ezhuthukal images

Discover Best ezhuthukal Images of World

#food #travel #sports #news #may #thursday

നിങ്ങൾ അങ്ങനെയൊരാൾ ആണെങ്കിൽ,ഇപ്പോൾ നിങ്ങളുടെ അവസ്ഥ എന്തുമായിക്കോട്ടെ,നിങ്ങൾ ജീവിതത്തിൽ വിജയിച്ചിരിക്കും.കാരണം നിങ്ങളെ പോലൊരാൾ ജയിക്കേണ്ടത് മാനവരാശിയുടെ തന്നെ ആവിശ്യമാണ്, തളരാതെ ക്ഷമയോടെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട് ❤️‍🩹🌿 #malayalamstatus #malayalammotivation #mallugram #mallureposts #malluwood #ezhuthukal #malayalam #malayalamreels #malayalamtrolls #trollmalayalam #malayalamquotes #malayalamquote #malluquotes #mallutrolls #malayalammemes #mallumemes #mallu #malayalamlovequotes #malayalamindustry #mallus #malayalamcinema #malayalammovie #malayalamfilm #malayalamwriter #malayalamwritings #malayali #vettam #vettammovie❤️ #dileep #dileepettan

5/9/2024, 5:17:52 AM

അവളുടെ നഗ്നതയിൽ ഞാൻ എന്നെ തന്നെ മറന്നുപോയൊരു നിമിഷം! നിശ്ചലമായ ഓരോ വികാരങ്ങൾക്കും അവളുടെ തണുപ്പേൽപ്പിക്കുന്ന ശരീരഭാഗങ്ങൾ കൊണ്ട് ജീവൻ നൽകികൊണ്ടിരുന്നു. പൂർണമായും അവളും ഞാനും മാത്രമായ ലോകം, ആ ലോകത്തെ ഞങ്ങൾ ഹൃദയം കൊണ്ട് സ്വീകരിക്കുമ്പോൾ ശരീരത്തിൽ കുത്തിനോവിക്കുന്ന ഒരു ഭാവാനുഭവങ്ങൾ പോലും ഉണ്ടായിരുന്നില്ല..! അവളുടെ തലമുടികൾക്ക് പോലും പറയാൻ ഉണ്ടായിരുന്നു വിറങ്ങലിച്ചു പോയ കൈവിരലുകൾക്ക് ചൂടേൽപ്പിച്ചു കഥ. ചുണ്ടുകൾക്ക് ഇടയിലൂടെ എനിക്ക് മാത്രമായൊരു വഴിയൊരുക്കി കൊണ്ട് മതിവരാവോളം സ്നേഹം കവർന്നെടുത്തു കൊണ്ടിരുന്നു, ഇനിയൊരു ലോകവും സ്വന്തമക്കാത്ത വിധം എന്നിലേക്ക് മാത്രമായ് ചേർത്തുപിടിച്ചു...! വികാരങ്ങൾക്കിടയിൽ പരസ്പരം ആലിംഗനങ്ങൾ കൊണ്ട് ചേർത്ത് പിടിക്കുമ്പോൾ നെഞ്ചോട് ചേർന്നിരുന്ന മാറുകൾ എന്നിലെ ചെറുരോമങ്ങൾ കൊണ്ട് അവളുടെ വികാരങ്ങളെ അടിവയറിനു താഴെയൊരു ഉറവയായ് മാറിക്കൊണ്ടിരുന്നു. പതിയെ പരസ്പരം നഗ്നമായ ലോകത്ത് എത്തിപ്പിടിക്കാവുന്ന എല്ലായിടവും സ്വന്തമാക്കികൊണ്ടിരുന്നു. പെയ്തു തോരാത്ത മഴയായ് ഞാനും അവളും! കാലുകൾ പരസ്പരം ചലിച്ചുകൊണ്ടിരുന്നു അവളുടെ പൂക്കളെ എന്നിക്കാവുന്ന വിധം മനോഹരമാക്കി തേൻ തുള്ളികളെ ചുണ്ടോട് ചേർത്തും ആ നിമിഷങ്ങൾ മനോഹരമാക്കികൊണ്ടിരുന്നു. അവളിലൊരു ജീവൻ ജനിക്കാത്ത വിധം എന്നിലെ വസന്തത്തെ ഭൂമിക്ക് നൽകി..! ✍️@_write.r__g_ . . . . . @athulya__sivadas @nihaarah._ . . . . . __________________________________________________ #writer #nandithayude #ezhuthiloode #pen #writer #nandithayude_kavithakal #quotesaboutlife #lovers #keralagodsowncountry #ezhuthulokam #malayalis #quotes #quotesmalayala #ezhuthukal #ezhuthukal #malayalamquotes #malluquotes #asthetic #love __________________________________________________ ♡ ㅤ ❍ㅤ   ⎙ㅤ   ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ

5/9/2024, 4:20:11 AM

🫵❤️ . . ©the copyright credit goes to respective owner's This video is not used for illegal sharing or profit making This video purely fan-made if any problem dm us on instagram and the vudeo will be remove No need to report or send strike 𝗧𝗵𝗮𝗻𝗸𝘂. . ♡ ㅤ ❍ㅤ ⎙ㅤ ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ #fyp#lonely #fyp #viral #goodgirlfriend #famous #youtube #trend #tatyanddavon #foryoupage #following #followfollow #likeforlikes #followmeto #likelike #followfriday #followbacknow #compartilhar #compartilhe #publicação #ezhuthukal #books #writingcommunity #writing #writersofinstagram #writerslife #kochi #keralagram #likeforlikes #writingcommunity #writersofinstagramennile

5/9/2024, 3:55:18 AM

ചിലരൊടോപ്പോം ഒരു ദിവസം മുഴുവൻ ചിലവഴിച്ചാലും അത് ഏതാനും ചില നിമിഷങ്ങൾ പോലെ നമുക്ക് തോന്നാറുള്ളു... അല്ലേ? എത്ര മിണ്ടിയാലും മതിവരാത്ത ചിലർ! അങ്ങനെ ഒരാൾ വൈകിയാണെങ്കിലും നമ്മുടെയൊക്കെ ജീവിത്തിൽ കയറിവന്നിട്ടുണ്ടാവും! അവർ ഒരിക്കലും നമ്മുടെതാവില്ല എന്നറിഞ്ഞിട്ടും നമ്മൾ അവരെ സ്നേഹിക്കും... മനസ്സറിഞ്ഞ്! ജീവിതാവസാനം വരെ ആ കൂട്ട് വേണെമെന്ന് നമ്മൾ ആഗ്രഹിക്കും. നമ്മുടെ ആ ആഗ്രഹത്തെ അവർ കാണാഞ്ഞിട്ടല്ല, അത്രമേൽ നമ്മളെ സന്തോഷിപ്പിക്കാൻ കെൽപ്പുള്ള അവരെ ഒരിക്കലും വിധി നമ്മളുമായി ഒന്നിപ്പിക്കില്ല എന്നതാണ് സത്യം. "ഒന്നിക്കാൻ പറ്റിയില്ലെങ്കിൽ എന്താ, സ്നേഹിക്കാൻ പറ്റുമല്ലോ... അതിരുകളില്ലാതെ.... കളങ്കമില്ലാതെ... ആരുടെയും അനുവാദമില്ലാതെ..!" കിട്ടില്ല എന്നറിഞ്ഞിട്ടും!🥀 . . . . ✍️ കിയാര . . . . . . #malayalam #own #ownquotes #quoteoftheday #ezhuth #ezhuthukal #fyp

5/8/2024, 8:42:52 PM

"ഈ ശബ്ദങ്ങളുടെ പ്രളയം വറ്റിപോകുമെന്ന് അവനറിയാമായിരുന്നു. തന്റെ തുരുത്തുമാത്രം ഇവിടെയിങ്ങനെ നില്കും.... " #bibiliophile #padmarajan #padmarajanstories #gandarvan #ezhuthukal #book #love #instagood #photoinsta #padmarajan #trending #thoovanathumbikal #njangandharvan #bookish #kerala #keralagram #instareels #instaphoto #photography #picoftheday #picture #kunnamkulam_insta

5/8/2024, 8:31:12 PM

മാനം തൊടുമാറ് വളർന്നു നിൽക്കുവാനും ചില്ലകളിൽ നിറയെ തളിർക്കുവാനും ഒപ്പം, മാനം നോക്കിയിങ്ങനെ നിൽക്കാനുമൊരു കൊതി....🍃 #malayalam #keralam #sahithyam #kavitha #ezhuthukal

5/8/2024, 8:19:02 PM

🍀ഓരോ മനുഷ്യനെയും സൂക്ഷിച്ചു നോക്കിയാൽ കാണാം ഓരോത്തരും ഒറ്റ - ഒറ്റ മരങ്ങളാണ്. ആരെങ്കിലുമൊക്കെ നമ്മളെ സ്നേഹിക്കുമ്പോഴാണ് നമുക്കും ആരെങ്കിലുമൊക്കെയുള്ളതായി തോന്നുക. ഒറ്റക്കാണെന്ന തോന്നലുകളെ അതിജീവിക്കുന്നത് സ്നേഹിക്കപ്പെടുമ്പോഴും, ആ സ്നേഹം തിരികെ നൽകുമ്പോഴുമാണ്. മനുഷ്യൻ അവൻ്റെ സഹജീവിയിൽ നിന്ന് ആഗ്രഹിക്കുന്നതും അതായിരിക്കും. സ്നേഹത്തോളം മനുഷ്യനെ മാറ്റാനുള്ള കഴിവ് മറ്റെന്തിനാണ്....! _athira 8/5/2024 . . @athira_krishna__ . . #writings #love #ezhuthukal #malayalamtypography #malayalamwritings

5/8/2024, 7:19:05 PM

വാഴ്ക്കൈ | Life 🍂 . . . #kavitha #ezhuthukal #malayalam #life #love #writing #malayalamkavitha

5/8/2024, 7:05:07 PM

അടുത്ത് അടുത്ത് അകന്നവർ ❣️💔 #kayyoppu #love #ezhuthukal #ezhuthukalmalayalam #writersofinstagram

5/8/2024, 6:31:00 PM

Read the cap...🍃🖤 ചുവന്ന രാവിൽ ഇതളുകളായി പൊഴിഞ്ഞു വീണ വയലറ്റു പൂക്കളോട് ഇന്നും എന്തെന്നില്ലാത്ത ഭ്രാമമാണ് എന്നിലാകെ... നിദ്ര പ്രാപികും വരെ അവളെനിക്കായി കവിതകളാലപിക്കും അവളുടെ കൈ വിരലുകൾ മങ്ങിയ വെളിച്ചത്തെ സാക്ഷിയാക്കി എന്നിലെ മുടിയിഴകളെ ലക്ഷ്യം വച്ചൊടുക്കം സ്നേഹത്തിന്റെ കാണാ കഴങ്ങളിലേയ്ക്ക് കൂട്ടി കൊണ്ടു പോകും.... ആരുമില്ലെന്ന തോന്നലിൽ നിന്നും ആരൊക്കെയോ ഉണ്ടെന്ന തോന്നൽ എന്നിലുടലെടുക്കുന്ന ഏക നിമിഷവും ഒരു പക്ഷെ അതുമാത്രമായിരിക്കാം... അല്ലെങ്കിലും ഒരു മനുഷ്യന് താങ്ങായി തുണയായി ആരെങ്കിലുമൊക്കെ കൂട്ടിനുണ്ടെന്ന തോന്നൽ അയാളിലുണ്ടാക്കുന്ന മാറ്റം ചെറുതല്ല,കിട്ടുന്ന സ്നേഹത്തിന് അളവുകോൽ തിട്ടപ്പെടുത്താതെ തിരിച്ചു കൊടുക്കുന്ന അനുഭൂതി എത്ര വലുതാണല്ലെ... ഓരോ രാത്രികൾ പിന്നിടുമ്പോഴും ഇനിയുമിനിയുമാഴത്തിൽ സ്നേഹത്താൽ വീർപ്പുമുട്ടി ശ്വാസം മുട്ടി മരിച്ചെങ്കിലെന്ന് ഞാനാഗ്രഹിച്ചു പോകുന്നു... © Sreerag-p 🖤 @_mr__sr_ee_ 🔏 . . . . 🚫Don't copy the contents without authors consent... ⚠️ . . . . #malayalmcaliography #malayalam #malayalamcinema #malayalmquotes #malayalmtypography #malayalamsongs #quotes #quotestagram #malayalamwriter #malayalamwritings #madhavikkutty #malayalamquotesonpic💕 #kavitha #ezhuthukal #kerala #keralagram #keralaattraction #keralagallery #kerala360 #keralagodsowncountry #keraladiaries #keralavibes #malluinsta #malluquotes #kathakali #writings #sreethewriterr

5/8/2024, 4:29:45 PM

വേർപാടിന്റെ ദുഃഖവും ഓർമ്മകളുടെ ഭാരവും മനസിന്റെ വിങ്ങലും കണ്ണീരിന്റെ പരിഭവവും എല്ലാം കൂടി ആ ശരീരത്തെ കാർന്നു തിനുന്നു🌺 . . . . . . . . . . . . @kali_._yaa @_.iya_aa._ . . . . . . . . . . . . . Pic © Pinterest🎃 . . . . . . . . . . . . Don't copy or repost content without authors permission copyright issues⚠️ . . . . . . . . . . . . #quotes #writer #aval #thoolika #ezhuthulokam #ezhuthukal #ormakal #varikal #malayalmquotes #chembarathi #madavikutty #ottapettavante_thoolika_ #prenayam #ottapedal #chinthakalude_chavattu_kutta_ #pranthpookkunnidam #unfinishedhope #love #bhranthi #kavita #kavithakalpookkunnidam #kaviayyappan #thrissurinsta #thrissurgram #thrissurkari #thrissurpooram #thrissur #thrissurgadeez #kozhikode #instagram

5/8/2024, 4:26:57 PM

നാം പണ്ടിരുന്ന ഓർമ്മപൂക്കുന്ന ഇടവഴിയിൽ നമുക്ക് അൽപ്പ നേരം വീണ്ടും ഇരിക്കണം!! കൊഴിഞ്ഞുപോയ ഇലകളിൽ പറഞ്ഞുപോയ വാക്കുകൾ ഓർക്കണം!! നിറഞ്ഞുപെയ്യുന്ന മഴയത്ത് നനഞ്ഞലിഞ്ഞിരിക്കണം!! മഴനനച്ച നിന്റെ നഗ്നതയിൽ മിഴിപായ്ക്കും നേരം കരതലംകൊണ്ട് നീ മാറിടം മറക്കണം!! തോരാത്ത മഴയുടെ വശ്യത കണ്ടു തോരാതിരുന്നെങ്കിലെന്ന് മനസ്സു കൊണ്ട് ശപിക്കണം!! . . . . . . . . . . . . . . . . . . . . . #malayalambooks #bookstagram #malayalambookstagram #malayalam #books #malayalamnovel #booklover #kerala #readersofinstagram #dcbooks #bookish #malayalamliterature #keralagram #malayalambookreview #reading #bibliophile #malayalamwriter #bookaddict #bookworm #malayalambooksandnovels #malayalamquotes #mallugram #pusthakam #malayalambookclub #keralabooks #instabookreaders #madhavikutty #malayalamtypography #ezhuthukal #book

5/8/2024, 4:14:51 PM

ഓർമ്മകളിൽ മരണമില്ലാത്ത മനുഷ്യരുണ്ടത്രേ...! Follow @cool_writings__ 👆 👆 👆 DM your writings✍️✍️✍️ Pic credit : @ar_imagos ❤️ Any credit issues, Please dm 🙏🙏🙏 #cool_writings_ #ezhuthukal #malayalam #nostalgia #kavithakal #malayalamquotes #malluwood #mollywood #kerala #malayalamquotes #mallugram #mallu #lifequotes #instagram #instagood #quotes #malayalamquote #malayalamonlinepublisherscommunity #malayalamkavithakal #malayalamtypography #classmatesmovie #ormmakal #memories #friendshipquotes #malayalamwritings #spandanam_official Follow @cool_writings_ Follow @cool_writings__ Follow @cool_writings__ Follow @cool_writings__

5/8/2024, 4:14:14 PM

ചേർത്തുവെച്ച് ഞാനും ചോർന്നൊലിച്ച് നീയും.! ✍🏻@aixhaaah______ #ownwords . . . . . ❌Don't copy contents from this page without the author consent ⚠️ . . . . . . . . . . . . . . . . . . #love #him #memories #malayalamtypography #lovequotes #madhavikutty #aami #varikal #ezhuthu #ezhuthupura #malayalamtypography#pathmarajan #mtvasudevannair #krmeera #madhavikutti #ezhuthukal #ezhuthubhootham✍️ #enteezhuthukal #typhography #priyapettaval #sakhi #qoutes #inspirationalquotes #malayalmwritings #dehi #keralagram🌴

5/8/2024, 3:00:02 PM

︵‿︵‿୨♡୧‿︵‿︵ • • • • • Follow @pe_e_li 🪶 • • • • • • • • #lovequotes #love #friendship #friendshipqoutes #ezhuthukal #shortquotes #qoute #malayalamquotes #pinterestpic #pinterest

5/8/2024, 1:18:14 PM

അമൻ, നിങ്ങളില്ലായ്‌മയിൽ ഞാൻ ഭ്രാന്തിയായി മാറിയിരിക്കുന്നു.നിലാവുള്ള രാവുകളിൽ നിന്റെ ഗസലിൻ താരാട്ട് കേൾക്കാതെ ഞാൻ ഉറങ്ങാൻ പോലും മറന്നിരിക്കുന്നു.നീ ചൂടിത്തന്ന മുല്ല മാലയുടെ ഗന്ധംപോലും വറ്റിപ്പോയിരിക്കുന്നു. അവയുടെ ഇതളുകളെല്ലാം കരിഞ്ഞുണങ്ങിയിരിക്കുന്നു...നമ്മുടെ പ്രണയം പോലെ! ഈ നിലാവിൽ മിന്നുന്ന താരകം നീയായിരുന്നുവെങ്കിലെന്ന് കൊതിച്ചുപോകുന്നു അമൻ... നിന്റെ മീസാൻ കല്ലിനു ചാരെ നീ മൂളുന്ന ഗസൽ പാട്ട് കേട്ടുറങ്ങുന്ന മൈലാഞ്ചിച്ചെടിയായിരുന്നെങ്കിൽ... നിന്റെ ഗസലിനാൽ ഒരിക്കൽക്കൂടെ പൂത്തുലഞ്ഞിരുന്നുവെങ്കിൽ... @mandharam.__ 🥀 . . . . . Don't copy content from this page without the author's consent⚠️ . . #malayalam #ezhuthukal #malayalamquotes #malayalamtypography #lost #love #quotes #ownwords #ishqmurshid #instagramwriters #writingsofinstagram #writingcommunity #writings #instagood #instagram

5/8/2024, 11:01:41 AM

ഒരു തീരുമാനം എടുക്കുമ്പോൾ അല്ലെങ്കിൽ ഒരു പ്രവർത്തി ചെയ്യാൻ തുടങ്ങുമ്പോൾ ഒരു സെക്കന്റ്‌ അത് വേണോ വേണ്ടയോ എന്ന് ആലോചിക്കുന്നവർ ഉണ്ട്. എത്ര എടുത്ത ചാട്ടക്കാരാണേലും ആ പ്രവർത്തി ചെയ്യുന്നതിന ഒന്ന് വെറുതെ ആലോചിക്കും.. കാരണം മനുഷ്യനാണ്.. മനുഷ്യന്റെ രൂപം വെച്ചോണ്ട് നടക്കുന്നവരും ഉണ്ട്. ഒന്നോ അല്ലെങ്കിൽ ചതിയിൽ പെട്ടു അല്ലെങ്കിൽ ബ്രേക്ക് അപ്പ്‌ ആയി കഴിയുമ്പോൾ ഈ ലോകത്ത് ഉള്ളവരൊക്കെ ചതിയന്മാരും വഞ്ചകികളും ആണെന്ന് പലരും വിശ്വസിച്ച് വരുന്നുണ്ട്.. ആര് എന്ത് തെറ്റ് ചെയ്താലും കാലം തെളിയിക്കും.. എന്ന് വെച്ച് എല്ലാ മനുഷ്യരും കെട്ടവരല്ല.. സ്നേഹിക്കാൻ അറിയാവുന്നവരും ഉണ്ട് ❤️ Move on my love ❤️✨ RJ Devipriya Sajeev ❤️ #kerala #keralagram #keralatourism #keralagallery #kerala360 #keraladiaries #ezhuthukal #ezhuthu #relatable #love #happiness

5/8/2024, 10:44:49 AM

An unexpected person part:1 “പ്രണയം“ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നാവുന്ന ഒന്ന്. ”ഒരിക്കൽ ഒരാളോട് പ്രണയം തോന്നിയാൽ അയാൾ നമ്മെവിട്ട് പോയാലും നമ്മൾ അയാളെ പ്രണയിക്കും. മറ്റൊരാൾ നമ്മുടെ ജീവിതത്തിൽ വന്നാലും നമുക്ക് ആദ്യം പ്രണയം തോന്നിയ വ്യക്തിയെ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ പട്ടിയെന്നു വരില്ല; ഒരുപക്ഷെ അതിനേക്കാൾ മനോഹരമായി നമ്മുക്കെയാളെ പ്രണയിക്കാൻ പറ്റും.“ ഒരിക്കൽ പ്രണയം നഷ്ട്ടപെട്ട അവനു എനിയൊരുപ്രണയം വേണ്ടാ എന്നായിരുന്നു. പ്രണയം എന്നുമാത്രമല്ല മറ്റൊരുപെണ്ണ് തന്നെ അവനു വേണ്ടാ എന്നു അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.. അങ്ങനെ അവൻ പതിയെ പ്രണയ നഷ്ടത്തിൽനിന്നും പതിയെ പുറത്തുവാരാൻ തുടങ്ങി... പ്രണയം എന്ന വികാരത്തിനോട് അവനു വെറുപ്പില്ലായിരുന്നു എങ്കിലും പ്രണയത്തെ അവൻ വല്ലാണ്ട് പേടിച്ചിരുന്നു... അങ്ങനെ കുറെ നാളുകൾ കടന്നുപോയി... ഒരുദിവസം അവൻ ബസിൽ യാത്ര ചെയ്യുമ്പോൾ അവന്റെ അടുത്തായി അവൾ വന്നിരുന്നു.. കാണാൻ വലിയകുഴപ്പം ഒന്നും ഇല്ലാത്ത സുന്ദരിയായ ഒരു പെൺകുട്ടി. ഏതോ കോളേജ് യൂണിഫോമിൽ ആണ്. കഴുത്തിൽ ഐഡി കാർഡ് ഉണ്ട്. അവൻ അതിലെ അവളുടെ പെരുവായിച്ചെടുത്തു “അതിഥി ശ്രീകുമാർ”. യാത്ര തുടരവേ അവൻ ഇടയ്ക്കു ഇടക്ക് അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... ഒരു ചെറിയ കറുത്ത പൊട്ട് വച്ചിട്ടുണ്ട് നല്ലപോലെ കണ്ണുകൾ കണ്മഷികൊണ്ട് എഴുതിയിരിക്കുന്നു, അവൾക്ക് ചേരുന്നപോലെ ഒരു ring മൂക്കുത്തിയും. അങ്ങനെ ഇരിക്കെ അവളുടെ ഫോണിൽ ഒരു കാൾ വന്നു അതു അവൾ എടുത്ത് സംസാരിക്കുന്നത് അവൻ ശ്രദ്ധിച്ചു... “എടി..ഞാൻ എത്രയായി ഇപ്പൊ എത്തും...“ അതും പറഞ്ഞു കാൾ വച്ചതും അവൾ അവന്റെ മുഖത്തുനോക്കി ഒന്ന് ചിരിച്ചുകാണിച്ചു. എന്തിനായിരുന്നു എന്നു അവനും മനസ്സിലായില്ല... ബാക്കി കമന്റ്ബോക്സിൽ.... . . . Don’t copy content from this page without the author’s consent ⚠️ . . ✍️: @__arvx_ . . #malayalam #quotes #memories #lost #love #breakup #sad #ezhuthukal #life #pranayam #lovequotes #mallu #malluwrittings #ezhuthiloode #typography #gain #sadqoutes #followforfollowback #lifequotes #fallinlove

5/8/2024, 10:03:42 AM

"ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര തുടരുന്നു" Happy wedding anniversary my dear @ammu_joshitha #മലയാളംquotes #malayalamsahithyam #storywriting #malayalamnovel #pranayam #ramcoanandhi #eettavumpriyappettaennod #പ്രണയമഴ #love #akhilpdharmajan #എൻ്റെകഥകൾ #novel #tredingtoday #followme #Happiness #thiranjeduthakadhakal #malayalammovie #ezhuthukal

5/8/2024, 9:35:41 AM

വേനലിനു ശേഷമുള്ള ഒരു മഴക്കാലം...! പെയ്തിറങ്ങുന്ന മഴക്കൊപ്പം അവനവളെ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു. വാശിയേറിയ ചുംബനം...!! ഒടുവിൽ അവൻ ആ ചുംബനത്തിൽ നിന്ന് പിൻമാറിയതും അവൾ ആ ചുംബനം ഏറ്റെടുത്തു... ഉയിരും ഉടലും ഒന്നായി ചേർന്ന നിമിഷങ്ങൾ.. സ്നേഹവും പ്രണയവും കാമവും എന്തിന് ഏറെ നാളത്തെ വിരഹത്തിന്റെ വേദനയും കലർന്ന ആഴമേറിയ ചുംബനം... പിന്നീട് അകന്നുമാറുമ്പോൾ ഇരു മിഴികളിലും അടങ്ങാത്ത പ്രണയം മാത്രമായിരുന്നു... ഇനി ഒരു വിരഹത്തിന് അവർക്കിടയിൽ സ്ഥാനമില്ല എന്ന വാഗ്ദാനവും...!!! ദീക്ഷി..!! @deekshii_ii 🤎 #love #writing #ezhuthukal #ezhuthu #forus #online #onlinecommunity #mallugram

5/8/2024, 9:05:27 AM

"നീ തനിച്ചല്ല" . . @_purplepetal_ . . . എഴുത്തുകൾ എന്റേത് മാത്രമാണ്, പകർത്തിയെഴുതുന്നതിനോട് യോചിക്കുന്നില്ല🙌🏻 അഥവാ Don't Repost🚫 . . . #ezhuthukal #malayalamezhuthukal #malayalamstories #loveyourself #entchindhakal #enteezhuthukal #mythoughtsinwords #shortstories #shortmalayalamstories #keralawriter #purplepetalwritings

5/8/2024, 8:52:56 AM

ഞാനൊന്ന് പറയട്ടെ... നിനക്ക് സ്നേഹത്തിന്റെ വില അറിയില്ല.സ്നേഹിക്കുന്നവരുടെ മനസ്സും നീ കാണില്ല.. അതല്ലെങ്കിലും അങ്ങനെ ആണല്ലോ 🙂.കൂടെ ഉണ്ടായിരുന്നവരുടെ വില അറിയുമ്പോളേക്കും അവർ നമ്മളിൽ നിന്ന് അകന്നിരിക്കും.! എന്ത് കഷ്ടം ആണല്ലേ സ്നേഹിക്കാൻ ആളുകൾ ഉണ്ടായിട്ടും അത് അറിയാതെ അവരെ വലിച്ചെറിയുന്നത്.... . . . . . . writer! _𝗰𝗵𝗶𝗻𝘁𝗵𝗮𝗸𝗮𝗹𝗹_✍️ ~𝘈𝘢𝘴𝘩𝘪🍂🤍• . . . . . . #writingsofaashi🤍 . . . . . PIC CREDITS @pinterest . . . . . . 𝗙𝗢𝗟𝗟𝗢𝗪 𝗟𝗜𝗞𝗘 𝗦𝗛𝗔𝗥𝗘 𝗖𝗢𝗠𝗠𝗘𝗡𝗧 🫶🏻 . . . . . . . #writersofinstagram #writer #ezhuth #ezhuthukal #eekan #broke #viraham #instagram #dailymemes #quotestagram #lifequotes #movies #famous #followforfollowback #ezhuthupura #malayalamquotes #malayalam . . . . . . 🚫🚫𝗗𝗢𝗡'𝗧 𝗖𝗢𝗣𝗬 𝗧𝗛𝗘 𝗣𝗢𝗦𝗧 𝗔𝗡𝗗 𝗖𝗢𝗡𝗧𝗘𝗡𝗧 𝗪𝗜𝗧𝗛𝗢𝗨𝗧 𝗧𝗛𝗘 𝗔𝗨𝗧𝗛𝗢𝗥 𝗞𝗡𝗢𝗪𝗟𝗘𝗗𝗚𝗘🚫🚫𝗖𝗢𝗣𝗬𝗥𝗜𝗚𝗛𝗧 𝗜𝗦𝗦𝗨𝗘. 🚫

5/8/2024, 8:46:54 AM

Readcaption. പ്രണയാനുരാഗത്താൽ പൂത്തുലഞ്ഞിരുന്ന ആ പഴയ വസന്തമെവിടെ..? കൈകോർത്തു നടന്നിരുന്ന ഇടവഴികളിൽ പൊഴിഞ്ഞിരുന്ന കടലാസു പുഷ്പങ്ങളെവിടെ..? പ്രണയ സല്ലാപങ്ങളിൽ നിറഞ്ഞു നിന്നിരുന്ന സ്നേഹ വചനങ്ങളെവിടെ..? എല്ലാം അവസാനിച്ചിരിക്കുന്നു..! ഇടവഴികളിലൂടെ കൈകോർത്തു നടക്കുവാനും... രാവുകളെ പകലുകളാക്കി സല്ലപിക്കുവാനും... തിരയായ് വന്നു പുല്കുവാനും... ഇനിയാരുമില്ല.... എല്ലാം ഇന്നലെകളിലെ രാകിനാവു പോലെ.... ഇനിയെനിക്ക് തനിയെ നടക്കാം... നിന്റെ ഓർമകളുമായി... മായാത്ത മറക്കാത്ത മരിക്കാത്ത നിന്റെ ഓർമകളുമായി....!! . . . @writezofhashh✍🏼 @mazhathhulli . . . ⚠️ Don't copy content from this page without the author's constent . . . #mallu #malluwrittings #mallugram #malayalamquotes #ezhuthukal #ezhuthupura #kavithakal #malayalamwritings #explorepage #quotesoftheday #followforfollowback #vaikommuhammadbasheer #madhavikutty #instagramtrending #fyp#lovequotes #selflove

5/8/2024, 8:10:11 AM

ഒരു നദിയും  തിരിച്ചൊഴുകുന്നില്ല - ഗംഗയും. !! 𝐕𝐀𝐑𝐀𝐍𝐀𝐒𝚰 -𝐌.𝐓. 𝐕α𝗌υᑯ𝖾𝗏α𐓣 𝐍α𝗂𝗋 ❝𝐕𝐚𝐫𝐚𝐧𝐚𝐬𝐢, 𝐟𝐨𝐫 𝐕𝐚𝐮𝐝𝐞𝐯𝐚𝐧 𝐍𝐚𝐢𝐫, 𝐫𝐞𝐩𝐫𝐞𝐬𝐞𝐧𝐭𝐬 𝐭𝐡𝐞 𝐝𝐞𝐚𝐭𝐡 𝐨𝐟 𝐩𝐚𝐬𝐬𝐢𝐨𝐧. 𝐏𝐚𝐬𝐬𝐢𝐨𝐧 𝐰𝐡𝐢𝐜𝐡 𝐝𝐫𝐢𝐯𝐞𝐬 𝐭𝐡𝐞 𝐥𝐢𝐟𝐞 𝐨𝐟 𝐒𝐮𝐝𝐡𝐚𝐤𝐚𝐫𝐚𝐧, 𝐝𝐢𝐞𝐬 𝐚 𝐥𝐨𝐧𝐞𝐥𝐲 𝐝𝐞𝐚𝐭𝐡 𝐢𝐧 𝐕𝐚𝐫𝐚𝐧𝐚𝐬𝐢.❞ _____________________________________ #malayalambooks #bookstagram # #kerala #readersofinstagram #dcbooks #malayalamliterature #malayalamtypography #ezhuthukal #book

5/8/2024, 5:10:14 AM

Read caption..... 👇 " അവൾ ഒന്നും പറഞ്ഞതേയില്ല.... എന്നിട്ടും ഞാൻ അവളെ മാത്രം കേട്ടുകൊണ്ടേയിരുന്നു... അവളുടെ ഈ മൗനത്തിന്റെ ഭാഷ എനിക്കല്ലാതെ മറ്റാർക്കാണ് അറിയാനാവുക....! @veyil_thinnunna_Marupakshi . . . . Dont copy contents from thiz page Without the author's constent ⚠️ . . . #quotes #malayalam #whatsapp #writters #ezhuthukal #kavitha #poem #charulatha #ayyappan #krmeera #madhavikkutty #malayalam #malayalamstatus #malayalampoem #ovvijayan #kavita #ovvijayan #malayalampoem #veyilthinnunnamarupakshi #marupakshi @ezhuthu @inspiration_of_malayalam @mazhayude_ezhuthukal @malayalam_love_status_only @_.mallu_.quotes._ @n_ila_വ് @nizhal_verukal_ @sakhiyude_ezhuthukal _stellar_shadow_ @manasa_kannarath_ @ilakalillatha_chillakal_ @e@_dethrii @nizhal_verukal_ @nishabdhashabdham7 @sahayathrika__ @_pour__nami_ @a_n_j_u_zz_diary @mr_ichayi @kp_krishna_priyaa @_.neeli_._ @straightfrom_ __ @a_k_h_i_l_krishnan @beauty_palakkad @my @palakkad_official

5/8/2024, 4:16:15 AM

ഇഷ്ടമായാൽ കൂടെ കൂടിക്കോ...✨ . Pic Credit @pintrest_.ideas . Follow Me @nizhal_verukal_ . . #malayalamtypography #lovequotes #madhavikutty #aami #varikal #ezhuthu #ezhuthupura #malayalamtypography#pathmarajan #mtvasudevannair #krmeera #madhavikutti #ezhuthukal #ezhuthubhootham✍️ #enteezhuthukal #typhography #priyapettaval #sakhi #qoutes #inspirationalquotes #malayalmwritings #dehi #keralagram🌴 . . @_branthi__ @_____firefly_____shhhh @gulmohar_labbellah @poombaatta_chirakukal @pena_than_sakhi

5/7/2024, 4:00:21 PM

അവളിലെ മറുകെനിക്ക് അന്യമല്ലായിരുന്നു. കത്തിയെരിയുന്ന കാമത്തിനു പുറമെ കൂമ്പി അടയുന്ന കണ്ണുകളിൽ കവിഞ്ഞൊഴുകുന്ന സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കണികകൾ ആയിരുന്നു. മാറിൽ വിരിഞ്ഞ മൊട്ടിനരികിൽ മഞ്ഞുതുള്ളിപോൽ തിളങ്ങി നിൽക്കുന്ന കുഞ്ഞുമറുകിന് അവളിലെ മൂക്കുത്തിയേക്കാൾ സൗന്ദര്യമായിരുന്നു. നുകരുന്നമാത്രയിൽ അവളിലുണരുന്ന ശീൽക്കാര സ്വരങ്ങൾക്ക് സിരകളിൽ വെള്ളിടി തീർക്കുവാൻ കെൽപ്പുണ്ടായിരുന്നു........ . . . . . . . . #writer #malayalam #malluwrittings #romantic #madhavikutty #malayalamquotes #romanticquotes #quotes #homedecor #bookstagram #read #reading #malayalamstatus #ezhuthukal #ezhuthu #ezhuthupura #dhethri #dethrii #hashtag #instagram #daily #dailyquotes #followforfollowback #saahithyam #mazha #rain

5/7/2024, 3:57:08 PM

ഓർമ്മകൾ രാത്രിയുമായി എന്തെങ്കിലും ഉടമ്പടി ഒപ്പുവെച്ചിട്ടുണ്ടോ...? Follow @cool_writings__ 👆 👆 👆 DM your writings✍️✍️✍️ Pic credit : Pinterest Any credit issues, Please dm 🙏🙏🙏 #cool_writings_ #ezhuthukal #malayalam #nostalgia #kavithakal #malayalamquotes #malluwood #mollywood #kerala #malayalamquotes #mallugram #mallu #lifequotes #instagram #instagood #quotes #malayalamquote #malayalamonlinepublisherscommunity #malayalamkavithakal #malayalamtypography #madhuranarangaofficial #ormmakal #memories #friendshipquotes #malayalamwritings #spandanam_official Follow @cool_writings_ Follow @cool_writings__ Follow @cool_writings__ Follow @cool_writings__

5/7/2024, 3:51:59 PM

എല്ലാം സ്പീഡിൽ കഴിയുന്ന പോലെ 🫠🍃 • • • • • • PAGE ഇഷ്ടപ്പെട്ടാൽ FOLLOW ചെയ്ത് കൂടെ കൂടാൻ ചെയ്യാൻ മറക്കല്ലേ 😌❤️ 𝘿𝙖𝙞𝙡𝙮 𝙐𝙥𝙙𝙖𝙩𝙚𝙨 𝙎𝙩𝙖𝙮 𝙏𝙪𝙧𝙣𝙚𝙙❤️☺️ 𝘿𝙞𝙨𝙘𝙡𝙖𝙞𝙢𝙚𝙧 📌 📍𝙏𝙝𝙞𝙨 𝙋𝙝𝙤𝙩𝙤 𝙤𝙧 𝙑𝙞𝙙𝙚𝙤,𝙖𝙪𝙙𝙞𝙤 𝙞𝙨 𝙉𝙤𝙩 𝙊𝙬𝙣𝙚𝙙 𝘽𝙮 𝙊𝙪𝙧𝙨𝙚𝙡𝙫𝙚𝙨. 📍𝙏𝙝𝙚 𝘾𝙤𝙥𝙮𝙧𝙞𝙜𝙝𝙩 𝘾𝙧𝙚𝙙𝙞𝙩 𝙂𝙤𝙚𝙨 𝙏𝙤 𝙍𝙚𝙨𝙥𝙚𝙘𝙩𝙞𝙫𝙚 𝙊𝙬𝙣𝙚𝙧𝙨...👍 📍𝙏𝙝𝙞𝙨 𝙑𝙞𝙙𝙚𝙤 𝙞𝙨 𝙉𝙤𝙩 𝙐𝙨𝙚𝙙 𝙁𝙤𝙧 𝙄𝙡𝙡𝙚𝙜𝙖𝙡 𝙎𝙝𝙖𝙧𝙞𝙣𝙜 𝙊𝙧 𝙋𝙧𝙤𝙛𝙞𝙩 𝙈𝙖𝙠𝙞𝙣𝙜 𝙄𝙛 𝘼𝙣𝙮 𝙋𝙧𝙤𝙗𝙡𝙚𝙢 𝙈𝙨𝙜 𝙐𝙨 𝙊𝙣 𝙄𝙣𝙨𝙩𝙖𝙜𝙧𝙖𝙢 ✉️ @miracle._beatz #ezhuthukal #ezhuthukalmalayalam #typography #quotes #quotestagram #ezhuthum_kuthum #ezhuthu #ezhuthukarude_logam #edits #jazz #haash_fbk💟 #writers #writingmalayalam #malaylamquotes #quotesaboutlife #quotesmalayalam #love #sadstatus #brokenheartquotes #lovequotesmalayalam #aboutlife #love #pranayam #loveyou #muslimlove #sedlife😭 #pain #brokenedits #brokenheartquotes #loveyourself #varikal #ezhutthukaran

5/7/2024, 3:43:48 PM

പ്രേമനഗരം നീലുവിനെപ്പോലെ പ്രണയിക്കുക നീലുവോളം പ്രണയിക്കുക നീലുവായി പ്രണയിക്കുക ഉപാധികളില്ലാതെ #premanagaram #premanagaramnovel #premanagaramnovel #bineeshputhuppanam #ezhuthukal_official #ezhuthukal #ezhuthkalmalayalam #branthan #typography #malayalamtypography #malayalamtypo #malayalamquotes #malayalamquote #bookstagram #bookstagrammer #booktok #bookish #booklove

5/7/2024, 2:28:21 PM

ചില കഥകളെല്ലാം തനി ആവർത്തനങ്ങളാണ്, വേർപ്പൊട്ടു പോയ സന്തോഷത്തിൻ്റെ സ്മാരകങ്ങൾ പോലെ...🥀 . . . . . . . . . ഒരിക്കൽ...💔 Follow for more @shibila_jibin @shibila_jibin @shibila_jibin #ezhuthukal #orikkal #photography #lifethoghts #writing

5/7/2024, 1:32:19 PM

അടർന്നു വീഴുമെന്നറിഞ്ഞിട്ടും ഞാൻ നിന്നിൽ ഭ്രാന്തമായി പൂത്തുലയുകയായിരുന്നു..! ✍🏻@aixhaaah______ #ownwords . . . . . ❌Don't copy contents from this page without the author consent ⚠️ . . . . . . . . . . . . . . . . . . #love #him #memories #malayalamtypography #lovequotes #madhavikutty #aami #varikal #ezhuthu #ezhuthupura #malayalamtypography#pathmarajan #mtvasudevannair #krmeera #madhavikutti #ezhuthukal #ezhuthubhootham✍️ #enteezhuthukal #typhography #priyapettaval #sakhi #qoutes #inspirationalquotes #malayalmwritings #dehi #keralagram🌴

5/7/2024, 9:35:35 AM

അത്രമേൽ മനോഹരമായി പ്രണയിച്ച രണ്ട് ഹൃദയങ്ങളെ ഓർമ്മകൾ ഇന്നും ഓർക്കാറുണ്ടത്രേ...!! Writings of kanmani 🤍 . . . . . . . . . . @ninte_vaaka . . . . . . . . . . . . . . . #feelings #ezhuthukal #ezhuthu #ezhuthu #malayalam #malayalamquotes #malayalambooks #varikal #sneham #breakup #breakupquotes #kerala #keralagallery #fyp #fy #fypage #fyp

5/7/2024, 9:33:36 AM

🌻 അംബ പ്രകൃതി ©️ വിഷ്ണുരാജ് DON'T COPY MY LINES #writervishnu #writervishnuraj #vishnu__lokam #vishnulokam #vishnuezhuthukal #malayalam #malayalamtypography #ezhuthukal #kavithakal #malayalamkavitha

5/7/2024, 6:47:09 AM

അവനിൽ❤️ . . . . . . . . എൻ്റെ എഴുത്തുകൾ 📿 . ആതിര 🦋 . . . . #malyalamquotes #instagram #qoutes #love #ezhuthukal

5/6/2024, 8:30:00 PM

❗️.......പാതയുടെ അന്ത്യത്തിൽ കവിത ഇങ്ങനെ വിരാമമിടുന്നു ; നിന്റെ അസ്തമയത്തിൽ ഞാൻ വിളറിപ്പഴുക്കുന്നുണ്ട്...പറയൂ !! വഴിയിവിടെ തീരുന്നതോ ? അതോ .., നിന്റെ വെളിച്ചം നിറഞ്ഞൊരാത്മാവിന്റെ മിഴികൾ മൂടപ്പെടുന്നതോ !? 🍂👀 #mallu #malluwrittings #ezhuthukal #verukal #keralagram #instagram #instadaily #travel #travelgram #writer #writersofinstagram #writing #kavita

5/6/2024, 7:32:16 PM

ഉറക്കം എന്നെ മരണത്തിലേക്ക് എത്തിക്കും എന്ന തോന്നൽ കൊണ്ട് എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല....എനിക്ക് അറിയാം അതൊരു തോന്നൽ ആണെന്ന് എന്നിരുന്നാലും ഞാൻ ഉറങ്ങിയാൽ വീണ്ടും ഒരു പുലർച്ചെ വെളിച്ചം കാണാൻ കഴിയില്ല എന്ന് എനിക്കറിയാം. ...അന്ധകാരം നിറഞ്ഞ ജീവിതത്തിൽ കണ്ണുകൾ അടയ്ക്കുമ്പോൾ പൂർണ അന്ധകാരം നിറയുകയാണ് ചെയ്യുന്നത്....മരണംവാതിൽക്കൽ വന്നുനിൽക്കുന്ന ഈ നേരം ഞാൻ ജീവിതത്തെ കൊതിക്കുന്നു....🥀 . . . ©afeefa ummer . . . Pic:@Pinterestindia . . Don’t copy content from this page without the author’s consent . . . #death #lifestory #writings #ezhuthupura #ezhuthupetti #ezhuthu #ezhuthukal #deathnote #lifeline #njanezhuthiyavarikal #entekinavukal #life #sad #fear emotional #feelingshurt #feelings

5/6/2024, 7:27:38 PM

ഹൃദയത്തിന്റെ ഉള്ളറകളിൽ നിന്നോടുള്ള പ്രണയമായിരിക്കണം, അല്ലെങ്കിൽ പിന്നെ; നിമിഷങ്ങളുടെ വേഗതയിലും,  നിശ്വാസങ്ങളുടെ മൃദുലതയിലും,  നീയെന്നെ സ്പർശിച്ചപ്പോൾ  ഞാനെന്തുകൊണ്ട് പ്രതികരിച്ചില്ല ? മായ്ക്കാനും മറക്കാനുമാവാത്ത വിധം  നീ എന്നിലങ്ങനെ  ആഴ്ന്നിറങ്ങിയപ്പോഴും വികാരങ്ങളുടെ ചങ്ങലക്കെട്ടുകൾ നിനക്കായി എന്തിന് ഞാൻ ഭേദിച്ചു ? നീ എൻ്റെ പ്രണയമാണ്...!  ആഹ്! എന്തൊരു വിരോധാഭാസം...! © ശ്യാം കൃഷ്ണ സ്യൂസ് © ശ്യാം കൃഷ്ണ സ്യൂസ്☘️ ഇഷ്ടമായാൽ ലൈക്ക് ചെയ്യുക, അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത് 🙏🙏🙏. DON'T COPY CONTENT FROM THIS PAGE WITHOUT THE AUTHOR'S CONSENT⚠️ #syamkrishnazeus #ezhuthukol #ezhuthiloode #ithalukal_ezhuthukal #marupakuthi #ezhuthupura #ezhuthukoottamfamily #rootedstories #balyakalasakhi# #aathmav_official #khayaal_official #pachilakkoottam #malayalamkavitha# #instagramquotsmalyalam #malayalamwritings# #kavithakalpookkunnidam #thulika# #kadalaass_official #ezhuth_aani# #ezhuthlokham #ezhuthola #ezhuthidam# #ooru_thendiyude_ezhuthukal# #thoolika #ezhuthukal # #marupakuthiofficial #ezhuth_petti_official #ez_huthu_koodaram __penn__ezhuth # @ezhthukuthugal @ezhuthu_viriyunnidam @soul_of__writer @achayathiyude_ezhuthupura @ente.ezhuth @thalugalmariyumbo

5/6/2024, 6:39:21 PM

പ്രണയത്തിന്റെ വേരുകൾ അവളിലാണ് ആഴത്തിൽ പടർന്നിറങ്ങിയത്...❤️ #trending #vidakaro #malayalamnovel #sadstatus #explorepage #quote #love . . . . . #madhavikutty #friendship #lovereading #poem #fypppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp #malayalamstatus #malayalamnovel #malayalamcinema #malayalam #ezhuthukal #fypシ❤️💞❤️ #gym #breakup #lovemalayalam #selflove #heartbreak

5/6/2024, 6:38:40 PM

മിണ്ടിമിണ്ടി മിണ്ടാതെയാവനല്ല മറിച്ച് നിങ്ങളെ നിങ്ങളുടെ മനുഷ്യയിടങ്ങളെ തിരിച്ചുപിടിക്കാൻ വേണ്ടിയാവണം! #ezhuthu  #ezhuthukal  #ezhuthupura  #ayuthaezhuthu  #ezhuthum_kuthum  #aayuthaezhuthu  #ayudhaezhuthu  #enteezhuthukal  #entezhuthukal  #kalamezhuthu  #ezhuthumvarayum  #ezhuthupetti  #thalaezhuthu  #poyirunnuezhuthukoche  #kerala #veerukal #malayalamezhuthukal #kavitha #friends

5/6/2024, 6:22:03 PM

എന്നിലെ പ്രിയപ്പെട്ട നിന്നോട്🦋-1 . . Thank uh @mashi_padarpp_official for your advice🥰 . . . സാഹിത്യമറിയാത്ത രചന ആയതിനാൽ തെറ്റ് കുറ്റങ്ങൾ ക്ഷമിക്കണം 🤓 . . ഈ കഥയ്ക്ക് എന്റെ ജീവിതമായോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല🌚 . . . #malayalam #malayalamquotes #stories #ezhuthukal

5/6/2024, 5:25:57 PM

: എടൊ, താനറിയുന്നുവോ എൻ്റെ വരിയുടെ തുടക്കവും ഒടുക്കവും നീ മാത്രമാണെന്ന് തുടക്കവും ഒടുക്കവും നിന്നിലെങ്കിലും നമ്മളെ ചേർത്ത് വെച്ച് വായിക്കുമ്പോഴായിരിക്കണം ആ വരി പൂർണമാവുന്നത് അല്ലെ ? : മ്മ്, അതെ : രണ്ട് ഹൃദയങ്ങളെ ചേർത്ത് വെച്ചെഴുതിയ ആ ഒറ്റവരി കവിതക്ക് ഭംഗിയേറെയാണ്... . . . . . . . . @_.i_t_h_a_l_._ @_.i_t_h_a_l_._ . . . . . Stories of ithal . . . Pic credit:@pinterest . . . #ithal #ezhuthum_kuthum #instagram #instagood #quotes #malayalamquotes #ezhuthiloode #instagram #explore #explorepage #viral #instadaily #ormakal #love #lovequotes #writer #writersofinstagram #ithalukal_ezhuthukal #ezhuthukal #writerscommunity #relationshipgoals #lovestatus #ezhuthu #typography #kavithai . . .

5/6/2024, 5:20:05 PM

വിരാമമില്ലാത്ത ... കാത്തിരുപ്പ്... ആ ഒരാൾക്കായ്... പ്രതീക്ഷയോടെ...🥀 . . . #kathiru #breakup #ezhuthukal #ezhuth #thoolika #lovequotes #sad #waiting ....

5/6/2024, 5:19:25 PM

New Video Out Now👇🏻 . https://youtu.be/M74kByYLADw?si=QzL0Q8TnBjKNQmMQ 💫@meenakshiofficial_ . . . . . . . . 📢⚠️ Maximum copyright of the video or photos posted is reserved to the respective copyright owners. If you have any copyright issues with the videos we post, please do not report them. Instead, please let us know. Of course we will take the necessary steps or remove the mentioned video or photo.💌 . . . . . . . . . #meenakshi #meenusdiyhub #ezhuthukal #molliwood #malayalam #shinenigam #bhoodhakaalammovie #flymood #vibe #saymood #entepranayam #malluhot #malayalamreels #malayalamactor #tovinothomasfansclub #aishwaryalekshmi😍 #mayanadhi♥️ #mathan #fahadhfaasilfc #maheshinteprathikaram #malayalamtrolls #idukki_stories #jayasuryafans #asifalizardari #kettiyolaanuentemalakha #malayalamtrollslatest #hridayam #pranavmohanlal #leomessi #mamithabaiju

5/6/2024, 4:55:09 PM

ഏഴുവർഷം മുന്നേ ഞങ്ങൾ കടൽ കടന്നു വന്നപ്പോൾ ഞങ്ങളോടൊപ്പം ശൂളം അടിച്ചും മൂക്ക് ചീറ്റിയും കൂടെ കൂടിയതാണ്. ഇപ്പോൾ പണിയെടുക്കാൻ വയ്യാണ്ടായി അതുകൊണ്ടുതന്നെ പുതിയ ഒരെണ്ണം വാങ്ങിവന്നു നാട്ടിൽനിന്ന്. എന്നിട്ടും എന്തോ ഉപേക്ഷിക്കാൻ ഒരു മടി. ചിലപ്പോളൊക്കെ അങ്ങനെയാണ് കൂടെ കൂടിയതിനെയൊക്കെ പിന്നെ ഉപേക്ഷിക്കാൻ വല്യപാടാ. മനുഷ്യരെ ആണെങ്കിൽ അകറ്റിനിർത്തം പക്ഷേ ഓർമ്മകൾ ആണെങ്കിലോ? ചില ഓർമ്മകൾ വേദന സമ്മാനിച്ചാലും മറവി വിടരുതേയെന്ന് ആഗ്രഹിക്കും ചിലതകട്ടെ എത്ര ശ്രമിച്ചാലും കരളിന്റെ അറ്റം കടിച്ച ഞണ്ടുപോലെ........ #ezhuthukal_official #ezhuthukal #ezhuthkalmalayalam #branthan #typography #malayalamtypography #malayalamtypo #malayalamquotes #malayalamquotes

5/6/2024, 2:53:22 PM

വേദനിപ്പിച്ചു കൊണ്ട് മഴത്തുള്ളികൾ ശരീരമാകെ വന്ന് പതിച്ചു, കല്ലുകൾ പെറുക്കി എറിയുന്നപ്പോലെ, ന്നിട്ടും അവസാനം എന്തോ ഒരു സുഖമുള്ളത്പ്പോലെ. തണുപ്പിൻ്റെ, അസ്ഥികളിലേക്ക് ഊർന്നിറങ്ങുന്ന നേർത്ത കുളിരിൻ്റെ, മറക്കാനും, അവഗണിക്കാനും കഴിയാത്ത സുഖം. കുട നിവർത്തിയില്ല, ഓടി കൂര കീഴിൽ സ്ഥാനം പിടിച്ചില്ല, നനയുന്ന വസ്ത്രത്തെ കുറിച്ചും, നനവിൽ ഒലിച്ചിറങ്ങിയേക്കാവുന്ന കൺമഷിയെ കുറിച്ചും ലിപ്സ്റ്റിക്കിനെ കുറിച്ചും ഓർത്ത് ആവലാതി തോന്നിയില്ല. എന്തിനേറെ പറയുന്നു മുഴങ്ങുന്ന ഇടി ശബ്ദത്തെയോ, എന്നും ഭയക്കുന്ന മിന്നലിനെയോ ശ്രദ്ധിച്ചില്ല... എല്ലാ ഭയത്തെയും മറവിയുടെ കയ്യിൽ ഏൽപ്പിക്കാൻ പാകത്തിൽ ഹൃദയം മറ്റെന്തോ ഭാരത്തെ ചുമന്നിരുന്നു... ഓരോ മഴ തുള്ളിയും വന്ന് പതിക്കുമ്പോൾ അവയുടെ ഭാരം ഹൃദയത്തിൻ്റെ ഇടുക്കിലൂടെ താഴോട്ട് ഇറ്റ് വീണു കൊണ്ടിരുന്നു, ഇടയ്ക്കവ ൻ്റെ ശരീരത്തെ തലോടി കൊണ്ട് താഴോട്ട് അടർന്നിറങ്ങി.... കണ്ണുകൾ തുറക്കുമ്പോൾ പുറത്തെ കൂരാകൂരിരുട്ടിൽ മിന്നലുകൾ ചിത്രം വരക്കുകയും, ഒരു ഭ്രാന്തിയെപ്പോലെ ഇടിവെട്ടുകൾ അലറി കരയുകയും ചെയ്തു.. മഴ തുള്ളികൾ ഉണ്ടായില്ല, വിയർപ്പ് തുള്ളികൾ നെറ്റിയിൽ നിന്നും അടർന്ന് വീണു കൊണ്ടിരുന്നു. തണുത്ത നേർത്ത കാറ്റ് മനസ്സിൽ മയങ്ങി കിടന്ന ഭയത്തെ തട്ടി ഉണർത്തിയെങ്കിലും ശരീരം വീണ്ടും മനസ്സ് കൊണ്ട് മറ്റൊരു മഴയിൽ നനയുകയും അവ ഹൃദയത്തിൽ കുമിഞ്ഞ് കൂടിയ ഭാരത്തിൻ്റെ കണക്കെടുക്കുകയും ചെയ്ത് കൊണ്ടിരുന്നു....!!! .✍️ @sruthy.sudhi.777 🌺 . .📍 THANK YOU 📍 . .🎈 IMAGE VIA PINTEREST . . . . #new #newpost #ezhuthukal #ezhuthukalmalayalam #explorepage#explorepage #explorer #malayalammusically #malayalam #malayalamezuthukal #follow4followback #followforfollowback #followmeplease #likesforlike #instafeed #relatable #lifelessons #mazha #sadvideos #sadedits⚫️ #lonlinessquotes #lonliness #alone #alone #alonequotes #alappuzha🏝️ #typography #trending #sruthysudhi #kadalmayooram

5/6/2024, 1:51:18 PM

മരണം മാത്രമാണത്രേ എന്നെ നിന്നിൽ നിന്ന് പറിച്ചെടുക്കുവാൻ കാലം കണ്ടെത്തിയ മാർഗം... #writer #ezhuthukal #writing #death #love #instawriters

5/6/2024, 12:40:10 PM

🔸 . നീരസങ്ങൾ ഓരോന്നും പ്രകടമായ ഭാഷയുടെ അതിർ വരമ്പത്ത് നിന്നു കൊണ്ട് പിറുപിറുക്കുമ്പോൾ ചുണ്ടുകളും മുഖവും മികച്ച ചേഷ്ടകൾ കൈവരിക്കുന്നു. അത് അപ്രിയമെന്നിരിക്കെട്ടെ, എങ്കിലുമവിടെ അകൾച്ചയുടെ വിള്ളലുകൾ ഓരോന്നായി പ്രതിഫലിക്കുന്നു. ©ആതിര 6/5/24 . . @athira_krishna__ . . #writingsofinstagram #malayalamezhuthukal #ezhuthukal

5/6/2024, 12:23:37 PM

കണ്ണ് തുറന്ന് കാണുന്ന ചില സ്വപ്‌നങ്ങൾ... 😊 . . . . . . . . . . . . . . . . . . . . . #malayalamtypography #malayalam #malayalamlovequotes #malayalamquotes #malayalamtypography#malayalamquotes💔 #ezhuthupura #ezhuth #ezhuthukalmalayalam #ezhuthu #ezhuthukal #ezhuthukal, #typographymalayalam

5/6/2024, 9:59:22 AM

ഇത് ബിരിയാണി കുറിച്ച് മാത്രമല്ല @chirakukal_quotes #chirakukalquotes വരികൾ : ഭാവന പ്രകാശ് #malluquotes #highlights #followers #keralam #ezhuthukal

5/6/2024, 8:41:32 AM

Read caption.... 👇 നമ്മുക്കിടയിലൊരു സമുദ്രാകലം നീന്തികയറാൻ അറിയാതെയൊരു പുഴ വറ്റി ആവിയായീടുന്നു.... നിന്റെ ചുംബനങ്ങൾക്ക് വേണ്ടി ഇനിയുമൊരു സന്ധ്യയെത്തും വരെ കാത്തുനിൽക്കാൻ എനിക്കാവില്ലായെന്ന് നീ ചിന്തിക്കാത്തതെന്താണ്.... ഒരിക്കലും വറ്റാത്ത നീരുറവയായ് ഒരു ഹൃദയം നിന്നെയും തേടി അലയുന്നുണ്ടെന്നും നിനക്കറിയാം... മൗന.... എന്നിട്ടും നിനക്കെന്നോട് പറയാൻ ഒന്നുമില്ലാത്തത് എന്തുകൊണ്ടാണ്.... നിന്റെ മൗനത്തിന്റെ അർത്ഥം തേടിയുള്ള എന്റെ ഈ യാത്രയിൽ നിന്നും നിനക്കെന്നെയൊന്ന് മോചിപ്പിക്കാൻ ആയിരുന്നുവെങ്കിൽ......! @veyil_thinnunna_Marupakshi . . . . Dont copy contents from thiz page Without the author's constent ⚠️ . . . #quotes #malayalam #whatsapp #writters #ezhuthukal #kavitha #poem #charulatha #ayyappan #krmeera #madhavikkutty #malayalam #malayalamstatus #malayalampoem #ovvijayan #kavita #ovvijayan #malayalampoem #veyilthinnunnamarupakshi #marupakshi @ezhuthu @inspiration_of_malayalam @mazhayude_ezhuthukal @malayalam_love_status_only @_.mallu_.quotes._ @n_ila_വ് @nizhal_verukal_ @sakhiyude_ezhuthukal _stellar_shadow_ @manasa_kannarath_ @ilakalillatha_chillakal_ @e@_dethrii @nizhal_verukal_ @nishabdhashabdham7 @sahayathrika__ @_pour__nami_ @a_n_j_u_zz_diary @mr_ichayi @kp_krishna_priyaa @_.neeli_._ @straightfrom_ __ @a_k_h_i_l_krishnan @beauty_palakkad @my @palakkad_official

9/23/2022, 10:35:39 AM