shafiparambil images

Discover Best shafiparambil Images of World

#food #travel #sports #news #may #friday

സംഘിയും സഖാവും രണ്ടല്ല രണ്ടും ഒന്ന് തന്നെ അത് മനസ്സിലായിട്ടും മനസ്സിലാവാത്ത പോലെ അവരുടെ മൂട് താങ്ങി നടക്കുന്ന മാപ്പിള നാമധാരികളായ ഊച്ചാളികൾ നാറികൾ തെണ്ടികൾ #vadakara #shafiparambil #mammookka

5/16/2024, 2:46:03 PM

സൈബർ ആക്രമണം നേരിടുന്ന മമ്മൂട്ടിക്ക് പിന്തുണയുമായി ഷാഫി പറമ്പിൽ #ShafiParambil #ShafiParambilMLA #Mammookka #mammootty #turbo #turbojose #puzhu

5/16/2024, 8:25:36 AM

ഡൽഹി നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽ കനയ്യയോടൊപ്പം വടകരയുടെ നായകൻ പ്രചരണത്തിൽ.💚💚 ഇന്ത്യൻ പാർലമെന്റിൽ ഉണ്ടായിരിക്കേണ്ട 2 ശബ്ദങ്ങൾ ആണ് ഷാഫി യും, കനയ്യ കുമാറും. #shafiparambil #election2024 #kanayyakumar #vadakara #delhi #indiaalliance

5/16/2024, 8:23:40 AM

സൈബർ ആക്രമണം; മമ്മൂട്ടിയ്ക്ക് പിന്തുണയുമായി ഷാഫി പറമ്പിൽ #Mammotty #CyberAttack #ShafiParambil

5/16/2024, 7:25:15 AM

'കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും'; ഷാഫി പറമ്പില്‍ Read Story: Link in Bio #ShafiParambil #UDF #mammootty #malayalamactor

5/16/2024, 7:12:06 AM

ആ പരിപാടിയൊന്നും ഇവിടെ നടക്കില്ല ഇത് കേരളമാണ്... #mammootty #ShafiParambil

5/15/2024, 5:41:56 PM

മമ്മൂട്ടിയെ നികൃഷ്ടമായി ആക്ഷേപിക്കുന്നവരും അദ്ദേഹത്തിന് ഐക്യദാർഢ്യപ്പെടുന്ന പലരും സന്ധിച്ചു നിൽക്കുന്നത് ഏകദേശം ഒരേ ചോദ്യത്തിലാണ്. മമ്മൂട്ടിയിൽ എത്രത്തോളം മതേതരത്വം ഉണ്ട് / ഇല്ല , വർഗീയത ഉണ്ട് / ഇല്ല എന്നതിലാണ്. കുറച്ച് മുമ്പ് ശാഫി പറമ്പിലിനോടുള്ള ആക്ഷേപങ്ങളിലും ഐക്യപ്പെടലുകളിലും ഇതേ പ്രതിസന്ധി ഉണ്ടായിരുന്നു. ഇതിൽ കിടന്ന് കറങ്ങുന്നത് ഇസ്ലാമോഫോബിയ എന്ന സാമൂഹ്യ രാഷ്ട്രീയ പ്രതിസന്ധിയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. മതേതരം / വർഗീയം എന്ന ദ്വന്ദം വെച്ച് മുസ്ലിംകളെ പരിശോധിക്കുന്ന പരിപാടി അവസാനിപ്പിച്ച് ഇസ്ലാമോഫോബിയയുടെ വംശീയ യുക്തികളെയും മാതൃകകളെയും വിമർശന വിധേയമാക്കാൻ എന്ത് കൊണ്ടാണ് മതേതരവാദികളാണെന്ന് വാദിക്കുന്നവർക്ക് ഇപ്പോഴും കഴിയാത്തത് എന്നത് അത്ഭുതകരമാണ്. മമ്മൂട്ടിയെയും ശാഫി പറമ്പിലിനെയും പോലെ തങ്ങളുടെ മതേതര പ്രതിബന്ധത ( ഇന്ത്യൻ ദേശീയത മുസ്ലിമിനോട് നിരന്തരം തെളിയിക്കാനാവശ്യപ്പെടുന്നത് ) തെളിയിക്കാൻ രാപ്പകൽ അധ്വാനിച്ച ആളുകൾ തന്നെ പെട്ടെന്ന് വംശീയമായി ആക്ഷേപിക്കപ്പെടുന്നു എന്നത് ഇസ്ലാമോഫോബിയ എത്രത്തോളം വംശീയമായി പ്രവർത്തിക്കുന്നു എന്നതിൻ്റെ തെളിവാണ്. എത്ര ക്ലീൻ ഷേവ് ചെയ്താലും നിലവിളക്ക് കൊളുത്തിയാലും 'ഇസ്‌ലാമിക തീവ്രവാദി'കൾക്കെതിരെ ഡയലോഗ് സ്ക്രീനിൽ പറഞ്ഞാലും പുറത്ത് പറഞ്ഞാലും എന്ന് തുടങ്ങി എന്തൊക്കെ ചെയ്താലും മുസ്ലിമാണൊ എന്നാൽ മതഭ്രാന്തനാണെന്ന തികഞ്ഞ വംശീയത. സൈബർ സ്പെയ്സിൽ വെറുപ്പ് തുപ്പുന്നവരും ഷാജൻ സ്കറിയയെപ്പോലുള്ള ഇസ്ലാമോഫോബുകളും ഉണ്ടാക്കുന്ന വംശീയതയുടെ ആഴം ഒട്ടും ചെറുതല്ല. ഇത്തരക്കാർക്കെതിരെ നിയമനടപടികൾ ഉണ്ടാവുകയാണ് വേണ്ടത്. #mammootty #islamophobia #malayalamcinema #keralapolitics #shafiparambil

5/15/2024, 5:38:17 PM

മമ്മൂട്ടിയുടെ പേര് നോക്കി വർഗീയവാദിയാക്കിയത് സംഘികൾ ഷാഫി പറമ്പിൽന്റെ പേര് നോക്കി വർഗീയവാദിയാക്കിയത് സഖാക്കൾ പരസ്പരം മാറിപോവരുത് 💯 @shafi_parambil @mammootty #shafiparambil #mammootty #kerala #keralam #politics #udf #ldf #bjp

5/15/2024, 5:05:40 PM

ശാഫിക്ക & മമ്മൂക്ക 🫶 അടുത്ത കാലത്ത്‌ ഭൂരിപക്ഷമതത്തിൽ പെട്ട വർഗ്ഗീയവാദികളാൽ അകാരണമായി വേട്ടയാടപ്പെട്ട രണ്ട്‌ പേർ. ഒരാൾ പൊതുപ്രവർത്തകൻ. മറ്റൊരാൾ അതുല്യ നടൻ. പുറമേക്ക്‌ പറയാൻ രാഷ്ട്രീയമെന്നോ സാമ്പത്തികമെന്നോ ഒറ്റപ്പെട്ടതെന്നോ ഒക്കെ കാരണങ്ങളുണ്ടെങ്കിലും അവർ രണ്ടുപേരും വേട്ടയാടപ്പെട്ടത്‌ ഒരേയൊരു കാരണത്തിന്റെ പേരിലായിരുന്നു. എല്ലാവർക്കും അറിയുന്ന, എല്ലാവരും രഹസ്യമായി സമ്മതിക്കുന്ന ഒരൊറ്റ കാരണം. എന്തിന്റെ പേരിലാണോ ശാഫി പറമ്പിൽ എന്ന കോൺഗ്രസ്‌ എം എൽ എ സഖാക്കളുടെ സൈബർ ആക്രമണത്തിന്റെ ഇരയായത്‌, അതേ "കുറ്റം" തന്നെയാണു മെഗാസ്റ്റാർ മമ്മൂട്ടി എന്ന അസാധ്യനടനും സമൂഹത്തോട്‌ ചെയ്തിട്ടുള്ളത്‌. ജന്മത്തിന്റെ പേരിൽ ചാർത്തപ്പെടുന്ന, ആർക്കും മായ്ക്കാൻ കഴിയാത്ത കുറ്റം. ഹിന്ദുഭൂരിപക്ഷ മണ്ഡലത്തിൽ ബിജെപിയെ വെട്ടി എം എൽ എ ആയ ശാഫിയെപ്പറ്റി, അയാൾ മതം പറഞ്ഞു എന്ന ആരോപണം പാലക്കാട്ടെ കാട്ടുസങ്കികൾ പോലും ഉന്നയിച്ചിട്ടില്ല. പക്ഷെ, കോൺഗ്രസുകാരനായാലും, ഹിന്ദുക്കളുടെ മനസ്സിൽ സ്പേസ്‌ നേടാൻ കഴിയുന്ന ഒരു രാഷ്ട്രീയക്കാരൻ സെക്കുലർ രാഷ്ട്രീയ പാർട്ടിയുടെ ലേബലിൽ മുസ്‌ലിം കമ്യൂണിറ്റിയിൽ നിന്ന് ഉണ്ടാകാൻ പാടില്ല എന്ന് സഖാക്കൾ ആത്മാർത്ഥമായും കരുതുന്നു. കോൺഗ്രസിലെ മുസ്‌ലിംകളെന്നാൽ ആര്യാടൻ മുഹമ്മദിനെപ്പോലെയാകണം എന്നവർ തീവ്രമായും ആഗ്രഹിക്കുന്നു. അതുകൊണ്ടാണു ഇന്നുവരെ മുസ്‌ലിംകളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ അഭിപ്രായം പറയാതെ ബാലൻസ്‌ ചെയ്തിട്ടും ശാഫി പറമ്പിൽ സഖാക്കൾക്ക്‌ "മുസ്‌ലിം" ആയത്‌, "വർഗ്ഗീയവാദി" ചാപ്പ പതിച്ചുനൽകിയത്‌. അബ്ദുറബിനെ നിലവിളക്ക്‌ കൊളുത്താൻ ഉപദേശിച്ച്‌ സ്റ്റഡി ക്ലാസെടുത്ത, 99% സിനിമകളിലും ഹിന്ദു- കൃസ്ത്യൻ പേരുള്ള കഥാപാത്രമായി അഭിനയിച്ച, ആകാശം ഇടിഞ്ഞുവീണാലും മതം പറയാത്ത, മമ്മൂട്ടിയെ "മട്ടാഞ്ചേരി മാഫിയ"യും "ഹിന്ദു വിരുദ്‌ധനും" "സുഡാപ്പിയും" ആക്കാൻ ആർ എസ്‌ എസിനും ബി ജെ പിക്കും വളരെ എളുപ്പത്തിൽ കഴിയുന്നതും മറ്റൊരു കാരണത്താലല്ല. ഇന്ത്യയിൽ ഇനിയൊരു ഷാറൂഖ്‌ ഖാനോ അമീർ ഖാനോ മമ്മൂട്ടിയോ ഉണ്ടാകരുതെന്ന സംഘപരിവാർ അജണ്ടയുടെ തിണ്ണമിടുക്കിൽ തന്നെയാണു. ആർഎസ്‌എസും സിപിഎമ്മും ഒരുപോലെ ഒരേ കാരണത്താൽ ശത്രുപക്ഷത്ത്‌ നിറുത്തുന്നവർ ആരായാലും അവരിൽ ഒരു നന്മയുണ്ടാകും എന്നതാണു ഇതുവരെയുള്ള നേർ അനുഭവം. നന്നേ ചുരുങ്ങിയത്‌ അവർ സ്വന്തം കമ്യൂണിറ്റിയെപ്പറ്റി പൊതുസമൂഹത്തോട്‌ അപവാദം പറയുന്നത്ര അപകർഷത മനസ്സിൽ ഉള്ളവരാകില്ലെന്നുറപ്പ്‌. ഇക്കാമാർക്കൊപ്പം #mammootty #ShafiParambil #BJPHataoDeshBachao #CPMFascism Younus Khan

5/15/2024, 4:29:17 PM

വർഗീയ ചാപ്പിയുടെ അശ്ലീല അണികളുടെ കാര്യം പറഞ്ഞാൽ ഫുൾ കോമഡി ആണ്. 🤣🤣 #communistukar #cpim #pinarayivijayan #kkshailajateacher #shafiparambil

5/15/2024, 3:37:45 PM

മമ്മൂട്ടി മനുഷ്യനാണ്, നന്മയുള്ള മനുഷ്യൻ ആ മമ്മുക്കക്ക് കൂട്ടായി എന്നും കൂടെ ഉണ്ടായിരുന്നു ഉമ്മൻ ചാണ്ടി അദ്ദേഹത്തിന്റെ കൈ പിടിച്ചു വളർന്ന ഷാഫി എങ്ങനെ വർഗീയ വാദി ആവും മമ്മൂട്ടിക്ക് നേരെ സൈബർ ആക്രമണം നടത്തുന്നു സങ്കികൾ പേരും ജാതിയും നോക്കി തീവ്രവാദി ആക്കുന്നത് തീർച്ചയായും സംഘപരിവാർ അജണ്ടയാണ് രണ്ട് മാസം ആയി അതെ അവസ്ഥയാണ് ഷാഫിക്കും രണ്ടും ഒരേ കാരണം അവരുടെ പേര്, ജാതി, മതം ഷാഫിക്ക് വോട്ട് ചെയ്തവരോട് പാകിസ്ഥാനിൽ പോവാൻ പറഞ്ഞത് സിപിഎം നേതാവ് അത് ഏറ്റു പിടിച്ചു ഷാഫി വിഷം ആണെന്ന് പറഞ്ഞത് സിപിഎം എംപി റഹീം ഷാഫി ഇന്നേ വരെ ഒരു വർഗീയ പ്രസ്താവന നടത്തിയത് നിങ്ങൾ തെളിയിക്കുക ഷാഫിയെ വളർത്തിയത് ജാതി മതം നോക്കാതെ ആണ് ഷാഫിയെ വളർത്തുന്നതും ആ ജനങ്ങൾ ആണ് സംഘപരിവാറും കമ്മികളും ഒരേ തൂവൽ പക്ഷികൾ ആവരുത് സംഘപരിവാറുകാരന്റെ പണി സഖാക്കൾ എടുക്കരുത് #shafiparambil

5/15/2024, 1:40:30 PM

ഷാഫി പറമ്പിലും മമ്മൂട്ടിയും മതത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നത് ലോകത്തിനു മുന്നിൽ കേരളത്തെ നാണം കെടുത്തുകയാണ്. വടകരയിൽ മത്സരിച്ചതിന്റെ പേരിൽ ഷാഫിക്കെതിരെ സി പി എം നടത്തുന്ന വർഗ്ഗീയ പ്രചാരണങ്ങളും സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേരിൽ മമ്മൂട്ടിക്കെതിരെ സംഘപരിവാർ നടത്തുന്ന വർഗ്ഗീയ പ്രചാരണങ്ങളും ഒരുപോലെ തള്ളിക്കളയേണ്ടതുണ്ട്. മുസ്ലിം സമുദായത്തിൽ പെട്ട ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കാൻ പാടില്ല എന്ന രീതിയിൽ തന്നെയാണ് സിപിഎം പരോക്ഷമായി വർഗ്ഗീയ പ്രചാരണം അഴിച്ചുവിട്ടത്. സൗഹാർദ്ദപരമായ അന്തരീക്ഷത്തെ തകർക്കുന്ന രീതിയിൽ സിപിഎം നടത്തിയ വർഗ്ഗീയത സമൂഹത്തെ ഭയപ്പെടുത്തുന്നുണ്ട്. അത്തരത്തിൽ സിപിഎം മുസ്ലിം വിരുദ്ധത പടർത്തിക്കൊണ്ടിരിക്കുന്ന അതേ കേരളത്തിലേക്ക് തന്നെയാണ് സംഘപരിവാർ ശക്തികൾ മമ്മൂട്ടിക്കെതിരെയുള്ള അനാവശ്യ പ്രചാരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. മമ്മൂട്ടിയെയും ഷാഫിയെയും ജനം ഹൃദയത്തിൽ ഏറ്റുന്നത് മതത്തിൻ്റെ പേരിൽ അല്ലെന്ന് സിപിഎമ്മും ബിജെപിയും മനസ്സിലാക്കിയാൽ കൊള്ളാം. ഒരു കാര്യം വ്യക്തമാക്കാം, സംഘപരിവാറും സിപിഎമ്മും എത്രയൊക്കെ വർഗീയ വിഷം വമിപ്പിച്ചാലും വടകരയിൽ കെ കെ ശൈലജയും സിപിഎമ്മും നടത്തിയ സകല വ്യാജപ്രചാരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ഷാഫി പറമ്പിൽ വിജയിച്ചിരിക്കും. അതുപോലെതന്നെ മലയാളത്തിൻ്റെ മഹാ നടൻ മമ്മൂട്ടി ഇനിയും ഒരുപാട് കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ നിറഞ്ഞാടും. ആ കഥാപാത്രങ്ങളെ സിനിമ പ്രേമികൾ നെഞ്ചിലേറ്റുകയും ചെയ്യും. ✍️@ksudhakaraninc . . . . . . . . # #shafiparambil #congress #ksu #kerala #rahulgandhi #ksudhakaran #vdsatheesan #youthcongress #inc #udf #kozhikode #kannur #fyp #indiannationalcongress #iyc #indian #malappuram #keralagram #india #politics #kochi #indiragandhi #muslimleague #palakkad #sahibkerala #rameshchennithala #keralagodsowncountry #malayali #iuml #udfkerala

5/15/2024, 12:43:23 PM

ചിലർക്ക് അവരുടെയൊയൊക്കെ പേരാണ് പ്രശ്നം. #shafiparambil #mammootty

5/15/2024, 11:26:32 AM

ചിലർക്ക്‌ അവരുടെയൊക്കെ പേരാണു പ്രശ്നം.. #mammootty #ShafiParambil

5/15/2024, 10:46:06 AM

ചിലർക്ക്‌ അവരുടെയൊക്കെ പേരാണു പ്രശ്നം.. #mammootty #ShafiParambil

5/15/2024, 9:54:18 AM

വർത്തമാനകാലത്ത് മതം നോക്കി വേട്ടയാടപ്പെടുന്ന രണ്ടു പേര്.. ഒരാൾ മതേതറ ഇടത് ഫാസിസ്റ്റുകളാലും, മറ്റൊരാൾ RSS സംഘപരിവാർ ഫാസിസ്റ്റുകളാലും... Support #ShafiParambil #mammootty

5/15/2024, 9:46:39 AM

SSLC, PLUS TWO പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ 💙😍 #keralastudentsunion💙 #nsui #indianyouthcongress #indiannationalcongress #rahulgandhi #shafiparambil

5/14/2024, 4:13:39 PM

ഇന്ന് മമ്മൂട്ടിക്ക് നേരെ സൈബർ ആക്രമണം നടത്തുന്നു സങ്കികൾ പേരും ജാതിയും നോക്കി തീവ്രവാദി ആക്കുന്നത് തീർച്ചയായും സംഘപരിവാർ അജണ്ടയാണ് രണ്ട് മാസം ആയി അതെ അവസ്ഥയാണ് ഷാഫിക്കും രണ്ടും ഒരേ കാരണം അവരുടെ പേര്, ജാതി, മതം ഷാഫിക്ക് വോട്ട് ചെയ്തവരോട് പാകിസ്ഥാനിൽ പോവാൻ പറഞ്ഞത് സിപിഎം നേതാവ് അത് ഏറ്റു പിടിച്ചു ഷാഫി വിഷം ആണെന്ന് പറഞ്ഞത് സിപിഎം എംപി റഹീം ഷാഫി ഇന്നേ വരെ ഒരു വർഗീയ പ്രസ്താവന നടത്തിയത് നിങ്ങൾ തെളിയിക്കുക ഷാഫിയെ വളർത്തിയത് ജാതി മതം നോക്കാതെ ആണ് ഷാഫിയെ വളർത്തുന്നതും ആ ജനങ്ങൾ ആണ് സംഘപരിവാറും കമ്മികളും ഒരേ തൂവൽ പക്ഷികൾ ആവരുത് സംഘപരിവാറുകാരന്റെ പണി സഖാക്കൾ എടുക്കരുത് #mammookka #shafiparambil #kerala #vadakara

5/14/2024, 2:32:22 PM

സൈബർ സഖാകളുടെ സംഘി ഷാഫി എന്ന പ്രയോഗത്തിനുള്ള മറുപടി...🔥💪 #shafiparambil #inc

5/13/2024, 5:15:04 PM

വടകരയിൽ നുണപ്രചാരണവും, അക്രമരാഷ്ട്രീയവും കൊണ്ട് ജനങ്ങളുടെ മുന്നിൽ പ്രതിരോധത്തിലായ സി പി എം ലീഗിന്റെ കാൽക്കൽ വീണിരിക്കുന്നു .... ഇനി പിടിച്ചു നിൽക്കാനും പിടിവള്ളി കിട്ടാനും ലീഗ് കനിയണം ... ഗതികേടിന്റെ രാഷ്ട്രീയമേ നിന്‍റെ പേരോ സി പി എം ....🙇 #shafiparambil #vadakara #election2024 #cpim #iuml #congress

5/13/2024, 1:02:34 PM

*അവിശ്വസനീയം* 🔥🔥 *രാഹുൽ ഗാന്ധി യൂട്യൂബ് ചാനൽ കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 300 ദശലക്ഷം വ്യൂസ് കടന്നു. ഇന്ന് ഈ നേട്ടം കൈവരിച്ച ഏക രാഷ്ട്രീയക്കാരൻ അദ്ദേഹമാണെന്ന്.* *പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഈ നമ്പറുകൾ "രാഷ്ട്രത്തിൻ്റെ മാനസികാവസ്ഥ" വ്യക്തമായി കാണിക്കുന്നു..*🙏🏻 Unbelievable 🔥🔥 #NoVoteForBJP #NATION_HATES_MODI #Nation_With_Rahul #nationhatesmodi #save_the_future_of_india.. 🇮🇳 #inc_vision_media #iyc_ksu_edava #RahulGandhiVoiceOfIndia #kpccsocialmedia #KPCCPresident #VDSatheeshan #INC #KSudhakaran #ShafiParambil #KPCC #2024LokSabhaElections

5/13/2024, 11:01:38 AM

കുണുവാവ😭👶 . . . #rahulmankootathil #congress #inckerala #shafiparambil

5/13/2024, 9:08:04 AM

വ്യാജൻ😂 . . . @chathamangalam_sakhakal @chathamangalam__sakhakal . . . #chathamangalamsakhakal #vyajan #rahulmamkootathil #shafiparambil

5/13/2024, 8:35:42 AM

വായിക്കാം വാർത്തയുടെ പൂർണ രൂപം; ലിങ്ക് കമന്റിൽ #rahulmangoottathil #palakkadu #shafiparambil

5/13/2024, 7:02:06 AM

സ്വന്തം ഭർത്താവിനെ വിറ്റു മുതലാക്കി കൊന്ന് തിന്ന് ജീവിക്കുന്ന നികൃഷ്ട ജന്തു കണ്ടറോളി എരമയും 😏😏 ഷാഫിയെന്ന രാഷ്ട്രീയ വിഷം വടകരയെ അത്രമേൽ മലീമസപ്പെടുത്തിയിരിക്കുന്നു കൂട്ടിന് ആർഎംപിയും, ലീഗും ഈ നാടിതെല്ലാം കാണുന്നുണ്ട് മറക്കണ്ട കോലീബിയേ ! #VDSatheeshan #ShafiParambil # krama

5/13/2024, 3:36:11 AM

ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ആദ്യം കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്തയെന്താണ്.? വടകരയിൽ ശൈലജ ടീച്ചർ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ വിജയിച്ചു * ആ വാർത്ത ഈ നാടിന് കേവലമൊരു തിരഞ്ഞെടുപ്പ് ഫലമായിരിക്കില്ല, ലോകമാദരിച്ച ഒരു രാഷ്ട്രീയ നേതാവിനെ, രാഷ്ട്രീയ ഗിമ്മിക്കുകകളാൽ പരാജയപ്പെടുത്താമെന്നാഗ്രഹിക്കുന്ന, ഒരു സ്ത്രീ രാഷ്ട്രീയപരമായും വ്യക്തിപരമായും സാമൂഹ്യപരമായും എത്ര ഉയർന്നു നിന്നാലും ലൈംഗികാധിക്ഷേപത്തിലൂടെ അവരെ തോല്പിച്ചു കളയാമെന്നാഗ്രഹിക്കുന്ന, മഹാമാരികളുടെ കാലത്ത് കാവൽ മാലാഖയുടെ പ്രതിരോധം തീർത്ത ഒരു ഭരണാധിപയെ മനുഷ്യരുടെ മറവി കൊണ്ട് പരാജയപ്പെടുത്താമെന്നാഗ്രഹിക്കുന്ന, നാടിനോടൊപ്പം എത്ര ചേർന്ന് നിന്നാലും ചില മനുഷ്യരെ മത പരിചയെടുത്തു തോല്പിച്ചു കളയാമെന്ന് കരുതുന്ന, തിന്മകളുടെ ശക്തികൾക്കെതിരെയുള്ള കേരളത്തിന്റെ പ്രതിരോധമായിരിക്കും ആ വിജയം. ടീച്ചറുടെ വിജയം കേരളത്തിൻ്റെ മതേതര ബോധത്തിന്റെ വിജയമായിരിക്കും, കേരളത്തിലെ ഓരോ സ്ത്രീയുടെയും വിജയമായിരിക്കും. ടീച്ചർ, ഞങ്ങൾ കാതോർത്തിരിക്കുന്നു, ഈ നാട് കാതോർത്തിരിക്കുന്നു... ലോകം മുഴുവൻ പതറി നിന്നപ്പോഴും, വിറങ്ങലിച്ചപ്പോഴും, ഒരിക്കലും പതറാതിരുന്ന, ആ കരുത്തുറ്റ സ്ത്രീയുടെ വിജയ വാർത്ത കേൾക്കാൻ @its_me_shemeer. . . . #marxistkerala #sakhavkeralam #kkshailajateacher #shailajateacher #vadakkumbadsakhakal #vadakara #udf #shafiparambil

5/12/2024, 7:39:31 PM

ഞങൾ അത്തരം ആളുകൾ അല്ല എന്ന് പ്രഖ്യാപിക്കാൻ ഒരു പൊതു യോഗം നടത്തി. കഥ കഴിഞ്ഞു🥴 #udf #IUML #KPCC #congress #vatakara #vadakara #shafiparambil #mediafactos

5/12/2024, 11:57:13 AM

കണ്ണൂര്‍: ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരന്‍റെ സ്ത്രീ വിരുദ്ധ പരാമർശം അനുചിതമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. പരാമർശത്തെ ന്യായീകരിക്കില്ല. പ്രസംഗത്തിൽ മാത്രമല്ല, സ്വകാര്യ സംഭാഷണത്തിൽ പോലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ് കെ.എസ് ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. 'വനിതകളെ അപമാനിക്കുന്ന പരാമർശങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.പരിപാടി കഴിഞ്ഞ ഉടൻ താനും പ്രതിപക്ഷ നേതാവും ആര്‍.എം.പി നേതാക്കളെ വിയോജിപ്പ് അറിയിച്ചിരുന്നു.കെ.കെ രമ അടക്കമുള്ളവർ ഇതിൽ അവരുടെ എതിർപ്പ് അറിയിച്ചിട്ടുണ്ട്.ആര്‍.എം.പിഒരു പാർട്ടി എന്ന നിലക്കും അതിനെ തള്ളി പറഞ്ഞിട്ടുണ്ട്.അറിഞ്ഞോ അറിയാതെയോ ഇത്തരം കാര്യങ്ങൾ ആരും പറയാൻ പാടില്ല'.ഷാഫി പറമ്പിൽ പറഞ്ഞു. ഹരിഹരന്റെ വിവാദ പരാമർശം യു.ഡി.എഫ് അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സ്ത്രീവിരുദ്ധമായ പരാമർശം പൂർണമായും തെറ്റാണ്. പൊതുവേദിയിൽ സംസാരിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ എപ്പോഴും മറ്റുള്ളവർക്ക് മാതൃകയാകണം. ഖേദപ്രകടനം നടത്തിയ ഹരിഹരന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും വി.ഡി സതീശൻ അറിയിച്ചു. ഹരിഹരന്‍റെ സ്ത്രീവിരുദ്ധ പരാമർശം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് കെ.കെ.രമ എംഎൽഎ.പരാമർശം പാർട്ടി തള്ളിക്കളഞ്ഞത് മാതൃകാപരമാണെന്നും കെ.കെ.രമ മീഡിയവണിനോട് പറഞ്ഞു. 'ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തീർത്തും തെറ്റായ ഒന്നായിരുന്നു.അത് അംഗീകരിക്കാനാവില്ല. പരാമർശത്തെ പൂർണമായും തള്ളിക്കളയുകയാണ്. ഒരു സ്ത്രീക്കെതിരെയും ആരുടെ ഭാഗത്ത് നിന്നും മോശമായ പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ല എന്ന കൃത്യമായ നിലപാട് തന്നെയാണ് ഉള്ളത്. ഹരിഹരൻ തന്നെ ഇക്കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്'. രമ പറഞ്ഞു. . . . #shafiparambil #kshariharan #kkrama

5/12/2024, 10:12:31 AM

കെ.എസ് ഹരിഹരൻ്റെ പ്രയോഗം തെറ്റ്; അറിഞ്ഞും അറിയാതെയും അത്തരം പരാമര്‍ശം പാടില്ല - ഷാഫി പറമ്പില്‍ #KSHariharan #KKShailaja #ShafiParambil

5/12/2024, 9:10:29 AM

'നാടിനെ വിഭജിക്കുന്നവരുടെ പട്ടികയില്‍ തന്റെ പേര് കാണില്ല'; ഷാഫി Read Story: Link in Bio #ShafiParambil #LokSabhaElection2024 #Congress #vadakara

5/11/2024, 6:21:09 PM

'ഒരു സ്ഥാനാർത്ഥിക്കും കിട്ടാത്ത ജനകീയ അംഗീകാരം ഷാഫിക്ക് കിട്ടി'; വി ഡി സതീശൻ #VDSatheeshan #ShafiParambil #LokSabhaElection2024 #vadakara

5/11/2024, 6:00:31 PM

പ്രിയപ്പെട്ടവരെ, ഷാഫി പറമ്പിൽ ഇന്ന് പറഞ്ഞത് കേട്ടോ👇 മോദിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ ആവരുത് സി.പി.എം., വര്‍ഗീയ ധ്രുവീകരണത്തിന് വടകര നിന്നുകൊടുത്തിട്ടില്ല എന്ന് ജൂണ്‍ നാലിന് വ്യക്തമാകും @shafi_parambil #ShafiParambil #vadakara #UDF #kerala #keralam #india

5/11/2024, 5:32:51 PM

വർഗീയ ധ്രുവീകരണത്തിന് വടകര നിന്നുകൊടുത്തിട്ടില്ലെന്ന് ജൂൺ നാലിന് വ്യക്തമാകും - ഷാഫി പറമ്പിൽ #ShafiParambil #Congress #Vadakara #LoksabhaElection

5/11/2024, 5:16:32 PM

'ഒരു സ്ഥാനാർത്ഥിക്കും കിട്ടാത്ത ജനകീയ അംഗീകാരം ഷാഫിക്ക് കിട്ടി'; വി ഡി സതീശൻ Read Story: Link in Bio #VDSatheeshan #ShafiParambil #LokSabhaElection2024 #vadakara

5/11/2024, 4:15:11 PM

ആദ്യം നിങ്ങൾ ഷാഫി പാലക്കാട് നിന്ന് യാത്ര പറഞ്ഞപ്പോൾ ഉണ്ടായ ആളുകൾ നൽകിയ വൈകാരിക യാത്ര അയപ്പിനെ പി ആർ വർക്ക് ആണെന്ന് പറഞ്ഞു പരിഹസിച്ചു,, പിന്നെ ഷാഫി വടകരയിൽ വന്നിറങ്ങിയപ്പോൾ അവിടെ കൂടിയ ആളുകളെ പുറത്തു നിന്ന് ഇറക്കിയതാണെന്നു പറഞ്ഞു,, എന്നാൽ വടകരയിൽ കണ്ട ആവേശവും ആൾക്കൂട്ടവും കുട്ട്യാടിയിലും നാദാ പുരത്തും കൊയിലാണ്ടിയിലും പേരാമ്പ്രയിലും ഒക്കെ ആവർത്തിച്ചപ്പോൾ നിങ്ങൾ ആ രീതിയിൽ ആളെക്കൂട്ടാൻ നോക്കി,,സമാനമായ രീതിയിലേക്ക് നിങ്ങളുടെ പ്രചാരണവും മാറ്റാൻ നോക്കി,, നടക്കുന്നില്ലെന്ന് കണ്ടപ്പോൾ വനിതകളെ ഇറക്കി, അതിലും കൂടുതൽ വനിതകൾ ഷാഫിയോടൊപ്പം നോമിനേഷൻ നൽകാൻ അണി നിരന്നപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു,, അതിനിടയിൽ പൊട്ടിയ ബോംബിൽ നിങ്ങൾ വീണ്ടും പുറകിലേക്ക് പോയി, അത് കവർ ചെയ്യാൻ അയ്യോ എന്റെ വീഡിയോ ഇറക്കിയേ എന്ന് പറഞ്ഞു ടീച്ചറെ ക്കൊണ്ട് ചാനലിൽ വന്നു നിലവിളിപ്പിച്ചു,, എന്നാൽ അങ്ങനെ ഒരു വീഡിയോ ഇല്ല എന്ന് ടീച്ചർക്ക് തന്നെ അവസാനം പറയേണ്ടി വന്നപ്പോൾ അതും നിങ്ങൾക്ക് തിരിച്ചടി ആയി,, അപ്പോഴേക്കും ഷാഫി ജന്മനസ്സുകളെ കീഴടക്കി ഒരു പാട് മുന്നേറിയിരുന്നു,, പിന്നെയാണ് നിങ്ങൾ വടകരയിൽ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളിധരനും മത്സരിച്ചപ്പോളും നൽകിയ അതെ സ്നേഹവും ആവേശവും ലീഗ് ഷാഫിക്കുംനൽകിയപ്പോൾ നിങ്ങൾ അതിനെ വർഗീയമായി ചിത്രീകരിക്കാൻ ശ്രമിച്ചു,അതും പരാജയപ്പെട്ടു എന്ന് മനസ്സിലായപ്പോൾ ഇപ്പോൾ നിങ്ങൾ പറയുന്നു വടകരയിൽ ഷാഫി ജയിക്കും എന്ന്,, ഇത് തന്നെയല്ലേ കമ്മികളേ പാലക്കാട് നിന്ന് പുറപ്പെട്ടപ്പോൾ ഞങ്ങൾ ആദ്യം തന്നെ പറഞ്ഞത് 😄 വടകരയിൽ ഷാഫി ജയിക്കും 💙 #vadakara #ShafiParambil #UDF

5/11/2024, 3:22:43 PM

സിപിഎം ഷാഫിയുടെ മതം ചർച്ചയാക്കാനുള്ള കാരണം വെളിപ്പെടുത്തി മുരളീധരൻ #KMuraleedharan #ShafiParambil #CPM

5/11/2024, 4:51:44 AM

സിപിഎം കാരെ നിങ്ങളോട് അപേക്ഷിക്കുന്നു ബിജെപിയുടെ പണി കേരളത്തിൽ എടുക്കരുത് നിങ്ങൾ എന്ത് കൊണ്ട് ആസ്സാമിലും ബംഗാളിലും നശിച്ചു എന്നത് മനസിലാക്കുക, ഷാഫി പറമ്പിൽ എന്നെങ്കിലും വർഗീയത പറഞ്ഞത് കേരളം കേട്ടിട്ടില്ല, നിങ്ങൾക്ക് തെളിയിക്കാൻ ആയിട്ടും ഇല്ലാ വെറുതെ വർഗീയത ഉണ്ടാക്കാൻ ശ്രമിക്കരുത് #mkmuneer #shafiparambil #kerala

5/10/2024, 3:54:45 PM

🥇+2 പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് എം.എസ്.എഫ് വാണിമേൽ പഞ്ചായത്ത് കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ. ✨ . . #msf #kerala #iuml #sahibkerala #myl #sahib #msfkerala #politics #kmcc #malappuram #mylkerala #kozhikode #india #msfharitha #keralapolitics #keralagram #shafiparambil #udf #iumlkerala #msfindia #whiteguard #sahiba #msfnational #msfindia

5/9/2024, 1:02:17 PM

അമ്പലപ്പുഴയിലെ CPM എം എൽ എ H സലാമും വടകര സ്ഥാനാർഥി ഷാഫി പറമ്പിലും നിരന്തരം നേരിടുന്ന ആക്ഷേപം വർഗീയത കളിക്കുന്നവരെന്നാണ്. രാഷ്ട്രീയ പ്രവർത്തകർ മുസ്ലിംകളാണെങ്കിൽ ഏതു പാർട്ടിയിലാണെങ്കിലും ഒന്ന് വീതം മൂന്നു നേരവും മതേതരത്വം തെളിയിക്കേണ്ട പരമ ദയനീയ സ്ഥിതിയാണുള്ളത്. മറ്റൊരു മതവിശ്വാസിക്കും ഈ പ്രശ്നമുണ്ടാകുന്നേയില്ല. ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ ഇരു മുന്നണികളും മുസ്ലിം സമുദായത്തിൽ നിന്നും അഞ്ചുപേർക്കെങ്കിലും ഈ ഇലക്ഷനിൽ ടിക്കറ്റ് നൽകേണ്ടിയിരുന്നു; അപ്പോൾ മാത്രമാണ് സാമൂഹ്യ നീതി പുലരുന്നത്. അതുണ്ടായില്ലെന്നു മാത്രമല്ല കോൺഗ്രസിന്റെ ഒരേയൊരു മുസ്ലിം സ്ഥാനാർഥി ഷാഫി പറമ്പിൽ മതേതരത്വം തെളിയിക്കാൻ നെട്ടോട്ടമോടുകയാണ്. മുസ്ലിം സ്ഥാനാർഥികൾക്കും രാഷ്ട്രീയ പ്രവർത്തകർക്കുമെതിരിൽ എപ്പോഴും പ്രയോഗിക്കാവുന്ന ചാട്ടുളിയായി തീവ്രവാദ ആരോപണം മാറിക്കഴിഞ്ഞു. ഇപ്പോൾ വടകരയിൽ നിന്ന് കേൾക്കുന്ന അപശബ്ദങ്ങൾക്ക്‌ കൃത്യമായ ഒരു വർഗീയ കലാപത്തിന്റെ ദുർഗന്ധമുണ്ട്. വ്യാജ നിർമിതിയായ "കാഫിർ" ആക്ഷേപമെല്ലാം അതിലേക്കാണ് വിരൽചൂണ്ടുന്നത്. വടകര പ്രദേശങ്ങളുടെ പശ്ചാത്തലം സ്ഥിതിഗതികളിൽ കൂടുതൽ ആശങ്ക ജനിപ്പിക്കുന്നതുമാണ്. ജൂൺ നാലാം തീയതിയുള്ള തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിലെ ജയപരാജയങ്ങൾക്ക് വർഗീയ സംഘർഷത്തിന്റെ കുടചൂടാനുള്ള ശ്രമങ്ങളാണ് കാണുന്നത്. ഇതിന് കോപ്പുകൂട്ടുന്നവർ ആരായാലും വരുന്ന പഞ്ചായത്ത്‌ - നിയമസഭ തെരഞ്ഞെടുപ്പുകളിൽ അവരെ പാറ്റിയെറിയാനും മൂലക്കിരുത്തുവാനുമുള്ള രാഷ്ട്രീയ പ്രബുദ്ധത മലയാളീ സമൂഹത്തിനുണ്ട്. #vadakara #shafiparambil

5/9/2024, 12:16:41 PM

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പേര് മാറ്റി മാര്‍ക്‌സ് സംഘികള്‍ എന്നാക്കണമെന്ന് ലീഗ് നേതാവ് എം.കെ മുനീര്‍ എം.എല്‍.എ. തീക്കൊള്ളി കൊണ്ടാണ് എല്‍.ഡി.എഫ് തലചൊറിയുന്നത്. വടകരയില്‍ ഷാഫിക്കെതിരെ എല്‍.ഡി.എഫ് നടത്തിയത് ആശാസ്യകരമല്ലാത്ത പ്രചാരണമാണെന്നും എം.കെ മുനീര്‍ പറഞ്ഞു. #mahatmanews #kerala #news #thiruvananthapuram #palayam #muslimleague #bjp #ldf #marxism #shafiparambil #vadakara #election #mkmuneer

5/9/2024, 10:56:12 AM

മോനെ ദിനേഷാ ജോലി വേണെകിൽ ALRAZ ലോട്ട് നടന്നോ!!!!!! Call now: 8921531095, 97453105630 Visit us: www.alraz.in.com #jobvacancy #consultancy #employ #mlayalamactors #cinema #mohnlal #mammooty #shafiparambil #xylem #nikkivlog #songs #movies #élection #employ #keralajob #digitalmarketing #aavesham #football #keralablasters #messi #ronaldo #plustworesults #sslcresults

5/9/2024, 7:53:58 AM

ഇന്ത്യയെ വീണ്ടെടുക്കാൻ കോൺഗ്രസ് മാത്രമാണ് മാർഗ്ഗം #reelstrending #congresskerala #youthcongress #rahulmamkootathil #shafiparambil #vdsatheeshan #ksudhakaran #pkkunjalikkutty #kmshaji #keralareels

5/8/2024, 2:55:12 PM

🥇എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് എം.എസ്.എഫ് വാണിമേൽ പഞ്ചായത്ത് കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ. ✨ . . #msf #kerala #iuml #sahibkerala #myl #sahib #msfkerala #politics #kmcc #malappuram #mylkerala #kozhikode #india #msfharitha #keralapolitics #keralagram #shafiparambil #udf #iumlkerala #msfindia #whiteguard #sahiba #msfnational #msfindia

5/8/2024, 12:17:26 PM

We are hiring , We are hiring! Please send your resume to this number Call Now: 8921531095, 9745310563 Visit our website: www.alraz.in.com #job #keralajobs #eranakulam #keralafood #kochi #jobconsultancy #malayalam #shafiparambil #keralablasters

5/8/2024, 9:34:07 AM

ജനകീയ പ്രതിഷേധം ശ്രീ. വി.ഡി. സതീശൻ നയിക്കും, 2024 മെയ്‌ 11 ശനിയാഴ്ച വൈയികുനേരം 5 മണിക്ക് വടകര കോട്ടപ്പറമ്പ് മൈതാനിയിൽ വെച്ച്. @sahib_kannurian @sahib_kannurian . . . . . . . . . #shafiparambil #congress #ksu #kerala #rahulgandhi #ksudhakaran #vdsatheesan #youthcongress #inc #udf #kozhikode #kannur #fyp #indiannationalcongress #iyc #indian #malappuram #keralagram #india #politics #kochi #indiragandhi #muslimleague #palakkad #sahibkerala #rameshchennithala #keralagodsowncountry #malayali #iuml #udfkeralam

5/7/2024, 7:52:02 PM

നുണ ബോംബുകൾ കൊണ്ടും തകർക്കാൻ കഴിയാത്ത വിധം അയാൾ വളരുകയാണ്. വടകര ഇത് വരെ കണ്ടതിൽ വെച്ചേറ്റവും വലിയ ഭൂരിപക്ഷത്തിന് ഈ മനുഷ്യൻ ജയിച്ചിരിക്കും @shafi_parambil #shafiparambil #vadakara #udf #kerala #keralam

5/7/2024, 7:04:32 PM

*ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു; എ ഐസിസിയുടെ പ്രത്യേക നിരീക്ഷകനായി ഡികെ ശിവകുമാർ ഹരിയാനയിലേക്ക് #dkshivakumar #shafiparambil #trending #trendingreel #congress #keralreels #reelskerala #sahibputhupparamba #kmshaji #pkfiros #pkkunjalikkutty

5/7/2024, 5:37:54 PM

🖤🖤കറുപ്പ്താൻ എനക്ക് പുടിച്ച കളറ്🖤🖤 . . . . @duke250_kids @team_duke_250_club_kerala @dukedark4 @ktmduke200_fanclub @instagram @costume_of_kottakkal @gvhss_vengara_@rx_kerala_official_ @rx_100_rx_135_rx_z @dc_moto_bikes @vengara_stories #malappuramakaar #duke #duke #duke390 #blackandwhitephotography #black #keralam #rider #ride #vandipranthan #kozhikottukar #like #supportlocal #viralpic #instagood #vengara #shafiparambil #kacheripadi #malappuramakaar #vintage #indian #eranakulam #kochigram #mission #happyness #black #costum #blacklover #bangloor #rx100

5/7/2024, 5:30:50 PM

campaign unlocked 🔓 'LoG In' ശാഖ ശാക്തീകരണ ക്യാമ്പയിൻ. 🗓️ 2024 മെയ് 05 മുതൽ 25 വരെ . . #msf #kerala #iuml #sahibkerala #myl #sahib #msfkerala #politics #kmcc #malappuram #mylkerala #kozhikode #india #msfharitha #keralapolitics #keralagram #shafiparambil #udf #iumlkerala #msfindia #whiteguard #sahiba #msfnational #msfindia

5/7/2024, 4:30:18 PM

ആരാണ് നല്ലൊരു ജോലി ആഗ്രഹിക്കാത്തതല്ലേ . എങ്കിൽ ഇനി ജോലി നേടാൻ നിങ്ങളും തയ്യാറായിക്കോളു . കേരളത്തിൽ എവിടെയും നിങളുടെ ക്വാളിഫിക്കേഷൻ ഉം അഭിരുചിയും അനുസരിച്ചുള്ള ജോലികൾ ഇനി ALRAZ JOB CONSULTANCY, യിലൂടെ നേടാം ഇപ്പോൾ തന്നെ കോൺടാക്ട് ചെയ്യൂ നിങളുടെ ജോലി ഉറപ്പ് വരുത്തു. CONTACT US: 8921531095, 9745310563 VISIT OUR SITE: https://alraz.in/ #jobs #malayalam #malappuram #KOCHI #avesham #malayali #keralafood #football #career #shafiparambil #student

5/7/2024, 11:39:23 AM

ഇതിൽ ആരാണ് ഭായ് കാഫിർ? #shafiparambil #inc

5/7/2024, 7:57:24 AM

ഷാഫി പറമ്പിലിന് ഒറ്റക്കെട്ടായി പിന്തുണ നല്‍കണമെന്ന് കെപിസിസി അവലോകനയോഗത്തില്‍ തീരുമാനമെടുത്തിരുന്നു Read Story: Link in Bio #vadakaraloksabhaconstituency #shafiparambil #mkraghavan

5/7/2024, 5:38:03 AM

നിങ്ങൾക്കറിയാഞ്ഞിട്ടാണ്.. രംഗണ്ണനു.. സോറി പാർട്ടിക്ക് ഇനിയും ഒരുപാട് കഴിവുകൾ ഉണ്ട്. അഭിനയിക്കും, പാട്ടു പാടും.. ചിരിക്കും, ചിരിപ്പിക്കും കരയും, കരയിപ്പിക്കും, കണ്ണുരുട്ടും.. പിന്നെ നന്നായി സ്റ്റിക്കർ ഒട്ടിക്കും.. "മാശാ അല്ലാഹ്" 🥱👍🏻 #LokSabhaElection2024 #CPIM #LDF #UDF #vatakara #shafiparambil #kkshailaja #malappuram #Kozhikode #kannur #thalassery #kuthuparamba #kerala #keralam #iumlkerala #cpimkerala #dyfikerala #sfikerala #ksu #msfkerala #sdpi #keralanews #wayanad #pinarayivijayan #kpcc #congress #ksudhakaran #rahulgandhi #kl10

5/7/2024, 3:29:58 AM

കള്ള കമ്മികളുടെ ഒരടവും വടകരയിൽ വേവില്ല.... വർഗീയത തുലക്കാൻ വരുന്നവർ ഒന്ന് ഓർക്കണം നാട്ടിൽ കലാപം സൃഷ്ടിച്ച് വെണ്ട നിങളുടെ മാപ്പിള സംരക്ഷണം.... #യുഡിഎഫ് #VDSatheeshan #iumlkerala #shafiparambil @highlight

5/7/2024, 1:01:58 AM

മുഖ്യമന്ത്രിയേയും,മകളേയും അഴിക്കുള്ളിലാക്കാൻ നടന്ന യുവാവിന്റെ കോട്ടും,സ്യൂട്ടും,ഷൂസും വാടകയ്ക്ക്‌..😎😎 #shafiparambil #kkshilajateacher #udf #muslimleague #vatakara #vdsatheesan #ksudhakaran #pkkunjalikkutty #rahulmankootathil #youthcongress #congrss #congress #keralam #kmshaji #rahulgandhi #epjayarajan #shobhasurendran #bjp #modi #manoramanews #navakeralam #pinarayivijayan #cpim #ldf #mathewkuzhalnadan #jaickcthomas #veenavijayan

5/6/2024, 11:28:11 PM

*#ഇടത്_വിരുദ്ധത_ബസിനോടോ (അങ്ങാടിയിൽ തോറ്റതിന് അമ്മയോട്?)*🤔 *ഫ്‌ളഷിന്റെ ബട്ടണ്‍ ഇളക്കിമാറ്റി, നവകേരള ബസിന്റെ ശുചിമുറി കേടാക്കി സമൂഹ ദ്രോഹികൾ* #shafiparambil #kkshilajateacher #udf #muslimleague #vatakara #vdsatheesan #ksudhakaran #pkkunjalikkutty #rahulmankootathil #youthcongress #congrss #congress #keralam #kmshaji #rahulgandhi #epjayarajan #shobhasurendran #bjp #modi #manoramanews #bus #navakeralabus #navakeralam #pinarayivijayan #cpim #ldf #mathewkuzhalnadan #reporter

5/6/2024, 11:19:30 PM