indransettan images

Discover Best indransettan Images of World

#food #travel #sports #news #june #saturday

*സൂചിയും നൂലും*— ഇന്ദ്രൻസ്/ഷംസുദ്ധീൻ കുട്ടോത്ത് പന്ത്രണ്ട് വയസ്സുമുതൽ എന്റെ കൈവിരലിലേറ്റ സൂചികുത്തുകൾക്ക്... അതിന്റെ നീറ്റലിന്...... ഒപ്പം അമ്മയുടെ ഉള്ളുരുക്കങ്കൾക്കും..“ A Book so simple and humble as him*🤍 സാധാരണക്കാരിൽ സാധാരണക്കാരനായ സുരേന്ദ്രനിൽ നിന്ന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാര ജേതാവായ ഇന്ദ്രൻസിലേക്കുളള തന്റെ ജീവിതയാത്രയെ പച്ചയായി കാണിച്ചു തരുന്ന ഒരു ഓർമ്മക്കുറിപ്പ്. ഒരു ഘട്ടത്തിൽ പോലും മടുപ്പിക്കാതെ തന്റെ ഓരോ ഉയർച്ച താഴ്ചകളേയും സന്തോഷങ്ങളേയും സങ്കടങ്ങളേയും വളരെ ലളിതമായ ഭാഷയിൽ വായനക്കാരിലേക്ക് എത്തിക്കുന്നതിൽ ഈ പുസ്തകം വിജയിച്ചിട്ടുണ്ട്. ഒരു സാധാരണ തയ്യൽക്കാരനിൽ നിന്ന് അറിയപ്പെടുന്ന ചലച്ചിത്ര നടനായി മാറിയ കഥ പറയുന്നതോ ടൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടി ഓർത്തെടുക്കുകയാണ് ഈ ഓർമ്മപുസ്തകത്തിലൂടെ... പഴയകാല ചായക്കടകളെ പോലെതന്നെ നാട്ടുചർച്ചകളുടെയും രാഷ്ട്രീയ ചർച്ചകളുടെയും മറ്റും മുഖ്യ വേദികളിൽ ഒന്നു തന്നെയായിരുന്നു പഴയ കാല തയ്യൽ കടകൾ എന്ന് ഈ ഓർമ്മകുറിപ്പ് ഒരോ വായനക്കാരനേയും ബോധ്യപ്പെടുത്തുന്നുണ്ട്. വളരെ ചുരുക്കം താളുകളുള്ള ഈ പുസ്തകം കുറച്ചുകൂടി നീണ്ടു പോയിരുന്നെങ്കിൽ എന്ന് വായിച്ചു തീർന്നപ്പോൾ തോന്നി...ഏതൊരു ഉയർച്ചയിലും വിജയത്തിലും ഒരു ആയുസ്സിന്റെ പ്രയത്നമുണ്ടെന്ന് ശ്രീ ഇന്ദ്രൻസിന്റെ ജീവിതം ഈ പുസ്തകത്തിലൂടെ നോക്കി കാണുമ്പോൾ മനസിലാവുന്നു.. ചെറിയ ഹാസ്യവേഷങ്ങളിൽ തുടങ്ങി സംസ്ഥാന ചലച്ചിത്ര അവാർഡും കഴിഞ്ഞു ദേശിയ ചലച്ചിത്ര അവാർഡിന്റെ ശോഭയിൽ വന്നു നിൽകുമ്പോൾ ആ ഓർമകൾക്ക് ഏതൊരു സാധാരണകാരനും ജീവിതം ഇനിയും ഒരുപാട് നേടാനുള്ളതാണ് എന്ന ഓർമപ്പെടുത്തലോടെയാണ് പുസ്തകം അവസാനിക്കുന്നത് ....❤️ #booklover #bookstagram #bookcommunity #bookholics #simplebooks #simplebook #malayalambooks #bookreview #bookreviewsofinstagram #bookoftheday #indransettan #indrans

5/9/2024, 10:19:40 AM

“Inside each of us is a natural-born storyteller, waiting to be released.” With #indrans #indransettan #nationalawardwinner #actor #artist #humble #storylover #malayalam #malayalamcinema #director #soujanjosseph

4/17/2024, 2:20:02 PM

With @actorindrans #indransettan

3/20/2024, 5:42:44 PM

Happy Birth day Indrans etta......... . . . #indrans #indransettan #birthday #photoshop #poster #posterdesign

3/15/2024, 7:59:15 PM

ഈ പ്രായത്തിലും എല്ലാ കാര്യവും കൊച്ചു പിള്ളേരെ പോലെ കൗതുകത്തിൽ അദ്ദേഹം നോക്കി കാണുന്നത് ഞാൻ കണ്ടിട്ടുണ്ട്..🤍🫂 @actorindrans മലയാളത്തിന്റെ ഇന്ദ്രൻസേട്ടന് ജന്മദിനാശംസകൾ❤️ #indrans #indransettan #actor #birthday #wishes #malayalamcinema #nadikar

3/12/2024, 11:17:11 AM

A versatile actor with simplicity and fun well packed; no more reasons to love this fine artist😘♥️ #indrans #indransettan #malayalamactor

3/8/2024, 6:08:14 PM

@actorindrans ❤️ #indrans #indransettan #mollywood #malayalamcinema #malayalamfilm

3/3/2024, 5:56:31 AM

Shinigami, in Japanese folklore, are kami that invite humans toward death in certain aspects of Japanese religion and culture. Shinigami have been described as monsters, helpers, and creatures of darkness. The most popular Shinigami among Anime Fans is Ryuk from Death Note, but for masters in the genre, the Gods of Death are mostly used in Bleach, one of the former "big three" shonen anime. Comment down on your favorite Shingami. For interesting updates on movies follow Us! @onafriday_ @onafriday_ @onafriday_ #shinigami #shinigamis #shinigamiryuk #shinigamisama #kuttanteshinigami #indrans #indransettan #indranschettan #jafferidukki #jafferidukkicomedy #jafferidukkiinterview #malayalamcinema #malayalamcinemanews #malayalamanime #malayalamanimefans #animekerala #animefans #animefanspage #animefansclub

2/26/2024, 8:00:24 AM

Next #KuttanteShinigami Title Poster #indransettan #Jafferikka Editor @im_ziansreekanth Sir 😍

2/23/2024, 3:41:01 PM

ആനയടി ദേവസ്വത്തിന്റെ ഈ വർഷത്തെ 'നരസിംഹ ജ്യോതി പുരസ്‌കാരം', സിനിമാ രംഗത്തെ സമഗ്രസംഭാവനക്ക് - പ്രിയപ്പെട്ട ഇന്ദ്രൻസ് ചേട്ടന് നൽകി ആദരിച്ചപ്പോൾ..... തിരുവിതാംകൂർ രാജ കുടുംബാംഗമായ ശ്രീ. അവിട്ടം തിരുനാൾ ആദിത്യ വർമ്മ തുടങ്ങിയവർ സമീപം. Indrans #indrans #indransettan

2/14/2024, 1:48:40 PM

I feel so privileged and overwhelmed to do the entire poster and creative work for the 'Nona' movie. Initially, I was a little fumbled and anxious about shouldering something that was out of my previous experience. But the belief that the entire team put in for me has inspired me, and that made everything possible. All the good words that I get for work make me even happier. Thank you so much for this amazing journey that the entire team of the 'Nona' movie put forward to me. I hope to shake hands on the next project soon. . . . . . @nonamalayalammovie @cybertraintechnologies @actorindrans #posterdesign #publicitydesign #art #artist #malayalam #movie #indransettan

2/1/2024, 6:16:24 AM

kadina kadoramee andakadaham This scene is truly remarkable in how it evokes such intense emotions. Indrans' character is a masterclass in authenticity and relatability. Anyone who watches this will undoubtedly find a part of themselves or someone they know reflected in him. #kadinakadorameeandakadaham #kadinakadorameeandakadaaham #kadinakadorameeandakadahamsong #kadinakadorameeandakadahammovie #indrans #indranschettan #indransettan

1/29/2024, 3:00:35 PM

🤩 @actorindrans ettan's frame illustrated by artist @aseefathima666 🥰🤩 #welcome_anonymous #mavahid #indransettan #framework #oldpicture📷 #artist #coverpage #novel #worldofcreativity

1/28/2024, 6:29:34 PM

പാതിവഴിയിൽ നിന്നുപോയ തന്റെ വിദ്യാഭ്യാസം തുടരാനുള്ള ശ്രമത്തിന് പത്താംക്ളാസ് തുല്യതാപഠനത്തിന് ചേർന്ന് തുടക്കമിട്ടിരിക്കുകയാണ് ഇന്ദ്രൻസ്. പഠനത്തെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചും ഇന്ദ്രൻസ് മ്യൂസുമായി സംസാരിക്കുന്നു. വായിക്കാം https://meews.in/post/i-dont-need-stardom-indrans #indrans #indransettan #malayalamcinema #malayalamactor #entertainment #interview #meews

1/12/2024, 3:28:14 PM

CID MOOSA 2 poster concept design 🎬 @goosbombstudios The one and only movie which always makes me happy when ever I feel down. And now after 20 years of the film's release I have made its part 2 concept poster🤩 It is impossible to find a malayalam movie which makes you laugh more than CID MOOSA.It still has a huge fan following among the audience in kerala . Considered to be one of the best comedy movies made in malayalam.😘🎬 #conceptart #cidmoosa #cidmoosa2 #dileepettan #jagathysreekumar #harisreeashokan #kochinhaneefa #indransettan #movieposter #conceptartist #posterconcept #movieenthusiast #alltimefavourite #kerala360 #keralagram #malayalammovies

12/8/2023, 7:41:47 PM

ഇന്ദ്രൻസ് ചേട്ടൻ 💝 call him a super star! #indrans #indransettan #actorindrans #nationalawardwinner #malayalamcinema

12/4/2023, 8:44:01 AM

തലവര സീരീസ് 44 #thalavaraseries44 ഇന്ദ്രൻസ് ചേട്ടൻ 💝 call him a super star! #indrans #indransettan #actorindrans #nationalawardwinner #malayalamcinema

12/4/2023, 8:43:25 AM

" നൊണ " ക്യാരക്ടർ പോസ്റ്റർ ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി മിസ്റ്റിക്കൽ റോസ് പ്രോഡക്ഷൻസിന്റെ ബാനറിൽ പ്രവാസിയായ ജേക്കബ് ഉതുപ്പ് നിർമ്മിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന "നൊണ" എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. ജയൻ തിരുമന അവതരിപ്പിക്കുന്ന സായ് മാസ്റ്റർ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റീലീസായത്. ഗോഡ് വിൻ, ബിജു ജയാനന്ദൻ, സതീഷ് കെ കുന്നത്ത്, പ്രമോദ് വെളിയനാട്, ശ്രീജിത്ത്‌ രവി, ജയൻ തിരുമന, ശിശിര സെബാസ്റ്റ്യൻ, സുധ ബാബു, പ്രേമ വണ്ടൂർ തുടങ്ങിയവരാണ് മറ്റു നടീനടന്മാർ. രചന-ഹേമന്ത് കുമാർ, ( അപ്പോത്തിക്കരി, കൊത്ത് ) ഛായാഗ്രഹണം-പോൾ ബത്തേരി, ഗാനരചന-സിബി അമ്പലപ്പുറം, സംഗീതം-റെജി ഗോപിനാഥ്, ബിജിഎം-അനിൽ മാള, കല-സുരേഷ് പുൽപ്പള്ളി, സുനിൽ മേച്ചേന, മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-വക്കം മഹീൻ, പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് കുട്ടീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-എം രമേശ് കുമാർ, സൗണ്ട് ഡിസൈൻ-ഗണേഷ് മാരാർ, സ്റ്റിൽസ്-നൗഷാദ് ഹോളിവുഡ്, പി ആർ ഒ-എ എസ് ദിനേശ്. #mallurelease #nonamalayalammovie #indrans #indransettan #indranschettan #rajeshirulam #jayanthirumana

11/16/2023, 6:30:50 PM

Family Get-togther & Harvest Festival 2023 * @actorindrans @libin_zakharia @bharathsajikumar4040 @swethaashokofficial * #indransactor #LibinScaria #bharthSajikumar #swethaashok #jojizephotography #indransettan #mobilephotography

11/13/2023, 4:50:29 AM

നടന ചാരുതയുടെ ഇതിഹാസം മലയാള സിനിമയുടെ പ്രിയപ്പെട്ട ശ്രീ. ഇന്ദ്രൻസേട്ടൻ..... 💞 #indransactor #indransettan @actorindrans 💙

11/12/2023, 9:41:24 PM

New makeoverlook @actorindrans #indrans #instagood #indransettan

11/3/2023, 7:34:21 AM

'ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ ..!! @actorindrans 🎥 @ayyapsphotography_dubai #nationalawardwinner #stateawardwinner #indrans #indransettan #malayalamactor #radioasia947fm #radioasia947 #malayalmcinema

10/31/2023, 1:10:05 PM

ചെറുപ്പത്തിൽ ഒരു പാട് ചിരിപ്പിച്ചിട്ടുണ്ട്... ആ ചിരിയെ മായ്ക്കാൻ ഇന്നേ വരെ എനിക്കായിട്ടില്ല... ❤️ National Award Winner @actorindrans Click @subhash_.pk #indransettan #indrans #souloffolk

10/30/2023, 7:52:04 AM

" അദ്ദേഹത്തിന് മികച്ച നടനുള്ള അവാർഡ് തന്നെയാണ് ലഭിക്കേണ്ടത് ❤️ . . #kschitra #kschithra #indrans #instagram #indransettan #nationalaward #india #kerala #happy #malayali #mallu #keralagram . . . #malayalmcinema #mallumovies #malayalamcinema #cinema #actor #bestactor

10/18/2023, 9:05:02 AM

Congratulations on your incredible success Indrans chetta 🤍🤍 #indrans #indransettan #nationalfilmawards #nationalfilmawards2023 #indiancinema #mollywood

10/17/2023, 12:54:50 PM

💚oųŗ ŋęw movįę...Shooting starts soon.... 💃🏻💜💛💙 ❤️💜 💚 #movietime #indrans #indransettan #indranscomedy #veenaofficial #makeup #sijinkodakara #sijinkodakara #meenakshi #meenakshimovie #💙 #❤️ @shajilalshinos @saya_vijayan_1090 @thugs_of_mamukoya @khushiyadav12121 @lavanyamanickam_offl @sijinkodakara_makeup_man_ @anjalichithuchithu @iammayasobha @official_meenu_raj @lijo_jose_pellissery_fc @krishnapriya6328 @dimplehayathi @gayathrigopi_ @rakhigillofficial @maneesha_mohan_official @f_a_r_f_a_l_l_a @krishnendhu_k_sunil @divyabharathioffl @fierce_vans @bindubindukrishna @iam_renjitha_official @vismaya__k__s @reshma________official @sarath.sasikumar.756 @hollywood @mistimonmoumita @vishnu_s_daran @muahbylijoy @thalapathy_rasiga_n @director.jisjoy @nimmypratheesh @anamika_devi98 @chellammaas_parlour

10/16/2023, 5:53:50 PM

oųŗ ŋęw movįę...Shooting starts soon.... 💃🏻💜💛💙 ❤️💜 💚 #movietime #indrans #indransettan #indranscomedy #veenaofficial #makeup #sijinkodakara #sijinkodakara #meenakshi #meenakshimovie #💙 #❤️ @shajilalshinos @saya_vijayan_1090 @thugs_of_mamukoya @khushiyadav12121 @lavanyamanickam_offl @sijinkodakara_makeup_man_ @anjalichithuchithu @iammayasobha @official_meenu_raj @lijo_jose_pellissery_fc @krishnapriya6328 @dimplehayathi @gayathrigopi_ @rakhigillofficial @maneesha_mohan_official @f_a_r_f_a_l_l_a @krishnendhu_k_sunil @divyabharathioffl @fierce_vans @bindubindukrishna @iam_renjitha_official @vismaya__k__s @reshma________official @sarath.sasikumar.756 @hollywood @mistimonmoumita @vishnu_s_daran @muahbylijoy @thalapathy_rasiga_n @director.jisjoy @nimmypratheesh @anamika_devi98 @chellammaas_parlour

10/16/2023, 5:47:42 PM

My First Official Meeting with Indrans Uncle🥰❤️ #indrans #indransettan #movieactor

10/15/2023, 3:37:22 PM

സ്വന്തം പ്രശ്നങ്ങൾ മറച്ചുവയ്ക്കുവാൻ വേണ്ടി മറ്റുള്ളവരുടെ മുൻപിൽ ഒരു പുഞ്ചിരിയോടെ നിൽക്കുന്നവരാണ് നമ്മളിൽ പലരും 🙂 തൃഷ ✍️ എന്റെ തൂവൽ തൂലിക🌼 please do not copy or repost this without permission 🙂 Tag/mention @_ts_quotes_ @_ts_quotes_ #sadlife #homemovie #indransettan #sadlyrics #emotions

10/12/2023, 4:51:25 PM

Watch award moment Win 100 lakh in giveaway👇 . . 4rabet-winner.in . . . . . . . . . . . . . . . Stay tuned for daily track. FOLLOW @peachy_armaro2044 Likes ‼️Support needed‼️ ........ THANK YOU....... #mallupost #malluwood #mallumovies #malayalis #mallugram #mallufood #entekeralam #godsowncountry #vibes #mallureposts #keralaphotography #kerala360 #malluvlogger #mallumemes #trollmovies #trollmalayalam #tovinothomas #tovinofans #kochi #kochigram #indransettan #bhasistatus ©️armaro

10/11/2023, 10:10:25 AM

#indrans #indransettan

10/6/2023, 12:10:44 PM

Indrans 🧡 .On Actor Madhu Sir's 90 th Birthday Celebration @ Trivandrum .📸 @_mr_godox_ . . #indransettan #indrans

9/25/2023, 3:37:36 PM

With the legendary actor and wonderful human being Indrans Chettan😍❤️❤️from Rani The Real Story location ❤️ #ranimalayalammovie @ranitherealstory #malayalamfilmindustry #actorslife #indransettan

9/24/2023, 4:44:58 PM

‘South’paw…. Heavy Hitter🥊 Indrans #indransettan #indrans #mollywood #mollywoodactress #malayalamcinema #keralam

9/10/2023, 9:16:14 AM

‘South’paw…. Heavy Hitter🥊 #indransettan #indrens #mollywood #mollywoodactress #malayalamcinema #kerala

9/9/2023, 11:56:46 AM

#indransettan #home #cuties😍

9/1/2023, 3:27:09 PM

Congratulations to the outstanding winners of Malayalam cinema at the 69th National Film Awards. #NationalFilmAwards #nationalfilmawards #nationalfilmawards2023 #69nationalfilmaward #69nationalfilmawards2023 #shahikabeer #homemalayalammovie #Indrans #indrans #indransettan

8/25/2023, 11:01:57 AM

Congratulations etta ur greatness stands out in a million stars 👼🏻 The simplest of human as is the most talented of all 🥰👼🏻 📷 @themeerarobert #indrans #indransettan #girishnambiar #malayalamstatus

8/25/2023, 9:44:48 AM

ദേശിയ ചലച്ചിത്ര പുരസ്കാരത്തിലെ മലയാളി തിളക്കം. അതുല്യ പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ.. #NationalFilmAwards #nationalfilmawards #nationalfilmawards2023 #69nationalfilmaward #69nationalfilmawards2023 #AlluArjun #shahikabeer #homemalayalammovie #Indrans #indrans #indransettan #alluarjun #alluarjunfan

8/25/2023, 9:36:44 AM

69-മത് ദേശീയ പുരസ്കാരത്തിന് അർഹരായ എല്ലാ മികച്ച കലാകാരൻമ്മാർക്കും അഭിനന്ദനങ്ങൾ... #NationalFilmAwards #nationalfilmawards #nationalfilmawards2023 #69nationalfilmaward #69nationalfilmawards2023 #AlluArjun #shahikabeer #homemalayalammovie #Indrans #indrans #indransettan #alluarjun #alluarjunfan

8/25/2023, 9:16:36 AM

പ്രപഞ്ചത്തിൽ ഒരു സത്യമുണ്ട്. മധുരപ്രതികാരം.. Congrats 👏 💖 #home #malayalam #malayalammovie #malayalammovies #film #indrans #indransettan #revenge

8/24/2023, 11:19:10 PM

Congratulation Indrans for your National Award😍 #indrans #indransettan #chakkalakalfilms #thaikkudambridge

8/24/2023, 7:49:54 PM

ദേശിയ ചലചിത്ര പുരസ്‌കാരം 2023 പ്രത്യേക ജൂറി പരാമർശം.. ഇന്ദ്രൻസ് ഏട്ടന് അഭിനന്ദനങ്ങൾ ❤️❤️❣️❣️ 🎨✍️@sh_ar_an_ya #indrans #indransettan #nationalaward #nationalfilmawards #nationalfilmaward2023 #home #homemovie #malayalam #malyalammovie #actor #drawing

8/24/2023, 6:28:01 PM

ഇന്ദ്രൻസ്... ഒരേയൊരു ഇന്ദ്രൻസ് #indrans #indransettan #indrāns #ഇന്ദ്രൻസ്

8/24/2023, 5:51:52 PM

ഈ കഥയ്ക്ക് ഇങ്ങനെയൊരു കുഴപ്പമുണ്ട്😍 #Indrans #HomeMovie #Indransettan

8/24/2023, 4:37:29 PM

National Film Awards 2023 ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ചിത്രം : ഹോം #indransettan #malayali #malayalamtrolls #trollmalayalamcinema #malayalamactor #trending

8/24/2023, 4:18:42 PM

മികച്ച "മലയാള ചിത്രം" എന്ന പുരസ്‍കാരത്തിന് അർഹത നേടിയ ഹോം എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ!! #home #homemovie #homemalayalam #indrans #indransettan #indranschettan #nationalaward #NationalAwards #NationalAwards #indianfilm #indiannationalawardfilm #NationalFilmAward #redfm #redfmmalayalam

8/24/2023, 3:13:16 PM

Home-എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ച Indrans-ന്, അഭിനന്ദനങ്ങൾ!! #indrans #indransettan #indranschettan #nationalaward #NationalAwards #NationalAwards #indianfilm #indiannationalawardfilm #NationalFilmAward #redfm #redfmmalayalam

8/24/2023, 3:07:53 PM

ഇന്ദ്രൻസ് ചേട്ടനൊപ്പം❤️ @actorindrans #indrans #indransettan

8/23/2023, 3:16:44 PM

Look and attitude can change ones personality totally 😧😈 A greatest example from Archana 31 sir @actorindrans @varghesecjobin @ak_prajith #potrait #attitude #look #digitalart #art #indransettan #indrans #actor #life #malayalam #malayalamcinema #kolywood #comedian

8/8/2023, 3:20:26 PM

For interesting updates on upcoming movies follow Us! @onafriday_ @onafriday_ @onafriday_ #onafriday #insidescoop #dhyansreenivasan #dhyansreenivasan😍 #dhyansreenivasanfans #udalmovie #durgakrishna #durgakrishnaartist #indrans #indransettan @dhyansreenivasan @durgakrishnaartist

7/29/2023, 11:30:07 AM

♥️🌻 #indrans #indransettan

7/25/2023, 1:45:18 PM

🦋I prefer drawing to talking. Drawing is faster, and leaves less room for lies.🍃 . . . . #homemalayalammovie #indrans #actorindrans #malayalammovies #anandadas #scribbledrawing #art #character #olivertwist #kerala #artist #Drawing #penart #artlover #indrans #indransettan

7/12/2023, 7:53:07 AM

With @actorindrans #indrans #indransettan

2/10/2023, 5:16:08 PM

Home🏡👨‍👩‍👦‍👦 Some Beautiful colour palettes from the movie #home Cast: Sreenath Bhasi, Indrans, Manju Pillai, Naslen K Gafoor, Kainakary Thangaraj, Deepa Thomas, Vijay Babu, John Antony, Srikant Murali, Anoop Menon Director: Rojin Thomas Cinematographer: Neil D'Cunha Colorist: Srik Varier Music: Rahul Subrahmanian . . . . . . . . . . #homemovie #sreenathbhasi #sreenathbasi #sreenathbhasifc #sreenathbhasifans #indrans #indransettan #likesforlike #sreenathbhasi_fc #mollywood #mallumovies #mallugram #bhasimachan #colorist #colorpalette #colourpalette #naslen #likeforlikes #malayalamlovestatus #malayalammovies #malayalamsong #malayalambgm #malayalammusic #malayalammovie #romantic #malayalamcinema #malayalamsongs #malayalamromantic #thealphapalette

1/26/2022, 5:36:17 AM