റെ സൗഹൃദം മാത്രമായിരുന്നു.. അതുറപ്പിച്ച് നിർത്താനായി സ്വന്തം പരാജയത്തെക്കൂടി ഞാൻ ഉരുക്കിയൊഴിച്ചിട്ടുണ്ട് എന്നാൽ ഈ നിമിഷം മുതൽ തനിച്ച് നിൽക്കാനുള്ള കരുത്തിനായി എനിക്ക് കിണഞ്ഞ് ശ്രമിക്കേണ്ടിയിരിക്കുന്നു.. എതിർക്കാതിരിക്കാനായേക്കും, ഒപ്പം നിൽക്കലെന്നാൽ ഞാൻ ഇല്ലാതാകലാണ്.." -ആന്റണി🔥 നിരീശ്വരൻ വി ജെ ജെയിംസ് #nireeswaran #malayalambookstagram #malayalambookclub #dcbooks #dcbookreviews #nireeswaran #nireeshwaran #vjjames #malayalambookreview #bookphotography #malayalambookstagram #malayalambooksandnovels #malayalamliterature #malayalamstories #malayalambooks #malayalambooksofinstagram #malayalamstory #malayalambook #malayalambookstagrammer #bookaddicts #bookworm #booklover #bookworms #bookstagram #bookaholic #instabookreaders #instareaders #instareader #instabookreviews #readersofinstagram #readersofinsta #vayanashala

5/7/2024, 7:37:28 PM

പ്രകടമാക്കാനാവാത്ത സ്നേഹം നിരർത്ഥകമാണ്.പിശുക്കന്റെ ക്ലാവുപിടിച്ച നാണ്യശേഖരംപോലെ ഉപയോഗശൂന്യം! . . . . . . . . . . . . . . . . . . . . . . . . . . #bookstagram #booklover #bookworm #bookworms #malayalambooks #malayalambookstagram #malayalambooksandnovels #madhavikutty #neermathalam_pootha_kalam #neermathalampoothakalam

5/7/2024, 7:13:05 PM

കൊച്ചി ഒരു വികാരമാണ്. മലയാളം മാതൃഭാഷ അല്ലാത്ത ഏകദേശം മുപ്പതോളം കുടിയേറ്റ സമൂഹംകൾ കൊച്ചിയിലുണ്ട്. അവരെ പരിചയപ്പെടുത്തുകയാണ് രചയിതാവ് ഈ പുസ്തകത്തിലൂടെ. ചരിത്രം ഇഷ്ടമുള്ളർക്കും കൊച്ചിയെ സ്നേഹിക്കുന്നവർക്കും ഈ പുസ്തകം ശരിക്കും ആസ്വദിക്കാൻ സാധിക്കും. #books #malayalam #kochikaar #kochiites #historyreads #malayalambooks #malayalambookreview #malayalamauthors #bookstagramkerala #bookrecommendations #bibilophile #bonythomas

5/7/2024, 6:58:30 PM

ഭൂഖ്📝 "𝗜𝗳 𝗯𝗼𝗼𝗸𝘀 𝗮𝗿𝗲 𝘆𝗼𝘂𝗿 𝗯𝗲𝘀𝘁 𝗳𝗿𝗶𝗲𝗻𝗱,𝗵𝗼𝗹𝗱 𝗼𝗻 𝘁𝗼 𝘁𝗵𝗲𝗺" 'ചാരസുന്ദരികൾ' എന്ന ചെറുകഥ അവസാനിക്കുന്നത് മിയ പറഞ്ഞ ഈ വാചകങ്ങളിൽ ആണ്❤️ വിശപ്പിൻ്റെ കഥ പറയുന്ന ഒരു കുഞ്ഞു പുസ്തകം. "വിശപ്പിനു വെറുതെ വേലി കെട്ടാനാവില്ല" എന്നു തുടങ്ങുന്ന ആദ്യ കഥയിലെ ആദ്യ വരി മുതൽ "ഞാനൊരു കൊലയാളിയായിരുന്നാലും എനിക്കി ഭൂമിയിൽ എൻ്റെ തെറ്റ് തിരുത്തി ജീവിക്കാൻ അവകാശമില്ലായിരുന്നുവോ?" എന്ന ചോദ്യത്തിൽ പതിനൊന്നാമത്തെ കഥയിലെ അവസാന വരി വായിച്ചു നിർത്തുമ്പോൾ,നമ്മുടെ മനസ്സിൽ ചേക്കേറിയ ഒരു പിടി കഥാപാത്രങ്ങൾ ഉണ്ടാകും. 'നാരങ്ങാമുട്ടായി'ലെ കേശുവും ശാരദടീച്ചറും, 'കാല കർമ്മം' ത്തിലെ റാവുത്തറും സഹയാത്രികനും, 'റഷ്യൻ ചാരസുന്ദരികൾ' ലെ മിയയും റബേക്കയും, 'തടവറ' യിലെ മൈക്കിൾ എന്നിവർ നെഞ്ചോട് ചേർന്നു നിൽക്കുന്നു💛 ഭൂഖ് എന്നാൽ വിശപ്പ്... എന്നാൽ മനുഷ്യനു വിശപ്പ് ആഹാരത്തിന്നോട് മാത്രമല്ല മറിച്ച് സ്വാതന്ത്രം, സ്നേഹം, വാത്സല്യം, പണം, അധികാരം, വിധേയത്വം എന്തിനേറെ അടുത്ത നിമിഷം അവസാനിച്ചു പോകുമോ എന്നോർത്ത് ഈ ജീവിതത്തിനോടു പോലും മോഹവും, വിശപ്പും, ആർത്തിയുമാണ്... ലളിതമായ ഭാഷയിൽ വായനക്കാരന് ചിന്തിക്കാൻ ഒരു പിടി ചോദ്യങ്ങൾ മനസ്സിലേക്ക് ഇട്ടുതന്നു കൊണ്ട് കഥകൾ എഴുതിയ ജിയോക്ക് ആശംസകൾ😊 📚:- ഭൂഖ് ✍️:- ജിയോ ജോർജ് 🎭:- ചെറുകഥകൾ 📃: 72 പേജുകൾ #malayalam #malayalambooks #malayali #mallu #malayalambookreview #mallugram #mallubook #bookaddict #bookphotography #bookcollection #malayalibookblogger #bookblogger #bookishlove #bookishthoughts #bookishlife #pusthakam #mallubookstagram #malayalamwriter #stories #shortstories #malayalamreading #bookaholic #pusthakalokam #malyalamliterature #bookrecommendations

5/7/2024, 1:24:59 PM