akhilpdharmajan images

Discover Best akhilpdharmajan Images of World

#food #travel #sports #news #may #thursday

ബിനോയ്‌ മുതൽ വിശ്വം വരെയുള്ള ഓരോ കഥാപാത്രങ്ങൾക്കും ആ ഇരുനില വീടിനെപോലെ ഇരുണ്ടതും ആരുമറിയാത്തതുമായ ഒരു മുഖം ഉണ്ടെന്ന് ഞെട്ടിച്ചുകൊണ്ട് പറയുകയും, എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ തീർത്തും അലോസരപ്പെടുത്തുകയും ചെയ്ത നോവൽ. തുടക്കത്തിൽ പിടിച്ചിരുത്താൻ ശ്രമിച്ചെങ്കിലും, ചിലപ്പോഴൊക്കെ തൊണ്ണൂറുകളിലെ സിനിമയെന്ന് തോന്നിപ്പിച്ചുകൊണ്ട് മുന്നോട്ട് പോയി, നിരാശപെടുത്തിയ അവസാന പേജുകൾ. എലിസബത്തിന്റെ മരണം എന്താണെന്ന് അറിയാൻ ഒട്ടും ആകംക്ഷ തോന്നാതെ അടച്ചുവെക്കേണ്ടി വന്നു. അഖിൽ പി ധർമജന്റെ ആദ്യ സൃഷ്ടി, "കഥ" എന്ന പേരിൽ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയുകയും പിന്നീട് പുസ്തകമാവുകയും ചെയ്തു. ഈ നോവിലിനുവേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾക്ക് ❤️ #akhilpdharmajan #horrornovel #ouijaboard #dcbooks

5/9/2024, 2:10:11 PM

Mercury Island: Akhil P Dharmajan | മെർക്കുറി ഐലൻഡ് Order this book online through our website: https://www.booksdeal.in/books/mercury-island-akhil-p--79081 From the author of Ram c/o Anandhi അറ്റ്ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള്‍ നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്‍ന്നവരുടെയും കഥ. ആ ദ്വീപില്‍ അവര്‍ പ്രതീക്ഷിച്ചതല്ല കണ്ടത്. നേരിട്ട പ്രതിസന്ധികള്‍ക്ക് സമാനതകളില്ലാത്തതായിരുന്നു. സാഹസികതയുടെയും മായക്കാഴ്ചകളുടെയും അത്ഭുതലോകമാണ് മെര്‍ക്കുറി ഐലന്റ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന നോവല്‍ ജൂഡ ആന്തണി ജോസഫ് #akhilpdharmajan #mercuryisland #ramcoanandhi #malayalamreading #malayalamtrending #kerala #keralatrending #fantasy #reading #ouijaboardbook

5/9/2024, 7:30:07 AM

I have reading finished the book 😘 ഒരിക്കലും നിന്റെ ആകില്ലെന്ന് അറിഞ്ഞിട്ടും നീ എന്തിനാണ് എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല റാം ❤️ റാം അനന്ദി മല്ലി വെട്രി രേഷ്മ പാട്ടി ❤️❤️❤️❤️ #kerala #malayalambooks #malayali #mallu #booklover #bhyp #kottayam #chennai #trendingreels #book #bookstagram #ramcoanandi #akhilpdharmajan #book

5/8/2024, 10:50:44 AM

@akhilpdharmajan .... .... #ramc/oaanadhi .... ... DM for paid works. Follow : @art_by_shan_thi for vector illustration Follow : @art_by_shanthi for scribble illustration .... ... #2018 #writer #ouijoboard #mercuryisland #writersofinstagram #akhilpdharmajan #ramcareofanandhi #ramcareofanandhiwithdcbooks #ramcareofanandhiwithdc #favouritebook #shanthiarts #scribbleart #scribbleartist #scribbling #artgallery #artoftheday #akhilpdharmajan_auther #fanart #scribble #draw #drawing #artistsoninstagram .... ....

5/8/2024, 9:46:22 AM

"ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര തുടരുന്നു" Happy wedding anniversary my dear @ammu_joshitha #മലയാളംquotes #malayalamsahithyam #storywriting #malayalamnovel #pranayam #ramcoanandhi #eettavumpriyappettaennod #പ്രണയമഴ #love #akhilpdharmajan #എൻ്റെകഥകൾ #novel #tredingtoday #followme #Happiness #thiranjeduthakadhakal #malayalammovie #ezhuthukal

5/8/2024, 9:35:41 AM

‘എന്റെ കഥകൾ ഒക്കെ അറിഞ്ഞിട്ടും ഞാൻ നിന്നിൽ നിന്നും എന്നന്നേക്കുമായി പോവുകയാണന്നറിഞ്ഞിട്ടും ഇപ്പോഴും നീയെന്നെ ഇങ്ങിനെ ചേർത്തുപിടിച്ചിരിക്കുന്നത് എന്തിനാണെന്നെന്നിക്ക് മനസ്സിലാകുന്നില്ല റാം!’ -ആനന്ദി @akhilpdharmajan #ramcoanandi #akhilpdharmajan #books #bookstagram #read #fiction #novel #cinematicnovel #keralagram #instabook

5/7/2024, 5:34:35 PM

“നിന്റെ പേരിനൊപ്പം ഒരു സിമൻറ് ബെഞ്ചിലെങ്കിലും ഞാൻ സ്ഥാനംപിടിക്കട്ടെ” __മല്ലി__ “നമ്മുടെ ജീവിതത്തിലെ ചില കാര്യങ്ങൾ മറ്റുള്ളവരോട് പറഞ്ഞതുകൊണ്ട് നമുക്ക് ലാഭം ഒന്നും ഉണ്ടാവില്ല . പക്ഷേ അത് ചിലപ്പോൾ നഷ്ടങ്ങൾ ഉണ്ടാക്കിയേക്കാം,അങ്ങനെയുള്ള കാര്യങ്ങൾ ഉള്ളിൽ തന്നെ വയ്ക്കുന്നതല്ലേ നല്ലത്” __ ആനന്ദി__ റാം ♥️മല്ലി♥️ആനന്ദി ♥️വെട്രി ♥️രേഷ്മ♥️പാട്ടി “ചെന്നൈ ഉങ്കളെ അൻപുടൻ വരവേൽക്കിറേത്”💝 Ram c/o Anandi .. can’t come out of these characters 💝 #instagramreels #akhilpdharmajan #viralbooks #viralstories #malayalambooks #chennai

5/7/2024, 4:50:37 AM

റാം C/O ആനന്ദി | അഖിൽ പി ധർമ്മജൻ Price BD 4.000 @akhilpdharmajan @malayalambooksbahrain #malayalambooks #malayalambooksbahrain #ramcareofanandhi #akhilpdharmajan

5/6/2024, 11:07:13 PM

“ഈ പേരിനൊപ്പം ഒരു സിമന്റ് ബെഞ്ചിലെങ്കിലും ഞാനൊന്നു സ്ഥാനം പിടിക്കട്ടെ റാം ❤️‍🩹…… ” മല്ലി #instadaily #ramcareofanandhi #akhilpdharmajan #lovequotes #stories #novel #books #newpost #malli #chennai #followers #comment #music t

5/6/2024, 8:02:42 PM

"ചെന്നൈ ഉങ്കളൈ അൻപുടൻ വരവേർക്കിറത്...!" How can you ever escape from the charm of this phenomenal book? Being my first post, I wished to do something really special and interesting. I happened to buy this book in the midst of my exams and I waited for days just to get free and read it. The wait was absolutely worth. If you ever wish to do something for yourself and never regret on it later, give your part of life to Ram c/o Anandi by @akhilpdharmajan Simplicity to its peak, his language and way of writing understands the modern pulse of reading. No wonder his one book turned our screen times lower and brought us back to the magic of imagination blended with subtle emotions. I can go on for days talking about it and write a million pages about each character beautifully crafted here. Unfortunately many of my expressions can only speak the language of tears. This book is a museum within itself. Please go and explore it at least once and I'm sure you can never return back from the charismatic characters in the narrative. Thank you Akhil sir for giving confidence to a bunch young and aspiring writers who wish to feel good about a writing style of their own. Finally, let me clarify that I'm not an expert with the language and so if you find any grammatical or spelling errors please forgive me. Let's keep improving positively. Thank you @vivek.vichu_ for helping and guiding me with my first post. #ramcoanandi #akhilpdharmajan #love #life #emotional #dcbooks #ramcoanandidcbooks #bookreview #malayalam #literature #trending #booklover #chennai #novel

5/6/2024, 4:46:32 PM

നിന്റെ പേരിനൊപ്പം ഈ സിമെന്റ് ബെഞ്ചിലെങ്കിലും ഞാൻ സ്ഥാനം പിടിച്ചോട്ടെ ✨ സ്ഥലം ഞാൻ ഒഴിച്ചിട്ടിട്ടുണ്ട് ആരാണ് കൂടെ വരുന്നേ 😌💫 #ramcoanandhi #akhilpdharmajan #chennai #kerala #bookstagram #hridyam #prenayamanu_yathrayodu #prenayam

5/6/2024, 4:23:10 PM

ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത്.... #ramcoanandhi #akhilpdharmajan #books

5/6/2024, 10:22:23 AM

❤️ റാം C/O ആനന്ദി ❤️ @akhilpdharmajan Pc: @rizwana_binth_ummer Thanks to akhilsir for this Ram C/O Anandi . . #akhilpdarmajan #akhilpdharmajan #akhilpdarmajanbooks #novel #malayalam #love #lovestory #trending #trendingreels #ramcareofanandhi #babyboy #babyshoot #baby #babyphotography #babymodel #babyphotographer

5/5/2024, 8:17:49 AM

🌾നമ്മുടെ ജീവിതത്തെ ചുറ്റി പറ്റി നിൽക്കുന്ന ആളുകളിൽ മിനിമം ഒരാളെങ്കിലും നമ്മളെ രഹസ്യമായി പ്രണയിക്കുന്നുണ്ട് 🌾 🌾എന്തെങ്കിലും കാരണം കൊണ്ട് അത് വെളിപ്പെടുത്തുന്നില്ല എന്ന് മാത്രം 🌾 🌾അതുപോലെ നമ്മളും രഹസ്യമായി ആരെയോ പ്രണയിക്കുന്നുണ്ട് 🌾 -മല്ലി (റാം c/o ആനന്ദി )🌾 #love #kerala #akhilpdharmajan #malli #aanadhi #ram #vetri #reshma #paatti #novel #cinema

5/5/2024, 8:03:58 AM

"നമ്മുടെ ജീവിതത്തെ ചുറ്റിപറ്റി നിൽക്കുന്ന ആളുകളിൽ മിനിമം ഒരാളേലും നമ്മളെ രഹസ്യമായി പ്രണയിക്കുന്നുണ്ട്." - റാം c/o ആനന്ദി 2022 ലെ എന്റെ ആദ്യ വായന ' റാം c/o ആനന്ദി 'ആയിരുന്നു.മലയാളികൾക്കിടയിൽ വലിയൊരു കോളിളക്കം സൃഷ്ടിച്ചുകൊണ്ട് റാമും ആനന്ദിയും പാട്ടിയും എല്ലാം ഒരു ട്രെൻഡ് ആയപ്പോൾ വീണ്ടും വായിക്കാൻ തോന്നി,വീണ്ടും വായിച്ചു. അതേ പുതുമയോടെ തന്നെ.ഒരു സിനിമ കണ്ട അതേ ഫീൽ തന്നെ കിട്ടിയെന്ന് വേണം പറയാൻ. കേരളത്തിൽ നിന്നും സിനിമ പഠിക്കാനും ജീവിതാനുഭവങ്ങൾ നേടാനും ആയി ചെന്നൈ നഗരത്തിൽ എത്തുന്ന ശ്രീറാം ആണ് ഈ നോവലിലെ പ്രധാന കഥാപാത്രം.റാമിനെ കൂടാതെ വെട്രി, മല്ലി, ആനന്ദി, രേഷ്മ, പാട്ടി, കിരൺ, ബിനീഷേട്ടൻ തുടങ്ങി നിരവധി പ്രിയപ്പെട്ട കഥാപാത്രങ്ങൾ.....പ്രണയം, സൗഹൃദം,വിരഹം തുടങ്ങി മനുഷ്യന്റെ എല്ലാ തലങ്ങളെയും കൂട്ടിയിണക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.ചെന്നൈ നഗരത്തിൽ റാം കണ്ട ഓരോ കാഴ്ചയും വായനാക്കാരനും കാണാൻ സാധിക്കുന്നു. "ഒരു എഴുത്തുകാരനെക്കാൾ എനിക്ക് യോജിച്ച പേര് ഒരു കഥ പറച്ചിലുകാരൻ എന്നതാവും" എന്ന് കഥാകൃത്ത് പറഞ്ഞത് പോലെ തന്നെ അദ്ദേഹം നല്ലൊരു കഥ പറച്ചിലുകാരൻ തന്നെയാണ്. ചെന്നൈ ഉങ്കളെ അൻപുടൻ വരവേർക്കിറത്...! ✍️ @____ap_ar_na____ Writer: @akhil_p_dharmajan #instagramwriters #writersofinstagram #booklover #bookphotography #ramcareofanandhi #akhilpdharmajan #akhilpdharmajanbooks #mercuryisland #mobilephotography #booksofinstagram #review #novel #malayalamnovel #bookloversofkerala #keralagram #bookstagram #malayalamnovels #bookstagramkerala #dcbooks #keralagram #kerala

5/4/2024, 3:33:50 PM

വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകം അവസാനിക്കുമ്പോൾ വായിച്ചത് അത്രയും മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞു ആദ്യം മുതൽ ആദ്യ വായന ഒന്നും കൂടി ആസ്വദിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? വല്ല അൽഷിമേ്ഴ്സും പിടിപെട്ടാൽ മാത്രം നടക്കുന്ന, ഒരിക്കലും നടക്കാത്ത ഒരു സ്വപ്നം! പുസ്തകം വായിച്ച് കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് അതായായിരുന്നു, ആദ്യം മുതൽ ഒന്നുകൂടി വായിക്കണം. റാമിന്റെ ജീവിതത്തിലൂടെ ഒന്നുമറിയാതെ ഒരിക്കൽകൂടി സഞ്ചരിക്കണം, പക്ഷേ അത് നടക്കില്ല! അത്രമേൽ റാമും വിട്രിയും ആനന്ദിയും മല്ലിയും രേഷ്മയും പാട്ടിയും എൻറെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. ഒരുപാട് പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു. . . . #ramcoanandi #akhilpdharmajan #booktalk

5/4/2024, 2:43:29 PM

Thank you @akhilpdharmajan 😍 @dcbooks 😍 #akhilpdharmajan #dcbooks #ramcareofanandhi #bookslover

5/4/2024, 10:12:41 AM

നമ്മുടെ ജീവിതത്തെ ചുറ്റിപറ്റിനിൽക്കുന്ന ആളുകളിൽ മിനിമം ഒരാളെലും നമ്മളെ രഹസ്യമായി പ്രണയിക്കുന്നുണ്ട്. എന്തെങ്കിലും കാരണങ്ങൾകൊണ്ട് അതവർ വെളിപ്പെടുത്തുന്നില്ല എന്നുമാത്രം. അതുപോലെതന്നെ നമ്മളും രഹസ്യമായി ആരെയൊക്കെയോ പ്രണയിക്കുന്നുണ്ട്. നമ്മളും അവരോട് വെളിപ്പെടുത്തുന്നില്ല. ഈ കാണുന്ന മനുഷ്യന്മാരൊക്കെ എന്തിനാണ് പെട്ടെന്ന് മുന്നിൽ ഒരു കണ്ണാടി കണ്ടാൽ അതിൽ തങ്ങളുടെ മുഖം നോക്കാൻ ശ്രമിക്കുന്നത്. എന്തിനാണ് കണ്ണിൽ കണ്ട ഏതെങ്കിലും വസ്ത്രം ധരിക്കാതെ തങ്ങൾക്ക് യോജിച്ച നല്ല ഭംഗിയുള്ള വസ്ത്രങ്ങൾ മാത്രം നോക്കി ധരിക്കുന്നതും, മുഖം ഭംഗിയിൽ കൊണ്ട്നടക്കുന്നതു മൊക്കെ. എല്ലാത്തിനും കാരണം ഒന്നേയുള്ളൂ, ഉള്ളിലുള്ള ആ രഹസ്യപ്രണയം" ♥️💖 @ramcareofanandhi_ @orikkal123 @ettavum_priyyappetta_ennod @akhilpdharmajan @nimnavijay @dcbooks #bookstagram #book #reading #ramcareofanandhi #orikkal #ettavumpriyappettaennod #mood #love #chennai #love #sad #time #travel #akhilpdharmajan #nimnavijay #tamil #railway #friends #aanandhi

5/4/2024, 7:34:09 AM

ഓജോ ബോർഡ്‌ 📙📙📙 അഖിൽ P ധർമജൻ എന്ന യുവ എഴുത്തുകാരന്റെ പുസ്തകം.ഇതും 2 വർഷങ്ങൾക്ക് മുൻപ് വായിച്ച ഒരു പുസ്തകം ആണ്. അന്ന് സംഘടിപ്പിക്കാൻ കുറച്ചു പ്രയാസപ്പെട്ടു. എന്നാലും കാത്തിരിപ്പിനു ഫലം കിട്ടി എന്ന് തന്നെ പറയാം. Horror കഥകൾ ഇഷ്ടമുള്ളവർക്ക് പറ്റിയ ഒരു ചോയ്സ്. ചിലയിടങ്ങളിലെ ആവശ്യമില്ലാത്ത കഥാപാത്രങ്ങൾ ഉൾപ്പെടുത്തിയത് ഒഴിച്ചാൽ വേറെ കുറവുകൾ ഒന്നും പറയാനില്ലാത്ത ഒരു നല്ല നോവൽ. Must read!!!!! #ouijoboard #malayalamnovel #akhilpdharmajan #malayalambooks

5/3/2024, 9:34:25 PM

നമ്മുടെ ജീവിതത്തിലെ ചില ഉത്തരവാദിത്വങ്ങൾ നമ്മളെക്കാൾ പൂർണ്ണതയിൽ ചെയ്യുവാൻ നമ്മളെക്കഴിഞ്ഞിട്ടേ ഈ ലോകത്തിൽ മറ്റാരെക്കൊണ്ടും സാധിക്കൂ. - [റാം c/o ആനന്ദി.] .. .. .. .. .. .. .. .. .. .. #akhilpdharmajan #ramc/oanandhi #ramcareofanandhi #malayalambooksreview #malayalambooks #readersworld #readersofinsta #readerssquare #readerscircle📖 #keralareaders #h0oliganposts #ente_wayanad #2024reading #readerslife #happiness #literature #entebookquote #readmorebooks #bookholic #quotestagram #instagood

5/3/2024, 3:32:25 PM

Ouija Board @akhilpdharmajan ❤️🧿 ഒരു ദിവസം കൊണ്ട് വായിച്ചു തീർത്തവയുടെ കൂട്ടത്തിലേക്ക് ഇതും കൂടെ ചേർക്കപ്പെടുന്നു.😍 Waiting for next part #ouijaboard #akhilpdharmajan #horrorthriller #cinematicnovel #fiction #bibliophile #waitingfornextpart

5/2/2024, 4:43:10 PM

റാം c/o ആനന്ദി...... കിട്ടാൻ കുറച്ചു വൈകി പോയി എന്ന കാരണത്താൽ വായിക്കാൻ വൈകിയ പുസ്തകം...... കെ എൻ പ്രശാന്തിന്റെ "പൊനം " വായിച്ചു തീർത്തതിന് ശേഷം പിന്നെ ഒരു പുസ്തകത്തെ കുറിച്ചു ചിന്തിച്ചിട്ടില്ല...എന്ന് വെച്ചാൽ മൊബൈൽ ലോകത്തിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ആയിരുന്നു..... പക്ഷെ "റാം c/o ആനന്ദി" എന്ന പുസ്തകത്തിന്റെ ആസ്വാധന കുറിപ്പുകൾ കാണുമ്പോൾ വായിക്കണം വായിക്കണം എന്നുള്ള ഒരു ത്വര മനസ്സിൽ ഉണ്ടായിരുന്നു.. ഇന്നലെ രാത്രി അപ്രതീക്ഷിതമായി വീട്ടിൽ എത്തുമ്പോൾ എന്റെ മനസ്സറിഞ്ഞ പോലെ പുസ്തകം അനിയത്തിയുടെ കയ്യിൽ കിടപ്പുണ്ട്.... അങ്ങനെ രാത്രി 10 മണിക്ക് തുടങ്ങിയ വായന അവസാനിക്കുമ്പോൾ പുലർച്ചെ 3 മണി കഴിഞ്ഞിരുന്നു...കാരണം അത്രയേറെ അതിലെ കഥാപാത്രങ്ങൾ എന്നെ സ്വാധീനിച്ചിരുന്നു..... റാമും, ആനന്ദിയും വെട്രിയും, മല്ലിയും, പാട്ടിയും, രേഷ്മയും ഒക്കെ തത്സമയ കഥപാത്രങ്ങളായി മുന്നിൽ കൂടി നടക്കുകയിരുന്നു....ഞാനും അതിലൊരാളായി അവരുടെ കൂടെ നടന്നതായിരുന്നു.... മല്ലിയുടെ മരണം സ്വന്തം കൂടെയുള്ള ഒരാൾ മരിക്കുമ്പോൾ ഉണ്ടാകുന്ന വിഷമം പോലെ തന്നെയായിരുന്നു മനസ്സിൽ.....സങ്കടകരമായ ക്ലൈമാക്സ്‌ ആയിരുന്നെങ്കിലും.. ആനന്തിയെ കാത്ത് റാമും, വെട്രിയും, രേഷ്മയും,പാട്ടിയും ഇനിയും ഒരു പാട് കാലം കാത്തിരിക്കും എന്ന് തന്നെയാണ് എന്റെ മനസ് പറയുന്നത്... കാരണം ആനന്ദി അവർക്കു ഒരു സുഹൃത് മാത്രം ആയിരുന്നില്ലല്ലോ... പ്രിയപ്പെട്ട റാം... കാത്തിരിക്കുക...ആനന്ദിക്കു വേണ്ടി....❤❤ Nb:ഒറ്റയിരിപ്പിനു വായിപ്പിക്കാൻ മാജിക്‌ കാണിച്ച #akhilpdharmajan ന് ഒരായിരം അഭിവാദ്യങ്ങൾ ❤ #book #booklover #novel

5/2/2024, 4:21:21 PM

Ram c/o aanandhi.. വായിച്ചു തുടങ്ങുവാട്ടോ... എന്നെ അടുത്തു അറിയാവുന്നവർക് അറിയാം ente തിരക്കുകൾ..2 വയസിൽ താഴെയുള്ള 3 കുട്ടിപട്ടാളങ്ങളെയും നോക്കുന്നതിനു ഇടയിൽ സമയം കണ്ടെത്തിയത് എന്റെ വായന.. ചെറിയ ബുക്കുകൾ ആണെങ്കിൽ പോലും ചിലപ്പോഴൊക്കെ ദിവസങ്ങളും മാസങ്ങളും എടുക്കാറുണ്ട് എന്റെ വായന.. ഓരോ പുസ്തകങ്ങൾ എടുക്കുമ്പോഴും വിചാരിക്കും ഒറ്റ ഇരിപ്പിനു വായിച്ചു തീർക്കാൻ പറ്റിയെങ്കിൽ എന്ന്... പക്ഷെ നടക്കാറില്ല.. എന്നാലും സാരമില്ല, ഈ കുട്ടിപട്ടാളങ്ങളെയും നോക്കി അതിനിടക്ക് സമയം കണ്ടെത്തി വായിക്കുന്നതിനും ഒരു രസമുണ്ട് 😍. #റാംc/oആനന്ദി #akhilpdharmajan #malayalambookstagram #malayalambooks #mallureader

5/2/2024, 4:03:57 PM

@akhilpdharmajan വായനക്കാരെ പലവിധ സാഹചര്യങ്ങളിലൂടെയും അനുഭൂതികളിലൂടെയും മാസ്മരികതയിലൂടെയും സസ്പെൻസുകളിലൂടെയും ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഒരുപാട് നന്ദി 🥰. മല്ലി ഇല്ലാത്ത സെക്കൻഡ് പാർട്ട് വേദനാജനകമാണ്....! എങ്കിലും ആനന്ദിയെയും റാമിനെയും ഓർക്കുമ്പോൾ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു....! ഈ ബുക്ക് വായിക്കണം എന്ന് അതിയായ ആഗ്രഹം പ്രകടിപ്പിച്ചതും വാങ്ങിപ്പിച്ചതും @sreeja_sreeprabha ആണ്. എന്റെ പനിക്കാലം ഇത്രയും മനോഹരമാക്കി തന്നതിന് തേങ്ക്സ്സ്😌 #ramcareofanandhi #ramcareofanandhiwithdc #ramcareofanandi #akhilpdharmajan #trending #read #reading

5/2/2024, 3:49:35 PM

🤍 . 📸🎨 : @pra__v__.een 👤 : @__scarlet__fox__ @stories_from_jishnu . . . . . . #pic #traditional #photographer #keralagram #keralatraditionalphotoshoot #modelshoot #fyp #collab #ramcareofanandhi #akhilpdharmajan #book #malayalambooks #ramcoanandi #photographer #pra__v__een #instagood

5/2/2024, 1:36:26 PM

റാം c/o ആനന്ദി 📔തന്റെ മുന്നിലേക്ക് വരുന്ന ഓരോ മനുഷ്യനേയും ഉപാധികളില്ലാതെ കളങ്കമില്ലാതെ പ്രതിഫലങ്ങൾ പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന റാമിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്ന ചില പച്ചയായ മനുഷ്യരുൾപ്പെടുന്ന കഥ. 📔പ്രണയവും വിരഹവും സൗഹൃദവും പ്രതികാരവും ഒറ്റ നൂലിഴയിൽ കോർത്തിണക്കി വായനക്കാരെ വരികളിലേക്ക് ആഴ്ന്നിറങ്ങാൻ പ്രേരിപ്പിച്ച ഒരു പുസ്തകം @akhilpdharmajan #ramcareofanandhi #ramcareofanandhi #akhilpdharmajan #akhilpdarmajan #bookrecommendations #anandi #malli #vetri #paatti #reshma #ram #malayalambookclub #malayalambooks #malayalambooksandnovels #malayalamtypography #malayalambook #bookrecommendations #bookcommunity #booklover #books #book #bookphotography #booknerd #bookstagram #bookaddict

5/2/2024, 6:14:12 AM

റാം c/o ആനന്ദി ♥️ ഒരുപാട് താല്പര്യത്തോടെ വായിക്കാൻ തുടങ്ങിയ ബുക്ക് ആണിത്. എന്തു കൊണ്ടോ കഥയും കഥാപാത്രങ്ങളും മനസ്സിൽ ഇങ്ങനെ മായാതെ കിടക്കുന്നു. കഥ അവസാനിക്കുമ്പോൾ മല്ലി ഒരു നോവായി മാറി എങ്കിലും റാമും ആനന്ദിയും വെട്രിയും രേഷ്മയും പാട്ടിയും ഒക്കെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. എന്തു കൊണ്ടോ ഈ നോവലിനോട് വല്ലാത്ത ഒരു അടുപ്പം തോനുന്നു. എന്നും ഇതെന്റെ ഒപ്പം തന്നെ ഉണ്ടാവും ഒരു നല്ല സുഹൃത്തിനെ പോലെ..... ♥️ @akhilpdharmajan ചേട്ടനോട് വളരെ അധികം നന്ദി പറയുന്നു ഇതുപോലെ മനോഹരം ആയ ഒരു നോവൽ ഞങ്ങള്ക് സമ്മാനിച്ചതിന്.... ♥️ #love #ramc/oaanandhi, #akhilpdharmajan #malli #ram #novel #malayalam

5/1/2024, 4:00:03 PM

ഒരു പുസ്തകം ഇറങ്ങി നാളുകൾക്കു ശേഷം പെട്ടെന്ന് വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നോവലാണ് ram c/o ആനന്ദി . ആദ്യം വായിക്കണം എന്ന് തോന്നിയില്ല എങ്കിലും എന്ത് കൊണ്ട് ഇത്ര ജനപ്രിയമായി എന്ന കൗതുകത്താൽ ഞാനും വായിച്ചു . എന്താ പറയുക ഒരു സിനിമ കാണുന്ന സുഖത്തിൽ വായിച്ചു തീർത്തു . ലളിതമായ ഭാഷ , കുറച്ചു സാധാരണ മനുഷ്യരെ ചുറ്റിപ്പറ്റിയുള്ള കഥ . നമ്മുക്ക് ചുറ്റും കാണാൻ സാധിക്കുന്ന കഥാപാത്രങ്ങൾ . നോവൽ വായിക്കുമ്പോൾ മനസ്സിൽ ചിത്രങ്ങൾ വിരിഞ്ഞു എങ്കിലും ആർക്കും ഒരു മുഖം കൊടുക്കാൻ എനിക്കായില്ല . അതിനാൽ തന്നെ റാമും ആനന്ദിയും വെട്രിയും രേഷ്മയും മല്ലിയും പാട്ടിയും ഒക്കെ മനസ്സിൽ പതിഞ്ഞു എങ്കിലും ഒരു സ്വപ്നം പോലെ ആണ് . നോവേലിനൊടുവിൽ മനസ്സ് വല്ലാതൊന്നു തേങ്ങി . പ്രണയവും വേർപാടും കാത്തിരിപ്പും ഒക്കെ നുണഞ്ഞവർക്കു തീർച്ചയായും വേദനിക്കും . ഒരു നല്ല വായന എന്ന് തന്നെ ഞാൻ പറയും . കടിച്ചാൽ പൊട്ടാത്ത വാക്കുകളോ സാഹിത്യമോ ഒന്നുമില്ല പക്ഷെ മനസ്സിൽ തട്ടി ഈ വായന #ramc/oanandhi #akhilpdharmajan #dcbooks #malayalamnovel #love #waiting #bestseller

5/1/2024, 3:16:27 PM

விழி ❤🦋 . 📸🎨 : @pra__v__.een 👤 : @__scarlet__fox__ @stories_from_jishnu . . . . . . #pic #traditional #photographer #keralagram #keralatraditionalphotoshoot #modelshoot #fyp #collab #ramcareofanandhi #akhilpdharmajan #book #malayalambooks #ramcoanandi #photographer #pra__v__een #instagood

5/1/2024, 1:47:53 PM

ചില വ്യക്തികൾ നമ്മുടെ ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ടു പോയാൽ എന്നെന്നേക്കുമായി പോയതാണ്...🥀 റാം c/o ആനന്ദി🍃 Thanks @location__stories #ramcareofanandhi #akhilpdharmajan

5/1/2024, 12:11:49 PM

ᖇᗩᗰ ᑕ/O ᗩᑎᗩᑎᗪᕼI TᕼEᗰE ᗩ4 ᖴᖇᗩᗰE ɴᴏᴡ ᴀᴠᴀɪʟᴀʙʟᴇ ᴅᴍ ꜰᴏʀ ᴏʀᴅᴇʀꜱ... Follow & Support 👉@yume_artgallery_ Follow & Support 👉@yume_artgallery_ #ramcareofanandhi #book #theme #akhilpdharmajan #trending #photoframe #frames #customizedwork #customozedframes #personalizedphotoframe #customized #smallbusiness #supportsmallbusiness #entrepreneur #craftpage #craftshop #gift #giftforher #giftforyourlovedones #giftideas #crafts #explorepage#explore #onlineshopping #onlinebusiness #womeninbusiness #fyp #instastore #onlinestore #onlineshop

5/1/2024, 7:06:37 AM

"റാം c/o ആനന്ദി " ഒരുപാട് പുസ്തകങ്ങൾ പലയാവർത്തി വായിച്ചിട്ടുണ്ടെങ്കിൽപോലും ആദ്യമായാണ് വരികൾ ഹൃദയത്തെ നോവിച്ച് മിഴികളെ ഈറനണിയിച്ചത്.റാം ചെന്നൈയിൽ കാലെടുത്തുവെച്ചതു മുതൽ ഞാനും ഈ കഥയിൽ ജീവിക്കുകയായിരുന്നു.വാക്കുകൾ കൊണ്ട് ദൃശ്യവിസ്മയം തീർത്തിരിക്കുകയാണ് @akhilpdharmajan .അല്ലി ഗ്രാമവും, ധനശ്രീ ലോഡ്ജും, റാം ആനന്ദിയുമൊന്നിച്ചു നടന്ന വാകപ്പൂക്കൾ നിറഞ്ഞ വീഥിയും, അവരൊന്നിച്ചിരുന്ന ഇരുമ്പ് ബെഞ്ചും, സിറിയസ് നക്ഷത്രങ്ങളും, അവർ ഒന്നിച്ചുള്ള ഓരോ നേരങ്ങളും ഇപ്പോഴും മായാതെ കണ്മുൻപിൽ തെളിഞ്ഞു നിൽക്കുന്നപോലെ. ഗിണ്ടി സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ ആ സിമെന്റ് ബെഞ്ചിൽ നിന്നും എഴുന്നേറ്റുവരാൻ കഴിയാത്തപോലെ... "നിന്റെ പേരിനൊപ്പം ഒരു സിമെന്റ് ബെഞ്ചിലെങ്കിലും ഞാനൊന്ന് സ്ഥാനം പിടിച്ചോട്ടെ റാം"എന്ന മല്ലിയുടെ വാക്കുകൾ ഹൃദയത്തെ നോവിക്കുന്നപോലെ... കാതുകളിൽ അവ വീണ്ടും പ്രതിധ്വനിക്കുന്ന പോലെ... മല്ലി, റാം, ആനന്ദി, പാട്ടി, വെട്രി, രേഷ്മ... അത്രമേൽ മനസ്സിനെ കീഴ്പ്പെടുത്തിയ ഒരുപിടി നല്ല മനുഷ്യർ(ഇവരെ വെറും കഥാപാത്രങ്ങളായി സങ്കൽപ്പിക്കാൻ വയ്യ!!) ഈ പുസ്തകം വായിക്കാൻ ഇത്രയും വൈകിയതിൽ കുറ്റബോധം തോന്നുന്നു. പുസ്തകത്തെ ആസ്വദിച്ചു വായിക്കാൻ,അതിന്റെ ഓരോ താളുകളിലും ജീവിക്കാൻ കഴിയുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും വായിക്കുക. റാം c/o ആനന്ദി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നത് തീർച്ച. "ചെന്നൈ ഉങ്കളൈ അൻപുടൻ വരവേർക്കിറത്..!!" @mandharam.__ . . . . . Don't copy content from this page without the author's consent⚠️ . . #malayalam #malayalamezhuthu #ezhuthukal #booklover #bookstagram #bookaddict #bookphotography #bookcommunity #bookrecommendations #booklove #malayalambooks #ramcareofanandhi #akhilpdharmajan #chennai

4/29/2024, 3:57:26 PM

Getting Lost 🥹In My Favourite😍 Pages📃📃📖 #malayalambooks #dcbooks #ramcoanandi #akhilpdharmajan #booklover #besttoread

4/29/2024, 6:30:03 AM

"Get ready for an unforgettable evening at Crossroads! Join us as we welcome the incredible author and film writer Akhil P Dharmarajan for a special event of the month. A best seller novelist, an ardent love of the art of story telling, and an amazingly creative film writer, Akhil loves making words wander around us beautifully. Prepare to be inspired, entertained, and enlightened as we delve into the world of storytelling with one of the industry's brightest talents. Don't miss out on this unique opportunity to meet and engage with Akhil as he shares his insights, experiences, and passion for the written word and cinema. Author of our Book of the Month 'Ram c/o Anandhi will be with Connectree family tomorrow!! See you there!" Will share the google meet link tomorrow on our stories!!! #connectree #connectreeplus #bookamonth #akhilpdharmajan #ramcoanandi Are you excited?

4/28/2024, 6:32:37 PM

🌸 #akhilpdharmajan #reading

4/28/2024, 4:56:37 PM

റാം c/o ആനന്ദി ❤️ @akhilpdharmajan @nimnavijay @dcbooks #ram #bookstagram #book #books #akhilpdharmajan #dcbooks #public #post #picture

4/28/2024, 2:34:36 PM

@akhilpdharmajan - മനുഷ്യൻമാരെ ഇങ്ങനെ ഒന്നും കരയിപ്പിക്കല്ലേ മിസ്റ്റർ.. ഒരു പുസ്തകം വായിച്ചിട്ടു ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഇരുന്ന് കരയുന്നത്. 2000 ത്തിൽ എന്റെ ആന്റിയുടെ കൂടെ ഹൈദരാബാധിലേക്ക് ശബരി എക്സ്പ്രസിൽ പോകുമ്പോൾ ആണ് ആദ്യമായി ട്രാൻസ്‌ജെണ്ടർ കമ്മ്യൂണിറ്റിൽ പെട്ടന്ന് ആൾക്കാരെ കാണുന്നത് അവർ കാശ് വാങ്ങാൻ വരുന്നതും അവരുടെ ചില പ്രത്യകരീതിയിൽ ഉള്ള സംസാരവും നടത്തവും ചേഷ്ടകളും കൈകൊട്ടുന്നതും ഒക്കെ ഞാൻ നേരിൽ കാണുന്നതും, ആദ്യം ഒക്കെ അവരോടു ഒരു പേടിയും അറപ്പും വെറുപ്പും ഒക്കെയായിരുന്നു പിന്നീട് പലതവണ ഹൈദരാബാധിലേക്ക് പോകുമ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു അവിടെന്നു ഞാൻ 2010 പഠിപ്പിന്റെ ആവിശ്യത്തിന് തൃശൂർ വന്നപ്പോൾ ആണ് എനിക്ക് ട്രാൻസ്‌ജെണ്ടർ കമ്മ്യൂണിറ്റിയെ പറ്റി കൂടുതൽ അറിയാൻ പറ്റിയത്, അറിഞ്ഞു തുടങ്ങിയപ്പോൾ എനിക്ക് ആദ്യം ഒക്കെ എന്നോട് തന്നെ കുറ്റബോധം മാത്രമാണ് ഉണ്ടായത്, പോകേ പൊക്കെ ഞാൻ അവർ എന്റെ കൂടെ ഉള്ള സാധാരണ മനുഷ്യന്മാരായി കാണാൻ പഠിച്ചു തുടങ്ങി അവരുടെ പ്രശനങ്ങൾ ഒക്കെ അറിഞ്ഞു തുടങ്ങി, പിന്നീട് ഒരിക്കലും ഞാൻ അവരോടു സംസാരിക്കുമ്പോൾ എനിക്ക് ജെണ്ടർ ഡിഫറെൻസ് എനിക്ക് ജോന്നിയിരുന്നില്ല. ഈ പുസ്തകത്തിൽ എന്നെ കൂടുതൽ കരയിപ്പിച്ച പ്രധാനപെട്ട ഒരു ആൾ മല്ലി തന്നെ, പുസ്തകത്തിൽ പറയുമ്പോലെ എനിക്കും രണ്ടുമൂന്നു തവണ ശബരി എക്ഷ്പെര്സിൽ ഇവരുമായി നേരിടേണ്ടി വന്നിട്ടുണ്ട് പേടിച്ചു കരഞ്ഞിട്ടുണ്ട് പിന്നെ ചീത്തവിളിച്ചിട്ടുണ്ട്, ശപിച്ചിട്ടുണ്ട് ഇവരെ എല്ലാവരെയും, പിന്നെ 2010 ന് ശേഷം എനിക്ക് നല്ല ഒന്നാംതരം കൂട്ടുകാരും ഇവരുടെ ഇടയിൽ നിന്നും എനിക്ക് ഉണ്ടായിട്ടുണ്ട്, ഞാൻ പിന്നെ ഡെൽഹിൽ ആയിരുന്നപ്പോൾ ഇവര് ഇങ്ങനെ വന്നു കാശ് ചോദിക്കുമ്പോൾ ഒരു hug കൊടുക്കും ഇപ്പൊ കാശ് ഇല്ലെന്നും പറയും, അവര് എന്നോട് ദേഷ്യപ്പെടുമോ എന്ന് അറിയാൻ കൂടെ യായിരുന്നു പലപ്പോഴും ചെയ്തിരുന്നേ, പക്ഷെ എന്നെ ഞെട്ടിച്ച പലസംഭവങ്ങൾ ഉണ്ട്, പലപ്പോഴും നമ്മൾ അവരെ നോർമൽ ആൾക്കാരാണ് എന്നെ രീതിയിൽ കരുതുന്നെ എന്ന് കാണുമ്പോൾ പലരുടെയും കണ്ണ് നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട് പിന്നെ കാശ് കൊടുത്താലും അവര് വാങ്ങാതെ പോയിട്ടുമുണ്ട്.. ചിലപ്പോൾ ഒരു ചെറിയ സന്തോഷം നമ്മളെ കൊണ്ട് കൊണ്ടുക്കാൻ പറ്റിയാൽ അതല്ലേ യഥാർത്ഥ സ്വർഗം ❤.. #akhilpdharmajan #ramcoanandi

4/28/2024, 2:01:50 PM

ആളുകളിൽ മിനിമം ഒരാളെലും നമ്മളെ രഹസ്യമായി പ്രണയിക്കുന്നുണ്ട്. എന്തെങ്കിലും കാരണങ്ങൾകൊണ്ട് അതവർ വെളിപ്പെടുത്തുന്നില്ല എന്നുമാത്രം. അതുപോലെ തന്നെ നമ്മളും രഹസ്യമായി ആരെയൊക്കെയോ പ്രണയിക്കുന്നുണ്ട്. നമ്മളും അതവരോട് വെളിപ്പെടുത്തുന്നില്ല.... ("മല്ലി...) ❤️റാം c/o ആനന്ദി❤️ ഒരു സിനിമ ടിക്കറ്റ് എടുത്തു സിനിമ കാണുന്നത്. പോലെ ഈ പുസ്തകത്തിലേക്ക് നമ്മുക്ക് കേറി, ഒരു ഇരുപ്പിടാം ഉറപ്പിക്കാം എന്നാൽ തിരികെ ഇറങ്ങുമ്പോൾ, ആളൊഴിയാത്ത പൂരപ്പറമ്പിൽ പൂരം കാണാൻ കയറിയ പ്രതിനിധിയാകും പുരം തുടങ്ങി കഴിയുബോൾ മുന്നാല് പേര് നമ്മൾ ഹൃദയത്തിൽ കയറ്റി ഹൃദയം ആകെ ഒരു സംഘർഷങ്ങളുടെയും പ്രണയത്തിന്റ പ്രതികാരത്തിന്റെയും ഒരു വിസ്ഫോടനം ആയ പുരം ആകും. ഇതിലെ കുറച്ച് പേര് നമ്മുടെ ഉള്ളിൽ സൃഷ്ടിക്കുക 'ചെന്നെ ഉങ്കളൈ അൻപുടൻ വരവേർക്കിറത്...! #akhilpdharmajan #ramcoanandhi Akhil P Dharmajan

4/28/2024, 1:54:24 PM

✨✨The trend setter✨✨ 15% offer💫 റാം c/o ആനന്ദി- അഖിൽ പി ധർമജൻ MRP- 399/- offer price: 340/- only വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകം അവസാനിക്കുമ്പോൾ വായിച്ചത് അത്രയും മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞു ആദ്യം മുതൽ ആദ്യ വായന ഒന്നും കൂടി ആസ്വദിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? വല്ല അൽഷിമേ്ഴ്സും പിടിപെട്ടാൽ മാത്രം നടക്കുന്ന, ഒരിക്കലും നടക്കാത്ത ഒരു സ്വപ്നം! പുസ്തകം വായിച്ച് കഴിയുമ്പോൾ ആദ്യം മുതൽ ഒന്നുകൂടി വായിക്കണം എന്ന് തോന്നും. റാമിന്റെ ജീവിതത്തിലൂടെ ഒന്നുമറിയാതെ ഒരിക്കൽകൂടി സഞ്ചരിക്കണം, പക്ഷേ അത് നടക്കില്ല! അത്രമേൽ റാമും വിട്രിയും ആനന്ദിയും മല്ലിയും രേഷ്മയും പാട്ടിയും മനസ്സിൽ ഇടം നേടും. ഒരുപാട് പ്രിയപ്പെട്ടവരായി മാറും. Dm for orders👍 #vaayana #malayalamauthors #ezuthmalayalam #malayalambooks #malayalambookstagram #malayalambookclub #malayalamreaders #keralabookstagrams #mallugram #malayalamliterature #madhurammalayalam #malayalamlovequotes #bookpic #malayalamquotes #keralabookstagram #malayalambookreviews #malayalamnovels #thriller #malayalamstories #buymalayalambooks #bookstagram #bookpics #malayalambookreview #kavitha #malayalambooks #maLlayalamreaders #malayalambookstagram #malayalambooksandnovels #Ramc/oanandhi #Akhilpdharmajan #bookishq

4/28/2024, 8:23:51 AM

ഇൻസ്റ്റാഗ്രാം റീൽസിൽ ഒരുപാട് കണ്ട ഒരു നോവൽ റാം c/o ആനന്ദി ഇടക്കുള്ള വായനാ ശീലം എവിടെയോ നഷ്ടപ്പെട്ടിരുന്നു... പക്ഷെ ഈ നോവൽ എന്നെ തിരികെ കൊണ്ടുവന്നു ഇത് വാങ്ങുമ്പോൾ എനിക്കിഷ്ട‌മാകുമോ എന്ന് മനസിലൊരു വേവലാതി..... പക്ഷെ.... ഓരോ പേജ് വായിക്കുമ്പോഴും അടുത്തതെന്താകും എന്നുള്ള ആകാംഷയായി പിന്നെ....... ഗിണ്ടി റെയിൽവേ സ്റ്റേഷനും രണ്ടാം നമ്പർ പ്ലാറ്റ്ഫോമും ,റാമിൻ്റെ പേരിനൊപ്പം മല്ലിയുടെ പേരുചേർന്ന ആ സിമൻ്റ് ബെഞ്ചും വാഗപൂക്കൾ നിറഞ്ഞ ആ വഴികളൊക്കെയും കാണാതെ കണ്ടു ഞാൻ! ചെന്നൈ നഗരവും പാട്ടിയും വെറ്റ്രിയും രേഷ്‌മയും ആനന്ദിയുടെയും റാമിന്റെയും ഡയറികുറിപ്പിലെ ആ പ്രണയവും എല്ലാം എന്റെ ഹൃദയത്തിൽ എന്നും മായാതെ കാണും...💞 . . . #book #ramcareofanandhi #akhilpdharmajan #booklover #dcbooks

4/27/2024, 5:32:40 PM

എത്ര ഭംഗിയായി ആണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത് റാം❤ . 📸 : @pra__v__.een 👤 : @__scarlet__fox__ 🎨 : @rohitscherian @stories_from_jishnu . . . . . . #pic #traditional #photographer #keralagram #keralatraditionalphotoshoot #modelshoot #fyp #collab #ramcareofanandhi #akhilpdharmajan #book #malayalambooks #ramcoanandi #photographer #pra__v__een #instagood

4/27/2024, 1:55:35 PM

ഓജോ ബോർഡ്: പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടൂകാരും ഓജോബോർഡിൻ്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവൽ. വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം . മെർക്കുറി ഐലൻറ് : അറ്റ്ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള്‍ നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്‍ന്നവരുടെയും കഥ. ആ ദ്വീപില്‍ അവര്‍ പ്രതീക്ഷിച്ചതല്ല കണ്ടത്. നേരിട്ട പ്രതിസന്ധികള്‍ക്ക് സമാനതകളില്ലാത്തതായിരുന്നു. സാഹസികതയുടെയും മായക്കാഴ്ചകളുടെയും അത്ഭുതലോകമാണ് മെര്‍ക്കുറി ഐലന്റ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന നോവല് അഖിൽ പി ധർമ്മജൻ്റെ 749 രൂപ വില വരുന്ന 2 പുസ്തകങ്ങൾ 649 രൂപക്ക് ടെലിവറി ചാർജില്ലാതെ combo ഓഫറിൽ സ്വന്തമാക്കാൻ ഒരവസരം. https://wa.me/919207356835 with Love @Pusthakapeedika #pusthakapeedika #mathrubhumibooks #booklover #giveaway #free #malayalambooks #kerala #viral #malayalamstories #akhilpdharmajan #bookstagram #kadhakal #malayalambookstagram #books #bookshop #bookstore #book #amazon #trendingpost #review #google #reviewbook #combo #DcBooks #trending #trendingreels #socialmedia

4/26/2024, 4:15:47 PM

"ജനൽപാളിയിൽ പുറത്തേക്കും നോക്കിയിരുന്ന സോഫിയുടെ മനസ്സിൽ പല ചിന്തകളായിരുന്നു. അവൾ എഴുന്നേറ്റ് കണ്ണാടിയുടെ മുന്നിൽ പോയി നിന്നു. തനിക്കെന്തോ മാറ്റങ്ങൾ വന്നതായി അവൾക്കുതോന്നി. പതിവില്ലാതെ നേരിയ രീതിയിൽ ഭയവും അവളുടെയുള്ളിൽ കടന്നുകൂടിയിരുന്നു. 'ഞാൻ സോഫി തന്നെയാണോ?' അവൾ കണ്ണാടിയിൽ നോക്കിക്കൊണ്ട് സ്വയം ചോദിച്ചു. 'അല്ല.' ഗംഭീര്യമുള്ള ആ മറുപടി കേട്ട് അവൾ ഞെട്ടിപ്പോയി." ©️ Ouija Board @akhilpdharmajan #book #booklover #novel #horror #horrornovels #malayalambooks #readingtime #akhilpdharmajan #writer #author #dcbooks #ouijaboard #ramcareofanandhi #mercuryisland #kochi #reader #quotes #instagram

4/26/2024, 1:51:55 PM

🤎🥀 . 📸 : @pra__v__.een 👤 : @__scarlet__fox__ 🎨 : @rohitscherian @stories_from_jishnu . . . . . . #pic #traditional #photographer #keralagram #keralatraditionalphotoshoot #modelshoot #fyp #collab #ramcareofanandhi #akhilpdharmajan #book #malayalambooks #ramcoanandi #photographer #pra__v__een #instagood

4/26/2024, 1:50:51 PM

Some times even words melt!!!👀 . . #akhilpdharmajan #ramcareofanandhi ❤️ . . . . . . . . . . . . . . . . . . . . . #book #instagram #newpost

4/26/2024, 12:34:12 PM

#റാം_c/o #ആനന്ദി ട്രെൻഡ് കഴിഞ്ഞോ എന്ന് അറിഞ്ഞില്ല.. കുറച്ചധികം കൈകൾ മറിഞ്ഞു പുസ്തകം നമ്മുടെ കയ്യിൽ എത്തി.. ഓസിനു വായിക്കുമ്പോൾ അങ്ങനെ കുറച്ചു ക്ഷമയൊക്കെ വേണമല്ലോ😜.. കിട്ടിയ ഉടൻ തന്നെ ആർത്തിയോടെ വായിച്ചു തീർത്തു...ശരിക്കും പറഞ്ഞാൽ വായിച്ചു തീർത്തു എന്നല്ല കണ്ടു തീർത്തു എന്ന് വേണം പറയാൻ.. മനോഹരമായ ഒരു സിനിമ കണ്ട് തീർന്ന ഫീൽ...പ്രണയം, വിരഹം, സഹതാപം, ആക്ഷൻ, വിഷമം അങ്ങനെ എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് സിനിമ...പുസ്തകം വായിച്ചു ഉറക്കെ ചിരിക്കുകയും കരയുകയും ഒക്കെ ചെയ്യുന്നത് ആദ്യം ആയിട്ടാണ്...കഥാപാത്രങ്ങൾ ആയ ശ്രീറാം, ട്രാൻസ് ജൻഡർ മല്ലി, ആനന്ദി, പാട്ടി, വെട്രി, രേഷ്മ..... അങ്ങനെ എല്ലാരും മനസ്സിൽ അങ്ങനെ നിറഞ്ഞു നിൽക്കുന്നു... അഖിൽ പി ധർമ്മരാജൻ എന്ന യുവ എഴുത്തുകാരന്റെ തൂലികയിൽ ഇനിയും ഇനിയും ഒരുപാട് നല്ല പുസ്തകങ്ങൾ പിറക്കട്ടെ...ചെന്നൈ ഉങ്കളെ അൻപുടൻ വരവേർക്കിറിത്..... ആശംസകൾ 🤩 ചെന്നൈ ഡയറീസിൽ തുടങ്ങി റാം c/o ആനന്ദിയിൽ എത്തി 👍.... ചില പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നു എടുത്താൽ എങ്ങനെ എങ്കിലും ഒക്കെ വായിച്ചു തീർക്കാറാണ് പതിവ്... പൊതുവെ ഡീറ്റെക്റ്റീവ് നോവലുകളും ഹോറർ നോവലുകളും ആണ് താത്പര്യം...😜 #akhilpdharmajan Akhil P Dharmajan

4/26/2024, 8:01:22 AM

റാം c/o ആനന്ദി ❤ ഒരോ മണിക്കൂറും ഓരോ മിനിട്ടുകൾ പോലെ കടന്നു പോയി... ✨️ ഒരു ദിവസം കൊണ്ട് കഥ അവസാനിച്ചു പോയല്ലോ എന്നോർക്കുമ്പോൾ ഒരു ചെറിയ വിങ്ങൽ. റാംമും, ആനന്ദിയും, മല്ലിയും, വേട്ടറിയും, രേഷ്മയും, പാട്ടിയുമെല്ലാം നമ്മുടെയും ആരോ ആണെന്നുള്ള തോന്നൽ..🥺 കാണാത്ത ചെന്നൈ നഗരം കണ്ടപോലെ ഗിണ്ടി railway station, അമ്മ ഉണവകം... 🖤🥺 തീർച്ചയായും ഒരു സിനിമ കണ്ട അതെ പ്രേതീതിയാണ് ലഭിച്ചത്. Wishing more such books from the author Akhil. P. Dharmajan. @akhilpdharmajan Some stories are incomplete But they are beautiful ❤✨️ #ramcareofanandhi, #akhilpdharmajan, #reading,

4/25/2024, 6:38:39 PM

റാം....🤍 . 📸 : @pra__v__.een 🎨 : @rohitscherian 👤 : @__scarlet__fox__ @stories_from_jishnu . . . . #keralatraditionalphotoshoot #photographer #ramcareofanandhi #book #malayalambooks #akhilpdharmajan #photoshoot #model #traditional #fyp #photoshoot

4/25/2024, 4:08:33 PM

നഷ്ട പ്രണയങ്ങൾ എന്നും ഒരു നോവു തന്നെ ആണല്ലേ? പ്രണയിനിയോട് പ്രണയം തുറന്നു പറഞ്ഞിട്ടും മറ്റു ജീവിത സാഹചര്യങ്ങൾ കാരണം അതു കേൾക്കാൻ കഴിയാതെ പോകുന്ന എത്ര പ്രണയിനികൾ ഉണ്ടാകുമല്ലേ ഈ ലോകത്തു!!മല്ലിയെ പോലെ ആനന്ദി യെ പോലെ റം ഇനെ പോലെ 😔അതെ നമ്മുടെ ജീവിതത്തെ ചുറ്റിപറ്റി നിൽക്കുന്ന ആളുകളിൽ മിനിമം ഒരാളെങ്കിലും നമ്മളെ രഹസ്യമായി പ്രണയിക്കുന്നുണ്ട് ഏതേലും കാരണങ്ങൾ കൊണ്ട് അതവർ വെളിപ്പെടുത്തുന്നില്ല എന്ന് മാത്രം💕എവിടെ ആണേലും സന്തോഷത്തോടെ പ്രണയിനി കഴിയട്ടെ💕 #ramandcoanandi #akhilpdharmajan #booklover #malayalambookreviews #bookaddict #bookinstagram

4/25/2024, 9:49:14 AM

Mercury island, oujoboard, and ram care of anandhi by @akhilpdharmajan ♥️ . . പുസ്തകങ്ങൾ വാങ്ങുവാനായി മെസ്സേജ് ചെയ്യുക ❤ . . . . . . . . . . @the___bestseller @the___bestseller @the___bestseller . . . . . . #reels #the___bestseller #malayalambooks #forsale #onlinebookshopping #the___bestsellerthemeccaofbooks #follow #poetry #mystory #Madhavikutty #kamaladas #indainpoetry #neermathalampoothakalam #snehathinteswargavathikal #aami #റാംc/oആനന്ദി #ramcareofanandhi #akhilpdharmajan #madhavikuttybooks #madhavikuttyfans #nasatpettaneelambari #entekadha #ramcareofanandhinovel #ramcareofanandhi #oujoboard #mercuryislandnovel #writesofnstagram

4/24/2024, 1:43:46 PM

സോഷ്യൽ മീഡിയകളിൽ തിളങ്ങി നിൽക്കുന്ന ബുക്ക്‌ ...... വാങ്ങണം ഇന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അനിയന്റെ കൈയിൽ ഈ ബുക്ക്‌ കാണുന്നത്, പിന്നെ ഒന്നും ആലോചിച്ചില്ല എടുത്തു വായിച്ചു ...... റാം എന്ന മലയാളി പയ്യനിലൂടെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് പറഞ്ഞു തുടങ്ങുന്ന കഥ ..... സാധാരണ വായനക്കാരന് മനസിലാകുന്ന ലളിതമായ ഭാഷ...... എല്ലാവര്ക്കും ഇഷ്ടമാവും...... ഭയങ്കരസംഭവമൊന്നുമല്ല... പക്ഷെ ഇഷ്ടം തോന്നിക്കുന്ന എന്തൊക്കയോ ഉണ്ട്... അഖിൽ. പി. ധർമ്മജന്റെ ''റാം c/o ആനന്ദി'' #akhilpdharmajan #dcbooks #malayalamnovel #malayali #bookstagram #book

4/23/2024, 1:10:27 PM

__ _"ആനന്ദി c/o റാം" . . . 𝘵𝘩𝘢𝘯𝘬𝘺𝘰𝘶𝘶𝘶𝘶 @__anakh.a.__ . #ram #ramcareofanandhi #anandhi #akhilpdharmajan #dcbooks

4/23/2024, 12:51:25 PM

ഭാഷയുടെ അറിവ് കാണിക്കണം എന്ന രീതിയിലൊക്കെ എഴുതി കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് അത് ദഹിക്കണമെന്നില്ല #worldbookday #akhilpdharmajan

4/23/2024, 8:54:35 AM

മല്ലി 🍂 @akhilpdharmajan #ramcareofanandhi #akhilpdharmajan #ramcareofanandhiwithdc #ramcoanandhisignatureedition @dcbooks

4/22/2024, 12:58:18 PM

" ഈ പേരിനൊപ്പം ഒരു സിമൻ്റ് ബഞ്ചിലെങ്കിലും ഞാനൊന്ന് സ്ഥാനം പിടിക്കട്ടെ '- മല്ലി 🥹❤️ അനിയൻ ഒരു മത്സരത്തിനായി വരച്ച ചിത്രം #ramcoanandhisignatureedition #Ramcareofanandhi #RamcareofanandhiwithDC #akhilpdharmajan #dcbooks #trending #trendingreels #socialmedia #ramcoanandhi

4/22/2024, 3:48:58 AM

ഒരു പെണ്ണ് പൂവായി തുടരുന്ന കാലമത്രയും നശിപ്പിക്കുവാനായി ആളുകൾ വന്നുകൊണ്ടേയിരിക്കും. പക്ഷേ, ഒരുവട്ടം അവൾ കനലായി മാറി കഴിഞ്ഞാൽ തൊടുവാൻ ആളുകൾ ഭയക്കും. ഇനിമുതൽ നീ പൂവല്ല എരിയുന്ന കനലാണ്. - [റാം c/o ആനന്ദി.] .. .. .. .. .. .. .. .. .. .. #akhilpdharmajan #ramc/oanandhi #ramcareofanandhi #malayalambooksreview #malayalambooks #readersworld #readersofinsta #readerssquare #readerscircle📖 #keralareaders #h0oliganposts #ente_wayanad #2024reading #readerslife #happiness #literature #entebookquote #readmorebooks #bookholic #quotestagram #instagood

4/21/2024, 6:11:39 PM

"ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് അവൾ പുസ്തകങ്ങളെ കൂട്ട് പിടിച്ചത്... ഇന്ന് അവൾ ഒറ്റയ്ക്കല്ല... അവൾക്ക് ചുറ്റിനും ഒരുപാട് പേരുണ്ട്..." ©️ @_a.n.t.h.a.r.m.u.k.h.i_ #book #booklover #ramcareofanandhi #ettavumpriyappettaennod #krmeera #nimnavijay♥️ #akhilpdharmajan #meerasadhubook #dcbooks #dcbookstore #kochi #malayalam # #malayalambooks #readingtime

4/21/2024, 5:23:47 PM

ജീവിതം ഒരു മൊണാലിസച്ചിരിയാണ്📚 ദീപാനിശാന്ത് ✍🏻 . . . . . . . . . . . . . ✨ . . . . . . . . . . . . . ✨ . . . . . . . . . . . . . ✨ പ്രതീക്ഷ വലിയ ഭാരമാണ്. മറ്റുള്ളവരിൽ പ്രതീക്ഷയുടെ ഭാരങ്ങൾ നിക്ഷേപിക്കാതെ ജീവിച്ചാൽ, ജീവിതം കുറേക്കൂടി സുന്ദരമാണ്. . . . . . . . . . . . . . ✨ . . . . . . . . . . . . . ✨ . . . . . . . . . . . . . ✨ #deepanishanth #malayalambook #book #malayalambookstagram #bookstagram #booklove. #krmeera #akhilpdharmajan #booklove #bookaddict #malayalamquote #vaikommuhammedbasheer #mmukundan #mallubook

4/20/2024, 3:53:59 PM

Ram c/o Anandhi❤️ . . . #bookatagram #akhilpdharmajan #ramcareofanandhi

4/20/2024, 3:16:22 PM

. . . . . . . . . . . #keralaweddingtrends #ramcoanandi #akhilpdharmajan #trending

4/20/2024, 3:08:31 PM

Ouija Board: Akhil P Dharmajan | ഓജോ ബോർഡ് Order this book online through our website: https://www.booksdeal.in/books/ouija-board-akhil-p--79080 From the author of Ram c/o Anandhi പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടൂകാരും ഓജോബോർഡിൻ്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവൽ. വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം . #akhilpdharmajan #ouijaboard #ramcoanandhi #malayalamreading #kerala #keralagram #pusthakam #kerala360 #trendingbooks #malayalamtrending

4/20/2024, 1:56:38 PM