ezhuthukalmalayalam images

Discover Best ezhuthukalmalayalam Images of World

#food #travel #sports #news #may #thursday

മഴ യൊന്ന് പെയ്തു തോർന്നാൽ.. കുളിരാണ് മണ്ണിനും മനസ്സിനും... നോവിനാൽ വെന്തു നീറി നിൽക്കുന്ന മണ്ണിനെ കാണുമ്പോൾ... മനസാക്ഷിയുള്ള മാനത്തിന് കരയാതിരിക്കാനാവുമോ... തന്റെ പ്രിയപ്പെട്ടത് തനിക്കായി പൊഴിച്ച കണ്ണുനീർ തന്നിലേക്ക് ഉറ്റി വീഴുമ്പോൾ നോവല്ലാം മറന്നു പുഞ്ചിരിക്കാതിരിക്കാൻ ഭൂമിക്കാവുമോ... ✍🏻kunjuumubi #naturephotography #mazha #ezhuthulokamofficial #writersofinstagram #nature #beauty #ezhuthukal #malayalam #wayanad #rainbowsixsiege #ezhuthu #koottukari #lokam #natureza #environment #rain #writersofinstagram #ezhuthukalmalayalam #malayali

5/9/2024, 5:03:49 PM

നിന്നിലെ എന്നെയാണ് ഞാൻ പ്രണയിച്ചത്... -ആമി🌻 #nandhithayudekavithakal #ezhuthukalmalayalam #explorepage Follow @_aa_._mi_ 💗

5/8/2024, 8:28:25 PM

അടുത്ത് അടുത്ത് അകന്നവർ ❣️💔 #kayyoppu #love #ezhuthukal #ezhuthukalmalayalam #writersofinstagram

5/8/2024, 6:31:00 PM

.....🤍🍃..... @___maadhuri__ @___maadhuri__ @___maadhuri__ #happiness #instagood #instagram #qoutesogram #qoutes #akshayaahh #daily #dailypost #mallugram #reels #viral #love #sad #ezhuthukalmalayalam

5/7/2024, 9:05:05 PM

ഒന്നും പഴയത് പോലെ അല്ല... പോസ്റ്റ് ഇഷ്ടപ്പെട്ടാൽ share ചെയ്യൂ... •@entte__eazhuth •@entte__eazhuth •@entte__eazhuth •@entte__eazhuth dm for credits • ___________________________________________ ___________________________________________ • പേജ് ആദ്യം ആയി സന്ദർശിക്കുന്നവർ ഫോളോ ചെയ്തു കൂടെ കൂടിക്കോ 🤗 • • ©ᴄʀᴇᴅɪᴛ ғʀᴏᴍ ʀᴇsᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴇᴏʀ ʀᴇᴅɪᴛ ғʀᴏᴍ ʀᴇsᴘᴇᴄᴛɪᴠᴇ • • • • page ഇഷ്ട്ടപെടുകയാണെങ്കിൽ കൂടെ കൂടിക്കോളൂ💓💓 like share save follow 🔽🔽🔽🔽🔽🔽🔽🔽🔽🔽🔽 ___________________________________________________ . . . . . . . . . . . @entte__eazhuth follow & support ♡ ㅤ ❍ㅤ ⎙ㅤ ⌲ . . #entte__eazhuth #entta__eazhuth #beingmalayali #keralawriter #malayalampoem #malayalamwriter #keralagodsowncountry #madhavikutty #malluposts #pranayam #thoolikathalukal #thrissur #quotes #lovequotes #mazha #keralagallery #kadalas #ezhuthum #malluzz #ezhuthukalmalayalam #keralaattraction #malluquotes #malayalamcaliography #keralam #kozhikode #kochi #writersofinstagram #thrissurinsta #malluquotesdaily • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • •

5/7/2024, 5:48:07 PM

എല്ലാം സ്പീഡിൽ കഴിയുന്ന പോലെ 🫠🍃 • • • • • • PAGE ഇഷ്ടപ്പെട്ടാൽ FOLLOW ചെയ്ത് കൂടെ കൂടാൻ ചെയ്യാൻ മറക്കല്ലേ 😌❤️ 𝘿𝙖𝙞𝙡𝙮 𝙐𝙥𝙙𝙖𝙩𝙚𝙨 𝙎𝙩𝙖𝙮 𝙏𝙪𝙧𝙣𝙚𝙙❤️☺️ 𝘿𝙞𝙨𝙘𝙡𝙖𝙞𝙢𝙚𝙧 📌 📍𝙏𝙝𝙞𝙨 𝙋𝙝𝙤𝙩𝙤 𝙤𝙧 𝙑𝙞𝙙𝙚𝙤,𝙖𝙪𝙙𝙞𝙤 𝙞𝙨 𝙉𝙤𝙩 𝙊𝙬𝙣𝙚𝙙 𝘽𝙮 𝙊𝙪𝙧𝙨𝙚𝙡𝙫𝙚𝙨. 📍𝙏𝙝𝙚 𝘾𝙤𝙥𝙮𝙧𝙞𝙜𝙝𝙩 𝘾𝙧𝙚𝙙𝙞𝙩 𝙂𝙤𝙚𝙨 𝙏𝙤 𝙍𝙚𝙨𝙥𝙚𝙘𝙩𝙞𝙫𝙚 𝙊𝙬𝙣𝙚𝙧𝙨...👍 📍𝙏𝙝𝙞𝙨 𝙑𝙞𝙙𝙚𝙤 𝙞𝙨 𝙉𝙤𝙩 𝙐𝙨𝙚𝙙 𝙁𝙤𝙧 𝙄𝙡𝙡𝙚𝙜𝙖𝙡 𝙎𝙝𝙖𝙧𝙞𝙣𝙜 𝙊𝙧 𝙋𝙧𝙤𝙛𝙞𝙩 𝙈𝙖𝙠𝙞𝙣𝙜 𝙄𝙛 𝘼𝙣𝙮 𝙋𝙧𝙤𝙗𝙡𝙚𝙢 𝙈𝙨𝙜 𝙐𝙨 𝙊𝙣 𝙄𝙣𝙨𝙩𝙖𝙜𝙧𝙖𝙢 ✉️ @miracle._beatz #ezhuthukal #ezhuthukalmalayalam #typography #quotes #quotestagram #ezhuthum_kuthum #ezhuthu #ezhuthukarude_logam #edits #jazz #haash_fbk💟 #writers #writingmalayalam #malaylamquotes #quotesaboutlife #quotesmalayalam #love #sadstatus #brokenheartquotes #lovequotesmalayalam #aboutlife #love #pranayam #loveyou #muslimlove #sedlife😭 #pain #brokenedits #brokenheartquotes #loveyourself #varikal #ezhutthukaran

5/7/2024, 3:43:48 PM

എന്റെ ചിന്തകൾ🍂 Do not copy or repost content without permission #ownwords @stuar_t_little @stuar_t_little @stuar_t_little @dethrii_ @_rahulmadhav_ @stuar_t_little @dethrii_ @_rahulmadhav_ @stuar_t_little . . #stuar_t_little #fyp #quotesmalayalam #writersofinstagram #evergreenmalayalam #explorepage#ezhuthukalmalayalam #recent4recent #romanticcouples #reelsinstagram #relationshipgoals #relationshipquotes #typography_kerala #trending #trivandrum #gainwithmtaaraw #gainwithpaula #gainwiththeepluto #sadquotespage #viralreels #viralpost #malayalamsongs #malayalamsahithyam #madhavikutty #lovemalayalam #longdistancerelationship #friend #likesforlike

5/7/2024, 2:46:41 PM

വേദനിപ്പിച്ചു കൊണ്ട് മഴത്തുള്ളികൾ ശരീരമാകെ വന്ന് പതിച്ചു, കല്ലുകൾ പെറുക്കി എറിയുന്നപ്പോലെ, ന്നിട്ടും അവസാനം എന്തോ ഒരു സുഖമുള്ളത്പ്പോലെ. തണുപ്പിൻ്റെ, അസ്ഥികളിലേക്ക് ഊർന്നിറങ്ങുന്ന നേർത്ത കുളിരിൻ്റെ, മറക്കാനും, അവഗണിക്കാനും കഴിയാത്ത സുഖം. കുട നിവർത്തിയില്ല, ഓടി കൂര കീഴിൽ സ്ഥാനം പിടിച്ചില്ല, നനയുന്ന വസ്ത്രത്തെ കുറിച്ചും, നനവിൽ ഒലിച്ചിറങ്ങിയേക്കാവുന്ന കൺമഷിയെ കുറിച്ചും ലിപ്സ്റ്റിക്കിനെ കുറിച്ചും ഓർത്ത് ആവലാതി തോന്നിയില്ല. എന്തിനേറെ പറയുന്നു മുഴങ്ങുന്ന ഇടി ശബ്ദത്തെയോ, എന്നും ഭയക്കുന്ന മിന്നലിനെയോ ശ്രദ്ധിച്ചില്ല... എല്ലാ ഭയത്തെയും മറവിയുടെ കയ്യിൽ ഏൽപ്പിക്കാൻ പാകത്തിൽ ഹൃദയം മറ്റെന്തോ ഭാരത്തെ ചുമന്നിരുന്നു... ഓരോ മഴ തുള്ളിയും വന്ന് പതിക്കുമ്പോൾ അവയുടെ ഭാരം ഹൃദയത്തിൻ്റെ ഇടുക്കിലൂടെ താഴോട്ട് ഇറ്റ് വീണു കൊണ്ടിരുന്നു, ഇടയ്ക്കവ ൻ്റെ ശരീരത്തെ തലോടി കൊണ്ട് താഴോട്ട് അടർന്നിറങ്ങി.... കണ്ണുകൾ തുറക്കുമ്പോൾ പുറത്തെ കൂരാകൂരിരുട്ടിൽ മിന്നലുകൾ ചിത്രം വരക്കുകയും, ഒരു ഭ്രാന്തിയെപ്പോലെ ഇടിവെട്ടുകൾ അലറി കരയുകയും ചെയ്തു.. മഴ തുള്ളികൾ ഉണ്ടായില്ല, വിയർപ്പ് തുള്ളികൾ നെറ്റിയിൽ നിന്നും അടർന്ന് വീണു കൊണ്ടിരുന്നു. തണുത്ത നേർത്ത കാറ്റ് മനസ്സിൽ മയങ്ങി കിടന്ന ഭയത്തെ തട്ടി ഉണർത്തിയെങ്കിലും ശരീരം വീണ്ടും മനസ്സ് കൊണ്ട് മറ്റൊരു മഴയിൽ നനയുകയും അവ ഹൃദയത്തിൽ കുമിഞ്ഞ് കൂടിയ ഭാരത്തിൻ്റെ കണക്കെടുക്കുകയും ചെയ്ത് കൊണ്ടിരുന്നു....!!! .✍️ @sruthy.sudhi.777 🌺 . .📍 THANK YOU 📍 . .🎈 IMAGE VIA PINTEREST . . . . #new #newpost #ezhuthukal #ezhuthukalmalayalam #explorepage#explorepage #explorer #malayalammusically #malayalam #malayalamezuthukal #follow4followback #followforfollowback #followmeplease #likesforlike #instafeed #relatable #lifelessons #mazha #sadvideos #sadedits⚫️ #lonlinessquotes #lonliness #alone #alone #alonequotes #alappuzha🏝️ #typography #trending #sruthysudhi #kadalmayooram

5/6/2024, 1:51:18 PM

കണ്ണ് തുറന്ന് കാണുന്ന ചില സ്വപ്‌നങ്ങൾ... 😊 . . . . . . . . . . . . . . . . . . . . . #malayalamtypography #malayalam #malayalamlovequotes #malayalamquotes #malayalamtypography#malayalamquotes💔 #ezhuthupura #ezhuth #ezhuthukalmalayalam #ezhuthu #ezhuthukal #ezhuthukal, #typographymalayalam

5/6/2024, 9:59:22 AM

കണ്ണുകളിൽ കൗതുകമൊളിപ്പിച്ച പെൺകുട്ടി, മനുഷ്യർ അവൾക്കെന്നും കൗതുകമായിരുന്നു! #orikkal #orikkalneechirichal #malayalamquotes #malaylamezhuthu #malayalamezhuthukal #kavitha #ezhuthumaalika #ezhuthukalmalayalam #ezhuthukal #pennezhuthukal #aval

5/5/2024, 8:19:36 PM

Alhamdulillah.. Its a beautiful night with rain.. 😊 . . . . . . . . . . . . . #malayalamtypography #malayalam #malayalamlovequotes #malayalamtypography#malayalamquotes💔 #typographymalayalam #ezhuthupura #ezhuthukalmalayalam #ezhuth #ezhuthukal l #ezhuthu

5/5/2024, 6:35:41 PM

Save the date.budget friendly • • • • • • • • • PAGE ഇഷ്ടപ്പെട്ടാൽ FOLLOW ചെയ്ത് കൂടെ കൂടാൻ ചെയ്യാൻ മറക്കല്ലേ 😌❤️ 𝘿𝙖𝙞𝙡𝙮 𝙐𝙥𝙙𝙖𝙩𝙚𝙨 𝙎𝙩𝙖𝙮 𝙏𝙪𝙧𝙣𝙚𝙙❤️☺️ 𝘿𝙞𝙨𝙘𝙡𝙖𝙞𝙢𝙚𝙧 📌 📍𝙏𝙝𝙞𝙨 𝙋𝙝𝙤𝙩𝙤 𝙤𝙧 𝙑𝙞𝙙𝙚𝙤,𝙖𝙪𝙙𝙞𝙤 𝙞𝙨 𝙉𝙤𝙩 𝙊𝙬𝙣𝙚𝙙 𝘽𝙮 𝙊𝙪𝙧𝙨𝙚𝙡𝙫𝙚𝙨. 📍𝙏𝙝𝙚 𝘾𝙤𝙥𝙮𝙧𝙞𝙜𝙝𝙩 𝘾𝙧𝙚𝙙𝙞𝙩 𝙂𝙤𝙚𝙨 𝙏𝙤 𝙍𝙚𝙨𝙥𝙚𝙘𝙩𝙞𝙫𝙚 𝙊𝙬𝙣𝙚𝙧𝙨...👍 📍𝙏𝙝𝙞𝙨 𝙑𝙞𝙙𝙚𝙤 𝙞𝙨 𝙉𝙤𝙩 𝙐𝙨𝙚𝙙 𝙁𝙤𝙧 𝙄𝙡𝙡𝙚𝙜𝙖𝙡 𝙎𝙝𝙖𝙧𝙞𝙣𝙜 𝙊𝙧 𝙋𝙧𝙤𝙛𝙞𝙩 𝙈𝙖𝙠𝙞𝙣𝙜 𝙄𝙛 𝘼𝙣𝙮 𝙋𝙧𝙤𝙗𝙡𝙚𝙢 𝙈𝙨𝙜 𝙐𝙨 𝙊𝙣 𝙄𝙣𝙨𝙩𝙖𝙜𝙧𝙖𝙢 ✉️ #ezhuthukal #ezhuthukalmalayalam #typography #quotes #quotestagram #ezhuthum_kuthum #ezhuthu #ezhuthukarude_logam #edits #jazz #haash_fbk💟 #writers #writingmalayalam #malaylamquotes #quotesaboutlife #quotesmalayalam #love #sadstatus #brokenheartquotes #lovequotesmalayalam #aboutlife #love #pranayam #loveyou #muslimlove #sedlife😭 #pain #brokenedits #brokenheartquotes #loveyourself #varikal #ezhutthukaran

5/5/2024, 5:05:02 PM

നീയെന്ന എന്നിലെ ഓർമയുടെ പുസ്തകം !! ഞാൻ വീണ്ടുമൊന്നു പൊടിതട്ടിയെടുത്തു നീ എന്നിൽ തീർത്ത ഓരോ സന്തോഷങ്ങളും ഓർത്തു ഞാൻ ഒരുപാട് ചിരിച്ചു, നമ്മുടെ സങ്കടങ്ങളിൽ എന്റെ കണ്ണു നിറയുമ്പോൾ നിന്റെ കൈകൾ അതിനെ തുടച്ചുമാറ്റുമായിരുന്നു. എന്റെ പരിഭവങ്ങൾക്ക് കാതോർക്കാൻ നിന്റെ കാതുകളും, തലചായിക്കാൻ നിന്റെ തോളുകളും ഉണ്ടായിരുന്നു..... എല്ലാം ഒരു നിമിഷം കൊണ്ടു നഷ്ട്ടപെട്ടവൻ, നിന്റെ ഓർമകളിൽ ഉരുകിതീരുന്ന ഈ ജീവിതം സങ്കടങ്ങളെ കടിച്ചമർത്തിക്കൊണ്ട് ഒന്നു പൊട്ടികരയാൻ പോലും കഴിയാതെ എല്ലാർക്കുമുൻപിലും ഒരു മുഴു പ്രാന്തനായി.....🥀 . . . . ᴍᴇ... 🥀 . . . #new #oormakal #kathirippu #alone #hope #writer #ezhuthukal #ezhuthukalmalayalam #ezhuthupura #past #painfull #qoutes #thoughts #kavitha #aval #avaludegandham #ninakkayi #🥀

5/5/2024, 1:32:20 AM

കുറച്ച് കഥകൾ.... . . . . . . . . . . . . . . . . . #kerala #kannur #books #bookstagram #keralagram #keralabookstagram #malayalambooks #malayalambookstagram #ezhuthukal #ezhuthukalmalayalam #kozhikode #thrissur

5/4/2024, 8:56:28 PM

കുറച്ച് സത്യങ്ങളുടെ കൂടെ സമയം ചിലവഴിക്കാം... . . . . . . . . . . . . #kerala #books #bookstagram #keralagram #keralabookstagram #malayalambooks #malayalambookstagram #ezhuthukal #ezhuthukalmalayalam #kozhikode #thrissur

5/4/2024, 8:50:53 PM

ജീവിതം ഒരു വിപ്ലവമാണ്... അടിച്ചമർത്തലുകളിൽ നിന്നും മുക്തി നേടാനും,വീണ്ടും അടിച്ചമർത്തലുകളിൽ കുരുങ്ങി കിടക്കാനും,വാക്കുകളുടെ മൂർച്ചയിൽ കീറി മുറിയുന്ന മനസ്സിനെ ഒട്ടിച്ചു വെക്കുവാൻ ശ്രമിക്കുകയും, വിഫലമാകുന്ന പ്രവർത്തികളിൽ ഫലം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്ന ചില വിപ്ലവങ്ങളിലൂടെ സഞ്ചരിക്കുന്നൊരു മറ്റൊരു വിപ്ലവം...🌻🌻🌻 #writing #malayalam #ezhuthukal #ezhuthupura #ezhuthiloode #ezhuthukalmalayalam

5/4/2024, 8:17:39 PM

പുതിയത് വരുമ്പോൾ പഴയ വെളിച്ചത്തെ മറക്കാതിരിക്കുക 🙃💯 • • • • • • • PAGE ഇഷ്ടപ്പെട്ടാൽ FOLLOW ചെയ്ത് കൂടെ കൂടാൻ ചെയ്യാൻ മറക്കല്ലേ 😌❤️ 𝘿𝙖𝙞𝙡𝙮 𝙐𝙥𝙙𝙖𝙩𝙚𝙨 𝙎𝙩𝙖𝙮 𝙏𝙪𝙧𝙣𝙚𝙙❤️☺️ 𝘿𝙞𝙨𝙘𝙡𝙖𝙞𝙢𝙚𝙧 📌 📍𝙏𝙝𝙞𝙨 𝙋𝙝𝙤𝙩𝙤 𝙤𝙧 𝙑𝙞𝙙𝙚𝙤,𝙖𝙪𝙙𝙞𝙤 𝙞𝙨 𝙉𝙤𝙩 𝙊𝙬𝙣𝙚𝙙 𝘽𝙮 𝙊𝙪𝙧𝙨𝙚𝙡𝙫𝙚𝙨. 📍𝙏𝙝𝙚 𝘾𝙤𝙥𝙮𝙧𝙞𝙜𝙝𝙩 𝘾𝙧𝙚𝙙𝙞𝙩 𝙂𝙤𝙚𝙨 𝙏𝙤 𝙍𝙚𝙨𝙥𝙚𝙘𝙩𝙞𝙫𝙚 𝙊𝙬𝙣𝙚𝙧𝙨...👍 📍𝙏𝙝𝙞𝙨 𝙑𝙞𝙙𝙚𝙤 𝙞𝙨 𝙉𝙤𝙩 𝙐𝙨𝙚𝙙 𝙁𝙤𝙧 𝙄𝙡𝙡𝙚𝙜𝙖𝙡 𝙎𝙝𝙖𝙧𝙞𝙣𝙜 𝙊𝙧 𝙋𝙧𝙤𝙛𝙞𝙩 𝙈𝙖𝙠𝙞𝙣𝙜 𝙄𝙛 𝘼𝙣𝙮 𝙋𝙧𝙤𝙗𝙡𝙚𝙢 𝙈𝙨𝙜 𝙐𝙨 𝙊𝙣 𝙄𝙣𝙨𝙩𝙖𝙜𝙧𝙖𝙢 ✉️ @miracle._beatz #ezhuthukal #ezhuthukalmalayalam #typography #quotes #quotestagram #ezhuthum_kuthum #ezhuthu #ezhuthukarude_logam #edits #jazz #haash_fbk💟 #writers #writingmalayalam #malaylamquotes #quotesaboutlife #quotesmalayalam #love #sadstatus #brokenheartquotes #lovequotesmalayalam #aboutlife #love #pranayam #loveyou #muslimlove #sedlife😭 #pain #brokenedits #brokenheartquotes #loveyourself #varikal #ezhutthukaran

5/4/2024, 6:06:41 PM

ഒറ്റപ്പെട്ട ജീവിതങ്ങളുടെ ഏറ്റവും പ്രയാസകരമായ ഏടുകൾ രാത്രികൾ തന്നെയായിരിക്കും.....🥀 🦋 . 🍁 . 🦋 . 🍁 . ✍🏻... @aiswaryaishuuu 🦋 . 🍁 . 🦋 . 🍁 #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

5/4/2024, 5:46:19 PM

കഥ എന്ത് എന്ന് അറിയണമെങ്കിൽ വായിക്കണം, കാഴ്ചകൾ വ്യത്യസ്തമായതുകൊണ്ട് വായിക്കുക തന്നെ ചെയ്യണം... . . . . . . . . . . . . . . . . #kerala #kannur #books #bookstagram #keralagram #keralabookstagram #malayalambooks #malayalambookstagram #ezhuthukal #ezhuthukalmalayalam #kozhikode #thrissur

5/4/2024, 4:45:19 PM

അതാണ് അവർക്കും നമുക്കും നല്ലത്...💯 പോസ്റ്റ് ഇഷ്ടപ്പെട്ടാൽ share ചെയ്യൂ... •@entte__eazhuth •@entte__eazhuth •@entte__eazhuth •@entte__eazhuth dm for credits • ___________________________________________ ___________________________________________ • പേജ് ആദ്യം ആയി സന്ദർശിക്കുന്നവർ ഫോളോ ചെയ്തു കൂടെ കൂടിക്കോ 🤗 • • ©ᴄʀᴇᴅɪᴛ ғʀᴏᴍ ʀᴇsᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴇᴏʀ ʀᴇᴅɪᴛ ғʀᴏᴍ ʀᴇsᴘᴇᴄᴛɪᴠᴇ • • • • page ഇഷ്ട്ടപെടുകയാണെങ്കിൽ കൂടെ കൂടിക്കോളൂ💓💓 like share save follow 🔽🔽🔽🔽🔽🔽🔽🔽🔽🔽🔽 ___________________________________________________ . . . . . . . . . . . @entte__eazhuth follow & support ♡ ㅤ ❍ㅤ ⎙ㅤ ⌲ . . #entte__eazhuth #entta__eazhuth #beingmalayali #keralawriter #malayalampoem #malayalamwriter #keralagodsowncountry #madhavikutty #malluposts #pranayam #thoolikathalukal #thrissur #quotes #lovequotes #mazha #keralagallery #kadalas #ezhuthum #malluzz #ezhuthukalmalayalam #keralaattraction #malluquotes #malayalamcaliography #keralam #kozhikode #kochi #writersofinstagram #thrissurinsta #malluquotesdaily • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • •

5/4/2024, 4:39:04 PM

പക്ഷേ നമ്മൾ ❤️❤️❤️ #malayalambooks #malluwriting #mallupost #mallutypogram #mallutypo #instagood #instawriteups #poetry #malayalampoem #ezhuthiloode #ezhuthukari #ezhuthu #ezhuthupura #ezhuthukalmalayalam #ezhuthupusthakamofficial #instaezhuth #typogram #gainmalayali♥️ #gainfollowersfast #gains #gainlikesfast #instamallu #malluproud #keralawriters✍️ #malayalampoem #quotes @paperum_penayum__ @thantediyude_ezhuthukal_ @thyagi_ezuthunnu_ @thoolikaye_prenayicha_kamuki @irutt_ezhuthukal_ @kaliyezhuth @nilapakshi_officials @_kani_________

5/4/2024, 11:44:45 AM

ഓർക്കുവാൻ നല്ല ഓർമ്മകൾ നൽകിയ ആ മനുഷ്യന് ഞാൻ പകരമായി നൽകിയത് എന്റെ ഹൃദയമായിരുന്നു.... നിന്റെ വാക . . . . . . . . . . . #writer #writing #writers #writings #ezhuth #ezhuthukal #ezhuthu #ezhuthukalmalayalam #ezhuthiloode #malayalam #malayalambgm #malayalambooks #varikal #relatable #fyp #ishtam #brokenheart #pinterest #explore #explorepage #foryou #foryoupage #foryoü #foryourpage #malayalamquotes #malayalamcinema #malayalamtypography #malayalamstatus

5/4/2024, 9:38:12 AM

നീയെന്ന സന്തോഷത്തേക്കാൾ മറ്റൊന്നിനെയും ഞാൻ തേടിയിരുന്നില്ല, അത്രമേൽ മനോഹരമായിരുന്നു നമ്മൾ ആയിരുന്ന ഓരോ നിമിഷവും. ഇന്നീ ഏകാന്തതയുടെ ഇരുട്ടിലും ഞാൻ തേടുന്നത് നീയെന്ന എന്നിലെ സ്നേഹമെന്ന വെളിച്ചത്തെയാണ്..... ❤️‍🩹 . . . 𝙼𝙴.....🥀 . . #alone #past #hardmind #aval #iruttilevarikal #writing #writer #ezhuthukal #ezhuthukalmalayalam #uncomplicate #hope #unfinished #love #lovequotes #qoutes #thoughts #kaathiripp #maranam #alonequotes #❤️‍🩹

5/3/2024, 6:26:07 PM

... .. 🍃🍃🍃🍃🍃 🍃 "മഴയ്ക്ക് ഏറെ മധുരമേറുന്നത് മൂടിപ്പുതച്ചുറങ്ങുമ്പോൾ മാത്രമല്ല..... ചുണ്ടിനും ഗ്ലാസിനും ഒരുപോലെ പ്രണയം തോന്നുന്ന സമയമുണ്ട്.... തണുത്ത് വിറങ്ങലിച്ച സമയത്ത് കോരിതരിപ്പിന്റെ കട്ടൻചായ... ഈറനണിയുന്ന പുൽനമ്പുകളെ പോലെ അവളും അവനും കോരിച്ചൊരിയുന്ന മഴയുടെ സൗന്ദര്യം കോലയത്തിന്റെ കിഴക്കേയിറയിലേക്ക് നോക്കിയിരുന്നു....." @_abin_akku 🤍✍🏻 #keralawriters #ezhuthukalmalayalam #ezhuth #ezhuthukalmalayalam #wrote #writter #writtenword #malayamquotes #keralagram #keralaattraction #keralatalents #ezhuthukal #ezhuthupura #grama #poetry #poet #poem #poemas

5/2/2024, 9:17:35 PM

ഓർമ്മകൾ... ❤️ . . . . . . . . . . . Don't copy or repost @nilaavum_nakshathrangalum . . . . . . . . #malayalamtypography #malayalamlovequotes #malayalamquotes #malayalamtypography#malayalamquotes💔 #ezhuthupura #ezhuth #ezhuthukalmalayalam #ezhuthukal #ezhuthukal #ezhuthukal #ezhuthupura #typographymalayalam #typography #lovequotesmalayalam

5/2/2024, 5:39:51 AM

🍂................................🍀 . . . . . . . . . Do not copy or repost.. @nilaavum_nakshathrangalum . . . . . . . . . . . . #malayalamtypography #malayalamlovequotes #malayalamtypography#malayalamlovequotes #ezhuthupura #ezhuth #ezhuthukalmalayalam #ezhuthukal #ezhuthukal

5/1/2024, 6:57:59 PM

“നാളെ ഈ മുറിക്കപ്പുറം നാം രണ്ടു മനുഷ്യരായി ചുരുങ്ങുമല്ലേ?” ചാന്തിൻ്റെ മണമുള്ള ആ മുറിയിൽ എൻ്റെ മാറിൽ നഗ്നയായി കിടന്ന് അവൾ ചോദിച്ചു. “ക്ഷണികമായ ജീവിതത്തിലെ അതിക്ഷണികമായ ഈ രാത്രിയിൽ, അപരിചിതരായ നാം ഈ മുറിയിൽ പരിചിതരായി. രതിസുഖത്തിനപ്പുറം അതിജീവന ക്ലേശങ്ങളെപ്പറ്റി നാം ചിന്തിക്കേണ്ടതില്ല. നാളെ നേരം പുലരുമ്പോൾ ചാന്തിൻ്റെ മണമുള്ള ഈ മുറിക്കപ്പുറം നാം രണ്ടു മനുഷ്യർ മാത്രമായി ചുരുങ്ങും, തീർച്ച. പക്ഷേ ഓർമയിൽ ഈ രാത്രി, ഇതുപോലെത്തന്നെ പുലരാതെ അനന്തമായി നീളും!” ഒരു രാത്രി!🖤 - അനുരാഗ്🐬🖤 @varikalkkidayil_oral @am.anuraagg #orurathri #aval #veshya #varikalkkidayiloral #varikal #ezhuthupura #ezhuthu #ezhuthukal #ezhuthukalmalayalam #malayalam #malayalamwritings

5/1/2024, 5:36:08 PM

പ്രിയപ്പെട്ട നഷ്ടങ്ങൾ.... 😊 . . . . . . . . . Don't copy or repost.. . . . . . . . . . . . #malayalamtypography #malayalamlovequotes #malayalamquotes #malayalamtypography#malayalamquotes💔 #quotesmalayalam #typographymalayalam #ezhuth #ezhuthukal #ezhuthupura #ezhuthukalmalayalam

5/1/2024, 3:55:29 PM

വിതുമ്പി നിന്ന മിഴികൾക്ക് മറയേകുമായിരുന്നു ചുണ്ടിലെ ആ ചെറുപുഞ്ചിരി🌺 ✒️@sani_ka.z || @sruth_i.x #ezhuthumaalika #ezhuthukalmalayalam #pennezhuthukal #madhavikutty #madhavikuttyquotes #malayalamquotes #malayalamezhuthukal #ottapettavalude_thoolika_ #thoolika #ninkai #books #malayalamstatus #instagram #writingsofinstagram #writers #smile #sadqoutes #lonelinessthoughts

5/1/2024, 12:44:55 PM

ഞാനും കൂടി ശ്രെദ്ധിക്കാതിരുന്നാൽ ഒരുപക്ഷെ എന്നെതന്നെ എനിക്ക് നഷ്ടപ്പെട്ടു പോയാലോ?🍃🌸 . . . . #ezhuthukalmalayalam #ezhuthukal #varikal #writings #malayalamquotes #malayalamwritings

4/30/2024, 5:23:04 PM

വീണ്ടും നീ എന്നിലേക്ക് വന്നു ചേരുമോ... ആമി 🌻 #ezhuthukalmalayalam #prenayam #premammovie #unfinished

4/30/2024, 4:44:37 PM

അയാൾ 🤍🍃 @___maadhuri__ @___maadhuri__ @___maadhuri__ #daily #qoutesogram #akshayaahh #instagood #reels #madhavikutty #mallugram #happiness #love #instagram #viral #ezhuthukalmalayalam

4/30/2024, 2:45:29 PM

❤️ . . . . . . . . എൻ്റെ എഴുത്തുകൾ 📿 ആതിര 🦋 . .. . . . . . . . #ezhuthukal #ezhuthukalmalayalam . #ezhuthu #qoutes #malayalam #instagram #love .

1/5/2024, 1:52:17 PM

💋😘 . . . . . . . എൻ്റെ എഴുത്തുകൾ 📿 ആതിര 🦋 . . . . . . . . #ezhuthukal #instagram #love #malayalam #qoutes #ezhuthukalmalayalam #enteezhuthukal #

12/24/2023, 7:19:51 PM

പ്രിയപ്പെട്ടവൾ..! . . . . . . . എൻ്റെ എഴുത്തുകൾ 📿 ആതിര 🦋 . . .. . . . . . #ezhuth #ezhuthukal #ezhuthukalmalayalam #instagram. #quotes #love #llove .

12/4/2023, 5:01:39 PM