artoflivingkerala images

Discover Best artoflivingkerala Images of World

#food #travel #sports #news #may #friday

മൗനത്തെ സൃഷ്ടിക്കുക എന്നതാണ് വാക്കുകളുടെ ഉദ്ദേശ്യം. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

5/22/2024, 8:08:58 PM

കുട്ടിയെപോലെയുള്ള നിഷ്കളങ്കത എന്നാൽ സ്വയം മുൻവിധികളോ വിലയിരുത്തലുകളോ ചെയ്യുന്നില്ല എന്നാണ് അർത്ഥമാക്കുന്നത്. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

5/21/2024, 8:04:52 PM

നിങ്ങൾ പൂർണ്ണഹൃദയത്തോടെ ഈശ്വരനോട് പ്രാർത്ഥിച്ചാൽ നിങ്ങൾ ആഗ്രഹിക്കുന്നതെന്തും നിങ്ങൾക്ക് ലഭിക്കും. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

5/20/2024, 8:09:53 PM

ജീവിതത്തിൽ പരാജയങ്ങൾ വന്നേക്കാം. സാരമില്ല. കാരണം ഒരിക്കലും പരാജയപ്പെടാത്ത എന്തോ ഒന്ന് നിങ്ങളുടെ ഉള്ളിലുണ്ട്. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

5/19/2024, 11:47:24 AM

നിങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായും‌ പരിപാലിക്കപ്പെടുകയും നിങ്ങൾ വളരെയധികം സ്നേഹിക്കപ്പെടുകയും ചെയ്യുന്നു. ഈ സ്മരണ നിങ്ങളെ മൃദുലമാക്കുകയും നിങ്ങളുടെ ചുറ്റും അത്ഭുതങ്ങൾ കൊണ്ടുവരികയും ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഈ സ്മരണ നിങ്ങളിൽ പൂർണ്ണത കൊണ്ടുവരികയും ജീവിതത്തിൽ ഒന്നിനും ഒരു കുറവുമില്ലെന്നു മനസ്സിലാക്കിത്തരികയും ചെയ്യുന്നു. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

5/16/2024, 3:09:54 AM

സ്വാതന്ത്ര്യം നിർഭയത്വത്തെ സൂചിപ്പിക്കുന്നു. സ്വതന്ത്രരായിരിക്കുക എന്നാൽ സന്തുഷ്ടരും, ആത്മവിശ്വാസവും ഉള്ളവരായിരിക്കുക എന്നാണർത്ഥമാക്കുന്നത്. - ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

5/14/2024, 2:57:19 PM

നിങ്ങളുടെ വാക്കുകൾ കൊണ്ട് ആരെയും വേദനിപ്പിക്കരുത്, കാരണം എല്ലാ ഹൃദയങ്ങളിലും ഈശ്വരൻ കുടികൊള്ളുന്നു. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

5/13/2024, 8:11:32 PM

നിങ്ങൾ നല്ലവരായതുകൊണ്ടോ അല്ലെങ്കിൽ നല്ലവരല്ലാത്തതുകൊണ്ടോ മോശമായ കാര്യങ്ങൾ സംഭവിക്കുന്നില്ല. നിങ്ങൾ മുൻകാലങ്ങളിൽ മോശമായ എന്തെങ്കിലും ചെയ്തിട്ടുണ്ടാകാം, ആ കർമ്മമാണ് ഇപ്പോൾ പ്രതിഫലിക്കുന്നത്. അതിന്റെ അനന്തരഫലങ്ങൾ നിങ്ങൾ നേരിടേണ്ടിവരുന്നതാണ്. - ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

5/10/2024, 10:22:48 AM

മായാത്ത പുഞ്ചിരിയും, വാടാത്ത ആത്മവിശ്വാസവും, തളരാത്ത വ്യക്തിത്വവുമാണ് വിജയത്തിന്റെ അടയാളങ്ങൾ. - ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

5/9/2024, 8:15:01 PM

ഒരാളെ നിങ്ങൾ കുറ്റപ്പെടുത്തുമ്പോൾ നിങ്ങൾ അയാളുടെ ദുഷ്കർമ്മങ്ങൾ ഏറ്റെടുക്കുകയാണ്. ഒരാളെ നിങ്ങൾ പുകഴ്ത്തുമ്പോൾ നിങ്ങൾ അയാളുടെ സൽകർമ്മങ്ങൾ ഏറ്റെടുക്കുകയാണ്. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

5/6/2024, 4:14:15 PM

ഊർജ്ജത്തിനായി നാലു തരം സ്രോതസ്സുകളുണ്ട് - ഭക്ഷണം, ഉറക്കം, ശ്വാസം, ശാന്തമായ മനസ്സ്. - ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

5/5/2024, 7:45:21 PM

പ്രകൃതിയിലെ അജ്ഞാതമായ നിയമങ്ങളിലാണ് ജീവിതം പ്രവർത്തിക്കുന്നത്. ചില സമയങ്ങളിൽ ഒരു സുഹൃത്ത് ശത്രുവായും, ശത്രു സുഹൃത്തായും മാറുന്നതെങ്ങനെയെന്ന് ഒരിക്കലും ആർക്കും അറിയില്ല. സ്വാശ്രയമാണ് നല്ലത്. സ്വയംപര്യാപ്തത‌ നേടുക. - ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

5/4/2024, 8:08:55 PM

We are back with the third session of an interesting workshop series! We are delighted to have a Cybersecurity industry keynote speaker joining us with special insights on: - Job prospects - Growth Opportunities - Industry requirement & gaps - What recruiters seek when hiring. & much more! CyberSec Consulting is a leading cyber security and consulting company, based out of UAE & catering to India, Middle East, Africa & Levant Market. Join us on 4th May 2024 Saturday from 11am to 12pm to be a part of this insightful & engaging session. Register using the form below: https://forms.gle/fzubqvQXvL2LAfw99 # #artofliving #artoflivingashram #artoflivinginternationalcenter #artoflivinguk #artoflivingusa # #artoflivingdubai # #artoflivingbangalore #artoflivingkerala #cybersecurity # #careersincybersecurity #jobsinindia #jobshiring #courses

5/3/2024, 11:32:29 AM

ഒരു നിമിഷ നേരത്തെ പ്രശാന്തമായ പുഞ്ചിരി ആയിരം വാക്കുകളുടെ വ്യാപ്തിയേക്കാൾ വാചാലമാണ്. എപ്പോഴും പുഞ്ചിരിക്കുകയും സേവനം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യൂ. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

5/2/2024, 8:17:28 PM

ജ്ഞാനം ബുദ്ധിയെ ശുദ്ധീകരിക്കുന്നു. സ്നേഹം ഹൃദയത്തെ ശുദ്ധീകരിക്കുന്നു. സേവനം കർമ്മത്തെ ശുദ്ധീകരിക്കുന്നു. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

4/30/2024, 8:12:53 PM

വിജയം എന്നത് ഒരു അത്ഭുത സംഭവമല്ല. അത് നിങ്ങളുടെ മനോഭാവമാണ്, വിജയത്തിന്റെ അടയാളം അനശ്വരമായ പുഞ്ചിരിയാണ്. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

4/27/2024, 4:49:28 AM

ശരിയായ സമീപനം വളർത്തിയെടുക്കുന്നത് വിദ്യാഭ്യാസത്തിൽ അത്യന്താപേക്ഷിതമാണ്. ശരിയായ സമയത്തും സ്ഥലത്തും എടുക്കുന്ന വേണ്ടതായ സമീപനം നിങ്ങളുടെ പ്രവൃത്തിയേയും പെരുമാറ്റത്തേയും നിശ്ചയിക്കുന്നു. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

4/22/2024, 8:24:32 PM

ഈ സമൂഹത്തെ, ഈ ലോകത്തെ ഉടനടി സ്വന്തമാക്കൂ, "ഈ ലോകം നിങ്ങളുടേതാണ്. ഈ സമൂഹം നിങ്ങളുടേതാണ്, അതിന് നിങ്ങളെ ആവശ്യമുണ്ട്." - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

4/20/2024, 8:17:37 PM

മനുഷ്യജീവിതത്തിന് മാത്രമേ കർമ്മത്തിൽ നിന്ന് മുക്തമാകാനുള്ള ശേഷിയുള്ളൂ, അതിൽ കുറച്ച് ആളുകൾ മാത്രമേ കർമ്മത്തിൽ നിന്ന് സ്വതന്ത്രരാകാൻ ലക്ഷ്യമിടുന്നുള്ളൂ. കർമ്മം ചെയ്യുന്നതിലൂടെ കർമ്മത്തെ ഇല്ലാതാക്കാൻ കഴിയില്ല - കൃപയ്ക്ക് മാത്രമേ കർമ്മത്തിന്റെ ബന്ധനത്തെ എരിച്ചുകളയാൻ കഴിയൂ. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

4/19/2024, 4:05:45 AM

സ്നേഹം പൂവണിയുന്നത് സ്വാതന്ത്ര്യത്തിൽ മാത്രമാണ്. സ്വാതന്ത്ര്യം വിലക്കപ്പെടുമ്പോൾ സ്നേഹം ശ്വാസം മുട്ടുന്നു. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

4/18/2024, 2:48:11 PM

ഒരു ശീലത്തെ ഉപേക്ഷിക്കാൻ നിങ്ങളുടെ കഴിവില്ലായ്മ വിഷമാവസ്ഥയ്ക്ക് കാരണമായേക്കാം. എങ്കിലും നിങ്ങൾക്ക് ആഴത്തിൽ വേദനിക്കുമ്പോൾ അത് നിങ്ങളെ ആ ശീലത്തിൽ നിന്നും മുക്തനാക്കും. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

4/17/2024, 6:22:22 PM

ഒരു ദിവ്യമായ സമൂഹം കെട്ടിപ്പടുക്കുക എന്ന ആശയം ആരംഭിക്കുന്നത് അതിന്റെ താഴെതട്ടിൽ നിന്നും വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിലൂടെയാണ്. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

4/15/2024, 8:13:11 PM

നിങ്ങളുടെ അതുല്യതയെ തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുക! - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

4/13/2024, 12:59:07 PM

പ്രകൃതി നിങ്ങളുടെ മുന്നിൽ കൊണ്ടുവന്ന നൂറുകണക്കിന് സംഭവങ്ങൾക്കിടയിലും നിങ്ങളുടെ വിശ്വാസം അചഞ്ചലമായി തുടരുകയാണെങ്കിൽ, നിങ്ങൾ ഒരു പൂർണ്ണതയുള്ള വ്യക്തിയാണ്, ജീവിതം അനായാസകരവുമാണ്. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

4/11/2024, 10:59:23 AM

ഈ നിമിഷത്തിൽ ജീവിക്കാൻ മനസ്സിനെ പരിശീലിപ്പിക്കുക. അനാവശ്യമായിട്ടുള്ള സമ്മർദ്ദം ഉപേക്ഷിക്കുക. നമ്മുടെ പുഞ്ചിരി ലോകത്തേക്കാൾ കൂടുതൽ വിലമതിക്കുന്നു! - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

4/10/2024, 4:08:23 AM

പരാജയത്തെപ്പറ്റി ഭയപ്പെടാതിരിക്കൂ. അഥവാ നിങ്ങൾ പരാജയപ്പെട്ടാൽ തന്നെ അതൊരിക്കലും ശ്രദ്ധിക്കാതെ കർത്തവ്യം തുടരൂ. മനസ്സിലായോ? നിങ്ങൾ ജീവിതത്തിൽ ചില സാഹസങ്ങൾ ഏറ്റെടുത്തേ‌ തീരൂ. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedoമ്

4/9/2024, 6:46:06 AM

ശാസ്ത്രവും ആത്മീയതയും ഒരിക്കലും വൈരുദ്ധ്യമായി വരികയില്ല. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedoമ്

4/9/2024, 6:43:24 AM

നിങ്ങൾ അസാധ്യമായതിനെ സ്വപ്നം കാണൂ. അത്ഭുതകരവും അതുല്യവുമായ എന്തെങ്കിലും ചെയ്യാനാണ് നിങ്ങൾ ഈ ലോകത്ത് ജനിച്ചതെന്ന് തിരിച്ചറിയൂ. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedoമ്

4/7/2024, 5:53:38 PM

നിരാകരിച്ചതിനു‌ ശേഷവും നിലനിൽക്കുന്ന സ്നേഹം മഹത്തരമാണ്. ആ സ്നേഹം കോപത്തിൽ നിന്നും അഹങ്കാരത്തിൽ നിന്നും മുക്തമാണ്. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedoമ്

4/5/2024, 10:56:04 AM

മനസ്സ് മനുഷ്യനെ നിയന്ത്രിക്കുകയാണെങ്കിൽ അതാണ് 'ഭോഗ' (ബന്ധനം). എന്നാൽ മനുഷ്യൻ മനസ്സിനെ നിയന്ത്രിക്കുകയാണെങ്കിൽ അതിനെ 'യോഗ' എന്നു പറയുന്നു. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedoമ്

4/5/2024, 10:54:55 AM

നിങ്ങൾ ആരോടാണെങ്കിലും, എന്തു ചെയ്താലും അത് നിങ്ങളിലേക്ക് തന്നെ തിരിച്ചെത്തും. ഇത് കർമ്മത്തിന്റെ വളരെ ലളിതമായ ഒരു തത്വമാണ്. - ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedoമ്

4/3/2024, 9:08:08 PM

ജീവിതത്തെ സാഹസികമായ ഒരു വിനോദമായി കാണുകയും അതിന്റെ അനന്തരഫലത്തെ കുറിച്ച് ആകുലപ്പെടാതെ കളിക്കുകയും ചെയ്യൂ. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedoമ്

4/2/2024, 5:32:33 AM

നിർമലമായ മനസ്സിനും സത്യസന്ധമായ ഹൃദയത്തിനും ഭയപ്പെടാൻ ഒന്നും തന്നെയില്ല. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedoമ്

4/1/2024, 1:31:11 PM

എല്ലാ കഴിവുകളുടെയും മാതാവാണ് ആന്തരിക മൗനം. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

3/25/2024, 7:33:36 PM

ലാളിത്യവും നൈപുണ്യവും വിപരീതമാണെന്ന് തോന്നുമെങ്കിലും അവ അങ്ങനെയല്ല. ലളിതമായിരിക്കുക എന്നാൽ നിഷ്കളങ്കത്വമല്ല, കഴിവുള്ളവനായിരിക്കുക എന്നാൽ സാമർത്ഥ്യവുമല്ല. നിങ്ങൾക്ക് പുറത്തുള്ള ലോകത്തിൽ മികവ് പുലർത്താൻ വൈദഗ്ധ്യം ആവശ്യമാണ്. അതുപോലെ നിങ്ങളുടെ ഉള്ളിൽ ആഴത്തിൽ പോകാൻ നിങ്ങൾ ലളിതവും നിഷ്കളങ്കവും ആയിരിക്കണം. രണ്ടും ജീവിതത്തിൽ അത്യന്താപേക്ഷിതമാണ്. - ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

3/24/2024, 5:54:54 AM

മറ്റുള്ളവരുടെ സന്തോഷത്തിലാണ് നിങ്ങളുടെ സന്തോഷം കാണുന്നതെങ്കിൽ, അപ്പോഴാണ് നിങ്ങൾ യഥാർത്ഥത്തിൽ സന്തുഷ്ടനാകുക. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

3/23/2024, 1:04:42 PM

നമ്മുടെ സ്വസ്ഥതയ്ക്ക് എതിരാണ് അച്ചടക്കം എന്ന് ആളുകൾ കരുതുന്നു. വാസ്തവത്തിൽ, അച്ചടക്കം ഒരാളുടെ ജീവിതത്തിന് സ്വസ്ഥത പകരുകയാണ് ചെയ്യുന്നത്. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

3/20/2024, 4:57:44 PM

എല്ലാവിധ ആവലാതികളും ഉപേക്ഷിക്കൂ. നാം അനുഭവിച്ച കയ്പേറിയ ആ ദിനങ്ങളോട് നന്ദി പറയൂ. കാരണം അവയെല്ലാം നിങ്ങൾക്ക് കരുത്ത് നൽകുകയാണ് ചെയ്തത്. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

3/6/2024, 5:58:51 AM

The Daily Morning Group #Sadhana, which started 12 years ago and continued online during the Covid period, has restarted offline from today at @artofliving #Thrissur #TOK. #GurudevSriSriRaviShankar #ArtofLivingKerala #ArtofLiving

3/1/2024, 4:55:32 AM

Order your #AshtavakraGita malayalam book & other malayalam books: #അഷ്ടാവക്രഗീത മലയാളം പുസ്തകവും മറ്റ് മലയാളം പുസ്തകങ്ങളും ഓർഡർ ചെയ്യാൻ: https://artofliving.store/collections/malayalam-books #GurudevSriSriRaviShankar #ArtofLiving #ArtofLivingKerala

2/22/2024, 8:43:44 AM

Order your #AshtavakraGita malayalam book & other malayalam books: #അഷ്ടാവക്രഗീത മലയാളം പുസ്തകവും മറ്റ് മലയാളം പുസ്തകങ്ങളും ഓർഡർ ചെയ്യാൻ: https://artofliving.store/collections/malayalam-books #GurudevSriSriRaviShankar #ArtofLiving #ArtofLivingKerala

2/22/2024, 5:32:14 AM

നിങ്ങൾക്ക് ശരിയായ മനോഭാവം ഉണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ സാമർത്ഥ്യവും ലക്ഷ്യവും വിജയത്തിലേക്ക് എത്തുകയുള്ളൂ. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

2/15/2024, 4:00:22 PM

നിങ്ങളുടെ മനസ്സാണ് നിങ്ങളുടെ സ്വതന്ത്ര്യത്തിന്റെയും ബന്ധനത്തിന്റെയും ഉത്തരവാദി. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

2/9/2024, 5:37:34 AM

നിങ്ങൾക്ക് ഒരു ചെറിയ ഭയം ഉണ്ടെങ്കിൽ - ശാന്തരാകൂ. അത് നല്ലതിനാണ്. ഭക്ഷണത്തിലെ ഉപ്പ് പോലെ, നിങ്ങൾക്ക് ധാർമ്മികരാകുവാൻ ചെറിയൊരു ഭയം അത്യാവശ്യമാണ്. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

2/7/2024, 9:47:42 AM

അഗാധമായ സ്നേഹത്തിൽ നിങ്ങളുടെ മനസ്സ് ചിന്തകളിൽ നിന്ന് മുക്തമാണ്. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

2/6/2024, 10:51:32 AM

ഈ പ്രപഞ്ചത്തിലെ സമസ്ത ജീവജാലങ്ങളിലും പ്രകൃതി സ്വാഭാവികമായ ഭയത്തിന്റെ ചെറിയ ഒരംശം നൽകിയിട്ടുണ്ട്. ഇത് ജീവന്റെ സ്വരക്ഷയ്ക്കു വേണ്ടിയാണ്. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

2/5/2024, 7:31:47 PM

ഈ നിമിഷം വളരെ ആഴമേറിയതും വിശാലവുമാണ്. അതിൽ ഭൂതകാലത്തിന്റേയും ഭാവിയുടേയും മുഴുവൻ സത്തയും അടങ്ങിയിരിക്കുന്നു. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

1/18/2024, 6:36:08 PM

കൃപയ്ക്ക് എപ്പോൾ വേണമെങ്കിലും എന്തും മാറ്റാനുള്ള കഴിവുണ്ട്. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

1/17/2024, 3:34:49 PM

സംഗീതം, പ്രാർത്ഥന, നിശ്ശബ്ദത എന്നിവയാൽ സ്വയം പരിപോഷിപ്പിക്കുക. ധ്യാനം, പ്രാണായാമം, യോഗ എന്നിവ ചെയ്യുക. ഇത് നിങ്ങളെ സുഖപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങൾക്ക് ആഴവും സ്ഥിരതയും നൽകുന്നു. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

1/16/2024, 7:27:20 PM

മറ്റുള്ളവരെ സേവിക്കാൻ ചുമതലയേൽക്കുന്നവർ 'എനിക്ക് എന്തു നേടാൻ കഴിയും?' എന്നതിൽ നിന്ന് 'എനിക്ക് എന്തു സംഭാവന ചെയ്യാൻ കഴിയും?' എന്നതിലേക്ക് അവരുടെ മനോഭാവം മാറ്റണം. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

1/9/2024, 7:09:01 PM

ജീവിതത്തിലെ ഓരോ നിമിഷവും സംതൃപ്തിയോടെ ജീവിക്കുന്നത് നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്നു. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

12/20/2023, 5:55:05 PM

എല്ലാവരും പൊതിഞ്ഞിരിക്കുന്ന സമ്മാനം പോലെയാണ്. പുറമേയുള്ള പൊതികളിൽ മാത്രം നോക്കി തിരഞ്ഞെടുക്കരുത്. ഉള്ളിൽ ഓരോരുത്തരും വളരെ വിലപ്പെട്ടതാണ്. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

12/19/2023, 6:58:57 PM

വലിയ ശബ്ദകോലാഹലങ്ങളിലൂടെയല്ല വിജയം കൈവരിക്കേണ്ടത്, മറിച്ച് ലക്ഷ്യത്തിലേക്കുള്ള ആത്മാർത്ഥതയിലൂടെയാണ്. സമാധാനപരമായി പ്രവർത്തിക്കുക, വിജയം തീർച്ചയായും ഉണ്ടാകും. - ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

12/16/2023, 6:49:29 PM

വിഡ്ഢി ഒരേ തെറ്റ് വീണ്ടും വീണ്ടും ആവർത്തിച്ചു ചെയ്യുന്നു. ഒരിക്കലും അതിൽനിന്ന് ഒരു പാഠവും പഠിക്കുന്നില്ല. സ്വന്തം തെറ്റുകളിൽനിന്ന് തന്നെ കാര്യങ്ങൾ മനസ്സിലാക്കുന്നവനാണ് ബുദ്ധിമാൻ. മറ്റുള്ളവരുടെ തെറ്റുകളിൽനിന്ന് പാഠം പഠിക്കുന്നവനാണ് അതിബുദ്ധിമാൻ. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

12/15/2023, 7:25:40 PM

നിങ്ങളിൽ നിന്ന് ആർക്കും‌ എടുത്തുമാറ്റാൻ കഴിയാത്ത ഒരു പുഞ്ചിരി - അതാണ് ഏറ്റവും വലിയ നേട്ടം. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

12/14/2023, 6:45:31 PM

ഈശ്വരൻ നിങ്ങളെ പരീക്ഷിക്കുകയില്ല. കാരണം ഈശ്വരന് നിങ്ങളെ പൂർണ്ണമായി അറിയാം - നിങ്ങളുടെ ഭൂതവും, വർത്തമാനവും, ഭാവിയുമറിയാം. - ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

12/9/2023, 7:25:36 PM

നിങ്ങളുടെ ഭക്ഷണ മുൻഗണനകളിലും ജോലിയോടുള്ള നിങ്ങളുടെ സമീപനത്തിലും നിങ്ങളുടെ ആന്തരിക സ്വഭാവം പ്രതിഫലിക്കുന്നു. ശരിയായ മനോഭാവം, ശരിയായ ഭക്ഷണം, ശരിയായ പ്രവർത്തനം എന്നിവയിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ബോധം ഉയർത്താൻ കഴിയും. - ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

12/8/2023, 1:33:39 AM

നിങ്ങളുടെ സ്വപ്നങ്ങളെ മുറുകെ പിടിക്കുക. ഒരു ദിവസം അവ യാഥാർത്ഥ്യമാകും. - ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

12/6/2023, 6:51:32 PM

ജീവിതത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് വൈരാഗ്യം എന്ന് നിങ്ങൾ ബോധപൂർവം അംഗീകരിക്കുമ്പോൾ, മനസ്സിനെ നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയും. - ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

11/30/2023, 7:25:03 PM

നിങ്ങൾ ആത്മീയതയിലേക്ക് ഒരു ചുവട് വെച്ചിട്ടുണ്ടെങ്കിൽ ഏത് സാഹചര്യങ്ങളിലും സന്തുഷ്ടരായിരിക്കുക. നിങ്ങൾക്ക് ഒരു പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകേണ്ടിവന്നാലും, പുഞ്ചിരിയോടെ അത് ചെയ്യുക. - ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

11/30/2023, 7:24:02 PM

ഒരു അമ്മ തന്റെ ശിശുവിനെ സ്നേഹിക്കുന്നതിനേക്കാൾ പത്തു മടങ്ങ് പ്രകൃതി നിങ്ങളെ സ്നേഹിക്കുന്നു. - ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

11/22/2023, 7:22:54 PM

ആളുകൾ അവനവനുവേണ്ടി മാത്രമല്ല, മഹത്തായ ലക്ഷ്യങ്ങൾക്ക് വേണ്ടിയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. ഇത്തരം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ നാട്ടിൽ ഒരു ആത്മീയ പരിവർത്തനം ആവശ്യമാണ്. - ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

11/21/2023, 7:22:44 PM

നിങ്ങൾ ജയിക്കുമോ തോൽക്കുമോ എന്നതിനെക്കുറിച്ച് നിങ്ങൾ വിഷമിക്കാതിരിക്കുമ്പോൾ, അല്ലെങ്കിൽ അതിന്റെ ഫലത്തെക്കുറിച്ച് നിങ്ങൾ ചിന്തിക്കുക പോലും ചെയ്യാത്തപ്പോൾ, നിങ്ങൾ നിങ്ങളുടെ നൂറു ശതമാനം നൽകുന്നു. അപ്പോഴാണ് നിങ്ങൾ ശരിക്കും കളിക്കുന്നത്, അത് ഒരു യഥാർത്ഥ മത്സരമാണ്. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

11/20/2023, 5:12:34 AM

ജീവിതം ഒരു അമൂല്യമായ സമ്മാനമാണ്, കൃതജ്ഞതയാണ് ഏറ്റവും വലിയ സമ്പത്ത്. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

11/18/2023, 6:41:00 PM

"സന്തോഷമായിരിക്കൂ. ഇതൊരു ആശീർവാദവും ആജ്ഞയുമാകുന്നു!" - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

11/16/2023, 4:23:21 AM

എന്തുകൊണ്ടാണ് നമുക്ക് നമ്മുടെ കോപം നിയന്ത്രിക്കാൻ കഴിയാത്തത്? കാരണം നമ്മൾ പൂർണതയെ ഇഷ്ടപ്പെടുന്നു. നമ്മുടെ ജീവിതത്തിൽ അപൂർണ്ണതകൾക്കും ഒരു ചെറിയ ഇടം നൽകാം. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

11/13/2023, 7:21:33 PM

നിങ്ങളുടെ സമീപം വരുന്ന എല്ലാവരും ആനന്ദത്തിന്റെ പ്രകാശം അനുഭവിക്കട്ടെ. ആരും ദുഃഖിക്കേണ്ടതില്ല. ഈ ദീപാവലിക്ക് നിങ്ങൾ പ്രാർത്ഥിക്കേണ്ടത് ഇതാണ്. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

11/12/2023, 7:30:53 PM

നിങ്ങളുടെ ഹൃദയത്തിൽ സ്നേഹത്തിന്റെ ദീപം കൊളുത്തൂ; നിങ്ങളുടെ വീട്ടിലെ സമൃദ്ധിയുടെ ദീപം; മറ്റുള്ളവരെ സേവിക്കാനുള്ള കാരുണ്യത്തിന്റെ ദീപം; അജ്ഞതയുടെ അന്ധകാരം അകറ്റാൻ ജ്ഞാനത്തിന്റെ ദീപം; ദൈവം നമുക്ക് നൽകിയ സമൃദ്ധിക്കുള്ള കൃതജ്ഞതയുടെ ദീപം. - ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

11/11/2023, 7:41:04 PM

യോഗ എന്നത് ജീവിതത്തെക്കുറിച്ചുള്ള പഠനമാണ്, നിങ്ങളുടെ ശരീരം, ശ്വാസം, മനസ്സ്, ബുദ്ധി, ഓർമ്മ, അഹം എന്നിവയെക്കുറിച്ചുള്ള പഠനം, നിങ്ങളുടെ ആന്തരിക കഴിവുകളെക്കുറിച്ചുള്ള പഠനം. - ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

11/9/2023, 6:55:10 PM

ഒരു താങ്ങില്ലാതെ നിഷേധാത്മകത്വത്തിന് നിലനിൽക്കാൻ കഴിയില്ല. ശുഭമനോഭാവവും ആനന്ദവുമാകട്ടെ, ഒരു കാരണവുമില്ലാതെ സംഭവിക്കുന്നു. - ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

11/8/2023, 7:14:09 PM

നിങ്ങളുടെ ആവശ്യത്തെ കൃതജ്ഞതയാക്കി മാറ്റുക. നിങ്ങൾ എത്രത്തോളം കൃതജ്ഞതയുള്ളവരാണോ അത്രത്തോളം സ്നേഹം നിങ്ങളിലേക്ക് വരും. - ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ @srisriravishankar @artofliving @gurudevgyan #artoflivingkerala  #srisriravishankar  #gurudevsrisri #jeevanakala  #srisripics  #malayalamquotes  #kerala  #artofliving  #dailywisdom #gurudevmoments  #artoflivingashram  #srisri  #guruji #srisriquotes  #gurudevgyan  #wisdomquotes #yoga #meditation #celebration #love #freedom

11/7/2023, 7:08:13 PM