lalettanfans images

Discover Best lalettanfans Images of World

#food #travel #sports #news #may #thursday

കൂട്ടിയാൽ കൂടില്ല ഇത് പോലെ നിന്ന് പയ്റ്റാനും 🔥 ബോക്സ്റ്റോഫീസ് തൂക്കാനും 🔥 #Mohanlal #Lalettan #vyshakh #peterhein #malayalamcinema #mollywood #mammookka #mammootty #movie #indiancinema #malayalam #mallu #mallugram #mallus #malluwood #lalettanfans #lalettanfan #legend #Lfa #Mfc #legend #keralagodsowncountry #kerala #L2E #malayalis #malayali #Empuraan #aswinaliasjackey #cinema #mammoottyfans

5/23/2024, 11:55:28 AM

Ab' Ram KHURESHI Ab' Ramb❤️🔥🔥 നല്ലവർക്ക് ഇവൻ മാലാഖ.... കെട്ടവർക്ക് ഇവൻ ചെകുത്താൻ 😈👿👿👿 AJ Editz : @akshay_mfc2255 @p__a__r__u__6 @mohanlal ( @therealprithvi @muraligopynsta @antonyperumbavoor @aashirvadcine @tovinothomas ) @lycaproductions ❤️🔥 #lyca #lycaproductions #aashirvadcinemas #akmfcwa #thecompleteactor #mohanlal #mohanlalfans #mohanlalmovie #mohanlalwood #mohanlalfansclub #ᴍᴏʜᴀɴʟᴀʟ #Mohanlal #lalettan #lalettanfans #lalettan😘 #lalettanfan #ʟᴀʟᴇᴛᴛᴀɴ #empuraan #l360 #malaikottai #malaikottaivaaliban #malaikottaivaliban #tovino #tovinothomas #tovinofans #tovinothomas😍❤️ #instagood #insta #instagram #instalike

5/23/2024, 7:26:47 AM

The entry of @mohanlal . . . . @admin - @_haseeblove . . #Ignore the tags #mohanlal #mohanlalfans #mohanlal #lalettan #lalettanfans #ʟᴀʟᴇᴛᴛᴀɴ #fyp #feed #igreach #viralcontent #viralreels #viralinstagram #exploretheworld #explore #explorepage

5/22/2024, 3:05:45 PM

Ettan❤️🥰😘 The One And Only MOHANLAL ❤️🫶 The Complete Actor MOHANLAL ❤️🥰 The Universal Star MOHANLAL ❤️😍 @mohanlal @akshay_mfc2255 @p__a__r__u__6 @aashirvadcine #mohanlal #mohanlalfans #mohanlalwood #mohanlalmovie #mohanlalfansclub #ᴍᴏʜᴀɴʟᴀʟ #mohanlalofficial #lalettan #lalettanfans #lalettanfan #ʟᴀʟᴇᴛᴛᴀɴ #lalettan😘 #l360 #l2empuraan #L2E #empuraan #fyp #prithviraj #prithvirajsukumaran #prithvirajfans #prithvirajproductions #prithviraj_sukumaran #prithvirajfansonline #thecompleteactor #aashirvadcinemas #akmfcwa #mammootty #ᴍᴀᴍᴍᴏᴏᴛᴛʏ #mammoottyfans #mammoottyofficial

5/22/2024, 3:03:09 PM

Lalettan About @actorvijay 🤍🫂 . . ©>@trolljunction3.0_ . . . . . #lalettanfans #vijay #lalettan

5/22/2024, 11:16:29 AM

ഓരോ വയസ്സു കൂടുമ്പോഴും ഇപ്പോഴും ലാലേട്ടൻ ആരാധകർക്കൊപ്പം സന്തോഷം പങ്കുവെക്കുകയും പിറന്നാൾ ആഘോഷമാക്കുകയും ചെയ്യുന്നു ഈ ഭൂമിയിൽ തന്റെ ആയുസ്സ് ഓരോ തവണയും കുറഞ്ഞുകൊണ്ടിരിക്കുകയാണ് അതു തന്നെയാണ് എല്ലാ മനുഷ്യരുടെയും അവസ്ഥ എന്നിട്ടും മനുഷ്യർ ഈ ഭൂമിയിൽ ജനിച്ചതിന്റെ ഓർമ്മക്കായി പിറന്നാൾ ആഘോഷിക്കുന്നു ഇത്തവണയും ലാലേട്ടന്റെ പിറന്നാൾ ആഘോഷമാക്കിയ സ്നേഹം നിറഞ്ഞ ലാലേട്ടൻ ഫാൻസിനെ ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു..❤️ #Mohanlal #Lalettan #love #Lalettanday #may21 #HappyBirthdayLaletta #happybirthday #love #ettan #mohanlalfans_kerala #mollywood #mammookka #mammootty #MOHANLAL#mohanlalwood #mohanlalfan #lalettan😘 #lalettanfans #lifestyle #like #malayalam #malayalis #malayali #mallugram #malluwood #kerala #keralagodsowncountry #keralagallery #akmfcwa #legend

5/22/2024, 10:00:42 AM

ഒരു 10 കൊല്ലം കഴിഞ്ഞാലും ഇങ്ങേര് ഇതിലും എനർജിട്ടിക് ആയി നിൽക്കും. കാരണം പേര് മോഹൻലാൽ എന്നാണ്🔥 #Mohanlal #Lalettan #HappyBirthdayLaletta #may21 #mohanlalfans_kerala #lalettanfans #thecompleteactor

5/22/2024, 8:27:13 AM

"ഭാവത്തിൻ പരകോടിയിൽ സ്വയം അഭാവത്തിൻ സ്വഭാവം വരാം" എന്ന് കുമാരനാശാൻ എഴുതിയത് മോഹൻലാലിൻ്റെ കാര്യത്തിൽ കൃത്യമാണെന്ന് മനസ്സിലാക്കി തരുന്ന എത്രയെത്ര അഭിനയ മുഹൂർത്തങ്ങൾ നമുക്കുണ്ട്! നമ്മളെ ആവേശം കൊള്ളിച്ച അനവധി കഥാപാത്രങ്ങളിലൂടെ മീശ പിരിച്ചും, മുണ്ട് മടക്കിക്കുത്തിയും, നെടുനീളൻ സംഭാഷണങ്ങൾ പറഞ്ഞും,അയാൾ മലയാള സിനിമയുടെ സൂപ്പർ താരമായി വളർന്നു. നമ്മളെ ഭയപ്പെടുത്തിയ വില്ലനായും, ഇഷ്ടം തോന്നിപ്പിച്ച സഹനടനായും നായകനായും അയാൾ അഭ്രപാളികളിൽ വിസ്മയം തീർത്തു.നമ്മെ ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും അയാൾ മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലായി.എത്രയെത്ര വ്യത്യസ്തതയാർന്ന കഥാപാത്രങ്ങളാണ് ഈ മനുഷ്യൻ സ്ക്രീനിനു മുന്നിൽ പകർന്നാടിയത്.ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തൊട്ട് നൂറിലേറെ വേഷപ്പകർച്ചകൾ..! മോഹൻലാൽ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ അഭിനയരീതി കണ്ട് ശീലിച്ചവയിൽ നിന്നും വിഭിന്നമായ ഒന്നായിരുന്നു. മലയാള സിനിമയിൽ അയാൾ വെട്ടിയ വഴി പുതിയ ഭാവതലങ്ങളിലേക്കുള്ള വേറിട്ട വഴിയാണ്. തീർത്തും "Unique" എന്ന് പറയാവുന്ന, മോഹൻലാലിന് മാത്രം സ്വന്തമായ ഒരു ശൈലി. പകരം വെയ്പ്പുകളില്ലാത്ത പകർന്നാട്ടങ്ങളിൽ കിരീടവും ഭരതവും സദയവും ദശരഥവും വാനപ്രസ്ഥവും തുടങ്ങി മോഹൻലാൽ അഭിനയിച്ച എല്ലാ സിനിമയും തന്നെ ധൈര്യപൂർവ്വം ഉൾക്കൊള്ളിക്കാൻ ഏതു പ്രേക്ഷകനും കഴിയുന്നുവെന്നതാണ് ഈ നടന്റെ ആയുർപുണ്യം..! . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . Image credit movie._verse . . . . . . . . . . . . . #alettan #ettan #mammookka #ikka #malayalamsongs #mohanlal #mammootty #mallu #mallugram #malluwood #malluactor #malayalam #malayali #mollywood_cap 7 #malayalammovies #keralagram #entekeralam #mollywood #beingmalayali #cinemasamayam #thrissur #mohanlal #alettan #malayalamcinema #mollywood #thecompleteactor #indiancinema #lalettanfans #malayalamcinema #turbo #turbojose #cinephile #celluloidrankings

5/21/2024, 8:19:04 PM

Happy Birthday @mohanlal. Photo taken when he visited Thykkatu Mahadeva temple , Kochi in 2018 . . #lalettan #mohanlal #kerala #mollywood #malayalam #mammootty #mallu #mallugram #malayalamcinema #malayali #mohanlalfansclub #mohanlalwood #keralagodsowncountry #lalettanfans #mohanlalmediaclub

5/21/2024, 6:44:25 PM

അവളുടെ ഇത്തിരി കിനാക്കളിൽ ഉത്സവമായി ഒരു ഓട്ടോഗ്രാഫ് ♥️കുറച്ചു നിമിഷങ്ങളും ♥️Happy Birthday Laletta ♥️ @mohanlal . . M : എന്താ ഈ ഡയറിയിൽ എഴുതുന്നത്? me : character ഡയറിയാ ഏട്ടാ...scene il ഏട്ടൻ പറയുന്ന ഡയലോഗ്സ് ഞാൻ എഴുതി വെക്കും... M: ഓ... Character എഴുതും പോലെ അല്ലെ.... me: ആം M: ഇതാണോ handwriting?!!! me : അത് പിന്നെ..... 😬ഞാൻ സ്പീഡിൽ എഴുതിയതു കൊണ്ടാ.... പതുക്കെ എഴുതിയാൽ നല്ല handwriting ആണ് എന്റെത് M: ആണോ... എന്നാൽ ഒന്ന് എഴുതിക്കേ... കാണട്ടെ.... me : എന്താ ഏട്ടാ എഴുതേണ്ടത്?!!! M: എന്തെങ്കിലും... ഇഷ്ടമുള്ളത് എഴുതിക്കോളൂ... me: "Lalettan "🥹♥️ M: കൊള്ളാമല്ലോ... പക്ഷെ എന്റെ Handwriting വളരെ മോശം ആണ്... me: അല്ലല്ലോ... ഞാൻ ഏതൊക്കെയോ സിനിമകളിൽ ഏട്ടന്റെ handwriting കണ്ടിട്ടുണ്ട്... ഒളിബിയൻ അന്തോണി ആദത്തിൽ ആണോ!!!?🤔 പിന്നെ ഏട്ടന്റെ handwriting വരെ famous അല്ലേ.. M: ഞാൻ ഒന്ന് എഴുതിക്കോട്ടെ.. me: പിന്നെന്താ... 🥹😍 . . . 📖🖊️ . . . (ശേഷം.... 👆🏻) . me: ഏട്ടാ 😳😳😳 ഞാൻ ഒന്ന് ചോദിക്കുക പോലും ചെയ്യാതെ ഒരു ഓട്ടോഗ്രാഫ് ആണ് എനിക്ക് തന്നത്... M:ആഹാ...ഇഷ്ടയെങ്കിൽ എടുത്തോളൂ... അച്ഛന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞില്ലേ... അച്ഛന് കൊടുത്തോളു me: 🥹🥹🥹Thank you ഏട്ടാ 🙏🏻♥️ . #mohanlalwood #mohanlal #lalettan #lalettanfans #fangirl #happybirthdaylaletta #completeactor #completeactormohanlal #ettan #mollywood #malayalamcinema #malayalam #NeruMovie #happiness #precious #moments #celebration

5/21/2024, 4:22:57 PM

Birthday Celebration ❤️💞🥰😘 @mohanlal 💞 ഏട്ടൻ ❤️ ചേച്ചി 🥰😘 #HappyBirthdayMohanlal #happybirthdaymohanlal #mohanlal #mohanlalfans #ᴍᴏʜᴀɴʟᴀʟ #mohanlalofficial #lalettan #lalettanfans #ʟᴀʟᴇᴛᴛᴀɴ #lalettan😘 #birthday #birthdaycake #birthdayparty #birthdayboy #birthdaycelebration #birthdaycelebrations #birthdayceleb #birthdaycelebrations🎉 #celebration #celebrationcake #wife #husband #empuraan

5/21/2024, 4:15:45 PM

Happy Birthday laletta🎉 @mohanlal . . #happybirthdaylaletta #lalettan #lalettanfans #mohanlal #bigm #completeactor . . . . . . . . . . . @mohanlalfansclub @lalettan_gallery @lalettan.hub_official @mohanlalmediaclub @our_lalettan @all_kerala_mohanlal_fans_ @mohanlal_friends_club

5/21/2024, 4:15:32 PM

ആരാണ് മോഹൻലാൽ എന്ന ചോദ്യത്തിന് ഒറ്റ വാക്കിൽ പറയാവുന്ന ഉത്തരം, ലോകവിപണി കണ്ടതിൽവെച്ച് ഏറ്റവും വീര്യമുള്ള ഒരു ലഹരിമരുന്ന് എന്നാണ്. എനിക്കാരാണ് ലാലേട്ടൻ എന്ന ചോദ്യത്തിന്റെ ഉത്തരവും ഇതുതന്നെയാണ്. നട്ടുവളർത്തിയ രഹസ്യകാമനകളുടെ ഒരു കഞ്ചാവുചെടിയുണ്ട് ടെറസ്സിനു മുകളിൽ, അതിന്റെ പേരാണ് മോഹൻലാൽ... #Mohanlal #Lalettan #MohanlalFans #MohanlalMovies #LalettanFans #CompleteActor #Mollywood #MalayalamCinema #MohanlalTheCompleteActor #MohanlalBirthday #MohanlalFilms #MohanlalMagic #LalettanLove #MohanlalForever #Lalism #SuperstarMohanlal #dcbooks #kanjaavu

5/21/2024, 4:03:38 PM

@mohanlal ❤️ #mohanlal #lalettan #lalettanfans

5/21/2024, 3:11:34 PM

@mohanlal ❤️🔥 @brustro_official colour pencil drawing ✍🏻 Comment your thoughts below and share if you like this drawing 🙂❣️ #mohanlal #lalettan #empuraan #mollywood #lalettanfans #malayali #kerala #cinema #prithviraj #khureshiabraam #art #artist #artrealism #drawing #colorpencil #lucifer #movieart

5/21/2024, 2:37:25 PM

The Complete actor ❤️ . . . . . . . . #mohanlal #lalettan #lalettanfans #pencildrawing #kireedam #actor #malayalammovie #drawing #art #trending

5/21/2024, 2:16:25 PM

" മോഹൻലാൽ " വിസ്മയങ്ങളുടെ അവസാനിക്കാത്ത കലവറയാണ്.....!!! 👑💎 ℍ𝕒𝕡𝕡𝕪 𝔹𝕚𝕣𝕥𝕙𝕕𝕒𝕪 𝕋𝕠 𝕆𝕦𝕣 𝔻𝕖𝕒𝕣𝕖𝕤𝕥 𝕃𝕒𝕝𝕖𝕥𝕥𝕒𝕒 🐐 . . @mohanlal . . . #mohanlal #lalettan #happybirthdaylaletta #happybirthdaymohanlal #mollywood #malayalam #vintage #aesthetic #laletta #mohanlalfans #lalettanfans #lfa #mfc #mollywood #mohanlalwood

5/21/2024, 1:35:09 PM

Happy birthday Laletta! 💥 #khureshiabraam #l2e #happybirthdaymohanlal Malayalam | Tamil | Telugu | Kannada | Hindi #empuraan #mohanlal #lalettanfans #lalettan

5/21/2024, 11:54:51 AM

നിങ്ങളോളം ഞാൻ ഒരു നടനേയും ആരാധിച്ചിട്ടില്ല,സ്നേഹിച്ചിട്ടില്ല വെറും ഒരു ആരാധന മാത്രമല്ല ജീവനാണ് 😘 Happy Birthday Idol,Legend,God If Acting Undisputed Emperor Of Mollywood👑❤‍🔥 #lalettan #mohanlal #thecompleteactor #lalettan😘 #molly #mollywood #kerala360 #keralagodsowncountry #kerala #keralagallery #mohanlal #lalettan #malayali #malayalam #god #brithday #mollywood #mohanlalfans #lalettanfans #lalettan #lalettan😘 #lalettanstatus #mohanlalmovie #mohanlalwood #reels #instagram #instalove #trending #trendingreels #trendingsongs #godsowncountry #love #loveyou #loveislove

5/21/2024, 11:46:51 AM

Happy birthday Laletta... 🎂 @mohanlal ✨✨ #nadanavismayam 💫 @radikaasarathkumar 🥰. . #happybirthday #hbdlaletta #lalettan #നടനവിസ്മയം #mohanlal #star #lalettanfans #radikaasarathkumar_fc #actionhero #worldwide #HBDlalettan #hbdmohanlal #malayalam #indiancinema #emburan #baroz #thararajavu #mohanlal

5/21/2024, 11:18:18 AM

ലാലേട്ടൻ.. ❤️‍🔥 💎🫂 Filmofesto 🌼 🎥🍿 #malayalamfilm #malayalamcinema #Mollywood #mohanlal #lalettan #lalettanfans #mohanlalbirthday #film #cinema #filmofesto #instareels #instastatus

5/21/2024, 10:56:52 AM

പേര് കൊണ്ടും പെരുമ കൊണ്ടും, മലയാള സിനിമയിലെ തമ്പുരാൻ 👑❤️!! ചിത്രം,കിലുക്കം,വന്ദനം,തേന്മാവിൻ കൊമ്പത്ത്,നാടോടിക്കാറ്റ്,മിഥുനം, മണിച്ചിത്രത്താഴ് തുടങ്ങി ഒരുപാട് പടങ്ങളിലൂടെ എന്നെ രസിപ്പിച്ച.. സ്ഫടികം,നരസിംഹം,ആറാംതമ്പുരാൻ, ദേവാസുരം,ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകൻ,നരൻ, രാവണപ്രഭു തുടങ്ങിയ പടങ്ങളിലൂടെ രോമാഞ്ചം കൊള്ളിപ്പിച്ച... ഭരതം,സദയം,കിരീടം,പവിത്രം,അമൃതംഗമയ,കമലദളം,വാനപ്രസ്ഥം, തന്മാത്ര പോലെ ഉള്ളതിലൂടെ വിസ്മയിപ്പിച്ച ലാലേട്ടൻ..അത്രമേൽ പ്രിയപ്പെട്ടത് 🤍🫶!! കഥാപാത്രങ്ങളുടെ ഉള്ളിലേക്കും ഇറങ്ങി ചെല്ലുന്ന ഒരു നടന വിസ്മയം 🥰!! ജീവന്റെ ജീവൻ 🥰🥰🥰🥰🥰 Happy Birthday Laletta...🥰😘 #lalettan #mohanlal #thecompleteactor #lalettan😘 #molly #mollywood #kerala360 #keralagodsowncountry #kerala #keralagallery #mohanlal #lalettan #malayali #malayalam #god #brithday #mollywood #mohanlalfans #lalettanfans #lalettan #lalettan😘 #lalettanstatus #mohanlalmovie #mohanlalwood #reels #instagram #instalove #trending #trendingreels #trendingsongs #godsowncountry #love #loveyou #loveislove

5/21/2024, 10:50:42 AM

Happy Birthday #lalettan #lalettanfansclub #lalettanfans #mohanlal #mohanlalfans

5/21/2024, 10:36:48 AM

My childhood Hero, #fanboy moment! Happy Birthday To One & Only @mohanlal sir! #lalettan #lalettanfans #lalettan😘 #lal #mohanlal #mollywood #malayalamcinema #loveforkerala #kerala #india #indiancinemas

5/21/2024, 10:14:43 AM

Happy Birthday Laletta 🤩🤩 #mohanlalfans #mohanlalfansclub #lalettanfans #lalettanfansclub #mohanlalwood #mohanlalofficial #lalettan #lalettan😘 #mohanlalmediaclub #loveyoulaletta @mohanlal @mohanlalfansclub @mohanlal.fans.club._ @lalettan.hub_official @lalettan_gallery @lalettan.zone.mfc

5/21/2024, 10:08:57 AM

പതിവൊന്നും തെറ്റിയിട്ടില്ല, All social media Complete domination!!Happy Birthday Lalettaa ❤️👑 #Mohanlal #Lalettanday #Lalettan #happybirthdaylaletta #may21 #thecompleteactor #mammookka #mammootty #dulquersalman #pranavmohanlal #prithvirajsukumaran #mollywood #mollywood_cap💯 #mohanlalofficial #mohanlalfans_kerala #mohanlalfan #mohanlalfans #lalettan😘 #lalettanfans #lalettanfan #love #legend #malluwood #akmfcwa

5/21/2024, 10:02:37 AM

Hbd @mohanlal ❤😍 @actorvijay Follow and Support : @vijay_video_status._ Use HashTag : #vijay_video_status_ Old I'ds Disabled at 17.5K and 29K 💔😭 Follow and Support : @vijay_video_status._ #vijay #thalaajithkumar #priyankachoprafans #thalapathy #thalapathyvijay #samanthaprabhuofficial #keerthi #actorvijay #thalapathyfans #vijayfans #cookwithcomali #vadivelucomedy😅 #nayantara #kkrvsrh #krithishetty_officiall #viratkohliworldwide #rashmikamandannahot #alluarjunstatus #thalapathyveriyan #saipallavi❤️ #tamilsonglyricss #nazriyanazimfans #nazriyalove #poojahegdefans #telugustatussongs #lalettanfans #btsfashion #vijayfanspage NOTE: I Do Not Own The CopyRight For The Music, Video & Song In This Video. This Video Is Purely For Entertainment Purpose And Not Meant For Monetization 😎

5/21/2024, 9:44:15 AM

Empuraan❤️ Empuran Movie🔥 #empuraan #mohanlal @lalettan_gallery #Lalettan #barrozmovie #antonyperumbavoor #baroz @mohanlalfans_kerala #ram @mohanlalfansclub #lalettan #aaraattu #mohanlal #celebrity #malaikkottaivaaliban #antonyperumbavoor #celebrities #keralafilmstars #film #lalettan😘 #lalettanfansofficial😘😎✌✌💪💪 #lalettanfans #mohanlalfans #mohanlalwood #mammotty #malayalamfilm #malayalam #keralafilmstars #bestheroine #dulquersalmaan #malayalamheroines #mammookka #satheeshtisty @lalettan.hub_official @lalettan_gallery @lalettanwood_mfc @lalettan.lovers.media @lalettanmaniac @mohanlalfans_ettumanoor @mohanlalfansclubkerala @mohanlalfansclub @ettanum_pillerum_mfc @mohanlalfans_kerala @team_amoe_official

5/21/2024, 9:31:11 AM

Happy Birthday Lalettaa❤️🥰😘😘😘😘 The One And Only @mohanlal 🔥❤️😘 AJ Editz @akshay_mfc2255 💞 @p__a__r__u__6 #HappyBirthdayMohanlal #mohanlal #lalettan #happybirthdaymohanlal #mohanlalfans #mohanlalmovie #mohanlalwood #mohanlalfansclub #ᴍᴏʜᴀɴʟᴀʟ #lalettanfans #lalettan😘 #lalettanfan #ʟᴀʟᴇᴛᴛᴀɴ #thecompleteactor #fyp #instagood #instagram #insta #instalike #akmfcwa #l360 #empuraan #l2e #L2E

5/21/2024, 9:14:46 AM

മെയ്‌ 21 മലയാളത്തിന്റെ മഹാനടൻ ശ്രീ മോഹൻലാൽ നമ്മുടെ ലാലേട്ടന്റെ 64മത് ജന്മദിനത്തോട് അനുബന്ധിച്ചു AKMFCWA ഒറ്റപ്പാലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട്‌ ജില്ലയിലെ കൂനത്തറ ശരണാലയത്തിലെ അമ്മമാരോടൊപ്പം കേക്ക് മുറിച്ചും വിവിധ കലാപരിപാടികളോട് കൂടി ആഘോഷിച്ചു. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി അമ്മമാര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നൽകുവാനും സാധിച്ചു. #AKMFCWAOTTAPALAM❤️ NB:ശരണാലയത്തിലെ അമ്മമ്മാർക്ക് കൂടുതൽ സഹായങ്ങൾ നല്‍കുവാൻ താല്പര്യമുള്ള സ്വമനസ്സുകൾക്ക് ഞങ്ങളെ സമീപിക്കാവുന്നതാണ്. #happybirthdaylaletta #may21 #welfareday mohanlal #happybirthdaymohanlal @lalettan_fans_ottapalam #happybirthdaylaletta #lalettanat63 #lalettanbirthday #may21 #welfareday #happybirthdaymohanlal #lalettan😘 #allkeralamohanlallovers #birthday #indiancinema #mollywood #mollywoodking #akmfcwaottapalam #akmfcwa #akmfcwapalakkad #allkeralamohanlalfans #mohanlalfans #mohanlal #lalettanfans

5/21/2024, 8:58:59 AM

Happy Birthday Laletta ❤️ #mohanlal #lalettan #lalettanfans #mohanlalfans #lucifer

5/21/2024, 8:42:39 AM

Happy Birthday to the one and only @mohanlal SIR ! 🎉 Your incredible talent, versatility, and charisma have not only made you a beloved figure in Kerala but have also earned you a special place in the hearts of cinema lovers worldwide. From your captivating performances in classic films to your unforgettable roles in contemporary cinema, you have truly redefined what it means to be a legendary actor. On this special day, we celebrate your immense contributions to the film industry and the joy you have brought to millions. May your year ahead be filled with health, happiness, and more groundbreaking roles that continue to inspire and entertain us all. Happy Birthday, Lalettan! Here's to many more years of cinematic brilliance! 🌟🎬 #HappyBirthdayMohanlal #Lalettan #LegendaryActor #MohanlalBirthday #KeralaPride #MalayalamCinema #IconicActor #CinematicLegend #BirthdayWishes #MollywoodStar #MohanlalFans #CelebratingMohanlal #LalettanFans #indiancinema

5/21/2024, 8:34:17 AM

happy birthday LALATTA.... #mohanlalstatus #lalettanfans #malayalammovie #Empuran

5/21/2024, 8:30:26 AM

Happy Birthday The Complete Actor @mohanlal 🤍 #HappyBirthdaylaletta #HappyBirthdayMohanlal #mohanlal #lalettanfans #lalcaresaudiarabia

5/21/2024, 8:03:14 AM

*✍🏻നന്ദി ഉണ്ട് ലാലേട്ടാ ഞാൻ അടങ്ങുന്ന നാല് തലമുറ മലയാളികളെ ചിരിപ്പിച്ചതിന് കരയിപ്പിച്ചതിന് രസിപ്പിച്ചതിന് ഞങ്ങളുടെ ബാല്യവും കൗമാരവും യുവത്വവും സുന്ദരമാക്കിയതിന് ♥️* *കാലങ്ങൾ പലതും കടന്നുപോയിട്ടും ജനങ്ങളുടെ മനസ്സിൽ വിസ്മയത്തിന് പകരം വെക്കാൻ മറ്റൊരു വാക്കില്ല...* *MOHANLAL You Are Not Just a Name You Are Feelings 😍♥️😘* *Happy Birthday Laletta..🎂🍰🫂❤️❤️* #lalettan #lalettanfans #happybirthday #photo #photoshoot #photography

5/21/2024, 7:56:52 AM

മലയാളത്തിന്റെ മോഹൻലാൽ 🌟👑 @film.__club _ _ _ _ _ _ _ _ _ _ #happybirthdaymohanlal #mohanlal #Mohanlal #malayalathintemohanlal #filmclub #lalettan #lalettanfans #mohanlalfans #L2E #Empuraan #mohanlalwood #malayalamfilm #malayalamcinema

5/21/2024, 7:53:46 AM

#happybirthday #theoneandonly #Lalettaaa.... 😘😘 @mohanlal #love_you_lalettaa . . @mohanlalfansclub @mohanlalmediaclub @mohanlal_mediaa @lalettan.hub_official @mohanlal_fans_taliparamba_ @mohanlalfans_kerala @big_ms_fans_kerala @all_kerala_mohanlal_fans_ @mohanlalism @mohanlalfans_kerala @team_akatn_lalettan_mfc @our_lalettan #lalettan #lalettanfans @our_lalettan @pranavlalettanfans @pranavcsubash_photography @lalettan_fan_girl_666 @lalettan_rajuettan

5/21/2024, 7:52:51 AM

𝑯𝒂𝒑𝒑𝒚 𝑩𝒊𝒓𝒕𝒉𝒅𝒂𝒚 𝒕𝒐 𝒕𝒉𝒆 𝒐𝒏𝒆 𝒂𝒏𝒅 𝒐𝒏𝒍𝒚 @mohanlal ❤️‍🩹 . . . . . . #mohanlal #thecompleteactor #lalettan #lalettanfans #mohanlalfans #mohanlalfansclub #mohanlalbirthday

5/20/2024, 8:54:23 PM

" HAPPY B'DAY " THE COMPLETE ACTOR ‼️ @mohanlal | May 21 | . . . . . #mohanlal #hbd #malayalis #malayalamcinema #kerala #thecompleteactor #lalettan #lalettanfans #mohanlalfans

5/20/2024, 5:43:57 PM

Lalettan ✨ - Fan moment 🥰 When I met - @mohanlal #thecompleteactor #ᴍᴏʜᴀɴʟᴀʟ #lalettan #mallugram #kochigram #amazing #airport #happybirthday #lalettanfans

10/13/2023, 4:20:52 AM