puramundekkadu images

Discover Best puramundekkadu Images of World

#food #travel #sports #news #may #friday

മഴക്കാലത്തെ നമ്മൾക്ക് എതിരേൽക്കാം. സമൃദ്ധമായി മിനറലുകളുള്ള മഴവെള്ളം പാഴാക്കാതെ നമ്മുടെ ഭാവി ആവശ്യങ്ങൾക്കായി കരുതിവെയ്ക്കാം. വെള്ളത്തിൻ്റെ പ്രാധാന്യം മനസിലാക്കി മഴവെള്ള സംഭരണികൾക്ക് രൂപം കൊടുക്കണം അത് നമ്മുടെ ഉത്തരവാദിത്വമാണ്. സഹകരിക്കു 🙏 എന്ന് പ്രസിഡൻ്റ് ശ്രീ M A നജീബ് #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

5/21/2024, 11:13:10 AM

അടുക്കളതോട്ടം ഒരു ശീലമാക്കൂ.... ഭാവിജീവിതം സുരക്ഷിതമാക്കൂ. വിഷരഹിത ജൈവ പച്ചകറി കൃഷി ആരോഗ്യ , സാമ്പത്തീക നേട്ടങ്ങൾ മാത്രമല്ല മാനസീക പിരിമുറുക്കം കുറയ്ക്കുന്നതിനും അടുക്കളതോട്ടം പ്രയോജനപെടും. കൃഷി രീതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ കൃഷിഭവനുമായി ബന്ധപെടുക. എന്ന് പ്രസിഡൻ്റ് ശ്രീ M A നജീബ് #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

5/16/2024, 9:47:36 AM

മഴക്കാലം വരവായി ഒപ്പം മഴക്കാല രോഗങ്ങളും. മുൻകരുതലുകൾ എടുക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. അതിനായി ഗ്രാമപഞ്ചായത്ത് നേതൃത്വം കൊടുക്കുന്ന മഴക്കാലപൂർവ്വ ശുചിത്വ കർമ്മപരിപാടികളിൽ പങ്കാളികളാകൂ.....ഹരിത കർമ്മ സേന അംഗങ്ങളുടേയും ആശാ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അംഗീകരിച്ചും സഹകരിച്ചും ഒരുമിച്ച് മുന്നോട്ട് ..... നന്ദി... പ്രസിഡൻ്റ് വട്ടംകുളം ഗ്രാമപഞ്ചായത്ത്. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

5/14/2024, 1:28:31 PM

National Technology Day MAY 11 "ഇന്നത്തെ ശാസ്ത്രം നാളത്തെ സാങ്കേതികവിദ്യയാണ്." #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

5/11/2024, 6:30:22 AM

SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ അഭിനന്ദനങ്ങൾ. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

5/9/2024, 7:49:02 AM

World Athletics Day MAY 07 ഫിറ്റ്നസിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിലും യുവാക്കളിലും അവബോധം വളർത്തുന്നതിനും കായിക വിനോദങ്ങൾ, പ്രത്യേകിച്ച് അത്ലറ്റിക്സ് കളിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും മെയ് മാസത്തിൽ ലോക അത്ലറ്റിക്സ് ദിനം ആഗോളതലത്തിൽ ആഘോഷിക്കുന്നു. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

5/7/2024, 7:28:43 AM

MAY 6 NATIONAL NURSES DAY. ഭൂമിയിലെ മാലാഘമാരെ ആദരിക്കുന്ന ദിവസമാണിത്. രോഗികൾക്ക് വേണ്ടി രാവും പകലും കഷ്ട്ടപ്പെടുന്ന നഴ്‌സുമാർക്ക് അഭിനന്ദനങ്ങൾ. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

5/6/2024, 6:56:27 AM

International Firefighters' Day May 4 “നിങ്ങൾക്ക് എല്ലാ ദിവസവും കാണാൻ കഴിയുന്ന യഥാർത്ഥ ഹീറോകളാണ് അഗ്നിശമനസേനാംഗങ്ങൾ. അവർ എല്ലാ ആഴ്‌ചയും മണിക്കൂറുകളോളം ജോലി ചെയ്യുന്നു, പ്രത്യേക ശ്രദ്ധ അവർ ആവശ്യപ്പെടുന്നില്ല. ബ്രയാൻ റോജേഴ്സ്. #KeralaFireandRescueServices #keralafireforce #fireforce #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

5/4/2024, 7:59:17 AM

വട്ടംകുളം ഗ്രാമപഞ്ചായത്ത് 1ാം വാർഡിലെ ഹരിതകർമ്മസേനാഗങ്ങൾ അജൈവമാലിന്യ ശേഖരണം ആദ്യ യൂസർഫീ കളക്ഷൻ 100% കൈവരിച്ചു. ഇതിനായ് പ്രയത്നിച്ച വാർഡ് മെബർ ശ്രീ മൻസൂർ മരയങ്ങട്ടിനും ഹരിതകർമ്മസേനാഗങ്ങളായ രമണി, പ്രജിത എന്നിവർക്കും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ MA നജീബിൻ്റെ അഭിനന്ദനങ്ങൾ. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

5/4/2024, 7:03:45 AM

ഇന്ന് ലോക പത്ര സ്വാതന്ത്ര ദിനം MAY 03 ..... പത്രപ്രവര്‍ത്തനത്തിന്റെ ആദര്‍ശത്തെ ആഘോഷിക്കുകയും പത്രപ്രവര്‍ത്തകരുടെ സമര്‍പ്പണത്തെ അംഗീകരിക്കുകയും ചെയ്യുന്നതിനു വേണ്ടിയും പത്രസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ആഘോഷിക്കാനും ലോകമെമ്പാടുമുള്ള മാധ്യമസ്വാതന്ത്ര്യത്തിന്റെ അവസ്ഥ വിലയിരുത്താനും , പത്രപ്രവർത്തന അന്വേഷണത്തിൻ്റെ ഭാഗമായി സ്വന്തം ജീവൻ ബലിയർപ്പിച്ച വരെ അനുസ്മരിക്കാനുമുള്ള ദിനമായാണ് ഐക്യരാഷ്ട്ര സഭ ഈ ദിനത്തെ കണക്കാക്കുന്നത്. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

5/3/2024, 9:24:33 AM

വേനല്‍ചൂട് കനക്കുന്നു.. ജാഗ്രത⚠️⚠️⚠️ ജാഗ്രതാ നിർദേശങ്ങൾ : ദുരന്ത നിവാരണ അതോറിറ്റി ഉയർന്ന താപനില നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾ, മുതിർന്നവർ, തൊഴിലാളികൾ , കർഷകർ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവർ ദൈനം ദിന ജീവിതത്തിലും ജോലിസ്ഥലങ്ങളിലും പാലിക്കേണ്ട വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട് . പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ശുദ്ധജലം കുടിക്കുക, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക പാദരക്ഷകൾ ഉപയോഗിക്കുക പഴങ്ങൾ പച്ചക്കറികൾ, ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/30/2024, 7:42:41 AM

മേൽക്കൂരകളിൽ പൂന്തോട്ടമോ പച്ചക്കറിത്തോട്ടമോ ഒരുക്കുന്നത് വീട്ടിനുള്ളിലെ ചൂട് കുറയ്ക്കും. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/29/2024, 12:23:37 PM

ഇന്ന് ഏപ്രിൽ 24 പഞ്ചായത്തീരാജ് ദിനം 73 ആം ഭരണഘടനയുടെ ഭേതഗതിയിലൂടെ 1993ൽ ഇന്ത്യയിൽ മഹാത്മാഗാന്ധിയുടെ സ്വപ്നമായ അധികാര വികേന്ദ്രീകരണ നിയമം പ്രാഭല്യത്തിൽ വന്നു. കേരളത്തിൽ 1995 ഒക്ടോബർ 2 മുതലാണ് അയൽ കൂട്ടവും ഗ്രാമസഭയും എല്ലാംമുള്ള ഗ്രാമപഞ്ചായത്ത് ഉൾപടെ ത്രിതല പഞ്ചായത്ത് സംവിധാനം കേരളത്തിൽ നിലവിൽ വന്നത്. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/24/2024, 8:02:40 AM

“നിങ്ങളുടെ ഭാവി എന്തായാലും അത് മാറ്റാൻ നിങ്ങൾക്ക് സാധിക്കില്ല. പക്ഷെ ശീലങ്ങൾ മാറ്റാൻ സാധിക്കും. തീർച്ചയായും നല്ല ശീലങ്ങൾക്ക് നിങ്ങളുടെ ഭാവിയെ മാറ്റി മറിക്കാൻ സാധിക്കും…” #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri #exercise #exercisedaily #keralahealthdepartment #keralahealth #yoga #kerala #life #goodhabbits

4/18/2024, 7:27:54 AM

ആദരം 2024 ഹരിതകർമ്മ സേനാംഗങ്ങൾ 100% നികുതി പിരിച്ചെടുക്കുന്നതിന് സഹകരിച്ച ജീവനക്കാർ, പദ്ധതി നിർവഹ‌ണത്തിൻ്റെ ഭാഗമായ ജീവനക്കാർ പദ്ധതി നിർവ്വഹണോദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവരെ ആദരിക്കൽ. 2024 ഏപ്രിൽ 18 വ്യാഴം ഉച്ചയ്ക്ക് 1 മണിക്ക് നെല്ലിശ്ശേരി മിനിഹാളിൽ വച്ച് നടക്കുന്നു . #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/17/2024, 10:47:25 AM

"പാഴ് വസ്‌തുക്കളിൽ നിന്നൊരു പാർപ്പിടം” ശേഖരിക്കാം വീടൊരുക്കാം... ഹരിതകർമ്മ സേനാംഗത്തിന് വീടൊരുക്കി കൊടുക്കുന്ന പാഴ് വസ്‌തുക്കളിൽ നിന്നൊരു പാർപ്പിടം പരിപാടിക്ക് തുടക്കം കുറിക്കുന്നു.ഏപ്രിൽ 18 വ്യാഴം ഉച്ചയ്ക്ക് 2.30 നെല്ലിശ്ശേരി മിനി ഹാളിൽ വച്ച് നടക്കുന്നു . #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/17/2024, 10:35:15 AM

"നല്ല ആരോഗ്യം നമുക്ക് വാങ്ങാൻ കഴിയുന്ന ഒന്നല്ല. " "നിങ്ങളുടെ കുടുംബത്തിനും ലോകത്തിനും നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം നിങ്ങൾ ആരോഗ്യവാനാണെന്നതാണ്." #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/6/2024, 5:31:51 PM

നമ്മുടെ മക്കളെ, വളർത്ത് മൃഗങ്ങളെ പോലും പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാതിരിക്കു.. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/5/2024, 11:46:35 AM

വേനൽ അവധി സമയത്ത് നമ്മുടെ കുട്ടികൾ വിനോദയാത്രയ്ക്ക് പോകുമ്പോൾ അശ്രദ്ധ മുഖാന്തരം അപകടങ്ങളും രോഗങ്ങളും വരാതിരിക്കുവാൻ കാര്യങ്ങൾ അവരെ പറഞ്ഞ് മനസിലാക്കി വിടണമെന്ന് അഭ്യർത്ഥിക്കുന്നു. ശ്രി. M. A നജീബ് പ്രസിഡൻ്റ് വട്ടംകുളം ഗ്രാമപഞ്ചായത്ത് #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/3/2024, 9:42:44 AM

തിളക്കത്തിൽ വട്ടംകുളം🎉. 2023-24 പദ്ധതി നിർവ്വഹണത്തിൽ മികച്ച നേട്ടവുമായി വട്ടംകുളം ഗ്രാമപഞ്ചായത്ത്. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/2/2024, 1:31:18 PM

2023-24 സാമ്പത്തികവർഷത്തിലെ നികുതി പിരിവിൽ ജില്ലയിൽ 1-ാംമതായി വട്ടംകുളം ഗ്രാമപഞ്ചായത്ത്. കെട്ടിട നികുതി പിരിവിൽ ഏറ്റവും കൂടുതൽ തുക പിരിച്ച് (12446798 രൂപ) - 100% നികുതി പിരിവ് കൈവരിച്ച് വട്ടംകുളം ഗ്രാമപഞ്ചായത്ത്. നേരിട്ട് ഓഫീസിൽ എത്തിയും, ഓൺലൈൻ മുഖേനയും നികുതി അടവാക്കി ഗ്രാമപഞ്ചായത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ഒപ്പം പിന്തുണ നൽകിയ വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എല്ലാ നികുതിദായകർക്കും അഭിനന്ദനങ്ങൾ. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/2/2024, 12:39:26 PM

WORLD AUTISM AWARENESS DAY April 2 ചേർത്ത് നിർത്താം ഇവരെ, കരുതലോടെ സ്നേഹത്തോടെ. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/2/2024, 9:53:24 AM

വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനാഗങ്ങൾക്ക് അജൈവമാലിന്യ ശേഖരണത്തിന് 100% യൂസർഫീ നൽകി സഹകരിച്ച 3ാം വാർഡ് നിവാസികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രി. MA നജീബിൻ്റെയും, വാർഡ് മെമ്പർ ശ്രീജ പാറക്കലിന്റെയും അഭിനന്ദനങ്ങൾ. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/1/2024, 6:03:03 PM

വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനാഗങ്ങൾക്ക് അജൈവമാലിന്യ ശേഖരണത്തിന് 100% യൂസർഫീ നൽകി സഹകരിച്ച 2ാം വാർഡ് നിവാസികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രി. MA നജീബിൻ്റെയും, വാർഡ് മെമ്പർ ശാന്ത മാധവന്റെയും അഭിനന്ദനങ്ങൾ. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/1/2024, 6:02:25 PM

വട്ടംകുളം ഗ്രാമപഞ്ചായത്ത് വാർഡ് 2 നികുതി പിരിവ് 100% കൈവരിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. വാർഡ് മെമ്പർ ശ്രീമതി, ശാന്ത മാധവനും വാർഡ് ക്ലാർക്ക് രാഹുൽ എന്നിവർക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിനന്ദനങ്ങൾ. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/1/2024, 1:26:05 PM

വട്ടംകുളം ഗ്രാമപഞ്ചായത്ത് വാർഡ് 13 നികുതി പിരിവ് 100% കൈവരിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.വാർഡ് മെമ്പർ ശ്രീമതി. സുഹൈല അഫീഫ് വാർഡ് ക്ലാർക്ക് സുഹറ എന്നിവർക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിനന്ദനങ്ങൾ. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/1/2024, 1:21:36 PM

.വട്ടംകുളം ഗ്രാമ പഞ്ചായത്ത് 8ാംവാർഡ്ൽ നികുതി പിരിവ് 100% പൂർത്തിയാക്കൻ പ്രയത്നിച്ച വാർഡ് മെമ്പർ ശ്രീമതി ദീപമണികണ്ഠനും ,വാർഡ് ക്ലാർക്ക് ശ്രീമതി സുഹറക്കും ഗ്രാമപഞ്ചായത്ത് ഭരണസമിതി യുടെ അഭിനന്ദനങ്ങൾ #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/1/2024, 1:20:01 PM

വട്ടംകുളം ഗ്രാമപഞ്ചായത്ത് വാർഡ് 9 നികുതി പിരിവ് 100% കൈവരിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.വാർഡ് മെമ്പർ ശ്രീ. ഹസൈനാർ നെല്ലിശ്ശേരി വാർഡ് ക്ലാർക്ക് അരുണ എന്നിവർക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിനന്ദനങ്ങൾ. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/1/2024, 1:19:26 PM

വട്ടംകുളം ഗ്രാമപഞ്ചായത്ത് വാർഡ് 5 നികുതി പിരിവ് 100% കൈവരിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. വാർഡ് മെമ്പർ ശ്രീമതി. പത്മ വാർഡ് ക്ലാർക്ക് അരുണ എന്നിവർക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിനന്ദനങ്ങൾ. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/1/2024, 1:18:43 PM

വട്ടംകുളം ഗ്രാമപഞ്ചായത്ത് വാർഡ് 11 നികുതി പിരിവ് 100% കൈവരിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. വാർഡ് മെമ്പർ ശ്രീ. അബ്ദുൾമജീദ് കഴുങ്കിൽ വാർഡ് ക്ലാർക്ക് അബ്ദുൾനാസർ എന്നിവർക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി യുടെ അഭിനന്ദനങ്ങൾ. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/1/2024, 1:18:05 PM

വട്ടംകുളം ഗ്രാമപഞ്ചായത്ത് രണ്ടാം തവണയും ജില്ലയിൽ ഏറ്റവും കൂടുതൽ നികുതി പിരിവ് നടത്തി മാതൃകയായി...ക്ലാർക്ക് അബ്ദുൾനാസറിന് ഭരണസമിതിയുടെയും സഹപ്രവർത്തകരുടേയും അഭിനന്ദനങ്ങൾ. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/1/2024, 1:16:17 PM

വട്ടംകുളം ഗ്രാമപഞ്ചായത്ത് സംസ്ഥാനതലത്തിൽ രണ്ടാം വർഷവും ഒരു കോടി ക്ലബിൽ ഇടം നേടി ....... വട്ടംകുളം ഗ്രാമപഞ്ചായത്ത് തുടർച്ചയായ് 2ാം വർഷവും നികുതി പിരിവു 100% പൂർത്തിയാക്കി. ഇതിനായ് പ്രയത്നിച്ച ജനപ്രതിനിധികൾക്കും , ഉദ്ദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/1/2024, 12:09:25 PM

പാവം പക്ഷികൾക്കും ദാഹിക്കുന്നു; ഒരുക്കാം നമുക്ക് വീട്ടിൽ നന്മയുടെ കുഞ്ഞുപൊയ്‌കകൾ! #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/1/2024, 11:08:56 AM

വട്ടംകുളം ഗ്രാമപഞ്ചായത്ത് വാർഡ് 15 നികുതി പിരിവ് 100% കൈവരിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. വാർഡ്മെമ്പറും പ്രസിഡന്റുമായ ശ്രീ. എം.എ. നജീബ്, വാർഡ് ക്ലാർക്ക് അബ്ദുൾനാസർ എന്നിവർക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിനന്ദനങ്ങൾ. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/1/2024, 9:53:01 AM

വട്ടംകുളം ഗ്രാമപഞ്ചായത്ത് വാർഡ് 17 നികുതി പിരിവ് 100% കൈവരിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. വാർഡ് മെമ്പർ ശ്രീ. അക്‌ബർ പനച്ചിക്കൽ വാർഡ് ക്ലാർക്ക് രാഹുൽ എന്നിവർക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിനന്ദനങ്ങൾ. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/1/2024, 9:51:43 AM

വട്ടംകുളം ഗ്രാമപഞ്ചായത്ത് വാർഡ് 1 നികുതി പിരിവ് 100% കൈവരിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. വാർഡ് മെമ്പർ ശ്രീ. മൻസൂർ മരയങ്ങാട്ട് വാർഡ് ക്ലാർക്ക് അരുണ എന്നിവർക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിനന്ദനങ്ങൾ. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/1/2024, 9:50:20 AM

വട്ടംകുളം ഗ്രാമപഞ്ചായത്ത് വാർഡ് 10 നികുതി പിരിവ് 100% കൈവരിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. വാർഡ് മെമ്പർ & വൈസ് പ്രസിഡന്റ്റ് ശ്രീമതി. ഫസീല സജീബ് വാർഡ് ക്ലാർക്ക് നസീറ എന്നിവർക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിനന്ദനങ്ങൾ. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/1/2024, 9:45:24 AM

വട്ടംകുളം ഗ്രാമപഞ്ചായത്ത് വാർഡ് 12 നികുതി പിരിവ് 100% കൈവരിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. വാർഡ് മെമ്പർ ശ്രീമതി. കെ.പി. റാബിയ വാർഡ് ക്ലാർക്ക് അബ്ദുൾ നാസർ, അരുണ എന്നിവർക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിനന്ദനങ്ങൾ. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/1/2024, 9:44:21 AM

വട്ടംകുളം ഗ്രാമപഞ്ചായത്ത് തുടർച്ചയായ് 2ാം വർഷവും നികുതി പിരിവിൽ 100% പൂർത്തിയാക്കി. ഇതിനായ് പ്രയത്നിച്ച ജനപ്രതിനിധികൾക്കും , ഉദ്ദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ. #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

4/1/2024, 7:14:47 AM

'ഈസ്റ്ററിന്റെ ആത്മാവ് പ്രത്യാശ, വിശ്വാസം, സ്‌നേഹം, സന്തോഷം എന്നിവയാണ്. നിങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു.' #vattamkulam #ponnani #malappuram #Manoor #arekkavu #chekanoor #pottur #kanthaloor #kuttippala #cholakkunnu #puramundekkadu #naduvattam #kaladithara #thanikkunnu #edappal #thykkadu #kavupra #mudur #melmuri

3/30/2024, 9:40:24 PM