ezhthukal images

Discover Best ezhthukal Images of World

#food #travel #sports #news #may #thursday

നിനക്ക് അറിയാവുന്ന ഞാനും, എനിക്ക് അറിയാവുന്ന നീയും, നമ്മുക്ക് അറിയാവുന്ന നമ്മുടെ പ്രണയവും....❤️‍🩹 . . . . . . . . . . . #neeyumnjanum #wrotes #thoughts #love #lovequotes #premam #malayalam #writes #ezhthukal #supoort #new #newbeginnings #ninteormakal #loveyou #premam #ishhtam #pyar #kismath #romantic #prenayam #neeyumnaanum #trendingreels #songs #likesforlike #breakup

4/29/2024, 11:59:58 AM

കളഞ്ഞു കിട്ടിയ ഹൃദയം.. 💔 . . . . . . #malayalamquotes #writing #ezhthukal #ownwritings #feelings #hope #life

4/29/2024, 7:47:12 AM

✨ StArS iN tHe SkY ✨ " പറക്കുക മുകളിൽ ആകാശം ഉള്ളിടത്തോളം അല്ല മറിച്ച് ഉള്ളിൽ ആകാശം ഉള്ളിടത്തോളം" ആകാശമാകുന്ന സമുദ്രത്തിൽ വെട്ടിത്തിളങ്ങുന്ന  നക്ഷത്രങ്ങളെ പോലെ തന്റെ മുന്നിലേക്ക് തടസ്സമായി വന്നതിനെയെല്ലാം മറികടന്ന്  തന്റേതായ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുന്ന മനുഷ്യജീവിതത്തിലെ ചില മിന്നുന്ന നക്ഷത്രങ്ങളുടെയും പാതിവഴിയിൽ തന്റെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ കഴിയാതെ പോയ ചില മനുഷ്യ ജീവിതങ്ങളെയും കുറിച്ചുള്ളതാണ് ഈ കഥ. -------------✨🧚✨🧚-------------- കഥയും കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം. തീർത്തും ഒരു ഫിക്ഷണൽ സ്റ്റോറി ആണിത്. കഥയെ കഥയായി കണ്ട് പ്രതീക്ഷ ഏതും മനസ്സിൽ വെയ്ക്കാതെ വായിക്കുക. കഥ വായിക്കാൻ ബയോയിൽ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഈ കഥയും എന്റെ ഒരു പുതിയ പരീക്ഷണമാണ്. എത്രത്തോളം വിജയം കൈവരിക്കുമെന്ന് അറിയില്ല. പ്രിയ വായനക്കാരുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. #pratilipi #pratilipimalayalam #malayalamstories #malayalam #malayalamnovel #writingcommunity #writing #writersofinstagram #malayalamezhuthu #malayalamezhuthukal #ezhthukal #ezhuthukalmalayalam #stories #novels #music #dance #dream #friendship #family #kadha #kerala

4/27/2024, 1:34:59 PM

മടക്കയാത്രയിൽ കണ്ട്മുട്ടുക തന്നെ ചെയ്യും.. . . . . . @ballpenofficial . . #ballpenofficial . . . . #ezhthukal #malayalamquotes #ezhuthu #ezhuth #madhavikutty #kamala #madhavi #rechana #kerala #trend #book #page #pen #sadsongs #alone #lover #happy #love #qoutes

4/22/2024, 1:24:39 PM

🤍Friendship goals❤️ Mention Your കൂട്ടുകാർ 👇🏻 . . . #friendship #friends #friendshipgoals #ezhthukal #explorepage #ezhuthuviriyunnidam #ezhuthukalmalayalam #ezhuthukal #ezhthukalmalayalam #love #lifequotes #loveislove #likesforlike #lovequotes #lifegoals #life #lifestyle #typography #travelphotography #typogramer #reelsinstagram #reels #pranthpookkunnidam #kerala #kerala #keralagallery #keralaphotography #instagood #instalike #instagram #pranthpookkunnidam ❤️ . . . Follow @ottakkezhuthinte_ranji ✍🏻 ✍🏻 ✍🏻 . . . DO NOT REPOST❌❌❌ . . . ❤️❤️🤍🤍

4/19/2024, 3:13:46 PM

നിങ്ങൾ ഒരു ഓർമ്മയായി 🍂 . . . . . @ballpenofficial #ballpenofficial . . . . . . . #malayalam #malayalamkavitha #wtite #ezhth #ezhthukal #trend #sadsongs #alone #love #fail #malayalamquotes #kerala #reels #ezthumkuthum #qoute #malayalamquotes #alone

4/17/2024, 1:05:13 PM

ഒരുപാട് നാളുകൾക്കു ശേഷം അയാളിൽ നിന്ന് അപ്രതീക്ഷിതമായി ഒരു കത്ത് വന്നിരിക്കുന്നു.... പക്ഷെ പണ്ടത്തേതുപോലെ അയാളുടെ പേര് കാണുമ്പോൾ മുഖത്ത് വിടരാറുള്ള പുഞ്ചിരി വിരിഞ്ഞതുമില്ല..... കത്തിൽ എന്താണെന്ന് അറിയാൻ ആകാക്ഷയും നിറഞ്ഞതുമില്ല .... മരവിപ്പോട് കൂടെ കത്ത് വായിച്ചു തീർത്തു..... ഒന്നും തോന്നിയില്ല കണ്ണുകൾ നിറഞ്ഞെഴുകി എന്നത് കവിൾതടം നനഞ്ഞപ്പോൾ അറിഞ്ഞു ...... മറുപടി എഴുതാൻ തോന്നിയില്ല ഉറക്കം ഒഴിഞ്ഞ് അയാളുടെ ഓർമ്മകൾക്ക് കാവലിരിക്കുന്ന ഞാൻ ഇനിയും എന്ത് എഴുതാൻ ആണ്.........🍂💔 . . . . . . . . @gaadh._aa 🥀 . . #malayalam #ezhthukal #ezhuthlokam #kavitha #writer #love #pain #sadquote #varikal #lostlove #forever #memories💕 #💔💔 #🥀

4/10/2024, 2:13:04 AM

🍂 . . . . . . . . . . . . . . #ezhthukal #malayalamquotes #life #lifequotes #writing #mywords #mythoughts

3/30/2024, 5:06:10 PM

ആർക്കൊക്കെ വേണ്ടിയാണോ നമ്മുടെ സമയത്തിൽ പാതിയും പകുതെത്തെന്നു ദീർഘകാലം കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ അടിത്തട്ടിൽ നിന്ന് ചിലപ്പോൾ ദുഃഖത്തിന്റെ ചെറിയ മുളപൊട്ടുന്നതായി നാം തിരിച്ചറിയും.. സാരമില്ല, നാം ചെയ്തതിൽ പാതിയും ശെരിയാണ്, നമ്മുടെ സമയം നമ്മുടെത് മാത്രമല്ല! . . . . . . . . . #malayalampoetry #mallu_writings #malayalambookquotes #malayalambookquotes #malayalamtypography #malayalamkavitha #ownquotes #ownwritings #ownwords #ownpoetry #ezhuth #mtvasudevannair #typography #madhavi #instagood #insta #explore #vintage #astheticquotes #alone #missyou #ezhthukal #kavithakal #mallu_writings #mallubookstagram #kerala #malappuram #palakkad #branthan #kuthikurikkalukal #padmarajan

3/24/2024, 7:08:42 AM

Please Follow for more post Design: @ma_nd_ha_ki_ni Concept: @erruttinttekaval This photo is not owned by ourselves, credit goes to respective owners... If any issue plzz DMA പേജിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മറ്റുകാര്യങ്ങളും ഇവിടെ അറിയിക്കാം. #ezhthukal #explorepage #ezhuthuviriyunnidam #ezhuthukalmalayalam #ezhuthukalmalayalam #ezhthukalmalayalam #typography #travelphotography #typogramer #instagood #instalike #instagram #typography #travelphotography #reelsinstagram #reels #typogramer #malayalambookquotes #malayalam #malayalis #malayalamquotes #model #mallugram #malayalamstoryseries #kolkata #kerala #keralagallery #keralaphotography #keralagodsowncountry #love #lifequotes #loveislove #likesforlike

3/18/2024, 6:43:42 AM