malayamanovel images

Discover Best malayamanovel Images of World

#food #travel #sports #news #may #wednesday

"പാതി സ്വപ്നത്തിലും പാതി യാഥാർഥ്യത്തിലും ജീവിക്കേണ്ടിവരുന്ന ഉഭയജീവിതമാണ് സ്ത്രീയുടേത്. ചിലപ്പോൾ സ്വപ്നമോ യാഥാർഥ്യമോ എന്ന് തിരിച്ചറിയാൻ കഴിയാത്ത നേരങ്ങളും." സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്ന ആഞ്ചു സ്ത്രീകളുടെ കഥയാണ് ഈ നോവൽ. പ്രേമനഗരത്തേക്കാൾ തികച്ചും വ്യത്യസ്തമായ ഒരു കഥ. പെൺസഭയെന്ന തികച്ചും വ്യത്യസ്തമായ ഒരു concept. "തുടക്കമല്ല...... തുടർച്ച...... പെൺസഭ ഒന്നിന്റെയും തുടക്കവും ഒടുക്കവുമല്ല. തുടർച്ചയാണ്." -മധുരവേട്ട . . . . . . . . . . . . #bookstagram #bookstagrammer #bookstagramfeature #bookstagrammers #booktok #bookphotography #bookphoto #bookphotos #bookish #bookishlove #bookishlife #bookishfeatures #bookworm #bookworms #booklover #bookishlover #girlwithabook #novel #malayamanovel #malayalamnovels #malayalambook #malayalambooks #madhuravetta

5/28/2024, 2:30:59 PM

റീൽസ് കുറെ കണ്ടിട്ടാണ് ഈ പുസ്തകത്തെപ്പറ്റി അറിയുന്നത്. ഇത്രയും hit ആയ പുസ്തകം വായിക്കണം എന്നു കരുതി രണ്ടു മൂന്നു പ്രാവശ്യം bookstall ൽ പോയിട്ടും കിട്ടാതെ വന്നപ്പോൾ അവസാനം online ആയി വാങ്ങിയാണ് ഇത് വായിക്കുന്നത്. എന്നാൽ, വായിച്ചു തുടങ്ങിയപ്പോൾ മുതൽ boar അടിക്കുകയായിരുന്നു. ബാംഗ്ലൂരിലേക്ക് ജോലി കിട്ടി പോകുന്ന അതിഥി. അവിടെ അവൾ കടന്നുപോകുന്ന അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ പറയുന്നത്. നമ്മുടെ പ്രിയപ്പെട്ടവരുടെ ഇഷ്ടങ്ങൾക്കും സന്തോഷങ്ങൾക്കും വേണ്ടി പലപ്പോഴും നമ്മുടെ സന്തോഷങ്ങൾ നാം വേണ്ടെന്നു വെക്കാറുണ്ട്. ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേരു പറയാൻ പറഞ്ഞാൽ പോലും നാം നമ്മുടെ പേര് പറയാറില്ല. എനിക്ക് എന്നെത്തന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയുന്നിടത്ത്, നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തു വെച്ചാണ് സത്യത്തിൽ ജീവിതം മാറിത്തുടങ്ങുന്നത്.💐 ഏറ്റവും പ്രിയപ്പെട്ട എന്നോട് . . . . . . . . . . . . . . . #bookstagram #bookstagrammer #bookstagramfeature #bookstagrammers #booktok #bookphotography #bookphoto #bookphotos #bookish #bookishlove #bookishlife #bookishfeatures #bookworm #bookworms #booklover #bookishlover #girlwithabook #novel #malayamanovel #malayalamnovels #malayalambook #malayalambooks #ettavumpriyapettaennod

5/14/2024, 2:39:16 PM

ഈ പുസ്തകത്തിന്റെ cover page കണ്ടാണ് ഞാൻ ഈ book വാങ്ങിയത്. Cover page എനിക്ക് വളരെ അധികം ഇഷ്ടമായി. ഈ പുസ്തകം വായിച്ച എല്ലാവരും ആഗ്രഹിച്ച ഒന്നായിരിക്കും നീലു ഒരു അവിവാഹിത ആയിരുന്നെങ്കിൽ എന്ന്. ഈ പുസ്തകത്തെ പറ്റിയുള്ള പലരുടെയും reviews കണ്ടു. ഫ്രാൻ‌സിസിന്റെയും നീലുവിന്റെയും നടുവിൽ വരുന്ന ഒരു വില്ലൻ ആയിട്ടാണ് മാധവ് നിങ്ങളെ ഞാൻ കാണുന്നത്. . . . . . . . . . . . . . #bookstagram #bookstagrammer #bookstagramfeature #bookstagrammers #booktok #bookphotography #bookphoto #bookphotos #bookish #bookishlove #bookishlife #bookishfeatures #bookworm #bookworms #book #booklover #books #bookishlover #girlwithabook #novel #malayamanovel #malayalamnovels #malayalambook #malayalambooks #premanagaram

5/2/2024, 2:30:36 PM

ചുരുങ്ങിയ കാലയളവിൽത്തന്നെ നമ്മുടെ ജീവിതത്തിൽ ആരൊക്കെയോ ആയിത്തീർന്ന് പിന്നീട് ഒരിക്കൽ ആരുമല്ലാതായി മാറിയ ഒരാളെങ്കിലും എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകില്ലേ? തന്റെ ജീവിതത്തെ സ്വാധീനിച്ച സ്ത്രീയെ പറ്റിയാണ് എൻ. മോഹനൻ ഈ പുസ്തകത്തിൽ പറയുന്നത്. പരസ്പരം സ്നേഹിക്കുകയും സാഹചര്യങ്ങൾ മൂലം ഒന്നാകാൻ സാധിക്കാതെ വരുകയും വർഷങ്ങൾക്ക്‌ ശേഷം ആശുപത്രിയിൽ വെച്ച് വീണ്ടും കണ്ടുമുട്ടുന്ന രണ്ടുപേർ. "എന്നിട്ടും അവൾ അറിഞ്ഞില്ല!ആഴക്കടലിനേക്കാൾ അഗാധമായിരുന്നു എന്റെ പ്രണയം. ഏറ്റവും വലിയ മോഹത്തെക്കാൾ വലിയതായിരുന്നു എന്റെ ഇഷ്ടം." നഷ്ട പ്രണയമായിരുന്നിട്ടും ഒരു യാത്രപോലും പറയാതെ അവൾ പോയിട്ടും എത്രയോ നല്ലതായിട്ടാണ് അദ്ദേഹം അവളെക്കുറിച്ച് പറയുന്നത്. "എന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹംകൊണ്ടു പരിചരിച്ച പണ്ടത്തെ പെൺകുട്ടീ! നിനക്ക് എന്നും നല്ലതുവരട്ടെ."🥀 -ഒരിക്കൽ . . . . . . . . . . #bookstagram #bookstagrammer #bookstagramfeature #bookstagrammers #booktok #bookphotography #bookphoto #bookphotos #bookish #bookishlove #bookishlife #bookishfeatures #bookworm #bookworms #booklover #bookishlover #girlwithabook #novel #malayamanovel #malayalamnovels #malayalambook #malayalambooks #orikkal

4/18/2024, 3:03:18 PM

"നമ്മുടെ ജീവിതത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന ആളുകളിൽ മിനിമം ഒരാളെങ്കിലും നമ്മളെ രഹസ്യമായി പ്രണയിക്കുന്നുണ്ട്,എന്തെങ്കിലും കാരണങ്ങൾ കൊണ്ട് അതവർ വെളിപ്പെടുത്തുന്നില്ല." യുവജനതയെ മുഴുവൻ വായിക്കാൻ പ്രേരിപ്പിച്ച പുസ്തകം. Ram c/o Anandhi . . . . . . . . . . . . . #bookstagram #bookstagrammer #bookstagramfeature #bookstagrammers #booktok #bookphotography #bookphoto #bookphotos #bookish #bookishlove #bookishlife #bookishfeatures #bookworm #bookworms #book #booklover #books #bookishlover #girlwithabook #novel #malayamanovel #malayalamnovels #malayalambook #malayalambooks #ramcareofanandhi

4/6/2024, 2:43:37 PM