mollywoodupdates images

Discover Best mollywoodupdates Images of World

#food #travel #sports #news #may #monday

A screenplay shouldn't just be dialogues and descriptions; it should include the pictures you paint with words. തിരക്കഥ എന്നത് ഡയലോഗുകളും വിവരണങ്ങളും മാത്രമാവരുത് വാക്കുകൾ കൊണ്ട് വരച്ചിടുന്ന ചിത്രങ്ങളും അതിൽ ഉണ്ടായിരിക്കണം #Screenwriting #Filmmaking #Storytelling #ScriptWriting #MovieMaking #FilmTips #WritingAdvice #CreativeWriting #Cinematic #VisualStorytelling #DialogueWriting #ScreenplayWriting #ScreenwritersLife #WritingCommunity #MalayalamCinema #Mollywood #MalayalamMovies #MalayalamFilm #MalayalamScreenwriters #KeralaCinema #MollywoodMovies #MalayalamFilmIndustry #MollywoodUpdates

5/20/2024, 6:30:20 AM

Upcomming malayalam movies releasing this week @turbothefilm @thalavan_movie #malayalamcinema #mollywoodupdates Which one do you prefer guys

5/19/2024, 3:50:48 PM

RCB into the Playoffs 💥✅ 0.2 % സാധ്യത ഉണ്ടായിരുന്ന ടീം 🫡 IPL ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചു വരവ് 🔥 . . . . . . . . #malayalamfilm #malayalamcinema #mollywood #mollywoodactor #kollywood #keralagallery #jailer #rajnikanth #nelson #anirudh #superstar #cinema #movie #mallu #malluwood #malayali #malayalamtrolls #mollywoodactress #mollywoodmedia #trollmalayalam #mammootty #mammookka #mohanlal #lalettan #tovinothomas #dulquer #nivinpauly #asifali #mallugram #mollywoodupdates

5/18/2024, 8:57:27 PM

അമ്പാൻ ഇനി നായകൻ, ജിത്തു മാധവൻ തിരക്കഥ എഴുതി നവാഗതനായ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ സജിൻ ഗോപു നായകൻ.@sajingopu . . . #aavesham #fahadfazil #sajingopu #ambaan #malayalamcinema #malayalamnews #malayalammovienews #mollywoodupdates #malluupdates

5/15/2024, 2:00:49 PM

കോളിവുഡിന് ആശ്വാസമായി 'അരൺമനൈ 4' ! �തമന്നയും റാഷി ഖന്നയും പ്രധാന വേഷത്തിലെത്തിയ തമിഴ് കോമഡി ഹൊറർ ചിത്രം 'അരൺമനൈ 4' ബോക്സോഫീസിൽ നേട്ടമുണ്ടാക്കുന്നു. സുന്ദർ സി ഒരുക്കിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും 50 കോടി ക്ലബ്ബും കടന്ന് കുതിക്കുകയാണ്. ഇതുവരെ ആഗോളതലത്തിൽ ചിത്രം 66 കോടിയോളം രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. . . . . #aranmanai4 #thamanna #manjummelboys #kollywood #kollywoodcinema #malayalamnews #malayalammovienews #mollywoodupdates #malluupdates

5/14/2024, 3:46:54 PM

�മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. . . . #midhunmanuelthomas #turbomovie #mammookka #mammotty #mammoottykampany #malayalamcinema #malayalamnews #malayalammovienews #mollywoodupdates #malluupdates

5/13/2024, 3:15:25 PM

�സൽമാൻ ഖാൻ നായകനാകുന്ന 'സിക്കന്ദർ' എന്ന ചിത്രത്തിൽ നായികയായി രശ്മിക മന്ദാന എത്തുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്ന് നടിയും അറിയിച്ചു. . . . #salmankhan #rashmikamandanna #sikander #malayalamcinema #malluwood #mollywood #mollywoodupdates #malayalamcinemanews

5/9/2024, 4:06:49 PM

�അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2- വിന്റെ കേരളത്തിലെ വിതരണാവകാശം കരസ്ഥമാക്കി ഇ 4 എന്റർടൈൻമെന്റ്സ്. കേരളത്തിലെ ഏറ്റവും വലിയ നിർമ്മാണ-വിതരണ കമ്പനികളിൽ ഒന്നായ ഇ 4 പുഷ്പ 2-വിന്റെ വിതരണം ഏറ്റെടുത്ത വിവരം സിനിമാപ്രേമികളെ ഏറെ ആവേശം കൊള്ളിക്കുന്നതാണ്. ഈ വർഷം ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക. @e4entertainment . . . #pushpa #pushpa2 #pushpa2therule #alluarjun #alluarjunonline #malayalamcinema #malluwood #mollywood #mollywoodupdates #malayalamcinemanews

5/8/2024, 2:55:40 PM

ജോസച്ചായന്റെ പുതിയ മാസ്സ് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ഛ് അണിയറപ്രവർത്തകർ @mammootty @mammoottykampany . . . #mammootty #mammokka #mammookka369 #turbomovie #malayalamcinema #malluwood #mollywood #mollywoodupdates #malayalamcinemanews

5/7/2024, 12:07:33 PM

Much awaited @Mohanlal directorial #Barroz coming this onam 🙌 In cinemas From 12th September 2024 #mollywood #mollywoodupdates #movieupdates #Bhavanimedia #Bhavanimediamalayalam

5/6/2024, 2:07:53 PM

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്ക് ശേഷം രജനികാന്തിനൊപ്പം ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ സ്ക്രീൻ പങ്കിടുന്ന ചിത്രം 'വേട്ടയൻ' ഒരുങ്ങുന്നതിന്റെ ത്രില്ലിലാണ് ആരാധകർ. ഇപ്പോഴിതാ അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചുള്ള ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. 'വേട്ടയൻ' ന്റെ മുംബൈ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിന് വൻ വരവേൽപ്പാണ് ആരാധകർ നൽകുന്നത്. . . . #rajanikanth #amithabachan #vettaiyan #malayalamcinema #malluwood #mollywood #mollywoodupdates #malayalamcinemanews

5/6/2024, 1:23:26 PM