Kavithayilentekayyopp images

Discover Best Kavithayilentekayyopp Images of World

#food #travel #sports #news #may #monday

✍🏼 കവിത കല്ല് കടിക്കുന്നൂ . . . . #Kavithayilentekayyopp #akshaykkpinarayi

5/17/2024, 4:39:21 PM

നോവിന്റെ നിറം വിശന്നവൻ പറയുന്നൂ മിഴിയാണ്ടൊരിരുട്ട്, വിരഹമോ പറയുന്നു, മിഴിനീറുമൊഴുക്ക്, അവളിലെ മാതൃത്വമോ പറയുന്നു മെല്ലേ... അടക്കിപ്പിടിക്കു,മേഴു- നാളിൻ ചുവപ്പല്ലേ...        -അക്ഷയ്. കെ. കെ . . . . . . . . . . . #amma #kavithayilentekayyopp #akshaykkpinarayi #pratilipimalayalam #malayalamquotes #malayalamtypography #malayalamstatus #malayalamwriter #malayalamlovequotes #malayalamqoutes #trending #typographykerala #relationshipquotes #relationshipgoals #malayalamrelationshipquotes #ezhuthupura #viralquotes #viralquote #malayalamwriter #malayalamwritings #malyalamkavithakal #malayalamkavitha #malayalamkavithal #writer #malluwriter #malayalamliterature #ammalove #thoolikaquoteswritings #thoolikathalukal #thoolika

5/11/2024, 4:06:23 PM

മാറിനിൽക്കുമ്പോൾ മറന്നു പോകുന്നോരേ.. മാറിൽത്തറിക്കുന്ന വാക്കു പറഞ്ഞോരേ... മാഞ്ഞുപോയില്ല മറഞ്ഞു- പോയില്ല ഞാൻ, മാറ്റുവാൻ വാക്കുകൾ കൊണ്ടു വരുന്നു ഞാൻ. ✍🏼അക്ഷയ്. കെ. കെ . . . . . . #kavithayilentekayyopp #akshaykk #varikal #ezhuthupura #ezhutth #verukal #dcbooks #kavitha #malayalampoem #malayalamwriter #malayalambooks #malayalamquotes #ezhuthukarude_logam #ezhuthukoottamfamily #kaviayyappan #changambuzha #ayyappankavithakal #pranayam #viraham #vishadam #enteezhuthukal #kayyoppu #pratilipimalayalam #varikalkkappuram #vayanashala

5/9/2024, 4:44:08 PM

📚ഏപ്രിൽ 23-ലോക പുസ്തകദിനം ഹൃത്തിലായി വൃക്ഷാമൊ- ന്നൊളിച്ചു വച്ച വിത്തകം പെട്ടുപോയിരുട്ടിലും വെളിച്ചമായ പുത്തകം #kavithayilentekayyopp #akshaykkpinarayi #pratilipimalayalam #worldbookday2024 #lokapusthakadinam #worldbookday #worldbookandcopyrightday #kayyopp_official #malayalamquotes #malayalamtypography #malayalamstatus #malayalamwriter #malayalamqoutes #trending #typographykerala #viralquotes #viralquote #thoolikathalukal #thoolika #enteezhuthukal #kavithamalayalam #enteezhuthukal #viralmalayalam #trendingmalayalam #malayalamwriter #malayalamwritings #ezhuthukalmalayalam #malyalamkavithakal #malayalamkavitha #malayalamkavithal

4/23/2024, 11:11:46 AM

ഏപ്രിൽ 12- കുമാരനാശാന്റെ ജന്മദിനം ഏറിയ ജാതിവ്യവസ്ഥയ്ക്കും നര- നേറ്റിയനാചാരങ്ങൾക്കും ചുടു- ചാട്ടയടിയൊ,ന്നെന്നതു പോൽ വരി- മൂർച്ചയിലായ് കലഹിച്ച കവി. കുഞ്ഞുമനസ്സിന്നു പൂക്കാലവുമായ് അന്നാ മണ്ണിൽ വീണൊരു പൂവാ- യെന്നും സ്നേഹം പകരാനായി- ട്ടന്നേയോർമ്മിപ്പിച്ച കവി. ✍🏼അക്ഷയ്. കെ . കെ . . . . . . . . #Kavithayilentekayyopp #akshaykkpinarayi #kumaranashan #kumaranashan_smarakam #veenapoovu #malayalamwriter #malayalampoem #malayalambooks #kavithamalayalam #ezhuthupura #ezhuthukoottamfamily #ezhuthukarude_logam #ezhuthu #ezhuth

4/12/2024, 5:07:03 PM

😔 ഓർത്തുപോവുന്നു ഞാൻ നേർത്തൊരെൻ ശ്വാസത്തി- നീർപ്പമേകാൻ നീ... അരികിലായ് വന്നെങ്കിൽ ✍🏼അക്ഷയ്. കെ. കെ . . . . . . . #Kavithayilentekayyopp #akshaykkpinarayi #malayalampoem #malayalamwriter #malayalamlovequotes #malayalamlovequotes #malayalamkavithakal #ezhuth #pratilipimalayalam #viraham #malayalamlovestatus #ninakkayi #ezhuthukal #ezhuth #malayalamquotes #changambuzha #madhavikutti #kaviayyappan #ayyappankavithakal #kaamukan #malayalam #malayalambooks #viraham💔 #ninakkayi #malayalamlovequotes #malayalamsadquotes #malayalamwriter #ezhutth #varikal #changambuzha

4/4/2024, 3:29:45 PM

😔 ഉത്തരമില്ലാത്ത ചോദ്യങ്ങളിന്നിതാ മൊത്തത്തിൽ ജീവിതം തിന്നൊടുക്കീ... ഉത്തരത്തിൽ കെട്ടിയാടുവാനായിതാ നിത്യമെൻ ദേഹവും നിന്നുടക്കീ... ✍🏼അക്ഷയ്. കെ. കെ . . . . . . . #Kavithayilentekayyopp #akshaykkpinarayi #malayalampoem #malayalamwriter #malayalamlovequotes #malayalamlovequotes #malayalamkavithakal #ezhuth #pratilipimalayalam #viraham #malayalamlovestatus #ninakkayi #ezhuthukal #ezhuth #malayalamquotes #changambuzha #madhavikutti #kaviayyappan #ayyappankavithakal #kaamukan #malayalam #malayalambooks #viraham💔 #ninakkayi #malayalamlovequotes #malayalamsadquotes #malayalamwriter #ezhutth #varikal #changambuzha

4/2/2024, 6:47:20 PM

മാർച്ച്‌ 27-ലോക നാടകദിനം അരങ്ങിലാടുവതെല്ലാം ജീവിത- മണിഞ്ഞ ചായങ്ങൾ നിറമേഴും തെളിഞ്ഞ ഗ്രാമീണതയും നഗരവു- മുടുത്ത വേഷവിതാനങ്ങൾ അറിഞ്ഞു കാണൂ ആസ്വാദകരേ... അകന്നുപോകാതിവിടെ വരൂ... അരങ്ങിലാടും നാടകമെന്നും അറിഞ്ഞ നാടുകളുടെയുള്ളം. ✍🏼അക്ഷയ്. കെ. കെ . . . . . . #worldtheatreday #worldtheaterday #worldtheatreday🎭 #lokanadakadinam #nadakam #malayalamkavithakal #malayalamkavitha #malayalamkavithal #Kavithayilentekayyopp #akshaykkpinarayi #malayalampoem #malayalamwriter #malayalamkavithakal #ezhuth #pratilipimalayalam #malayalamlovestatus #ezhuthukal #ezhuth #malayalamquotes #madhavikutti #kaviayyappan #ayyappankavithakal #malayalam #malayalambooks #malayalamwriter #ezhutth #varikal

3/27/2024, 4:43:49 AM

🦋 ഇഷ്ടങ്ങളെന്നെന്നും തേടി നടന്ന ഞാൻ നഷ്ടങ്ങളോടല്ലോ കൂട്ടുകൂടീ... കഷ്ടങ്ങൾ മാത്രം തരുന്നൊരീ യാത്രയിൽ ദുഃഖങ്ങൾ പേറും പൂമ്പാറ്റയായീ... ✍🏼അക്ഷയ്. കെ. കെ . . . . . . . #Kavithayilentekayyopp #akshaykkpinarayi #malayalampoem #malayalamwriter #malayalamlovequotes #malayalamlovequotes #malayalamkavithakal #ezhuth #pratilipimalayalam #viraham #malayalamlovestatus #ninakkayi #ezhuthukal #ezhuth #malayalamquotes #changambuzha #madhavikutti #kaviayyappan #ayyappankavithakal #kaamukan #malayalam #malayalambooks #viraham💔 #ninakkayi #malayalamlovequotes #malayalamsadquotes #malayalamwriter #ezhutth #varikal #changambuzha

3/26/2024, 2:19:13 PM

🦋🦋 കഥയും കദനവും രണ്ടാക്കിയെങ്കിലും, കവിതയിൽ നാം അന്നുമിന്നും ഒന്നുതന്നെയാണ്. ✍🏼അക്ഷയ്. കെ. കെ . . . . . . . #Kavithayilentekayyopp #akshaykkpinarayi #malayalampoem #malayalamwriter #malayalamlovequotes #malayalamlovequotes #malayalamkavithakal #ezhuth #pratilipimalayalam #viraham #malayalamlovestatus #ninakkayi #ezhuthukal #ezhuth #malayalamquotes #changambuzha #madhavikutti #kaviayyappan #ayyappankavithakal #kaamukan #malayalam #malayalambooks #viraham💔 #ninakkayi #malayalamlovequotes #malayalamsadquotes #malayalamwriter #ezhutth #varikal #changambuzha

3/20/2024, 3:48:45 PM

🙏 ബാല്യം മടിയിൽ നിൻ താരാട്ടിലാടുന്നൂ... കൗമാരം കനവുകൾ കൈമാറുന്നൂ... യൗവ്വനം പാതിരാവിൽ കഥകേട്ടപ്പോൾ, വാർദ്ധക്യം തിരശീല താഴ്ത്തിടുന്നൂ... ആദ്യന്ത്യം ജീവിതം നിന്റെ മടിയിലൂ- ടാരംഭമായിട്ടൊടുങ്ങിടുന്നൂ... ധന്യമാക്കീയെന്റെ ജീവിതം നീ... ഇരുകൈകളുംകൂപ്പി ഞാൻ നന്ദി ചൊല്ലീടുന്നൂ... വനിതാദിനാശംസകൾ                   -   ✍🏼അക്ഷയ്. കെ. കെ . . . . . #vanithadinam #womensday #womensday2024 #kavithayilentekayyopp #akshaykkpinarayi #pratilipimalayalam #malayalamquotes #malayalamtypography #malayalamstatus #malayalamwriter #malayalamlovequotes #malayalamqoutes #trending #typographykerala #relationshipquotes #pranayam #varikal #amma #malayalamrelationshipquotes #ezhuthupura #viralquote #malayalamwriter #malayalamwritings #malyalamkavithakal #malayalamkavitha #malayalamkavithal #writer #malluwriter #malayalamliterature #amma #thoolikathalukal #thoolika

3/8/2024, 6:39:39 AM

വെണ്ണിലാവു കാട്ടിയന്ന് അമ്മ തന്ന ചോറിൻ വെണ്മയൊന്നു മാത്രമുണ്ട് നന്മയായിയെന്നിൽ.                  -അക്ഷയ്. കെ. കെ . . . . . . . . . . . #amma #kavithayilentekayyopp #akshaykkpinarayi #pratilipimalayalam #malayalamquotes #malayalamtypography #malayalamstatus #malayalamwriter #malayalamlovequotes #malayalamqoutes #trending #typographykerala #relationshipquotes #relationshipgoals #malayalamrelationshipquotes #ezhuthupura #viralquotes #viralquote #malayalamwriter #malayalamwritings #malyalamkavithakal #malayalamkavitha #malayalamkavithal #writer #malluwriter #malayalamliterature #ammalove #thoolikaquoteswritings #thoolikathalukal #thoolika

3/5/2024, 3:17:02 PM

പോരു നീ... പോരൂ നീ പതിയെയൊന്നായ് പാരാതേ ചിറകു നീർത്താൻ; പാരാകേ നിഴലു വീഴ്ത്താൻ പാറീടാം കിളികളായി. *പാരാതെ-മടികൂടാതെ/ഒട്ടും വൈകാതെ *പാരാകെ-ലോകമാകെ                                ✍🏼അക്ഷയ്. കെ. കെ . . . . . . . . . . #pranayam #kavithayilentekayyopp #akshaykkpinarayi #pratilipimalayalam #malayalamquotes #malayalamtypography #malayalamstatus #malayalamwriter #malayalamlovequotes #malayalamqoutes #trending #typographykerala #relationshipquotes #relationshipgoals #malayalamrelationshipquotes #ezhuthupura #viralquotes #viralquote #malayalamwriter #malayalamwritings #malyalamkavithakal #malayalamkavitha #malayalamkavithal #writer #malluwriter #malayalamliterature #malayalamlovestatus #sadmalayalamstatus #sadmalayalamquotes #lovemalayalam

3/4/2024, 2:57:36 PM

🌞🔥 അടക്കുവാനിനിയില്ല,മനുഷ്യാ... നീ... അടങ്ങുവാൻ തുനിയില്ലെന്നാൽ, ചിതയ്ക്കുവെക്കാൻ വിറകും തേടി കിതച്ചു പാഞ്ഞീടേണ്ടൊന്നായ്, കരുത്തു കാട്ടാൻ കാട്ടിക്കൂട്ടിയ- തൊക്കെയു,മതിരുകടന്നെന്നോ... ഒരുക്കിടേണ്ടി വരില്ലെട,പട്ടട; മുഴുക്കെ വെന്തുമരിച്ചോളും.                                   ✍🏼അക്ഷയ്. കെ. കെ . . . . . . . . . . . #Kavithayilentekayyopp #akshaykkpinarayi #malayalamkavithakal #kavithamalayalam #pratilipimalayalam #kavitha #kerala #malayalamquotes #malayalam #malayali #malayalamtypography #typography #love #malayalamstatus #madhavikutty #ezhuthukal #kavithakal #malayalamwriter #malayalampoem #malayalamkavitha #keralagram #malayalamquote #malayalamkavithakal #entekeralam #ezhuthu #thoolika #madhavikutti #godsowncountry #keraladiaries #pusthakam #ezhuth

3/1/2024, 2:11:03 PM

💔 പറയാൻ മറന്നില്ല പറയുവാനായില്ല പറയുവാൻ വന്നൂ കഴിഞ്ഞുമില്ല പറയുവാൻ കൂട്ടായി പനിനീരുമായ് വന്നൂ അതുമെന്റെ പിന്നിൽ മറഞ്ഞു നിന്നൂ... ✍🏼കവിതയിൽ എന്റെ കയ്യൊപ്പ് . . . . . . . . #dcbooks #dcbooksmalayalam #february14 #valentinesspecial #lostlovemalayalam #paayalbooks #verukal #Kavithayilentekayyopp #akshaykkpinarayi #malayalampoem #malayalamwriter #malayalamlovequotes #malayalamlovequotes #malayalamkavithakal #ezhuth #pranayama #viraham #malayalamlovestatus #ninakkayi #ezhuthukal #ezhuth #malayalamquotes #changambuzha #madhavikutti #kaviayyappan #ayyappankavithakal #kaamukan #malayalam #malayalambooks

2/13/2024, 3:32:22 PM

💔 നിറയുന്ന മീഴികളിൽ പൊഴിയുന്ന കണ്ണുനീർ കറപോലെയെന്നുള്ളിൽ കെട്ടിനിൽപ്പൂ... അറിയുന്നു ഞാൻ നിന്റെ മഷിയിട്ട കണ്ണിലായ് നുരയുന്ന പ്രണയത്തിൻ ലഹരിയിന്ന്. ✍🏼കവിതയിൽ എന്റെ കയ്യൊപ്പ് . . . . . . . . #dcbooks #dcbooksmalayalam #february14 #valentinesspecial #lostlovemalayalam #paayalbooks #verukal #Kavithayilentekayyopp #akshaykkpinarayi #malayalampoem #malayalamwriter #malayalamlovequotes #malayalamlovequotes #malayalamkavithakal #ezhuth #pranayama #viraham #malayalamlovestatus #ninakkayi #ezhuthukal #ezhuth #malayalamquotes #changambuzha #madhavikutti #kaviayyappan #ayyappankavithakal #kaamukan #malayalam #malayalambooks

2/12/2024, 3:08:49 PM

🤷 കറ പിടിച്ചത് കരളിനു മാത്രമല്ല കവിതയ്ക്കും കൂടിയാണ് ✍🏼അക്ഷയ്. കെ. കെ . . . . . . . . . #kavithayilentekayyopp #akshaykkpinarayi #kavitha #kerala #malayalamquotes #malayalam #malayali #malayalamtypography #typography #love #malayalamstatus #madhavikutty #ezhuthukal #kavithakal #malayalamwriter #malayalampoem #malayalamkavitha #mallu #mallugram #keralagram #malayalamquote #malayalamkavithakal #malayalamlovequotes #entekeralam #ezhuthu #lovemalayalam #thoolika #madhavikutti #godsowncountry #ezhuth

2/11/2024, 2:34:20 PM

🕊️🕊️🕊️ "പറയുമ്പോൾ നമ്മളെല്ലാം കിളികളതല്ലേ ചിറകൊന്നു വിടർത്തുകിൽ പറന്നിടാം മെല്ലേ... " . . . . . . . . . . #kavithayilentekayyopp #akshaykkpinarayi #kavitha #kerala #malayalamquotes #malayalam #malayali #malayalamtypography #typography #love #malayalamstatus #madhavikutty #ezhuthukal #kavithakal #malayalamwriter #malayalampoem #malayalamkavitha #mallu #mallugram #keralagram #malayalamquote #malayalamkavithakal #malayalamlovequotes #entekeralam #ezhuthu #lovemalayalam #thoolika #madhavikutti #godsowncountry #ezhuth

2/9/2024, 4:44:17 PM

🤷🏻‍♂️ നമ്മളാണ് ദൈവം നമ്മിലാണ് ദൈവം ഉണ്മയൊന്നു ചൊന്നാൽ; നന്മയാണ് ദൈവം. ✍🏼കവിതയിൽ എന്റെ കയ്യൊപ്പ് . . . . . . . . . . . #Kavithayilentekayyopp #akshaykkpinarayi #kavithakal #kavithamalayalam #keralaatheist #kerala #malayalamwriter #malayalamquote #quotesmalayalam #kaviayyappan #ezhuthukal #ezhuthu #ezhuthattu #ezhuthupura #varikalkkappuram #varikal #malayali #enteezhuthukal #verukal #entechinthakal #thoolika #thoolikaquoteswritings #chinthakalude_chavattu_kutta_ #chinthakal #pusthakam #dcbooks #pusthakakada #paayalbooks #kairalibooks #dcbooksmalayalam

1/24/2024, 3:39:09 PM

🤷🏻‍♂️ മതം ഏറിയപ്പോൾ; മദം പിടിച്ചൂ... മദം പിടിച്ചപ്പൊഴോ; മനുഷ്യൻ പിഴച്ചൂ... ✍🏼കവിതയിൽ എന്റെ കയ്യൊപ്പ് . . . . . . . . . . . #Kavithayilentekayyopp #akshaykkpinarayi #kavithakal #kavithamalayalam #keralaatheist #kerala #malayalamwriter #malayalamquote #quotesmalayalam #kaviayyappan #ezhuthukal #ezhuthu #ezhuthattu #ezhuthupura #varikalkkappuram #varikal #malayali #enteezhuthukal #verukal #entechinthakal #thoolika #thoolikaquoteswritings #chinthakalude_chavattu_kutta_ #chinthakal #pusthakam #dcbooks #pusthakakada #paayalbooks #kairalibooks #dcbooksmalayalam

1/23/2024, 4:18:59 PM

✍🏼 എഴുതേണ്ടതില്ലെന്നാ- ലെഴുതാതെയില്ല ഞാ- നെഴുതുന്ന പ്രണയത്തി- നൊരു മുഖമില്ല; തഴുകേണ്ടതില്ലെന്നെ, തൊഴുകേണ്ടതില്ലെന്നെ- യെഴുതിച്ചവൾക്കിന്നു- മൊന്നുമറിയില്ല.     ✍🏼അക്ഷയ്. കെ. കെ . . . . . . #Kavithayilentekayyopp #akshaykkpinarayi #malayalampoem #malayalamwriter #malayalamlovequotes #malayalamlovequotes #malayalamkavithakal #ezhuth #pranayama #viraham #malayalamlovestatus #ninakkayi #ezhuthukal #ezhuth #malayalamquotes #changambuzha #madhavikutti #kaviayyappan #ayyappankavithakal #ormmakal #kaamukan #malayalam #malayalambooks

12/26/2023, 4:23:48 PM

വിട്ടുപോയെങ്കിലും ഒപ്പം നടന്നിട- ത്തെത്തിടാറുണ്ട് ഞാ- നന്നുമിന്നും, ഒപ്പമില്ലിന്നു നീ- യെങ്കിലും മായാതെ- യിപ്പൊഴുമുണ്ടിവി- ടൊക്കെയും നീ...                               ✍🏼അക്ഷയ്. കെ. കെ . . . . . . #Kavithayilentekayyopp #akshaykkpinarayi #malayalampoem #malayalamwriter #malayalamlovequotes #malayalamlovequotes #malayalamkavithakal #ezhuth #pranayama #viraham #malayalamlovestatus #ninakkayi #ezhuthukal #ezhuth #malayalamquotes #changambuzha #madhavikutti #kaviayyappan #ayyappankavithakal #ormmakal #kaamukan #malayalam #malayalambooks

12/14/2023, 2:43:15 PM

അഴലുകൾക്കുമേ- ലാന്നൊരാ പുഞ്ചിരി, നിഴലുവന്നു പതിച്ച- നാളായിതാ... വിതയിലായെന്റ് കയ്യൊപ്പു ചാർത്തിയി- ട്ടിവിടെയിന്നൊരു- വർഷമാകുന്നിതാ... ✍🏼അക്ഷയ്. കെ. കെ . . . . . . #Kavithayilentekayyopp #akshaykkpinarayi #kavitha #kerala #malayalamquotes #malayalam #malayali #malayalamtypography #typography #love #malayalamstatus #madhavikutty #ezhuthukal #kavithakal #malayalamwriter #malayalampoem #malayalamkavitha #mallu #mallugram #keralagram #malayalamquote #malayalamkavithakal #malayalamlovequotes #entekeralam #ezhuthu #lovemalayalam #thoolika #keraladiaries #pusthakam #ezhuth

12/7/2023, 4:33:13 AM

അയ്യയ്യേ കഷ്ടം നേരംദോഷം, കാലംദോഷം, കല്യാണദോഷം; നോക്കിൽ ദോഷം, വാക്കിൽ ദോഷം തീർക്കും വിദ്വേഷം; മണ്ണിൽ ദോഷം,  പൊന്നിൽദോഷം പെണ്ണിന്റെ ദൂഷ്യം; നേരിൽ ചൊന്നാലെല്ലാം മോശം; അയ്യയ്യേ കഷ്ടം. -അക്ഷയ്. കെ. കെ . . . . . . #Kavithayilentekayyopp #akshaykkpinarayi #kavitha #kerala #malayalamquotes #malayalamtypography #typography #love #malayalamstatus #madhavikutty #ezhuthukal #kavithakal #malayalamwriter #malayalampoem #malayalamkavitha #mallu #mallugram #keralagram #malayalamquote #malayalamkavithakal #malayalamlovequotes #entekeralam #ezhuthu #lovemalayalam #thoolika #madhavikutti #godsowncountry #keraladiaries #pusthakam #ezhuth

11/22/2023, 2:19:19 PM

🤷🏻‍♂️ ചിരിയില്ല ചുണ്ടുകളിൽ നിലവിളി മാത്രം കളിയില്ല കൈകൾകൂപ്പി യാചിക്കുന്നു ബാല്യം.                    ✍🏼കവിതയിൽ എന്റെ കയ്യൊപ്പ് . . . . . . . . #Kavithayilentekayyopp #akahaykkpinarayi #kavitha #kerala #malayalamquotes #malayalam #malayali #malayalamtypography #typography #love #malayalamstatus #madhavikutty #ezhuthukal #kavithakal #malayalamwriter #malayalampoem #malayalamkavitha #mallu #mallugram #keralagram #malayalamquote #malayalamkavithakal #malayalamlovequotes #entekeralam #ezhuthu #lovemalayalam #thoolika #madhavikutti #godsowncountry #keraladiaries

11/14/2023, 6:20:45 AM

പ്രണയമന്ന് പഥികനെന്റെ ഹൃദയമൊന്നറിഞ്ഞൊരാ, ഞൊടിയിലന്നു മഷിനിറ- ഞ്ഞുയർന്നതെന്റെ തൂലിക. പതിയെയിന്നു പ്രണയമൊന്നു മാഞ്ഞുപോയി,യെങ്കിലും പിടിവിടാതെ ചേർത്തു പേർത്തു വച്ചു സ്വപ്നഗീതിക. -അക്ഷയ്. കെ. കെ . . . . . . . #Kavithayilentekayyopp #akshaykkpinarayi #kavitha #kerala #malayalamquotes #malayalam #malayali #malayalamtypography #typography #love #malayalamstatus #madhavikutty #ezhuthukal #kavithakal #malayalamwriter #malayalampoem #malayalamkavitha #mallu #mallugram #keralagram #malayalamquote #malayalamkavithakal #malayalamlovequotes #entekeralam #ezhuthu #lovemalayalam #thoolika #madhavikutti #godsowncountry #keraladiaries

11/1/2023, 10:30:45 AM

കൂർത്ത ചുണ്ടിലെ വാക്കിന്റെ മൂർച്ചയാൽ, നേർത്ത ഹൃത്തും മുറിഞ്ഞിരിക്കുന്നിതാ... ബാക്കിയായതില്ലൊന്നും മുറിച്ചൊരാ വാക്കിലായ് നിണം വാർന്നൊലിക്കുന്നിതാ 💔💔💔                  കവിതയിൽ എന്റെ കയ്യൊപ്പ് ✍🏼 . . . . . . #Kavithayilentekayyopp #akshaykkpinarayi #kavitha #kerala #malayalamquotes #malayalam #malayali #malayalamtypography #typography #love #malayalamstatus #madhavikutty #ezhuthukal #kavithakal #malayalamwriter #malayalampoem #malayalamkavitha #mallu #mallugram #keralagram #malayalamquote #malayalamkavithakal #malayalamlovequotes #entekeralam #ezhuthu #lovemalayalam #thoolika #madhavikutti #godsowncountry #keraladiaries

10/30/2023, 3:36:45 PM

🤷 അറിയുക നിന്നെയെന്നും കുറിച്ചൊരാ കരങ്ങളി- ന്നെരിയുന്നു വിറകിന്റെ നടുവിലായീ... അറിയുക പ്രണയമേ നിനക്കായിട്ടെഴുതിയ- വരിയെല്ലാമെരിതീയിൻ വിശപ്പടക്കി.                                        - അക്ഷയ്. കെ. കെ . . . . . . . #Kavithayilentekayyopp #akshaykkpinarayi #kavitha #kerala #malayalamquotes #malayalam #malayali #malayalamtypography #typography #love #malayalamstatus #madhavikutty #ezhuthukal #kavithakal #malayalamwriter #malayalampoem #malayalamkavitha #mallu #mallugram #keralagram #malayalamquote #malayalamkavithakal #malayalamlovequotes #entekeralam #ezhuthu #lovemalayalam #thoolika #madhavikutti #godsowncountry #keraladiaries

10/29/2023, 9:06:57 AM

🙏 ഇന്നലെയോളമെന്നുള്ളിനെ നീറ്റിയ- തൊന്നുമേയൊന്നുമല്ലെന്നറിഞ്ഞേ... കണ്ണുനീർപോലും വരണ്ടുപോയീടുന്നു കണ്ണുകൾ രണ്ടൊന്നു കണ്ടപിന്നേ... വാക്കിനാൽപോലും വരയ്ക്കുവാനാവാതെ പാതിക്കു വച്ചു ഞാൻ നിർത്തിടുന്നേ, നിൻ നോക്കിലേ ഭീതിയേ കോറിവയ്ക്കാനായി വാക്കെനിക്കില്ല, ക്ഷമിക്കു കുഞ്ഞേ...🙏 കവിതയിൽ എന്റെ കയ്യൊപ്പ് ✍🏼 . . . . . . . . . . #Kavithayilentekayyopp #akahaykkpinarayi #kavitha #kerala #malayalamquotes #malayalam #malayali #malayalamtypography #typography #love #malayalamstatus #madhavikutty #ezhuthukal #kavithakal #malayalamwriter #malayalampoem #malayalamkavitha #mallu #mallugram #keralagram #malayalamquote #malayalamkavithakal #malayalamlovequotes #entekeralam #ezhuthu #lovemalayalam #thoolika #madhavikutti #godsowncountry #keraladiaries

10/27/2023, 6:23:14 AM

നാളു തീർക്കുവാൻ പെടുന്ന പാടുകൊണ്ടു ദേഹവും, ദേഹിയും നിരന്തരം ദഹിക്കയായ് ദിനം ദിനം. ഇന്നുണർന്നുറങ്ങിടാൻ കിതയ്‌ക്കയാണു ചിന്തയിൽ, നാളെയില്ല, നാളെയില്ല, നാളെയില്ല ലോകമേ...                        - അക്ഷയ്.കെ .കെ . . . . . . . #kavithayilentekayyopp #akshaykkpinarayi #kavitha #kerala #malayalamquotes #malayalam #malayali #malayalamtypography #typography #love #malayalamstatus #madhavikutty #ezhuthukal #kavithakal #malayalamwriter #malayalampoem #malayalamkavitha #mallu #mallugram #keralagram #malayalamquote #malayalamkavithakal #malayalamlovequotes #entekeralam #ezhuthu #lovemalayalam #thoolika #madhavikutti #godsowncountry #ezhuth

10/24/2023, 10:54:03 AM

നന്ദി ലിപീ            കൊതിച്ചു ഞാനും വിതച്ചു വച്ചൂ കുരുന്നു കവിതക്കതിരന്ന്; മറന്നു വളവും വെള്ളവുമേകാൻ വരണ്ടുണങ്ങീ അതുമന്ന്; വരണ്ട മണ്ണിൽ പുതുമഴപോലെ കടന്നു വന്നൂ നീയന്ന്; തളർന്നുറങ്ങിയ കവിതക്കതിരിൽ തളിർത്തു നാമ്പുകളവിടുന്ന്. -അക്ഷയ്. കെ. കെ പിണറായി . . . . . #kavithayilentekayyopp #akshaykkpinarayi #pratilipimalayalam #pratilipi_malayalam #pratilipimalayalam #ezhuthupura #ezhuthukoottamfamily #kavithakal #kavithamalayalam

9/14/2023, 3:21:42 PM

രാജാവേ... അങ്ങ് നഗ്നനാണ്. കത്തിയെരിയുമാ വംശീയജ്വാലയിൽ- പ്പെട്ടു രാഷ്ട്രമോ പട്ടടയാവുന്നോ? പത്തി നീർത്തുന്ന പാമ്പുകളൊന്നിച്ചു, നിൻ പ്രജകളെ നഗ്നരാക്കീടുന്നോ? കണ്ണടച്ചുവോ, കാണാതിരിക്കുവാൻ; കാതടച്ചുവോ, കേൾക്കാതിരിക്കുവാൻ; മൂകനായി നിലകൊണ്ടിടും മഹാ- രാജനും നഗ്നനാണെന്നതോർക്ക നീ...                             -അക്ഷയ്. കെ. കെ പിണറായി . . . . . . . #kavithayilentekayyopp #akshaykkpinarayi #kavitha #kerala #malayalamquotes #malayalam #malayali #malayalamtypography #typography #love #malayalamstatus #ezhuthukal #kavithakal #malayalamwriter #malayalampoem #malayalamkavitha #mallu #mallugram #keralagram #malayalamquote #malayalamkavithakal #malayalamlovequotes #entekeralam #ezhuthu #lovemalayalam #thoolika #madhavikutti #godsowncountry #keraladiaries #pusthakam

7/21/2023, 10:49:06 AM

ഞാറ്റുവയലുമ  നാട്ടിൻപുറങ്ങളും, ചേറ്റുമണവുമ  പൂങ്കാവനങ്ങളും, പേറുവാനായ് ജ്വലിച്ചോരു പന്തവും, നീരുവീഴ്ത്തുമ  മാമ്പഴഗന്ധവും, കാത്തുവയ്ക്കുവാൻ ഗ്രാമവിശുദ്ധിയും, കൂട്ടിനായൊരു നുള്ളു കൊന്നപ്പൂവു- മെന്നുമെന്നും മനസ്സിൽ കരുതുവാൻ അന്നു തന്നേ പറഞ്ഞോരു തൂലിക. പ്രകൃതി തന്നേ കുറിക്കുവാനായിട്ടു; പിറവി നൽകിയെഴുത്തുകാരൻ കണ്ട; പച്ചയാകുമ  ജീവിതയാഥാർഥ്യ- സത്ത കാച്ചിക്കുറുക്കിയ തൂലിക.                             - അക്ഷയ്. കെ. കെ #kavithayilentekayyopp #akshaykkpinarayi #pratilipimalayalam #malayalamquotes #malayalamtypography #malayalamstatus #malayalamwriter #malayalamqoutes #trending #typographykerala #ezhuthukoottamfamily #ezhuthukarude_logam #ezhuthiloode #ezhuthukalmalayalam #ezhuthupura #viralquotes #viralquote #malayalamwriter #malayalamwritings #malyalamkavithakal #malayalamkavitha #malayalamkavithal #writer #malluwriter #malayalamliterature #kunjunnimash #kunjunnimashkavithakal #kunjunnimashquotes #verukal #verukalofficial

5/11/2023, 10:33:45 AM

മെയ്‌ 10-കുഞ്ഞുണ്ണിമാഷിന്റെ ജന്മദിനം "തന്നെ താൻ അറിയണം ; തന്നത്താൻ അറിയണം" നുറുങ്ങു കവിതകളെന്നാൽ; നുരഞ്ഞു കവിയുമതൊന്നായ്; പകർന്നു നൽകും സന്ദേശങ്ങളിൽ; പതിരുകളായൊന്നില്ല... "പൊക്കമില്ലായ്മ്മയാണെന്റെ പൊക്കം " കുറവുകൾ മുന്നേറ്റത്തിൻ; കൈമുതലാക്കീടാനായ്; ഉരുവിട്ടുള്ളൊരു ലാളിത്യത്തെ; അറിയാത്തവരിന്നില്ല... -അക്ഷയ്. കെ. കെ #kavithayilentekayyopp #akshaykkpinarayi #pratilipimalayalam #malayalamquotes #malayalamtypography #malayalamstatus #malayalamwriter #malayalamqoutes #trending #typographykerala #ezhuthukoottamfamily #ezhuthukarude_logam #ezhuthiloode #ezhuthukalmalayalam #ezhuthupura #viralquotes #viralquote #malayalamwriter #malayalamwritings #malyalamkavithakal #malayalamkavitha #malayalamkavithal #writer #malluwriter #malayalamliterature #kunjunnimash #kunjunnimashkavithakal #kunjunnimashquotes #verukal #verukalofficial

5/10/2023, 12:52:50 PM

ആസ്വദിക്കാൻ വയ്യീ; സൂര്യൻ, ഫ്ലാഷടിച്ചു തളർത്തുന്നൂ.... ആർപ്പുവിളിയും കളിയും ഇല്ല; വിയർത്തു വീട്ടിലിരിക്കുന്നൂ... -അക്ഷയ്. കെ. കെ #kavithayilentekayyopp #akshaykkpinarayi #pratilipimalayalam #malayalamquotes #malayalamtypography #malayalamstatus #malayalamwriter #malayalamqoutes #trending #typographykerala #ezhuthukoottamfamily #ezhuthukarude_logam #ezhuthiloode #ezhuthukalmalayalam #ezhuthupura #viralquotes #viralquote #malayalamwriter #malayalamwritings #malyalamkavithakal #malayalamkavitha #malayalamkavithal #writer #malluwriter #malayalamliterature #thoolikaquoteswritings #thoolikathalukal #thoolika #kayyopp_official #malayalamkavithakal #malayalamkavitha #malayalamkavitha #malayalamkavithakal #varikal

5/7/2023, 6:37:39 AM

കടുത്ത ചൂടിൽ വരണ്ടുകീറി- മുറിഞ്ഞൊരു മണ്ണിൻ മുറിവാറ്റാൻ  കുതിച്ചു വാനിൽ നിന്നുമുതിർന്നു വരുന്ന മരുന്നു മഴത്തുള്ളീ....🌧️🌧️🌧️                     -📝അക്ഷയ്. കെ. കെ പിണറായി ✍🏻️ #kavithayilentekayyopp #akshaykkpinarayi #pratilipimalayalam #malayalamquotes #malayalamtypography #malayalamstatus #malayalamwriter #malayalamqoutes #trending #typographykerala #ezhuthukoottamfamily #ezhuthukarude_logam #ezhuthiloode #ezhuthukalmalayalam #ezhuthupura #viralquotes #viralquote #malayalamwriter #malayalamwritings #malyalamkavithakal #malayalamkavitha #malayalamkavithal #writer #malluwriter #malayalamliterature #thoolikaquoteswritings #thoolikathalukal #thoolika #kayyopp_official #malayalamkavithakal #malayalamkavitha #malayalamkavitha #malayalamkavithakal #varikal

4/29/2023, 3:27:33 PM

നന്ദി ലിപീ... കൊതിച്ചു ഞാനും വിതച്ചു വച്ചൂ കുരുന്നു കവിതക്കതിരന്ന്; മറന്നു വളവും വെള്ളവുമേകാൻ വരണ്ടുണങ്ങീ അതുമന്ന്, വരണ്ട മണ്ണിൽ പുതുമഴപോലെ കടന്നു വന്നൂ നീയന്ന്; തളർന്നുറങ്ങിയ കവിതക്കതിരിൽ തളിർത്തു നാമ്പുകളവിടുന്ന്. -അക്ഷയ്. കെ. കെ #kavithayilentekayyopp #akshaykkpinarayi #pratilipimalayalam #malayalamquotes #malayalamtypography #malayalamstatus #malayalamwriter #malayalamqoutes #trending #typographykerala #ezhuthukoottamfamily #ezhuthukarude_logam #ezhuthiloode #ezhuthukalmalayalam #ezhuthupura #viralquotes #viralquote #malayalamwriter #malayalamwritings #malyalamkavithakal #malayalamkavitha #malayalamkavithal #writer #malluwriter #malayalamliterature #thoolikaquoteswritings #thoolikathalukal #thoolika #kayyopp_official #malayalamkavithakal #malayalamkavitha #malayalamkavitha #malayalamkavithakal #varikal

4/28/2023, 6:18:44 AM

തുടരുമെന്റെ ജീവിതത്തി- ലിന്നുമുള്ള പോലെ നീ... തുടരുകെന്റെ ജീവിതത്തെ; മധുരമുള്ളതാക്കുക... ഇരുളു വീണിടുന്നൊരെന്റെ പാതയിൽ വെളിച്ചമായ്; തെളിയണം, തലോടലായി താങ്ങിനിർത്തണം സദാ... -അക്ഷയ്. കെ. കെ #amma #kavithayilentekayyopp #akshaykkpinarayi #pratilipimalayalam #malayalamquotes #malayalamtypography #malayalamstatus #malayalamwriter #malayalamlovequotes #malayalamqoutes #trending #typographykerala #relationshipquotes #relationshipgoals #malayalamrelationshipquotes #ezhuthupura #viralquotes #viralquote #malayalamwriter #malayalamwritings #malyalamkavithakal #malayalamkavitha #malayalamkavithal #writer #malluwriter #malayalamliterature #ammalove #thoolikaquoteswritings #thoolikathalukal #thoolika

4/25/2023, 7:41:53 AM

ഏപ്രിൽ 23ലോക പുസ്തകദിനം മരണത്തിനപ്പുറമോർക്കുവാൻ ഞാനെന്തു ചെയ്തെന്ന ചോദ്യത്തിനുത്തരമാകുവാൻ; സ്മരണയിൽ നാളേക്കു നാളെയുമോർക്കുവാൻ മായാത്ത കയ്യൊപ്പു ചാർത്തിയൊന്നന്നു ഞാൻ: ഒരുവേളയാത്മാവു വിട്ടുപോയീടുകിൽ; ബാക്കിയായെവിടെയുണ്ടെന്നു തീരയുകിൽ; ഇവിടെയീ പുസ്തകത്താളിലായുണ്ടു, ഞാൻ; എന്നോർത്തെനിക്കൊന്ന് ആശ്വസിച്ചീടുവാൻ. -അക്ഷയ്.കെ.കെ #paayalbooks #kavithayilentekayyopp #akshaykkpinarayi #worldbookday2023 #lokapusthakadinam #worldbookday #worldbookandcopyrightday #kayyopp_official #malayalamquotes #malayalamtypography #malayalamstatus #malayalamwriter #malayalamqoutes #trending #typographykerala #viralquotes #viralquote #thoolikathalukal #thoolika #enteezhuthukal #kavithamalayalam #enteezhuthukal #viralmalayalam #trendingmalayalam #malayalamwriter #malayalamwritings #ezhuthukalmalayalam #malyalamkavithakal #malayalamkavitha #malayalamkavithal

4/23/2023, 8:35:24 AM